Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Smartphone"

സെക്കൻഡുകൾക്കുള്ളിൽ ചാർജ്: ബാറ്ററി വിപ്ലവം ലോകത്തെ മാറ്റിമറിക്കും

ബാറ്ററികൾ മാറുകയാണ്. കെട്ടിലും മട്ടിലും ശേഷിയിലും. ഈ മേഖലയിലെ ചലനങ്ങളും നേട്ടങ്ങളും മനുഷ്യന്റെ ജീവിതത്തെ നേരിട്ടു ബാധിക്കത്തക്കവണ്ണം സ്വാധീനമുള്ളതാണ്. കാർബൺ അധിഷ്ഠിത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനവിപണി പോലും ഇലക്ട്രിക് ഊർജം തേടി കുതിക്കുന്ന കാഴ്ചയാണു...

മോട്ടറോള വൺ പവർ 24ന്; വലിയ ബാറ്ററി, 256 ജിബി സ്റ്റോറേജ്

മോട്ടറോള അവതരിപ്പിക്കുന്ന ആൻഡ്രോയ്ഡ് വൺ സ്മാർട്ഫോണായ മോട്ടറോള വൺ പവർ 24ന് ഇന്ത്യയിൽ അവതരിപ്പിക്കും. മോട്ടറോള ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ആൻഡ്രോയ്ഡ് വൺ ഫോണാണ് ഇത്. സ്നാപ്ഡ്രാഗൻ 636 ചിപ്, 5000 മില്ലി ആംപിയർ ബാറ്ററി, 6.2 ഇഞ്ച് ഫുൾ...

ഇരട്ട സെല്‍ഫി ക്യാമറ, 5 ക്യാമറകളുമായി എല്‍ജി V40; അത്യുഗ്രൻ ഫീച്ചറുകൾ

പ്രമുഖ കൊറിയന്‍ നിര്‍മാതാവായ എല്‍ജി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ V40 തിങ്ക് (V40 ThinQ) ഒക്ടോബര്‍ മൂന്നിന് അനാവരണം ചെയ്യും. ക്ഷണക്കത്തില്‍ കമ്പനി പറയുന്നത് 'അഞ്ചെണ്ണം കൊണ്ടുപോകൂ' ('Take 5'), എന്നാണ്. അതിനര്‍ഥം, നേരത്തെ ഇന്റര്‍നെറ്റില്‍...

ഐഫോണിനേക്കാൾ വില; വണ്‍പ്ലസ് 6 കാര്‍ബണിന് 2.27 ലക്ഷം! ഇതെന്തു ഫോണ്‍?

മുന്തിയ ഫോണുകളുടെയൊക്കെ വില കുതിക്കുകയാണ്. മികച്ച ലാപ്‌ടോപ്പുകളെക്കാള്‍ വിലയുള്ള ഫോണുകളാണ് വിപണിയിലെത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വിലയുള്ള ഐഫോണിനു (Xs മാക്‌സ്) നല്‍കേണ്ടത് 1,44,900 രൂപയാണെങ്കില്‍, ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡലായ...

വിവോ V11 പ്രോ: വാങ്ങാനും വാങ്ങാതിരിക്കാനും ചില കാരണങ്ങള്‍

മകച്ച ആന്‍ഡ്രയോഡ് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിനെയും വാവെയെും അനുകരിച്ച് ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തില്‍ പ്രകടവും, ഗുണപരവുമായ മാറ്റങ്ങള്‍ വരുത്തുന്ന കമ്പനിയാണ് വിവോ എന്നാണ് അറിയപ്പെടുന്നത്. അവരുടെ പുതിയ ഹാന്‍ഡസെറ്റുകളിലൊന്നാണ് വിവോ V11 പ്രോ. ഈ...

വണ്‍പ്ലസിന്റെ സ്മാര്‍ട് ടിവിയ്ക്ക് 5G, നിർമിത ബുദ്ധിയും

ചൈനീസ് കമ്പനിളെല്ലാം ഓരോ ദിവസവും പുതിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അടുത്തകാലം വരെ മുന്‍നിര കമ്പനികള്‍ ആദ്യം പരീക്ഷിക്കാത്ത ഫീച്ചറുകള്‍ മറ്റുള്ളവര്‍ എടുക്കാറില്ലായിരുന്നു. എടുത്താലും അവയ്ക്ക് സ്വീകര്യത ലഭിക്കില്ലായിരുന്നു. അത്തരം വഴക്കങ്ങളെല്ലാം...

