Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rafel Nadal"

യുഎസ് ഓപ്പൺ: നദാൽ, സെറീന ക്വാർട്ടറിൽ

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ റാഫേൽ നദാൽ, സെറീന വില്യംസ് എന്നിവർ ക്വാർട്ടറിൽ. ഒന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചെത്തിയ എസ്റ്റോണിയൻ താരം കായിയ കനേപിയെയാണ് സെറീന വീഴ്ത്തിയത് (6–0,4–6,6–3). ജോർജിയൻ താരം നിക്കോളോസ്...

യുഎസ് ഓപ്പൺ: നദാൽ, മറെ, വാവ്റിങ്ക മുന്നോട്ട്

ന്യൂയോർക്ക്∙ നിലവിലെ ചാംപ്യൻ റാഫേൽ നദാൽ, ബ്രിട്ടിഷ് താരം ആൻഡി മറെ, സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക, അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോ എന്നിവർ യുഎസ് ഓപ്പൺ ടെന്നിസ് രണ്ടാം റൗണ്ടിൽ. സ്പാനിഷ് താരം ഡേവിഡ് ഫെറർക്കെതിരെ നദാൽ 6–3,4–3നു മുന്നിട്ടു നിൽക്കെ...

റാഫേൽ നദാലിന് ടൊറന്റോ ടെന്നിസ് കിരീടം

ടൊറന്റോ∙ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ച് റാഫേൽ നദാലിനു ടൊറന്റോ മാസ്റ്റേഴ്സ് കിരീടം. സിറ്റ്സിപാസിന്റെ 20–ാം ജന്മദിന ആഘോഷങ്ങളുടെ നിറം കെടുത്തിയാണ് നദാൽ ഗ്രീക്ക് താരത്തെ വീഴ്ത്തിയത് (6–2, 7–6). കരിയറിൽ നദാലിന്റെ 80–ാം കിരീടമാണിത്. വിജയത്തിനു...

ഗ്രാൻഡ്, ഓൾഡ് സ്‌‌ലാം!

പാരിസ് ∙ റൊളാങ് ഗാരോയിലെ വിജയപീഠത്തിൽ ആനന്ദക്കണ്ണീരണിഞ്ഞു നിന്ന റാഫേൽ നദാലിന്റെ 11–ാം ഫ്ര​ഞ്ച് ഓപ്പൺ കിരീടനേട്ടത്തെ ആദരിക്കാൻ 15,000 ആരാധകർ എഴുന്നേറ്റു നിന്നപ്പോൾ അത് ഒരു തലമുറയ്ക്കുള്ള അംഗീകാരം കൂടിയായി. നദാലും റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും...

പരുക്കിനെത്തുടർന്ന് സെറീന പിൻമാറി; നദാൽ, ഷറപ്പോവ ക്വാർട്ടറിൽ

പാരിസ്∙ ഫ്രഞ്ച് ഓപ്പൺ പ്രീ– ക്വാർട്ടറിൽ സെറീന– ഷറപ്പോവ സൂപ്പർ‌ പോരാട്ടത്തിനായി കാത്തിരുന്ന ആരാധകർക്കു നിരാശ. മൽസരത്തിനു തൊട്ടു മുൻപുണ്ടായ പരുക്കിനെത്തുടർന്ന് സെറീന പിന്മാറിയപ്പോൾ ഷറപ്പോവ ക്വാർട്ടറിലേക്കു മുന്നേറി. പ്രസവത്തിനായി കളിക്കളത്തിൽനിന്നു...

ഫ്രഞ്ച് ഓപ്പൺ: ഷറപ്പോവ, നദാൽ മുന്നേറ്റം തുടരുന്നു

പാരിസ്∙ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യയുടെ മറിയ ഷറപ്പോവയും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലെത്തി. അർജന്റീനയുടെ ഗുഡിയോ പെല്ലയെ 6–2,6–1, 6–1നാണ് നദാൽ തോൽപ്പിച്ചത്. ക്രൊയേഷ്യയുടെ ഡോണ വെക്രിച്ചിനെ 7–5, 6–4നാണ് ഷറപ്പോവ തോൽപിച്ചത്. ക്രൊയേഷ്യയുടെ...

ഫ്രഞ്ച് ഓപ്പണിന് ഇന്നു തുടക്കം; പതിനൊന്നാം കിരീടം തേടി നദാൽ

പാരിസ് ∙ കളിമൺ കോർട്ടിലെ ടെന്നിസ് ചാരുതയ്ക്ക് ഇന്നു തുടക്കം. കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലിന് വെല്ലുവിളി ഉയർത്താൻ ആർക്കു കഴിയുമെന്ന് ലോകം ഉറ്റുനോക്കുന്നു. റൊളാങ് ഗാരോയിൽ പത്തു തവണ കിരീടം ഉയർത്തിയ റാഫ മാജിക് ആവർത്തിക്കുമെന്നല്ലാതെ മറിച്ചൊരു...

