Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vijay Mallya"

വായ്പ തിരിച്ചുപിടിക്കാൻ മല്യയുടെ രണ്ടു കോപ്റ്ററുകൾ വിറ്റു; 8.75 കോടി രൂപയ്ക്ക്

ബെംഗളൂരു∙ വിവാദ വ്യവസായി വിജയ് മല്യയുടെ രണ്ടു സ്വകാര്യ ഹെലികോപ്റ്ററുകൾ ഡൽഹി ആസ്ഥാനമായുള്ള ചൗധരി ഏവിയേഷൻ എന്ന കമ്പനി സ്വന്തമാക്കി. പ്രത്യേക ട്രൈബ്യൂണൽ നടത്തിയ ഇ–ലേലത്തിലൂടെയാണ് 8.75 കോടി രൂപക്ക് ഹെലികോപ്റ്ററുകൾ വാങ്ങിയതെന്ന് കമ്പനി വക്താവ് അറിയിച്ചു....

മല്യയ്ക്കെതിരായ ആദ്യ തിരച്ചിൽ നോട്ടിസ് നിയമപരമല്ലായിരുന്നു: സിബിഐ

ന്യൂഡൽഹി ∙ വിവാദവ്യവസായി വിജയ് മല്യയ്ക്കെതിരായ ആദ്യ തിരച്ചിൽ നോട്ടിസ് നിയമപരമായി നിലനിൽക്കാത്തതായിരുന്നുവെന്ന് സിബിഐ. മ‌ല്യയ്ക്കെതിരെ വാറന്റ് ഇല്ലാതിരുന്നതുകൊണ്ടു നോട്ടിസിൽ തിരുത്തൽ ആവശ്യമായിരുന്നെന്നും ഏജൻസി വിശദീകരിച്ചു. മല്യയെ...

മല്യയ്ക്കെതിരെ കുറ്റപത്രം ഒരു മാസത്തിനകം

ന്യൂഡൽഹി∙ വിജയ് മല്യയുടെ കിങ്ഫിഷർ വിമാനക്കമ്പനിക്കു വൻതുക വായ്പയെടുക്കാൻ സഹായം ചെയ്തുകൊടുത്ത മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തുള്ള കുറ്റപത്രം സിബിഐ ഒരു മാസത്തിനകം നൽകുമെന്നു സൂചന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 1600 കോടി രൂപ അടക്കം...

മല്യയെ രക്ഷപ്പെടാൻ സഹായിച്ചത് മോദിയുടെ കണ്ണിലുണ്ണി: രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ വിജയ് മല്യയെ രാജ്യംവിടാൻ സഹായിച്ചത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ സിബിഐ ജോയിന്റ് ഡയറക്ടർ എ.കെ.ശർമയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് കേഡറിലെ ഈ ഉദ്യോഗസ്ഥനാണ് മല്യയ്ക്കെതിരായ ലുക്ക് ഒൗട്ട് നോട്ടിസ് മയപ്പെടുത്തിയത്. മല്യയെ...

വിജയ് മല്യയെ നാടുവിടാൻ സഹായിച്ചത് മോദിയുടെ വേണ്ടപ്പെട്ടയാൾ: രാഹുൽ

ന്യൂഡൽഹി ∙ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യ വിട്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലുക്ക് ഔട്ട് നോട്ടിസ് ദുർബലപ്പെടുത്തി മല്യയ്ക്കു രക്ഷപ്പെടാൻ അവസരമൊരുക്കിയതു...

മല്യ രാജ്യം വിട്ടത് മോദിയുടെ അറിവോടെ: കോൺഗ്രസ്

ന്യൂഡൽഹി∙ വിജയ് മല്യ വിഷയത്തിൽ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ തിരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 9000 കോടി രൂപയുടെ ബാങ്ക്‌വായ്പാത്തട്ടിപ്പു നടത്തിയ മല്യ രാജ്യം വിട്ടതു മോദിയുടെ അറിവോടെയാണെന്ന ഗുരുതര ആരോപണം രാഹുൽ ഉയർത്തിയതോടെ...

മല്യയ്ക്കെതിരായ ലുക്കൗട്ട് നോട്ടിസ് മാറ്റിയത് മോദി അറിഞ്ഞ്: ആക്രമണം ശക്തമാക്കി രാഹുൽ

ന്യൂഡൽഹി∙ വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കിയ കോൺഗ്രസ്, കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. മല്യ ഇന്ത്യ വിട്ടതു നരേന്ദ്ര മോദിയുടെ അറിവോടെയെന്നു കോൺഗ്രസ് അധ്യക്ഷൻ...

മല്യ വിവാദം: യുപിഎ കാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും

ന്യൂഡൽഹി∙ വിജയ് മല്യ വിവാദത്തിൽ യുപിഎ ഭരണകാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും. മല്യയ്ക്കു വായ്പ തരപ്പെടുത്തി നൽകാൻ ധനമന്ത്രാലയത്തിലെ ചിലർ നടത്തിയ ഇടപെടലുകൾ അന്വേഷിക്കാനാണു നീക്കം. യുപിഎ ഭരണകാലത്തെ ഇടപെടലുകളുടെ വിശദാംശങ്ങൾ നൽകണമെന്നു സിബിഐ...

ജയ്റ്റ്ലി–മല്യ: കൂടിക്കാഴ്ച 20 മിനിറ്റ്, നിന്നും ഇരുന്നും ചർച്ച; ‘സാക്ഷി’മൊഴിയുമായി കോൺഗ്രസ്

ന്യൂഡൽഹി∙ വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കി കോൺഗ്രസ്. സാമ്പത്തിക കുറ്റവാളിയായ മല്യയെ രാജ്യംവിടാൻ സഹായിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു....

മല്യയ്ക്കു സഹായം: ജയ്റ്റ്ലിക്കെതിരെ വീണ്ടും സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി ∙ വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്ര സർക്കാരിനെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും ആരോപണമുനയിൽ കോർത്ത് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യ വിടുന്നതിനു മുൻപ് 2016 ൽ അരുൺ ജയ്റ്റ്ലിയെ...

മല്യ രാജ്യം വിട്ടതിൽ മോദിക്കും പങ്ക്; ജയ്റ്റ്ലി രാജിവയ്ക്കണം: ആഞ്ഞടിച്ച് രാഹുൽ

ന്യൂഡൽഹി∙ വിജയ് മല്യ വിഷയത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വായ്പാതട്ടിപ്പു കേസ് പ്രതിയായ മല്യയെ രാജ്യം വിടാൻ ജയ്റ്റ്ലി സഹായിച്ചു. പ്രധാനമന്ത്രിക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും വാർത്താ സമ്മേളനത്തിൽ...

മല്യയുടെ വിവാദബോംബ്; പ്രതിപക്ഷത്തിന് വെടിക്കോപ്പ്, ബിജെപിക്ക് തലവേദന

ന്യൂഡൽഹി∙ നരേന്ദ്രമോദി സർക്കാരിനെ പിടിച്ചുലയ്ക്കുന്ന വിവാദബോംബാണ് വിജയ് മല്യ ഇന്നലെ ലണ്ടനിൽ പൊട്ടിച്ചത്. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവർക്ക് ബിജെപിയുമായും കേന്ദ്ര സർക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ...

ഇന്ത്യ വിടും മുൻപ് ജയ്റ്റ്ലിയെ കണ്ടു, ചർച്ച നടത്തി: മല്യ; കണ്ടത് പാർലമെന്റിൽവച്ച്, പറഞ്ഞത് ഒറ്റ വാക്ക്: ജയ്റ്റ്ലി

ലണ്ടൻ/ന്യൂഡൽഹി ∙ ഇന്ത്യ വിടുന്നതിനു മുൻപ് 2016ൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ നേരിട്ടു കണ്ടുവെന്നും ബാങ്കുകളുടെ കടം വീട്ടുന്നതു സംബന്ധിച്ചു ചർച്ച ചെയ്തിരുന്നുവെന്നും വിവാദ വ്യവസായി വിജയ് മല്യ. ബാങ്കുകളെ 9000 കോടി രൂപ കബളിപ്പിച്ച കേസിൽ ഇന്ത്യ തേടുന്ന...

