കല്ലേറിൽ ട്രെയിൻ യാത്രക്കാരനു പരുക്ക്: വ്യാജമദ്യക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം
ഹരിപ്പാട് ∙ രാത്രിയിൽ ട്രെയിനിനുനേരെ കല്ലേറുണ്ടായി യാത്രക്കാരനു ഗുരുതര പരുക്കു പറ്റിയ സംഭവത്തിൽ സമീപവാസികളായ 30 പേരിൽ നിന്നു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) വിവരങ്ങൾ ശേഖരിച്ചു. കരുവാറ്റ റെയിൽവേ സ്റ്റേഷനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു...