Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Spain"

എൻറിക്വെയ്ക്കു കീഴിൽ തിരിച്ചുവരവിന് സ്പെയിൻ; ക്രൊയേഷ്യയെ 6–0ന് മുക്കി - വിഡിയോ

മഡ്രിഡ്∙ റഷ്യൻ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ. ലോകകപ്പ് പ്രീക്വാർട്ടറിൽ തോറ്റുപുറത്തായി നാണംകെട്ട സ്പെയിൻ, യുവേഫ നേഷൻസ് ലീഗിലാണ് ക്രൊയേഷ്യയെ തകർത്തു തരിപ്പണമാക്കിയത്. സോൾ നിഗ്വരസ് (24),...

ലോകകപ്പിനു ശേഷമുള്ള ആദ്യ മൽസരത്തിൽ ഇംഗ്ലണ്ട് സ്പെയിനോടു തോറ്റു (1–2)

ലണ്ടൻ ∙ പുതിയ പരിശീലകൻ ലൂയി എൻറിക്വെയ്ക്കു കീഴിൽ സ്പെയിന് ആദ്യ ജയം. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെതിരെ 2–1നാണ് സ്പെയിൻ ജയം കുറിച്ചത്. ഒരു ഗോളിനു പിന്നിലായ ശേഷമായിരുന്നു സ്പാനിഷ് പടയുടെ തിരിച്ചുവരവ്. വെംബ്ലിയിൽ കഴിഞ്ഞ 25 മൽസരങ്ങൾക്കിടെ...

ലൂയി എൻറിക്വെ സ്പെയിൻ കോച്ച്

മഡ്രിഡ്∙ ബാർസിലോന മുൻ പരിശീലകനായ ലൂയി എൻറിക്വെയെ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. മുൻ പരിശീലകൻ ജൂലൻ ലോപറ്റെഗിയെ ലോകകപ്പ് തുടങ്ങാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോൾ സ്പെയിൻ പുറത്താക്കിയിരുന്നു. താൽക്കാലിക പരിശീലകനായി ചുമതലയേറ്റ ഫെർണാണ്ടോ...

സ്പെയിനിന്റെ ഇടതു പക്ഷം; പോർച്ചുഗലിന്റെ റോണോ പക്ഷം

ചരിത്രപ്രസിദ്ധമായ വൈരം, മൂന്നും മൂന്നും ആറു ഗോളുകൾ, ഒരു പെനൽറ്റി, രണ്ടു ടീമിന്റെയും തിരിച്ചുവരവ്, ക്ലൈമാക്സിനു മുൻപൊരു ട്വിസ്റ്റ്, സൂപ്പർ സ്റ്റാർ ഷോ. ഒരു ത്രില്ലർ പോരാട്ടത്തിന്റെ ചേരുവകളെല്ലാം സ്പെയിൻ–പോർച്ചുഗൽ മൽസരത്തിനുണ്ടായിരുന്നു. എന്നാൽ 90...

ജുലന്‍ ലോപെടെഗുയി പുറത്ത്; ഫെർണാണ്ടോ ഹെയ്റോ സ്പെയിൻ ഫുട്ബോൾ ടീമിന്റെ പരിശീലകൻ

മഡ്രിഡ്∙ ഫെർണാണ്ടോ ഹെയ്റോ സ്പെയിൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാകും. പുറത്തായ ജുലന്‍ ലോപെടെഗുയിക്കു പകരക്കാരനായാണു നിയമനം. ദേശീയ ടീം സേവനത്തിനിടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലാണു ലോപെടെഗുയിക്കെതിരെ നടപടി...

ലോകകപ്പിന് ഒരു നാൾ; മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി

മഡ്രിഡ്∙ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ഒരു ദിവസം മാത്രം ശേഷിക്കെ മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി. ജൂലെൻ ലോപെടെഗുയിയെയാണ് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത്. ദേശീയ ടീം സേവനത്തിനിടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത...

സ്പെയിൻ: സോഷ്യലിസ്റ്റ് നേതാവ് സാഞ്ചസ് അധികാരമേറ്റു

മഡ്രിഡ്∙ സ്പെയിനിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ് അധികാരമേറ്റു. അവിശ്വാസ വോട്ടെടുപ്പിൽ മരിയാനോ രജോയി അപ്രതീക്ഷിതമായി പുറത്തായതോടെയാണു 350 അംഗ പാർലമെന്റിൽ 84 സീറ്റു മാത്രമുള്ള സോഷ്യലിസ്റ്റുകൾ അധികാരത്തിലെത്തുന്നത്....

