Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Vishu 2018"

സമ്പൂർണ്ണ വിഷുഫലം 2018, ഉത്രം നക്ഷത്രക്കാർക്ക് എങ്ങനെ?: കാണിപ്പയ്യൂർ

ഉത്രം: കാര്യഗൗരവക്കുറവിനാൽ മാതാപിതാക്കളിൽ നിന്നും ശകാരം കേൾക്കുവാനിടവരും. പഠിച്ച വിഷയങ്ങൾ എല്ലാം അറിയാമെങ്കിലും ആവശ്യമുള്ള സമയത്ത്അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. നിഷേധാത്മകമായ മേലധികാരിയുടെ സംസാരശൈലി മനോവിഷമത്തിനു വഴിയൊരുക്കും. പ്രവർത്തനരഹിതമായ...

സമ്പൂർണ്ണ വിഷുഫലം 2018, പൂരം നക്ഷത്രക്കാർക്ക് എങ്ങനെ?: കാണിപ്പയ്യൂർ

പൂരം : മേലധികാരിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടുവാൻ നിർബന്ധിതനാകുമെങ്കിലും ആത്മബന്ധത്തിന് പരിധി നിശ്ചയിക്കുകയാണു നല്ലത്. ഉദ്ദേശശുദ്ധിയോടു കൂടിയ പ്രവർത്തനശൈലി മറ്റുള്ളവർക്കു മാതൃകാപരമാകുവാനുള്ള അവസരമുണ്ടാക്കും. അര്‍ദ്ധസമ്മതത്തോടു മാതാപിതാക്കള്‍...

സമ്പൂർണ്ണ വിഷുഫലം 2018, മകം നക്ഷത്രക്കാർക്ക് എങ്ങനെ?: കാണിപ്പയ്യൂർ

ഏറെക്കുറെ പൂർത്തിയാക്കിയ ഗൃഹം താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങി താമസമാക്കും. മേലധികാരിയുടെ സ്വകാര്യആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചതിനാൽ കൃതാർത്ഥനാകും. സാഹചര്യങ്ങൾ വിപരീതമായതിനാൽ സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറും. സുതാര്യതക്കുറവിനാൽ...

സമ്പൂർണ്ണ വിഷുഫലം 2018, പൂയം നക്ഷത്രക്കാർക്ക് എങ്ങനെ? : കാണിപ്പയ്യൂർ

അനുരഞ്ജനം സാദ്ധ്യമാകുവാനും ആത്മവിശ്വാസം വർദ്ധിക്കുവാനും പൂയംനക്ഷത്രക്കാർക്ക് യോഗമുണ്ട്. സുഹൃത്‌നിർദ്ദേശത്താൽ ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാനിടവരും. അപകീർത്തി ഒഴിവാക്കുവാൻ പൊതുപ്രവർത്തനങ്ങളിൽ നിന്നും അകന്നുനിൽക്കും. വർഷങ്ങളായി...

സമ്പൂർണ്ണ വിഷുഫലം 2018, പുണർതം നക്ഷത്രക്കാർക്ക് എങ്ങനെ? : കാണിപ്പയ്യൂർ

ദാമ്പത്യധാരണകൾക്ക് വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കേണ്ടതായി വരും. വിദേശത്തു താമസിക്കുന്ന സഹപാഠി കുടുംബസമേതം വിരുന്നു വരും. മുടങ്ങിക്കിടക്കുന്ന കർമ്മപദ്ധതികൾ പുനരാരംഭിക്കും. സജ്ജനസംസർഗ്ഗത്താൽ സദ്ചിന്തകൾ വർദ്ധിക്കും. അനാവശ്യമായ ഉൾഭീതി, ആധി തുടങ്ങിയവ...