നദാലിനു ബാർസിലോന ഓപ്പൺ കിരീടം

ബാർസിലോന ∙ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിനു ബാർസിലോന ഓപ്പൺ ടെന്നിസ് കിരീടം. ഫൈനലിൽ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് നദാൽ തോൽപ്പിച്ചത് (6–2,6–1).

ബാർസിലോന ഓപ്പൺ: ജോക്കോവിച്ച് പുറത്ത്; നദാൽ മുന്നോട്ട്

ബാർസിലോന ∙ മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിന് ബാർസിലോന ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ ‍ഞെട്ടിക്കുന്ന തോൽവി. 140–ാം റാങ്കുകാരനായ മാർട്ടിൻ ക്ലിസാനോടാണ് രണ്ടാം റൗണ്ടിൽ ജോക്കോവിച്ച് കീഴടങ്ങിയത് (6–2,1–6, 6–3). കുറച്ചു കാലങ്ങളായി ഫോമിലല്ലാതെ...

മോണ്ടികാർലോയിൽ നദാലിനു കിരീടം

മൊണാക്കോ∙ മോണ്ടികാർലോ മാസ്റ്റേഴ്സ് ടെന്നിസിൽ റാഫേൽ നദാലിനു കിരീടം. ഫൈനലിൽ ജപ്പാന്റെ കെയ് നിഷികോറിയെ അനായാസം തോൽപ്പിച്ച (6–3, 6–2) നദാൽ ഇവിടെ 11–ാം വട്ടം കിരീടം ചൂടി. കളിമൺ കോർട്ടിൽ തുടർച്ചയായ 36–ാം സെറ്റ് നേട്ടത്തോടെ സീസണിലെ ഫ്രഞ്ച് ഓപ്പണിന് മികച്ച...

റാഫേൽ നദാലിന് 75–ാം  കിരീടം

ബെയ്ജിങ്∙ ലോക ഒന്നാംനമ്പർ താരം റാഫേൽ നദാലിന് കരിയറിലെ 75–ാം ടെന്നിസ് കിരീടം. ചൈന ഓപ്പൺ ടെന്നിസ് ഫൈനലിൽ ഓസ്ട്രേലിയയുടെ നിക് കിർഗോസിനെ തോൽപിച്ചാണ് നദാൽ ഈ നേട്ടത്തിലെത്തിയത് (6–2, 6–1). ഇക്കഴിഞ്ഞ യുഎസ് ഓപ്പണിൽ കരിയറിലെ പതിനാറാം ഗ്രാൻഡ്‍സ്‍ലാം കിരീടം...

ഡെൽപോട്രോയെയും വീഴ്ത്തി നദാൽ ഫൈനലിൽ; എതിരാളി കെവിന്‍ ആന്‍ഡേഴ്സൻ‌

ന്യൂയോർക്ക് ∙ സ്പാനിഷ് താരം റാഫേൽ നദാൽ യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍. അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍പോട്രോയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് വീഴ്ത്തിയാണ് നദാലിന്റെ ഫൈനൽ പ്രവേശം. ക്വാർട്ടറിൽ സ്വിസ് താരം റോജർ ഫെഡററെ വീഴ്ത്തിയെത്തിയ ഡെൽപോട്രോ...

ഡെൽപോട്രോയെയും വീഴ്ത്തി നദാൽ ഫൈനലിൽ; എതിരാളി കെവിന്‍ ആന്‍ഡേഴ്സൻ‌

ന്യൂയോർക്ക് ∙ സ്പാനിഷ് താരം റാഫേൽ നദാൽ യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍. അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍പോട്രോയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് വീഴ്ത്തിയാണ് നദാലിന്റെ ഫൈനൽ പ്രവേശം. ക്വാർട്ടറിൽ സ്വിസ് താരം റോജർ ഫെഡററെ വീഴ്ത്തിയെത്തിയ ഡെൽപോട്രോ...

ഫെഡററെ വീഴ്ത്തി പോട്രോ; വനിതകളിൽ അമേരിക്കൻ സെമി

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ നദാൽ‌–ഫെഡറർ ക്ലാസിക് പോരാട്ടത്തിനു കാത്തിരുന്നവരെ നിരാശരാക്കി റോജർ ഫെഡറർ ക്വാർട്ടറിൽ പുറത്ത്. അഞ്ചു തവണ ചാംപ്യനായ സ്വിസ് താരത്തെ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയാണ് തോൽപ്പിച്ചത്. നാലു സെറ്റു നീണ്ട...