ഗൂഗിൾ പിക്സൽ ഒക്ടോബർ 9ന്, മൈക്രോസോഫ്റ്റ് സർഫസ് 2ന്

പുതിയ ഹാർഡ്‍വെയർ ഉൽപന്നങ്ങളുമായി മൈക്രോസോഫ്റ്റ് സർഫസ് ഇവന്റ് ഒക്ടോബർ രണ്ടിന് യുഎസിലെ ന്യൂയോർക്കിൽ നടക്കും. സർഫസ് ലാപ്ടോപുകളും നോട്ട്ബുക്കും ആണ് ചടങ്ങിൽ മൈക്രോസോഫ്റ്റ് അവതരിപ്പിക്കുക. അതോടൊപ്പം നിലവിലുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റ്‍വെയറുകളും സേവനങ്ങളും...

ഐഫോണിന്റെ നിര്‍മാണ മികവ് കെട്ടുകഥ; ആൻഡ്രോയിഡും മികച്ചത്

കഴിഞ്ഞ വര്‍ഷത്തെ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഏതാനും എണ്ണത്തിന്റെ ഡിസ്‌പ്ലെയില്‍ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടു. ഉടനെ പിക്‌സല്‍ ഫോണുകള്‍ ഒരിക്കലും വാങ്ങരുതെന്നുള്ള ആഹ്വാനം എല്ലായിടത്തും പ്രചരിച്ചു. സാംസങ്ങിന്റെ ഏതാനും ഗ്യാലക്‌സി നോട്ട് S7 മോഡലുകള്‍ക്ക്...

വണ്‍പ്ലസ് 6Tയുടെ ക്യാമറയില്‍ ഈ അദ്ഭുത ഫീച്ചര്‍ ഉണ്ടാകും, വിലയോ?

എന്താണ് വണ്‍പ്ലസ് കമ്പനിയുടെ പ്രസക്തി? 30,000 രൂപയിലേറെ ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ചിലവഴിക്കുന്ന ഇന്ത്യക്കാരില്‍ ഏറിയ പങ്കും വണ്‍പ്ലസിനാണ് പണം നല്‍കുന്നതെന്ന് കണക്കുകള്‍ പറയുന്നു. വില കുറഞ്ഞ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ ഷവോമിയുടെ സ്വാധീനം...

10 ലക്ഷം ഫോണുകളിൽ 24 കിലോഗ്രാം സ്വർണം; പഴയഫോണ്‍ കളയല്ലേ...

നമ്മള്‍ ഉപേക്ഷിക്കുന്ന കംപ്യൂട്ടറും ഫോണും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമൊക്കെയാണ് ഇ–മാലിന്യം. ഇ–മാലിന്യം എന്തുചെയ്യണമെന്നത് പൂർണമായും ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യമാണ്. പരിസ്ഥിതിക്കു നാശനഷ്ടമുണ്ടാക്കുന്ന പ്ലാസ്റ്റിക് ഘടകങ്ങൾ ഒരുവശത്ത്;...

നാളെ മുതൽ ഇന്ത്യയും ചൈനയെ പോലെയാകും; വരുന്നത് ഹൈടെക് സുരക്ഷ

ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും വർഷത്തിൽ ഒന്നിൽ കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ചൈന എന്നും സുരക്ഷിതമാണ്. സൈനിക–ആയുധ ബലത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും ഭീകരർ നുഴഞ്ഞുകയറി ആക്രമണം നടത്തുമ്പോൾ ചൈനയിൽ മാത്രം അതത്ര എളുപ്പമല്ലെന്നതാണ് വസ്തുത....

ഗൂഗിളിന്റേത് ധിക്കാര നടപടി; കാത്തിരിക്കുന്നത് ദുരന്തം, മൈക്രോസോഫ്റ്റിന്റെ ഗതി?

ഇരുപതാം ജന്മദിനം ആഘോഷിക്കുന്ന ഗൂഗിളിന് പറയാനുള്ളത് ലോകത്തെ ഏറ്റവും വലിയ ബിസിനസ് വിജയങ്ങളുടെ കഥകളിലൊന്നാണ്. അതിന്റെ സ്ഥാപകരായ സെര്‍ഗായ് ബ്രിന്നും, ലാറി പേജും 20 വര്‍ഷം മുൻപ് ലോകത്തുള്ള അറിവുകളെ മുഴുവന്‍ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍...

ബിജെപിയുടെത് വൻ തന്ത്രങ്ങൾ; കണക്കുകളിൽ മുന്നിൽ, നയിക്കാൻ വാട്സാപ് ഗ്രൂപ്പുകൾ

ഇനി ഡേറ്റാ വിശകലനം അറിയാന്‍ പാടില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ പണി നിറുത്തുന്നതാണു ഭേദം. ഡേറ്റയാണ് എല്ലാം. ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ലഭിച്ചേക്കാവുന്ന രഹസ്യ വിവരങ്ങള്‍ ഇല്ലെങ്കില്‍ കൂടെ പരസ്യമാക്കപ്പെട്ട ഡേറ്റ വിശകലനം ചെയ്തു...

73,000 രൂപയുടെ നോട്ട് 9 നെക്കാൾ മികച്ച ഫോൺ 20,999ന്റെ പോക്കോ F1?

