Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KURTC"

തണുപ്പില്‍ യാത്ര, മിതമായ നിരക്ക്; വരുന്നു കെഎസ്ആര്‍ടിസി ‘ചില്‍ ബസ്’

തിരുവനന്തപുരം∙ കേരളത്തിലുടനീളം മിതമായ നിരക്കില്‍ ശീതീകരിച്ച ബസില്‍ യാത്ര ചെയ്യാന്‍ ‘ചില്‍ ബസ്’ സര്‍വീസുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരം മുതല്‍ കാസർകോട് വരെയും കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുമുള്ള മേഖലകളില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് ശീതീകരിച്ച ബസുകള്‍...

അറ്റകുറ്റപ്പണി നടത്തുന്നില്ല; ലോ ഫ്ളോര്‍ എസി ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്ത്

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയുടെ ലോ ഫ്ളോര്‍ എസി ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്ത്. കൊച്ചി തേവരയിലെ കെയുആര്‍ടിസി ആസ്ഥാനത്തു കോടികള്‍ വിലമതിക്കുന്ന 42 ബസുകളാണ് അറ്റകുറ്റപ്പണി നടത്താന്‍ പണമില്ലെന്നു പറഞ്ഞ് ഉപേക്ഷിച്ചിരിക്കുന്നത്. 56 എസി ബസുകള്‍...

ഓട്ടത്തിനിടെ കെയുആർടിസി എസി വോൾവോ ബസിനു തീപിടിച്ചു – ചിത്രങ്ങൾ

കൊല്ലം ∙ എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആർടിസി എസി വോൾവോ ബസ് ഓട്ടത്തിനിടെ കൊല്ലം കലക്ടറേറ്റിനു സമീപം തീപിടിച്ചു. ആളപായമില്ല. വണ്ടിയിൽ 30 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന്റെ പുറകിലുള്ള എൻജിൻ ഭാഗത്താണു തീപിടിത്തം...

വാഹനഘടകങ്ങളില്ല, കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തുന്നു

തിരുവനന്തപുരം ∙ അറ്റകുറ്റപ്പണികൾക്ക് വാഹനഘടകങ്ങൾ ലഭിക്കാതായതോടെ കെഎസ്ആർടിസിയുടെയും കെയുആർടിസിയുടേയും 1,132 ബസുകൾ സർവീസ് നിർത്തി. ആകെയുള്ള 5,627 കെഎസ്ആർടിസി ബസുകളിൽ ഒക്ടോബർ മാസം നിരത്തിലിറങ്ങിയത് 4,782 ബസുകൾ മാത്രം. അറ്റകുറ്റപ്പണിക്കായി...

ബസുകൾ നന്നാക്കാൻ കാശില്ല; നഷ്ടത്തിൽ മുങ്ങി കെയുആർടിസി

തിരുവനന്തപുരം∙ കെയുആർടിസിക്കു കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിച്ച് ലോഫ്ലോർ ബസ്സുകൾ. അറ്റകുറ്റപ്പണിക്കു പണമില്ലാത്തതിനാൽ ഗ്യാരേജുകളിലുള്ളത് 199 ലോഫ്ലോർ ബസുകൾ. ഇതിൽ 69 എണ്ണം എസി ബസുകളാണ്. ലോഫ്ലോർ എസി ബസുകളുടെ പാർട്സുകൾ നൽകേണ്ടതു വോൾവോ കമ്പനിയാണ്....

ചൂടു കൂടി, കെയുആർടിസി ബസുകളിൽ ഉത്സവത്തിരക്ക്

തിരുവനന്തപുരം∙ ചൂടു കൂടിയതോടെ കെയുആർടിസി എസി ബസുകൾക്കു നല്ലകാലം. ചൂടിനെ പ്രതിരോധിക്കാൻ യാത്രക്കാർ എസി ബസുകളെ കൂടുതലായി ആശ്രയിച്ചതോടെ വരുമാനവും കൂടി. പ്രധാന കേന്ദ്രങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം റെക്കോർഡ് വരുമാനമാണു...