Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pune"

പുണെയിൽ മൽസരിക്കാൻ മാധുരി ദീക്ഷിത്?; തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

മുംബൈ∙ ബോളിവുഡ് താരം മാധുരി ദീക്ഷിത്തിനെ പുണെയിൽ മൽസരിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുംബൈയിൽ അവരുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. Madhuri Dixit In BJP's...

പുണെയിലെ ബാങ്കിൽ ഹാക്കർമാരുടെ വിളയാട്ടം; 94 കോടി രൂപ തട്ടിയെടുത്തു

പുണെ∙ സൈബർ തട്ടിപ്പിൽ വലഞ്ഞ് പുണെ നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കായ കോസ്മോസ്. ഓഗസ്റ്റ് 11നും 13നും ഇടയിൽ ബാങ്ക് സിസ്റ്റത്തിൽ നുഴഞ്ഞുകയറി ഹാക്കർമാർ തട്ടിയെടുത്തത് 94 കോടി രൂപയാണെന്നാണു വിവരം. സംഭവം വെളിച്ചത്തുവന്നതിനെ തുടർന്നു ബാങ്ക് അധികൃതർ‌...

ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും അനുകൂലമായ നഗരം പുണെയെന്ന് സർവേ

ന്യൂഡല്‍ഹി∙ ഇന്ത്യയിൽ ജീവിക്കുന്നതിനു അനുയോജ്യമായ നഗരങ്ങളിൽ ഏറ്റവും മുന്നിൽ പുണെ, നവി മുംബൈ, ഗ്രേറ്റർ മുംബൈ എന്നിവയാണെന്നു കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പുണെയാണു പട്ടികയിൽ ഒന്നാമത്. 111 പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തിയുള്ള പഠനത്തിൽ...

അന്ന് ഓട്ടോ ഡ്രൈവർ ഇന്ന് നഗരപിതാവ്; കയ്യടി നേടി രാഹുൽ ജാദവ്

പുണെ∙ ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചു നടന്ന രാഹുൽ ജാദവ് ഇനി കോർപറേഷൻ മേയർ. പുണെ ജില്ലയിലെ വ്യാവസായിക നഗരമായ പിംപ്രി ചിൻച്‍വാദിലെ മേയറായാണ് രാഹുൽ ജാദവ് ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടത്. 128 അംഗങ്ങളുള്ള കോർപ്പറേഷനിൽ ഭരണം ബിജെപിക്കാണ്. സാമ്പത്തിക...

ദലിത്-മറാഠാ കലാപം: ഹിന്ദു സംഘടനാ നേതാവ് അറസ്റ്റിൽ

പുണെ ∙ മഹാരാഷ്ട്രയിൽ ദലിത്-മറാഠാ കലാപത്തിനു കാരണമായ ഭീമ-കോറെഗാവ് സംഘർഷത്തിൽ ആരോപണവിധേയനായ ഹിന്ദുസംഘടനാ നേതാവ് മിലിന്ദ് ഏക്ബോടെയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽനിന്നു സംരക്ഷണം തേടി ഏക്ബോടെ സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണു...

വെജിറ്റേറിയന് മാത്രം മെഡൽ: വിവാദ വ്യവസ്ഥ നീക്കി പുണെ സർവകലാശാല

മുംബൈ∙ റാങ്ക് ജേതാക്കളിൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്കു മാത്രമേ സ്വർണമെഡൽ നൽകുകയുള്ളൂ എന്ന വിവാദ വ്യവസ്ഥ കടുത്ത എതിർപ്പിനെ തുടർന്നു പുണെ സാവിത്രി ഫുലെ സർവകലാശാല പിൻവലിച്ചു. പത്തു വർഷമായി നിലനിന്നിരുന്ന ഉത്തരവാണു പിൻവലിക്കുന്നതെന്നാണു...

പുണെയില്‍ ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

പുണെ ∙ മഹാരാഷ്ട്രയിലെ പുണെയിൽ മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനി രാധാ മാധവൻ നായരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. അറുപത്തഞ്ചുകാരിയായ ഇവർ വിശ്രാന്ത് വാടിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ രാത്രിയിൽ...

വിവാഹ സംഘം സ‍ഞ്ചരിച്ച മിനിബസ് ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് ഏഴ് മരണം

പുണെ ∙ മഹാരാഷ്ട്രയിലെ പുണെയിൽ വിവാഹ സംഘം സഞ്ചരിച്ച മിനിബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. ഒൻപതു പേർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ നഗരത്തിലെ ലോനികന്ദിലാണ് സംഭവം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15...

ആയുധശാലയിൽ സ്ഫോടനം: രണ്ടുപേർ മരിച്ചു

പുണെ ∙ ഖാഡ്കിയിലെ ആയുധശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയാണു സംഭവം. ഒഴിവാക്കിയ ചെറിയ ആയുധങ്ങൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. ഒട്ടേറെപ്പേർക്കു പരുക്കുണ്ട്....

പുണെയിൽ എൻജിനീയറിങ് വിദ്യാർഥികള്‍ കൊല്ലപ്പെട്ട നിലയിൽ; കണ്ടെത്തിയത് വിവസ്ത്ര മൃതദേഹങ്ങൾ

പുണെ∙ മഹാരാഷ്ട്രയിൽ എൻജിനീയറിങ് വിദ്യാർഥികളായ പെൺകുട്ടിയെയും ആൺകുട്ടിയെയും ക്രൂരമായി കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. പുണെയ്ക്കു സമീപം ലോണാവ്‌ലയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കുശേഷം ടൈഗർ പോയിന്റിനു സമീപം വനമേഖലയിലാണു വിദ്യാർഥികളുടെ മൃതദേഹം വസ്ത്രം...

പുണെയിൽ ഡ്യുകാറ്റിയുടെ പുതിയ ഷോറൂം

ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഡ്യുകാറ്റി പുണെയിൽ രാജ്യത്തെ അഞ്ചാമതു ഷോറൂം തുറന്നു. നഗരഹൃദയത്തിലെ ബോട്ട് ക്ലബ് റോഡിൽ ആരംഭിച്ച ഡീലർഷിപ്പിന്റെ അണിയറയിലുള്ളത് ബവാരിയ മോട്ടോഴ്സ് ആണ്....