അർജന്റീനയെ ‘സിക്സ്’ അടിച്ച് സ്പെയിൻ; മുറിവുണക്കി ബ്രസീൽ – വിഡിയോ

ബെർലിൻ ∙ ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ തോൽവി വഴങ്ങി അർജന്റീനയുടെ ‘ലോകകപ്പ് പടയൊരുക്കം’. ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കരുത്തരായ സ്പെയിനാണ് യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കെട്ടുകെട്ടിച്ചത്. റയൽ മഡ്രിഡ് താരം ഇസ്കോ...

അർജന്റീനയെ ‘സിക്സ്’ അടിച്ച് സ്പെയിൻ; മുറിവുണക്കി ബ്രസീൽ – വിഡിയോ

ബെർലിൻ ∙ ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ തോൽവി വഴങ്ങി അർജന്റീനയുടെ ‘ലോകകപ്പ് പടയൊരുക്കം’. ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കരുത്തരായ സ്പെയിനാണ് യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കെട്ടുകെട്ടിച്ചത്. റയൽ മഡ്രിഡ് താരം ഇസ്കോ...

ക്രിസ്മസ് സമ്മാനം ജീസസ് വക

സൂറിക്∙ മുപ്പതു പേർക്കു ക്രിസ്‌മസ്‌ ലോട്ടറിയടിക്കാൻ നിമിത്തമായത് ദൈവപുത്രന്റെ പേരുള്ള ട്രക്ക് ഡ്രൈവർ. സ്‌പെയിനിലെ ദരിദ്ര ഗ്രാമമായ കാമ്പോ ഡെ ക്രിപ്റ്റാനോയിൽ അൻപത്തിനാലുകാരനായ ജീസസ് മാർട്ടിനെസ് വാങ്ങി നൽകിയ ടിക്കറ്റിലൂടെ 30 പേർക്കാണു നാലു ലക്ഷം യൂറോ...

സ്വാതന്ത്ര്യം പ്രഖ്യാപിച്ച നേതാക്കൾ രാജ്യം വിട്ടു; കാറ്റലോണിയയുടെ നിയന്ത്രണം സ്പെയിൻ ഏറ്റെടുത്തു

ബാർസിലോന∙ സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയില്‍ സ്പാനിഷ് ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തു. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാര്‍ലസ് പൂജമോണ്ടും അടുത്ത അനുയായികളും രാജ്യം വിട്ടു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ...

സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ; നിയമസാധുതയില്ലെന്ന് സ്പെയിൻ

ബാർസിലോന ∙ സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം നേടിയെന്ന പ്രഖ്യാപനവുമായി കാറ്റലോണിയ. സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏർപ്പെടുത്താൻ സ്പാനിഷ് സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.ഇതിനായി കാറ്റലോണിയൻ പാർലമെന്റ്...

കമ്പനികൾ കാറ്റലോണിയ വിടുന്നു

മാഡ്രിഡ് ∙ സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം നേടാനുള്ള തീരുമാനത്തെത്തുടർന്ന് കമ്പനികൾ തങ്ങളുടെ ആസ്ഥാനങ്ങൾ കാറ്റലോണിയയിൽ നിന്നു സ്പെയിനിന്റെ മറ്റു ഭാഗങ്ങളിലേക്കു മാറ്റുന്നു. രാജ്യത്തെ കൊമേഴ്സ്യൽ റജിസ്റ്ററിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഈ...

പോർച്ചുഗലിലും സ്പെയിനിലും കാട്ടുതീ; 39 മരണം

മഡ്രിഡ്, ലിസ്ബൺ∙ പോർച്ചുഗലിലും സ്പെയിനിലും പടർന്നുപിടിക്കുന്ന കാട്ടുതീ വൻനാശം വിതയ്ക്കുന്നു. പോർച്ചുഗലിൽ 36 പേരും സ്പെയിനിൽ മൂന്നുപേരും മരിച്ചു. വനമേഖലയിൽ നിന്നു കൃഷിസ്ഥലങ്ങളിലേക്കു കൂടി തീപടർന്നതോടെ ജനങ്ങൾ വീടൊഴിഞ്ഞു. വീടുകളും വാഹനങ്ങളും വ്യാപകമായി...