ഫെഡറർ യുഎസ് ഓപ്പൺ ക്വാർട്ടറിൽ പുറത്ത്; സെമിയിൽ നദാൽ–ഡെൽപോട്രോ പോരാട്ടം

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ നദാൽ‌–ഫെഡറർ ക്ലാസിക് പോരാട്ടത്തിനു കാത്തിരുന്നവരെ നിരാശരാക്കി റോജർ ഫെഡറർ ക്വാർട്ടറിൽ പുറത്ത്. അഞ്ചു തവണ ചാംപ്യനായ സ്വിസ് താരത്തെ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയാണ് തോൽപ്പിച്ചത്. നാലു സെറ്റു നീണ്ട...

നദാലിനെ വീഴ്ത്തി ഡെനിസ് ഷപ്പോവലോവ്

മോൺട്രിയോൾ∙ ഡെനിസ് ഷപ്പോവലോവ്! ഏതു പാതിരാത്രിയും റഫേൽ നദാൽ ഞെട്ടിയുണരും ഈ പേരുകേട്ടാൽ. എടിപി മോൺട്രിയോൾ മാസ്റ്റേഴ്സ് ടൂർണമെന്റിൽ റഫേൽ നദാലിനെ വിറപ്പിച്ചു കനേഡിയൻ യുവതാരം ഡെനിസ് ഷപ്പോവലോവ് നേടിയത് ത്രസിപ്പിക്കുന്ന വിജയം. നദാലിനെ നേരിട്ടുള്ള മൂന്നു...

മയമില്ലാതെ ഫെഡറർ; മയാമി ഓപ്പൺ ടെന്നിസ് ഫൈനലിൽ നദാലിനെ തോൽപ്പിച്ചു

മയാമി∙ ലോകം കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിൽ റാഫേൽ നദാലിനെ വീഴ്ത്തി റോജർ ഫെഡറർക്ക് മയാമി ഓപ്പൺ ടെന്നിസ് കിരീടം. നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡററിന്റെ നേട്ടം. നദാലിനെതിരെ തുടർച്ചയായ നാലാം ജയമാണിത്. ഫെഡററുടെ മൂന്നാം മയാമി ഓപ്പൺ കിരീടവുമാണ്. സ്കോർ:...

ക്ലാസിക് പോരാട്ടത്തിൽ നദാലിനെ വീഴ്ത്തി; ഫെഡറർക്ക് മയാമി ഓപ്പൺ കിരീടം

മയാമി∙ ലോകം കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിൽ റാഫേൽ നദാലിനെ വീഴ്ത്തി റോജർ ഫെഡറർക്ക് മയാമി ഓപ്പൺ ടെന്നിസ് കിരീടം. നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡററിന്റെ നേട്ടം. നദാലിനെതിരെ തുടർച്ചയായ നാലാം ജയമാണിത്. ഫെഡററുടെ മൂന്നാം മയാമി ഓപ്പൺ കിരീടവുമാണ്. സ്കോർ:...

ഓസ്ട്രേലിയൻ ഓപ്പണിൽ ‘ഫെഡറർ വസന്തം’; 18-ാം ഗ്രാൻസ്‍‌ലാം കിരീടം

മെൽബൺ∙ റോഡ് ലേവർ അരീനയിൽ ആവേശം ആകാശം തൊട്ടു. വർഷങ്ങൾക്കു മുൻപ് ഏറെ കണ്ടാസ്വദിച്ച രണ്ടു ‘വിന്റേജ് ടെന്നിസ്’ ശൈലികൾ ആരാധകർ വീണ്ടും കൺകുളിർക്കെ കണ്ടു. കരിയറിന്റെ അസ്തമനത്തിൽ ആധുനിക ടെന്നിസിലെ രണ്ട് ഇതിഹാസതാരങ്ങൾ വീണ്ടും കണ്ടുമുട്ടിയ ഗ്രാൻസ്‌ലാം ഫൈനലിൽ...

ആൾക്കൂട്ടത്തിലകപ്പെട്ട മകളെ തിരഞ്ഞ് കണ്ണീരോടെ അമ്മ; മൽസരം നിർ‌ത്തി നദാലിന്റെ മാതൃക - വിഡിയോ

മഡ്രി‍ഡ്∙ കാണികൾക്കിടയിൽപ്പെട്ട് കാണാതെ പോയ മകളെ തിരയുന്ന അമ്മയ്ക്കു വേണ്ടി ടെന്നിസ് മൽസരം നിർത്തിവച്ച സ്പാനിഷ് താരം റാഫേൽ നദാലിന്റെ മാതൃകയ്ക്ക് കാണികളുടെ കൈയ്യടി. സ്പെയിനിൽ നടന്ന ഒരു പ്രദർശന ടെന്നിസ് മൽസരത്തിനിടെയാണ് സംഭവം. ഇതിന്റെ വിഡിയോ...