Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Argentina"

അർജന്റീനയുടെ മുങ്ങിക്കപ്പൽ കണ്ടെത്തി; ഒരു വർഷത്തിനുശേഷം

ബ്യൂനസ് ഐറിസ്∙ അർജന്റീനയുടെ നാവികമുങ്ങിക്കപ്പൽ ‘സൻ ഹുവാ’ അവശിഷ്ടങ്ങൾ ഒരു വർഷത്തിനു ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തി. 44 നാവികസേനാംഗങ്ങളുമായി കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ തിരച്ചിലിന് യുഎസ്...

അർജന്റീന പൊളിച്ചു; സൗഹൃദ മൽസരങ്ങളിൽ സ്പെയിനു വിജയം, ഫ്രാൻസിനു സമനില

റിയാദ് (സൗദി അറേബ്യ) ∙ മെസ്സിയില്ലാത്ത, സൂപ്പർ താരങ്ങളില്ലാത്ത അർജന്റീനയ്ക്ക് ഇറാഖിനെതിരെ 4–0 വിജയം. രാജ്യാന്തര സൗഹൃദമൽസരത്തിൽ ഇടക്കാല പരിശീലകൻ ലയണൽ സ്കാലോനി അവതരിപ്പിച്ച പുതുമുഖങ്ങളുടെ ടീം അനായാസമാണു വിജയിച്ചു കയറിയത്. ഗോൾകീപ്പർ സെർജിയോ റൊമേരിയോ,...

എൽസാൽവദോറിനെതിരെ ബ്രസീലിന് 5–0 ജയം; അർജന്റീനയ്ക്ക് ഗോളില്ലാ സമനില - വിഡിയോ

ലാൻഡോവർ∙ ഫിഫ റാങ്കിങ്ങിൽ 72–ാം സ്ഥാനത്തുള്ള എൽസാൽവദോറിനെതിരായ സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ശക്തരായ ബ്രസീലിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ എൽസാൽവദോറിനെ മുക്കിയത്. അതേസമയം, മറ്റൊരു മൽസരത്തിൽ അർജന്റീനയെ കൊളംബിയ ഗോൾരഹിത സമനിലയിൽ...

നെയ്മറിനു കീഴിൽ ബ്രസീലിന് വിജയത്തുടക്കം; മെസ്സിയില്ലാതെ അർജന്റീനയ്ക്കും ജയം – വിഡിയോ

ന്യൂജഴ്സി∙ സൂപ്പർതാരം നെയ്മർ ടീമിന്റെ സ്ഥിരം നായകനായ ശേഷമുള്ള ആദ്യ മൽസരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. പൊരുതിക്കളിച്ച യുഎസ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ വീഴ്ത്തിയത്. ഫിർമീനോ (11), ക്യാപ്റ്റൻ നെയ്മർ (43, പെനൽറ്റി) എന്നിവർ ആദ്യ പകുതിയിൽ...

സാംപോളിയെ അർജന്റീന പുറത്താക്കി

ബ്യൂണസ് ഐറിസ് ∙ ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ കോച്ച് ഹോർഗെ സാംപോളിയെ അർജന്റീന പുറത്താക്കി. സാംപോളിയുമായുള്ള കരാർ അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് അർജന്റീന ഫുട്ബോ‍ൾ ഫെഡറേഷന്റെ തിരക്കിട്ട തീരുമാനം. ലോകകപ്പിനു പിന്നാലെ സാംപോളി...

ഫ്രാൻസിനെതിരായ തോൽവി: ഹവിയർ മഷരാനോ വിരമിച്ചു

മോസ്കോ∙ അർജന്റീന ഫുട്ബോൾ ടീമിലെ മധ്യനിര താരം ഹവിയർ മഷരാനോ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസിനെതിരെ തോറ്റതിനു പിന്നാലെയാണ് വിരമിക്കൽ‌ പ്രഖ്യാപനം നടത്തിയത്. ക്ലബ് ഫുട്ബോളില്‍ തുടരുമെന്നും മഷരാനോ അറിയിച്ചു. ഈ കഥ...

ആഹാ റോഹോ, സൂപ്പർ മെസ്സി; നാടകാന്തം അർജന്റീന, അർജന്റീന!

