Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Portugal"

റൊണാൾഡോ ഇല്ലാതെ ഇറ്റലിയെ വീഴ്ത്തി പോർച്ചുഗൽ; ഗോൾ നേടിയത് സിൽവ

ലിസ്ബൺ ∙ ലോകകപ്പിനു യോഗ്യത നേടാനാവാത്ത അന്നു മുതലുള്ള കഷ്ടപ്പാട് ഇറ്റലിയെ വിട്ടൊഴിയുന്നില്ല. യുവേഫ നേഷൻസ് ലീഗിലെ രണ്ടാം മൽസരത്തിൽ പോർച്ചുഗൽ ഇറ്റലിയെ 1–0നു തോൽപ്പിച്ചു. ആന്ദ്രെ സിൽവയാണ് വിജയഗോൾ നേടിയത്. കഴിഞ്ഞ വാരം പോളണ്ടിനോട് ഇറ്റലി 1–1 സമനില...

ക്രിസ്റ്റ്യാനോ മാത്രമല്ല പോർച്ചുഗൽ; അവരുടെ അണ്ടർ 19 ടീമിന് യൂറോകപ്പ് കിരീടം

ഫിൻല‍ൻഡ്∙ പോർച്ചുഗലെന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നും ക്രിസ്റ്റ്യാനോയ്ക്കൊപ്പം പോർച്ചുഗൽ ഫുട്ബോളും വിസ്മൃതിയിലാകുമെന്നും വിശ്വസിക്കുന്നവരെ, നിങ്ങൾക്ക് തെറ്റി! പോർച്ചുഗൽ ഫുട്ബോളിന്റെ ഭാവിയിലേക്ക് തെളിമയോടെ വെളിച്ചം വീശി അണ്ടർ 19 യൂറോകപ്പ് കിരീടം...

സ്പെയിനിന്റെ ഇടതു പക്ഷം; പോർച്ചുഗലിന്റെ റോണോ പക്ഷം

ചരിത്രപ്രസിദ്ധമായ വൈരം, മൂന്നും മൂന്നും ആറു ഗോളുകൾ, ഒരു പെനൽറ്റി, രണ്ടു ടീമിന്റെയും തിരിച്ചുവരവ്, ക്ലൈമാക്സിനു മുൻപൊരു ട്വിസ്റ്റ്, സൂപ്പർ സ്റ്റാർ ഷോ. ഒരു ത്രില്ലർ പോരാട്ടത്തിന്റെ ചേരുവകളെല്ലാം സ്പെയിൻ–പോർച്ചുഗൽ മൽസരത്തിനുണ്ടായിരുന്നു. എന്നാൽ 90...

പോർച്ചുഗലിലും സ്പെയിനിലും കാട്ടുതീ; 39 മരണം

മഡ്രിഡ്, ലിസ്ബൺ∙ പോർച്ചുഗലിലും സ്പെയിനിലും പടർന്നുപിടിക്കുന്ന കാട്ടുതീ വൻനാശം വിതയ്ക്കുന്നു. പോർച്ചുഗലിൽ 36 പേരും സ്പെയിനിൽ മൂന്നുപേരും മരിച്ചു. വനമേഖലയിൽ നിന്നു കൃഷിസ്ഥലങ്ങളിലേക്കു കൂടി തീപടർന്നതോടെ ജനങ്ങൾ വീടൊഴിഞ്ഞു. വീടുകളും വാഹനങ്ങളും വ്യാപകമായി...

കോൺഫെഡറേഷൻസ് കപ്പ് സെമിയിൽ യൂറോപ്പ് X അമേരിക്ക

കസാൻ (റഷ്യ) ∙ വൻകരപ്പോരിൽ ഇനി ബാക്കി യൂറോപ്പും അമേരിക്കയും മാത്രം. കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ സെമിഫൈനൽ യൂറോപ്പും അമേരിക്കയും തമ്മിലുള്ള പോരാട്ടമായി. നാളെ ആദ്യ സെമിയിൽ, യൂറോപ്യൻ ചാംപ്യൻമാരായ പോർച്ചുഗലിന് എതിരാളികൾ കോപ്പ അമേരിക്ക ജേതാക്കളായ ചിലെ;...

മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി ചർ‌ച്ച നടത്തി; 11 കരാറുകളിൽ ഒപ്പുവച്ചു

ലിസ്ബൺ ∙ ത്രിരാഷ്ട്ര സന്ദർശനത്തിനു തുടക്കംകുറിച്ച് പോർച്ചുഗലിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി മോദി ചർ‌ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം...

പോർച്ചുഗലിൽ കാട്ടുതീ; 62 പേർ മരിച്ചു

ലിസ്ബൺ∙ മധ്യപോർച്ചുഗലിൽ ഉണ്ടായ കാട്ടുതീയിൽ 62 പേർ മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിനുള്ളിൽ കുടുങ്ങിയാണ് കൂടുതൽ പേരും മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നു പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. ലിസ്ബണിന് 200 കിലോമീറ്റർ വടക്കുകിഴക്കായുള്ള...