നൈജറിനു സ്‘പെയിൻ’; നാലു ഗോൾ വിജയവുമായി പ്രതീക്ഷ കാത്തു

കൊച്ചി ∙ കടുത്ത ചൂടിലും പോരുകാളയുടെ കരുത്തോടെ ആഞ്ഞടിച്ച സ്പെയിനിനു മുന്നിൽ ആഫ്രിക്കൻ വമ്പുമായെത്തിയ നൈജറിന് അടിപതറി. വിജയത്തുടർച്ച തേടി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പന്തു തട്ടിയ നൈജറിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു വീഴ്ത്തി സ്പെയിൻ അണ്ടർ 17...

കാറ്റലോണിയ പ്രശ്നം സങ്കീർണമാകുന്നു; വിഭജനത്തിനെതിരെ വൻപ്രകടനം

ബാഴ്സിലോന ∙ സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം നേടാനുള്ള കാറ്റലോണിയയുടെ ശ്രമം കൂടുതൽ സങ്കീർണമാകുന്നു. തിങ്കളാഴ്ച ചേരുന്ന കാറ്റലൻ പാർലമെന്റ് യോഗത്തിൽ സ്പെയിൻ വിടാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടാൽ ക്രമസമാധാനപാലനത്തിനു കൂടുതൽ പൊലീസിനെ നിയോഗിക്കാൻ...

കാറ്റലോണിയന്‍ നേതാക്കളെ കുറ്റപ്പെടുത്തി സ്പെയിന്‍ രാജാവ് ഫിലിപ്പി ആറാമന്‍

ബാർസിലോന∙ കാറ്റലോണിയന്‍ നേതാക്കളെ കുറ്റപ്പെടുത്തി സ്പെയിന്‍ രാജാവ് ഫിലിപ്പി ആറാമന്‍. നിയമവിരുദ്ധമായാണു ഹിതപരിശോധന നടന്നതെന്നും ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതു തെറ്റായിപ്പോയി എന്നും ചൂണ്ടികാണിച്ചായിരുന്നു സ്പെയിന്‍ രാജാവിന്റെ...

കാറ്റലോണിയ രാഷ്ട്രപദവിക്ക് അവകാശം നേടിയെന്ന് വിമതർ; എതിർത്ത് സർക്കാർ

ലണ്ടൻ ∙ സ്പെയിനിലെ പരമോന്നത കോടതിയുടെ വിധി ലംഘിച്ചും പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി ബലമായി റഫറണ്ടം നടത്താനിറങ്ങിയ കാറ്റലോണിയക്കാരെ പൊലീസ് തടഞ്ഞു. സംഘർഷത്തിൽ ആയിരത്തിലേറ പേർക്കു പരിക്കേറ്റു. സ്പെയിനിൽനിന്നും വേർപെട്ട് കാറ്റലോണിയക്കാർ പുതിയ...

കാറ്റലോണിയന്‍ സംഘര്‍ഷത്തെ ലോകം അപലപിച്ചു

ബാഴ്സലോണ∙ സ്പെയ്നിലെ കാറ്റലോണിയന്‍ മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അടക്കം ലോക നേതാക്കള്‍ അപലപിച്ചു. കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ചുള്ള ജനഹിത പരിശോധനയാണ് സംഘര്‍ഷത്തിനു കാരണമായത്. കാറ്റലോണിയന്‍...

കാറ്റലോണിയ രാഷ്ട്രപദവിക്ക് അവകാശം നേടിയെന്ന് വിമതർ; റഫറണ്ടം പൊലിസ് തടഞ്ഞു, അക്രമത്തിൽ പരിക്കേറ്റത് ആയിരങ്ങൾക്ക്

ലണ്ടൻ∙ പരമോന്നത കോടതിയുടെ വിധി ലംഘിച്ചും പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി റഫറണ്ടം നടത്താനിറങ്ങിയ കാറ്റലോണിയക്കാരെ പൊലിസ് തടഞ്ഞു. സംഘർഷത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. സ്പെയിനിൽ നിന്നും വേർപെട്ട് കാറ്റലോണിയക്കാർ പുതിയ രാജ്യമാകാൻ...