Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Navjot Singh Sidhu"

17 ദിവസം, 70 പ്രസംഗം; ശബ്ദം നഷ്ടമായ സിദ്ദു ചികിൽസയിൽ

ചണ്ഡിഗഡ്∙ തുടർച്ചയായ തിരഞ്ഞെടുപ്പ് പ്രസംഗത്തെ തുടർന്ന് ശബ്ദം നഷ്ടപ്പെട്ട പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു (55) ‘ശബ്ദ വിശ്രമ’ത്തിൽ. 17 ദിവസം 70 പൊതുയോഗങ്ങളിൽ പ്രസംഗിച്ച സിദ്ദുവിന്റെ സ്വനതന്തുക്കൾക്ക് തകരാർ സംഭവിച്ചതിനാലാണ് ഡോക്ടർമാർ 5 ദിവസം പൂർണ...

പഞ്ചാബ് കോൺഗ്രസിലെ ‘ക്യാപ്റ്റൻ വിവാദം’; പറഞ്ഞു തീർക്കാൻ ഹൈക്കമാൻഡ് നിർദേശം

ചണ്ഡിഗഡ് ∙ ക്യാപ്റൻ പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് മാപ്പുപറയേണ്ട കാര്യമില്ലെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ഇതിനിടെ, വിവാദം തണുപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടു. തർക്കം ഒഴിവാക്കാൻ പഞ്ചാബ് പാർട്ടി...

വസുന്ധര രാജെയുടെ പ്രസംഗം വിവാദത്തിൽ

ജയ്പുർ ∙ ഹിന്ദി വാർത്താ ചാനലിൽ വന്ന വ്യാജവാർത്തയെ അടിസ്ഥാനമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ നടത്തിയ തിരഞ്ഞെടുപ്പു പ്രസംഗം വിവാദമാകുന്നു. പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു രാജസ്ഥാനിൽ നടത്തിയ തിരഞ്ഞെടുപ്പു റാലിയിൽ...

‘ക്യാപ്റ്റൻ’ ആര്? സിദ്ദുവിന്റെ പരാമർശത്തിൽ വിവാദം കൊഴുക്കുന്നു

ചണ്ഡിഗഡ്∙ നവ്ജ്യോത് സിങ് സിദ്ദുവിന്റെ ‘ക്യാപ്റ്റൻ’ പരാമർശത്തെച്ചൊല്ലി പഞ്ചാബ് മന്ത്രിസഭയിൽ വിവാദം പുകയുന്നു. തദ്ദേശ സ്വയംഭരണ മന്ത്രിയായ സിദ്ദു പദവി ഒഴിയണമെന്ന് മന്ത്രി സദു സിങ് ധരംസോത് ആവശ്യപ്പെട്ടതിനു പിന്നാലെ സിദ്ദു ക്ഷമാപണം നടത്തണമെന്ന...

‘രാഹുൽ നിർദേശിച്ചിട്ടല്ല, ഇമ്രാൻ ക്ഷണിച്ചിട്ടാണു പാക്കിസ്ഥാനിലേക്കു പോയത്’

ചണ്ഡീഗഡ് ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണു പാക്കിസ്ഥാനിലേക്കു പോയതെന്ന ആരോപണം നിഷേധിച്ചു പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു.... Pakistan, Navjot Singh Sidhu

ലോംഗോവാളും ഖലിസ്ഥാൻ നേതാവിനൊപ്പം; പാക്കിസ്ഥാനിലേക്ക് അയച്ചത് രാഹുലെന്ന് സിദ്ദു

അമൃത്‍സർ ∙ പാക്കിസ്ഥാനിലെ ഖലിസ്ഥാൻ അനുകൂല സിഖ് നേതാവ് ഗോപാൽ സിങ് ചാവ്‍ലയ്ക്കൊപ്പമുള്ള ഇന്ത്യയിലെ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) അധ്യക്ഷൻ ഗോബിന്ദ് സിങ് ലോംഗോവാളിന്റെ ചിത്രം വിവാദം. നേരത്തെ പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദുവും...

ഖലിസ്ഥാൻ നേതാവിനൊപ്പം സിദ്ദു, വിവാദം

ന്യൂഡൽഹി ∙ പഞ്ചാബിലെ കോൺഗ്രസ് മന്ത്രിയായ മുൻ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു ഖലിസ്ഥാൻ നേതാവ് ഗോപാൽ സിങ് ചാവ്‍ലയ്ക്കൊപ്പം നിൽക്കുന്ന ചിത്രം വിവാദമായി. ‘എന്റെ സഹോദരൻ’ എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് സിദ്ദുവുമൊത്തുള്ള ചിത്രം ചാവ്‍ല പോസ്റ്റ്...

നവജ്യോത് സിദ്ദുവിന് ഇവിടത്തേക്കാൾ സ്നേഹം പാക്കിസ്ഥാനിൽ കിട്ടുന്നു: കേന്ദ്രമന്ത്രി

അമൃത്‍സർ ∙ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് ഇന്ത്യയില്‍ ലഭിക്കുന്നതിനെക്കാൾ കൂടുതൽ സ്നേഹവും ബഹുമാനവും പാക്കിസ്ഥാനിൽ ലഭിക്കുന്നുണ്ടെന്നാണു തോന്നുന്നതെന്നു കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ. പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ | More Love...

വാജ്പേയിയുടെ ആശയം; സിദ്ദുവിന്റെ ഇടപെടൽ

പാക്കിസ്ഥാനിലും ഇന്ത്യയിലുമായുള്ള സിഖുകാരുടെ 2 പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണ‌ക്കി, അതിർത്തികളില്ലാത്ത ഇടനാഴി എന്ന ആശയം മുൻപേയുള്ളതാണെങ്കിലും അതിനെ പുനരുജ്ജീവിപ്പിച്ചത് പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവാണ്. ഓഗസ്റ്റിൽ പാക്ക് പ്ര‌ധാനമന്ത്രി...