പോർച്ചുഗലിൽ കാട്ടുതീ; 62 പേർ മരിച്ചു

ലിസ്ബൺ∙ മധ്യപോർച്ചുഗലിൽ ഉണ്ടായ കാട്ടുതീയിൽ 62 പേർ മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിനുള്ളിൽ കുടുങ്ങിയാണ് കൂടുതൽ പേരും മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നു പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. ലിസ്ബണിന് 200 കിലോമീറ്റർ വടക്കുകിഴക്കായുള്ള...

റൊണാൾഡോയ്ക്കെതിരെ 106 കോടി രൂപയുടെ നികുതി വെട്ടിപ്പു കേസ്

മഡ്രിഡ് ∙ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ 14.7 ദശലക്ഷം യൂറോയുടെ (ഏകദേശം 106 കോടി രൂപ) നികുതി വെട്ടിപ്പു കേസ്. 2011–14 കാലയളവിൽ നാലു കേസുകളിലായി റൊണാൾഡോ ഇത്രയും തുക വെട്ടിച്ചെന്നാണു കേസ്. 2010ൽ രണ്ടു കമ്പനി മാതൃകകൾക്കു രൂപം നൽകി...

ദേശീയ ടീമിനായും റൊണാൾഡോയ്ക്ക് ഇരട്ടഗോൾ; പോർച്ചുഗൽ ലാത്വിയയെ വീഴ്ത്തി – വിഡിയോ

റീഗ ∙ ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മഡ്രിഡിന് കിരീടം നേടിക്കൊടുത്ത ഇരട്ടഗോളിന് പിന്നാലെ, ദേശീയ ടീം ജഴ്സിയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരട്ടഗോൾ. ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ലാത്വിയയ്ക്കെതിരെയാണ് റൊണാൾഡോ ഇരട്ടഗോളുമായി മിന്നിത്തിളങ്ങിയത്. രണ്ടു ഗോൾ...

ഗോള്‍മഴ പെയ്യിച്ച് ദേശീയ ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ മടങ്ങിവരവ്! - വിഡിയോ

അവീരോ (പോർച്ചുഗൽ) ∙ ആദ്യ അഞ്ചു മിനിറ്റിൽത്തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ അൻഡോറയ്ക്കു സൂചന നൽകി – എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ. പിന്നീടുള്ള തൊണ്ണൂറു മിനിറ്റ് വലിയ പരുക്കൊന്നും കൂടാതെ രക്ഷപ്പെടാനാണ് അവർ കളിച്ചത്. എന്നിട്ടും കിട്ടി റൊണാൾഡോയുടെ...

അപ്രതീക്ഷിതം പോർച്ചുഗൽ

ബേസൽ ∙ രണ്ടു വർഷമായി ഒരു കളി പോലും തോൽക്കാത്തവർ എന്ന പോർച്ചുഗലിന്റെ വിഖ്യാത റെക്കോർഡ് സ്വിറ്റ്സർലൻഡിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ തകർന്നു. ലോകകപ്പ് യോഗ്യതാ മൽസരത്തിൽ സ്വന്തം നാട്ടിലെ കളിയിൽ സ്വിറ്റ്സർലൻഡ് കഴിഞ്ഞ യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലിനെ...

സാന്റോസ് പോർച്ചുഗൽ പരിശീലകനായി തുടരും

ലിസ്ബൺ ∙ പോർച്ചുഗലിനെ യൂറോകപ്പ് ചാംപ്യൻമാരാക്കിയ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് അടുത്ത യൂറോകപ്പ് വരെ കോച്ചായി തുടരും. ഫ്രാൻസിനെ എക്സ്ട്രാ ടൈം ഗോളിൽ പരാജയപ്പെടുത്തിയാണു പോർച്ചുഗൽ ചരിത്രത്തിലാദ്യമായി യൂറോപ്യൻ ചാംപ്യന്മാരായത്. തുടർന്നാണ്...

സാന്റോസ് പോർച്ചുഗൽ പരിശീലകനായി തുടരും

ലിസ്ബൺ ∙ പോർച്ചുഗലിനെ യൂറോകപ്പ് ചാംപ്യൻമാരാക്കിയ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് അടുത്ത യൂറോകപ്പ് വരെ കോച്ചായി തുടരും. ഫ്രാൻസിനെ എക്സ്ട്രാ ടൈം ഗോളിൽ പരാജയപ്പെടുത്തിയാണു പോർച്ചുഗൽ ചരിത്രത്തിലാദ്യമായി യൂറോപ്യൻ ചാംപ്യന്മാരായത്. തുടർന്നാണ്...