സമ്പൂർണ്ണ വിഷുഫലം 2018, തിരുവാതിര നക്ഷത്രക്കാർക്ക് എങ്ങനെ? : കാണിപ്പയ്യൂർ

പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. പറയുന്ന വാക്കുകളില്‍ അബദ്ധം വരാതെ സൂക്ഷിക്കണം. കഫ–നാഡീ രോഗപീഡകൾ വർദ്ധിക്കും. യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ ജീവിതപങ്കാളിയുടെ നിര്‍ദേശങ്ങൾ സഹായകമാകും. ആശയവിനിമയങ്ങളില്‍ അപാകതകൾ...

സമ്പൂർണ്ണ വിഷുഫലം 2018, മകയിരം നക്ഷത്രക്കാർക്ക് എങ്ങനെ?: കാണിപ്പയ്യൂർ

വാഹനം മാറ്റി വാങ്ങുവാനിടവരും. ബന്ധുക്കളുമായി രമ്യതയിലെത്തുവാൻ അവസരമുണ്ടാകും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. പുതിയ തൊഴിലവസരം സ്വീകരിച്ചു പ്രവർത്തനതലത്തിൽ കൊണ്ടുവരും. അന്യദേശത്ത് വസിക്കുന്നവർക്ക് മാസങ്ങളോളം മാതാപിതാക്കളെ ഒരുമിച്ചു...

സമ്പൂർണ്ണ വിഷുഫലം 2018, രോഹിണി നക്ഷത്രക്കാർക്ക് എങ്ങനെ?: കാണിപ്പയ്യൂർ

ആഗ്രഹസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. രോഹിണി സ്വപ്നസാക്ഷാത്ക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. സഹപാഠികളോടൊപ്പം ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. സർവ്വർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കുന്നതിൽ ആത്മാഭിമാനം...

സമ്പൂർണ്ണ വിഷുഫലം 2018, കാർത്തിക നക്ഷത്രക്കാർക്ക് എങ്ങനെ? : കാണിപ്പയ്യൂർ

ഊഹാപോഹങ്ങൾ പലതും കേൾക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ കാർത്തികനക്ഷത്രക്കാർ പ്രതികരിക്കരുത്. നിഷ്ക്രിയരായ ജോലിക്കാരെ പിരിച്ചുവിടും. സഹോദരങ്ങളുമായുള്ള വസ്തുതർക്കം ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം ചിന്തിക്കാതെ ഒന്നും പ്രവർത്തിക്കരുത്....

സമ്പൂർണ്ണ വിഷുഫലം 2018, ഭരണി നക്ഷത്രക്കാർക്ക് എങ്ങനെ? : കാണിപ്പയ്യൂർ

സാഹചര്യങ്ങൾക്ക് അനുസൃതമായ പ്രവർത്തനങ്ങളും സമീപനങ്ങളും സർവ്വാദരങ്ങൾക്കും വഴിയൊരുക്കും. കലാകായികസാഹിത്യ രംഗങ്ങളിലുള്ള പുനരാവിഷ്കാരം ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനു വഴിയൊരുക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും....

സമ്പൂർണ്ണ വിഷുഫലം 2018, അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെ? : കാണിപ്പയ്യൂർ

അശ്വതി നക്ഷത്രക്കാർക്ക് ഭാഗത്തിൽ ലഭിച്ച പൂർവ്വീകസ്വത്തിൽ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശകർമ്മം നിർവ്വഹിക്കും. പൊതുകാര്യങ്ങളിൽ അമിതമായി പ്രവർത്തിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽനിന്നും ശകാരം കേൾക്കുവാനിടവരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ...

വിഷുഫലം 2018: കാണിപ്പയ്യൂർ

2018 ഏപ്രിൽ 14, 1193 മേടം 1 ശനിയാഴ്ച പകൽ 8 മണി 13 മിനിറ്റിന് മേടസംക്രമം, വിഷുസംക്രമം. ഉത്രട്ടാതി നക്ഷത്രത്തിലും, ത്രയോദശി തിഥിയിലും, സുരഭിക്കരണത്തിലും, മാഹേന്ദ്രനാമ നിത്യയോഗത്തിലും, ശനിയാഴ്ചയും ആയതിനാലും, മാർച്ച് 18നു തുടങ്ങിയ ചൈത്രമാസം ഞായറാഴ്ച...