താരപ്രചാരകരായി സിദ്ദുവും അസ്ഹറുദ്ദീനും; കോണ്‍ഗ്രസ് ഛത്തിസ്ഗഢ് പിടിക്കുമോ?

റായ്പുർ∙ അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തിസ്ഗഢിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയവർക്കൊപ്പം താര പ്രചാരകരായി നവ്ജോത് സിങ് സിദ്ദുവും മുഹമ്മദ് അസ്ഹറുദ്ദീനും. Chhattisgarh Election, Navjot Singh...

ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കും: സിദ്ദു

ചണ്ഡിഗഡ് ∙ അമൃത്‌സർ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട എല്ലാ കുട്ടികളെയും ദത്തെടുക്കുമെന്നു പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. തന്റെയും ഭാര്യയുടെയും വ്യക്തിപരമായ തീരുമാനമാണിത്. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട...

അത് ആലിംഗനം മാത്രം, ഗൂഢാലോചനയോ റഫാൽ ഇടപാടോ അല്ല: സിദ്ദു

ചണ്ഡിഗഡ്∙ പാക്കിസ്ഥാനിൽ പോയി സൈനിക മേധാവിയെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ‘അതൊരു ആലിംഗനം മാത്രമായിരുന്നു, റഫാൽ ഇടപാടായിരുന്നില്ല’– സിദ്ദു പറഞ്ഞു. പാക്ക്...

സിദ്ദുവിനെതിരെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി ∙ പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു പാക്ക് കരസേനാ മേധാവിയെ ആലിംഗനം ചെയ്തത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കുന്ന പ്രവൃത്തിയെന്നാണു മന്ത്രി അതിനെ...

തർക്കത്തിനിടെ കൊലപാതകം: സിദ്ദുവിന് കുരുക്കായി 20 വർഷം മുൻപത്തെ കേസ്

ന്യൂഡൽഹി∙ മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിനെതിരെയുള്ള 20 വർഷം മുൻപത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. തർക്കത്തിനിടെ ഒരാളെ അടിച്ചുകൊന്നെന്ന കേസിൽ നാലുമാസം മുന്‍പ് സിദ്ദുവിന് 1,000 രൂപ പിഴ ശിക്ഷ കോടതി...

സിദ്ദുവിന് ശത്രുഘ്നൻ സിൻഹയുടെ പിന്തുണ

കൊൽക്കത്ത ∙ പാക്കിസ്ഥാൻ കരസേനാമേധാവിയെ ആലിംഗനം ചെയ്തതിന്റെ പേരിൽ വിമർശനത്തിനു വിധേയനായ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന് ബിജെപി എംപിയായ ശത്രുഘ്നൻ സിൻഹയുടെ പിന്തുണ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര...

വൈകാരിക നിമിഷത്തിൽ പെട്ടുപോയി: സിദ്ദു

ചണ്ഡിഗഡ് ∙ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെ വൈകാരിക നിമിഷത്തിൽ ആലിംഗനം ചെയ്തുപോയതാണെന്ന് പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു. അവിചാരിത കൂടിക്കാഴ്ചയ്ക്കിടെ സംഭവിച്ച വികാര പ്രകടനം ഇത്രയേറെ...

പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തതു വൈകാരിക സന്ദര്‍ഭത്തില്‍: സിദ്ദു

ന്യൂഡല്‍ഹി∙ പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തതു വൈകാരിക സന്ദര്‍ഭത്തിലാണെന്നു പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ദു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സിദ്ദു, പാക് സൈനിക മേധാവി ജനറല്‍ ഖമര്‍...

പാക്ക് പട്ടാള മേധാവിയെ ആലിംഗനം ചെയ്ത സിദ്ദുവിനെതിരെ വിമർശനം

ചണ്ഡിഗഡ്∙ പഞ്ചാബ് മന്ത്രിയും മുൻക്രിക്കറ്റ് താരവുമായ നവ്ജ്യോത്‌സിങ് സിദ്ദു പാക്കിസ്ഥാൻ പട്ടാളമേധാവി ജനറൽ ഖമർ ജാവിദ് ബജ്‌വയെ ആലിംഗനം ചെയ്തതു തെറ്റായിപ്പോയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. മുൻ ക്രിക്കറ്റ്‌താരം ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ...

പദവികൾ വേണ്ടെന്ന് സിദ്ദുവിന്റെ ഭാര്യയും മകനും

ചണ്ഡിഗഡ്∙ സർക്കാർ പദവികളിൽ ഭാര്യയ്ക്കും മകനും നിയമനം നൽകിയതു വിവാദമായതോടെ ഇരുവരും പദവി ഏറ്റെടുക്കുന്നില്ലെന്നു പഞ്ചാബ് തദ്ദേശ സ്വയംഭരണ മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു. ഭാര്യ നവ്ജ്യോത് കൗറിനെ പഞ്ചാബ് വെയർഹൗസിങ് കോർപറേഷൻ...

ഗുർണാം സിങ് വധക്കേസ്: മരണകാരണം തെളിഞ്ഞിട്ടില്ലെന്ന് കോടതി; സിദ്ദുവിന് 1000 രൂപ പിഴ മാത്രം

ന്യൂഡൽഹി∙ മുപ്പതു വർഷം മുൻപു വഴിയിലുണ്ടായ തർക്കത്തിനിടെ ഗുർണാം സിങ് എന്നയാളെ അടിച്ചുകൊന്നെന്ന കേസിൽ പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ മാത്രം നൽകി സുപ്രീം കോടതിയുടെ വിധി....