ലണ്ടനിൽ പോകുന്നതു ജയ്റ്റ്ലിയോടു പറഞ്ഞിരുന്നു: വെളിപ്പെടുത്തലുമായി മല്യ

ലണ്ടൻ‌/ന്യൂഡൽഹി∙ ഇന്ത്യ വിടുന്നതിനു മുൻപു താൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നു വിവാദ വ്യവസായി വിജയ് മല്യ. കാര്യങ്ങള്‍ നല്ല രീതിയില്‍ പരിഹരി

മല്യയെ ബ്രിട്ടനിൽനിന്ന് ഇന്ത്യയിൽ എത്തിക്കാനാകുമോ?; വിധി ഡിസംബറിൽ

ന്യൂഡൽഹി∙ സാമ്പത്തിക തട്ടിപ്പുകേസിൽ വിജയ് മല്യയെ യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിക്കാനാകുമോയെന്ന കാര്യത്തിൽ ഡിസംബർ 10ന് വിധി പറയും. ഇംഗ്ലണ്ട് ചീഫ് മജിസ്ട്രേറ്റ് എമ്മ അർബുത്‍നോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്

മറുപടി നൽകാൻ മല്യയ്ക്ക് മൂന്നാഴ്ച കൂടി

മുംബൈ∙ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹർജിക്കു മറുപടി നൽകാൻ മല്യയ്ക്ക് മൂന്നാഴ്ച കൂടി ബോംബെ ഹൈക്കോടതി അനുവദിച്ചു. കേസ് 24ലേക്ക് മാറ്റി.സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെട്ടു വിദേശത്തേക്കു...

ഇന്ത്യയിലെ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്നു ഭീതി; മടങ്ങാന്‍ സന്നദ്ധത അറിയിച്ച് വിജയ് മല്യ

ന്യൂഡല്‍ഹി∙ ഇന്ത്യയിലെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടുപോകാനുള്ള സാധ്യത തെളിഞ്ഞതോടെ ബ്രിട്ടനില്‍നിന്നു തിരിച്ചുവരാന്‍ വിവാദ വ്യവസായി വിജയ് മല്യ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു മാസമായി തുടര്‍ച്ചയായി ദൂതന്‍മാര്‍...

രാജ്യം വിടും മുൻപ് വിജയ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നു: രാഹുൽ ഗാന്ധി

ലണ്ടൻ∙ വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുൻപ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ നേതാക്കന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ രാഹുൽ തയാറായില്ല. രേഖകൾ പരിശോധിച്ചാൽ...

മല്യയ്ക്കുള്ള ജയിൽ സൗകര്യങ്ങളുടെ വിഡിയോ ലണ്ടൻ കോടതിയിൽ

ന്യൂഡൽഹി ∙ സ്വന്തമായി ഉപയോഗിക്കാൻ ടിവിസെറ്റ്, ശുചിമുറി, കിടക്ക, പുറത്തിറങ്ങി നടക്കാനുള്ള സൗകര്യം– 9000 കോടിയുടെ ബാങ്ക് വായ്പാത്തട്ടിപ്പുകേസ് പ്രതിയായ വ്യവസായി വിജയ്മല്യയെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജയിലിലെ സൗകര്യങ്ങൾ ഇതൊക്കെയാണ്. മുംബൈ ആർതർ റോഡ്...

ടെലിവിഷൻ, കിടക്ക, ലൈബ്രറി; മല്യയ്ക്കായി ആർതർ റോഡ് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ

ന്യൂഡൽഹി∙ ടെലിവിഷൻ, സ്വകാര്യ ശുചിമുറി, കിടക്ക, വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം, മുറ്റം... മദ്യ വ്യവസായി വിജയ് മല്യയെ പാർപ്പിക്കാൻ ഉദേശിക്കുന്ന ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12ലെ സൗകര്യങ്ങളിൽ ചിലതു മാത്രമാണ് ഇത്. ബ്രിട്ടനിലെ മജിസ്ട്രേട്ട് കോടതിയിൽ...