സെന്റ് പീറ്റേഴ്സ്ബർഗ് ∙ ലയണൽ മെസ്സി.. മാർക്കോസ് റോഹോ... അനിവാര്യമായ വിജയം അർജന്റീനയ്ക്കു വേണ്ടി പിടിച്ചെടുത്തത് ഈ വീരനായകർ. ആദ്യന്തം നാടകീയത നിറഞ്ഞ മൽസരത്തിൽ നൈജീരിയയുടെ പോരാട്ടവീര്യത്തെ പ്രതിഭാസ്പർശത്തിലുടെ മറികടന്ന് അർജന്റീന നോക്കൗട്ടിലേക്ക്....

അക്കില്ലസ് പൂച്ച പറയുന്നു: അർജന്റീന നൈജീരിയയോട് തോൽക്കും

മോസ്കോ∙ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള അർജന്റീനയ്ക്കു മുന്നിലുള്ളത് ഒരു കളി മാത്രം. ജീവന്മരണ പോരാട്ടത്തിൽ നൈജീരിയയോടു ജയിക്കുമോ മെസിയുടെ അർജന്റീന? ഈ ജയം മാത്രം പോര, ക്രൊയേഷ്യ ഐസ്‌ലൻഡിനെ തോൽപിക്കുകകൂടി വേണം അർജന്റീനയ്ക്കു മുന്നോട്ടുള്ള...

മറഡോണയ്ക്ക് വിശ്വാസമുണ്ട്; മെസ്സിയുടെ ഒരു ഗോളിൽ കഥ മാറും!

ഐസ്‌ലൻഡിനെ സൂക്ഷിക്കണമെന്നു കളിക്കു മുൻപേ അർജന്റീന ടീമിനോടു ഞാൻ പറഞ്ഞതാണ്. അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഐസ്‌ലൻഡുകാർ പ്രതിരോധത്തിന്റെ പതിനെട്ടടവും പയറ്റി. ലയണൽ മെസ്സിക്കും ടീമിനും അതിനെ മറികടക്കാൻ കഴിയാതെപോയതു മഹാകഷ്ടം, നിരാശാജനകം...

പ്രതിഷേധം, ഭീഷണി: മെസ്സിയും സംഘവും ഇസ്രയേലിലേക്കില്ല

ബ്യൂണസ് ഐറിസ്∙ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ ഇസ്രയേലുമായുള്ള ലോകകപ്പ് ഫുട്ബോൾ സന്നാഹ മൽസരം ഉപേക്ഷിക്കാൻ അർജന്റീന തീരുമാനിച്ചു. അർജന്റീന ഇസ്രയേലിൽ കളിക്കുന്നതിനെതിരെ പലസ്തീൻ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. അർജന്റീന ടീമിനും സൂപ്പർതാരം ലയണൽ...

മെസ്സി അഥവാ ബാർസയുടെ തേരാളി; അർജന്റീനയുടെ ...?

ബാർസിലോനയിൽ നിന്നു ബ്യൂണസ് ഐറിസിലെത്തുന്നതിനേക്കാൾ ദൂരമുണ്ട് എഫ്സി ബാർസിലോനയുടെ പത്താം നമ്പർ കുപ്പായത്തിൽ നിന്ന് അർജന്റീനയുടെ അതേ നമ്പർ പതിഞ്ഞ നീലവരയൻ കുപ്പായത്തിലേയ്ക്ക് – ലയണൽ മെസ്സിയുടെ ‘ഡബിൾ’ റോളിനെക്കുറിച്ചുയരുന്ന ആക്ഷേപങ്ങളിലൊന്നാണിത്. ദേശീയ...

എതിരാളികൾ കരുതിയിരിക്കുക; ഹാട്രിക് നേട്ടവുമായി മെസ്സി വരുന്നു

ബ്യൂണസ് ഐറിസ്∙ റഷ്യൻ ലോകകപ്പിന് പന്തുരുളാൻ രണ്ടാഴ്ച മാത്രം അവശേഷിക്കെ, സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ഹെയ്ത്തിക്കെതിരെ അർജന്റീനയ്ക്കു ജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലോക റാങ്കിങ്ങിൽ 108–ാം സ്ഥാനക്കാരായ ഹെയ്ത്തിയെ അർജന്റീന തകർത്തത്. സൂപ്പർതാരം ലയണൽ...

‘ആറ’ൻമുളയിലേക്കുള്ള ‘ആറു’ മണിയുടെ ബസ്; ട്രോൾമഴയിൽ നനഞ്ഞ് ‘6ജന്റീന’

സൗഹൃദ ഫുട്ബോൾ മൽസരത്തിൽ യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കൂറ്റൻ തോൽവിയിലേക്കു തള്ളിവിട്ട സ്പെയിനിന്റെ പ്രകടനമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. റയൽ മഡ്രിഡിന്റെ മധ്യനിര താരം ഇസ്കോയുടെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സ്പെയിൻ,...