ഏകദേശം ഒരേ കാലഘട്ടത്തില്‍ ഇറങ്ങിയ രണ്ടു സ്മാര്‍ട് ഫോണ്‍ മോഡലുകളാണ് സാംസങ്ങിന്റെ ഏറ്റവും മുന്തിയ ഹാന്‍ഡ്‌സെറ്റുകളിലൊന്നായ ഗ്യാലക്‌സി നോട്ട് 9, ഷവോമിയുടെ സബ്-ബ്രാന്‍ഡ് ആയ പോകോ ഇറക്കിയ പോകോ F1 (ചിലര്‍ വിളിക്കുന്നതു പോലെ പോക്കോഫോണ്‍) ഏറ്റുമുട്ടിയാല്‍...

വിദ്യാർഥി ‘സെക്സിറ്റിങ്’; സ്കൂളിൽ സ്മാർട് ഫോൺ നിരോധിച്ച് ഫ്രാൻസ്

സ്മാര്‍ട് ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇവയുടെ മായികവലയത്തില്‍ വളരെ വേഗം കുട്ടികളും പെട്ടുപോകാറുണ്ട്. കുട്ടികളുടെ മാനസിക വളര്‍ച്ചയേയും സ്വഭാവ രൂപീകരണത്തെ പോലും സ്മാര്‍ട് ഫോണുകള്‍...

ലോകത്ത് നാളെ പലതും സംഭവിക്കും; ചൈനയിലേത് തുടക്കം മാത്രം?

ഭാവിയിലെ ചിപ്പ് ധാരികളായ മനുഷ്യരെ വരുതിക്കു നിർത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിച്ചേക്കുമെന്ന പ്രവചനം നേരത്തെ കേട്ടിരുന്നു. എന്നാല്‍ ഗവേഷകനായ മൈക്കൽ കൊസിന്‍കിയുടെ അവകാശവാദം ശരിയാണെങ്കില്‍ ചിപ്പൊന്നുമില്ലാത്ത, ഇന്നത്തെ മനുഷ്യരുടെ മുഖം...

നടി അനുഷ്കയെ ഫോൺ ചതിച്ചു; സോഷ്യൽ മീഡിയയിൽ ട്രോൾ

ഗൂഗിൾ പിക്സൽ സ്മാർട്ഫോണിലെടുത്ത ചിത്രം എന്ന പേരിൽ ബോളിവുഡ് നടി അനുഷ്ക ശർമ ഹാഷ്ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം നടിയെ ചതിച്ചു. ചിത്രം ഷെയർ ചെയ്തത് ട്വിറ്ററിന്റെ ഐഫോൺ ആപ്പിൽ നിന്നാണെന്ന ഡിജിറ്റൽ സിഗ്നേച്ചറാണ് താരത്തെ ചതിച്ചത്. അനുഷ്ക...

തുച്ഛ വിലയ്ക്ക് റെഡ്മി6എ, ഷവോമിയുടെ പുതിയ അവതാരം ഇന്ത്യയിലെത്തി

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട് ഫോണായ ഷവോമി റെഡ്മി 6എ ഇന്ത്യയിൽ അവതരിപ്പിച്ചു. ഷവോമി റെഡ്മി 6 നൊപ്പമാണ് റെഡ്മി 6എ യും പുറത്തിറക്കിയത്. റെഡ്മി 5 യുടെ പിന്‍ഗാമിയായ റെഡ്മി 6 എ 18:9 ഡിസ്പ്ലേയോടും ഏറ്റവും പുതിയ ഹീലിയോ A22 ചിപ്സെറ്റുമായാണ്...

കുറഞ്ഞ വിലയ്ക്കൊരു മികച്ച ഫോൺ; ഓണർ 7എസ് ഇന്ത്യയിലെത്തി

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയ്‌യുടെ സഹബ്രാൻഡ് ഓണർ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഓണർ 7എസ് എന്ന ഹാൻഡ്സെറ്റിൽ ഏറെകുറെ ഓണർ പ്ലേ 7 നിലെ ഫീച്ചറുകൾ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് ഓണർ...

നോക്കിയയുടെ പ്യൂവര്‍വ്യൂ എച്എംഡി ഗ്ലോബലിന്; പുതിയ ഫോണ്‍ ഉടൻ?

നോക്കിയയുടെ 808 പ്യൂവര്‍വ്യൂ (PureView) ഫോണ്‍, ഒരേസമയം ഫൊട്ടോഗ്രഫി, സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് രംഗപ്രവേശനം ചെയ്തത്. അതുപോലെ ഒരു മാറ്റം പിന്നീടൊരിക്കലും മൊബൈല്‍ ക്യാമറ രംഗത്തു വന്നിട്ടില്ല. നോക്കിയയുടെ സുവര്‍ണ്ണ നാളുകള്‍...