ബ്രസീലിനും അർജന്റീനയ്ക്കും പോർച്ചുഗലിനും ജയം; മിന്നിത്തിളങ്ങി റൊണാൾഡോ – വിഡിയോ

മോസ്കോ ∙ റഷ്യൻ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ വമ്പൻ ടീമുകൾക്കു ജയം. നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലും മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയും ജയം കുറിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻജുറി ടൈമിലെ ഇരട്ട ഗോളുകളിൽ പോർച്ചുഗലും...

അർജന്റീനയെ ‘സിക്സ്’ അടിച്ച് സ്പെയിൻ; മുറിവുണക്കി ബ്രസീൽ – വിഡിയോ

ബെർലിൻ ∙ ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ തോൽവി വഴങ്ങി അർജന്റീനയുടെ ‘ലോകകപ്പ് പടയൊരുക്കം’. ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കരുത്തരായ സ്പെയിനാണ് യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കെട്ടുകെട്ടിച്ചത്. റയൽ മഡ്രിഡ് താരം ഇസ്കോ...

അർജന്റീനയെ ‘സിക്സ്’ അടിച്ച് സ്പെയിൻ; മുറിവുണക്കി ബ്രസീൽ – വിഡിയോ

ബെർലിൻ ∙ ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ തോൽവി വഴങ്ങി അർജന്റീനയുടെ ‘ലോകകപ്പ് പടയൊരുക്കം’. ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കരുത്തരായ സ്പെയിനാണ് യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കെട്ടുകെട്ടിച്ചത്. റയൽ മഡ്രിഡ് താരം ഇസ്കോ...

‘ആറ’ൻമുളയിലേക്കുള്ള ‘ആറു’ മണിയുടെ ബസ്; ട്രോൾമഴയിൽ നനഞ്ഞ് ‘6ജന്റീന’

സൗഹൃദ ഫുട്ബോൾ മൽസരത്തിൽ യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കൂറ്റൻ തോൽവിയിലേക്കു തള്ളിവിട്ട സ്പെയിനിന്റെ പ്രകടനമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. റയൽ മഡ്രിഡിന്റെ മധ്യനിര താരം ഇസ്കോയുടെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സ്പെയിൻ,...

ബ്രസീലിനും അർജന്റീനയ്ക്കും പോർച്ചുഗലിനും ജയം; മിന്നിത്തിളങ്ങി റൊണാൾഡോ – വിഡിയോ

മോസ്കോ ∙ റഷ്യൻ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ വമ്പൻ ടീമുകൾക്കു ജയം. നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലും മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയും ജയം കുറിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻജുറി ടൈമിലെ ഇരട്ട ഗോളുകളിൽ പോർച്ചുഗലും...

അർജന്റീനയ്ക്കു ജയം; ഇംഗ്ലണ്ട്–ജർമനി സമനില

മോസ്കോ ∙ പൊരുതിക്കളിച്ച റഷ്യയെ അവസാന മിനിറ്റുകളിൽ മറികടന്ന് അർജന്റീന സൗഹൃദ മൽസരത്തിൽ ഒരു ഗോളിന് വിജയിച്ചു. മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി തകർപ്പൻ ഫോം തുടരുന്ന സെർജിയോ അഗ്യൂറോയാണ് ഹെഡറിലൂടെ മുൻ ലോകചാംപ്യൻമാരുടെ മാനം കാത്തത്.ഇക്വഡേറിനെ തകർത്ത് റഷ്യൻ...

ഹാട്രിക്കടിച്ചപ്പോ ഒരു റിലാക്സേഷനൊക്കെ ഉണ്ട്, ഇനി ലോകകപ്പിലൊക്കെ കളിക്കാലോ....

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾക്കൊടുവിൽ ലയണൽ മെസ്സിയുടെ അർജന്റീന ലോകകപ്പിനു യോഗ്യത നേടിയിരിക്കുന്നു. പതിറ്റാണ്ടുകൾക്കു ശേഷം അർജന്റീനയില്ലാത്ത ഒരു ലോകകപ്പിനു കേളികൊട്ടുയരുമോ എന്ന സംശയങ്ങൾക്കിടെയാണ് ‘ലാസ്റ്റ്...