Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nepal"

ചരക്കുനീക്കത്തിൽ ഇന്ത്യൻ പാത വിട്ട് നേപ്പാൾ; വഴിയൊരുക്കി ചൈന

കാഠ്മണ്ഡു∙ ചരക്കു പാതകളില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വത്തിന് അവസാനം കുറിക്കാൻ ചൈനയെ കൂട്ടുപിടിച്ച് നേപ്പാൾ. ചൈനയിലെ നാലു തുറമുഖങ്ങളിലേക്കു പ്രവേശനം ലഭിച്ചതായി നേപ്പാൾ അറിയിച്ചു. ചൈനയുടെയും ഇന്ത്യയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ, സമുദ്ര...

നേപ്പാളിൽ വിമാനം റൺവേ വിട്ടുനീങ്ങി

കഠ്മണ്ഡു (നേപ്പാൾ)∙ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽനിന്ന് വിമാനം വഴുതി പുൽപ്പുറത്തേക്ക് നീങ്ങി. 21 യാത്രക്കാരും സുരക്ഷിതർ. യതി എയർലൈൻസിന്റേതായിരുന്നു വിമാനം. സംഭവത്തെ തുടർന്ന് ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ 12 മണിക്കൂർ മുടങ്ങി....

നേപ്പാളിൽ ഭൂകമ്പത്തിൽ തകർന്ന കൃഷ്ണ ക്ഷേത്രം തുറന്നു

കഠ്മണ്ഡു∙ നേപ്പാളിൽ 2015 ലുണ്ടായ ഭൂകമ്പത്തിൽ ഭാഗികമായി തകർന്ന കൃഷ്ണ ക്ഷേത്രം മൂന്നു വർഷത്തിനുശേഷം തുറന്നു. കല്ലിൽ തീർത്ത ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഈയിടെയാണു പൂർത്തിയായത്. പതിനേഴാം നൂറ്റാണ്ടിൽ ശിഖാര ശൈലിയിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. 7.8 തീവ്രത...

ചൈനയ്ക്കൊപ്പം ഇന്ത്യയും; റെയിൽവേ വികസനത്തിന് നേപ്പാളിനെ സഹായിക്കും

കാഠ്മണ്ഡു ∙ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്സ്വാലുമായി ബന്ധിപ്പിക്കുന്ന റയിൽവേ പദ്ധതിക്ക് ഇന്ത്യ സഹായങ്ങൾ നൽകും. ഹിമാലയൻ‌ രാഷ്ട്രമായ നേപ്പാളിനു പദ്ധതിയിലൂടെ യാത്രാ, ചരക്ക് ഗതാഗതങ്ങൾ സുഗമമാകുമെന്നാണു കരുതുന്നത്. സമാനമായ സഹായവാഗ്ദാനവുമായി...

റക്സോൽ–കഠ്മണ്ഡു റെയിൽപാതയ്ക്ക് ധാരണ; ബിംസ്ടെക് ഉച്ചകോടിക്ക് സമാപനം

കഠ്മണ്ഡു ∙ ബിഹാറിലെ റക്സോലും നേപ്പാളിലെ കഠ്മണ്ഡുവും ബന്ധിപ്പിച്ചു തന്ത്രപ്രധാനമായ റെയിൽപാത നിർമിക്കാൻ ഇന്ത്യയും നേപ്പാളും ധാരണാപത്രം കൈമാറി. ബിംസ്ടെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയും നടത്തിയ...

പ്രാദേശിക സഹകരണത്തിലൂടെ വെല്ലുവിളികൾ നേരിടണം: മോദി; ബിംസ്ടെക് നാലാം ഉച്ചകോടിക്കു തുടക്കം

കഠ്മണ്ഡു (നേപ്പാൾ) ∙ ഭീകരതയും ലഹരിമരുന്നും പോലുള്ള വിപത്തുകളെ ഒരുമിച്ചു നേരിടുന്നതിനു പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിംസ്ടെക് ഉച്ചകോടിയിൽ അയൽരാജ്യങ്ങളെ ആഹ്വാനം ചെയ്തു. പ്രാദേശിക സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും...

നേപ്പാളിൽ കുടുങ്ങിയ 104 പേരെ രക്ഷപെടുത്തി, സുരക്ഷിതസ്ഥാനത്തേക്കു മാറ്റി

ന്യൂഡല്‍ഹി∙ മാനസസരോവര്‍ യാത്രയ്ക്കിടെ പ്രതികൂല കാലവസ്ഥയെത്തുടര്‍ന്നു നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും കേന്ദ്ര സര്‍ക്കാര്‍. 104 കൈലാസ തീര്‍ഥാടകരെ...

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനാകുന്നില്ല; ആശങ്കയിൽ കുടുംബം

കോഴിക്കോട്∙ കൈലാസ തീർഥാടനം കഴിഞ്ഞുമടങ്ങവേ മോശം കാലാവസ്ഥയിൽപ്പെട്ട് നേപ്പാളിലെ സിമിക്കോട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇനിയും സാധിച്ചില്ല. നാലു മലയാളികളടക്കം 500 പേരാണ് സിമിക്കോട്ട് വിമാനത്താവളത്തിനടുത്ത് മുറികളിലായും ടെന്റുകളിലായും...

രാജസ്ഥാനിലെ പൊടി ‘പെയ്തിറങ്ങിയത്’ നേപ്പാളിൽ; ഇത് അത്യപൂർവം

കഠ്മണ്ഡു∙ രാജസ്ഥാനിൽ നിന്നുള്ള പൊടിക്കാറ്റ് പറന്നെത്തിയത് നേപ്പാളിലും. പൊടിയുമായി ചേർന്നുള്ള കനത്ത മഴയാണു കഴിഞ്ഞ ദിവസം നേപ്പാളിൽ പെയ്തത്. രാജസ്ഥാൻ മരുഭൂമികളിൽ നിന്നുള്ള പൊടിയാണു മഴയ്ക്കൊപ്പം പെയ്തിറങ്ങിയതെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി....

ലാപ്ടോപ് പഠിക്കാത്ത മന്ത്രിമാരെ പുറത്താക്കും: നേപ്പാൾ പ്രധാനമന്ത്രി

കഠ്മണ്ഡു∙ ആറു മാസത്തിനകം ലാപ്ടോപ് ഉപയോഗിക്കാൻ പഠിച്ചില്ലെങ്കിൽ സ്ഥാനത്തുണ്ടാവില്ലെന്ന് മന്ത്രിമാർക്ക് നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ ഒലിയുടെ മുന്നറിയിപ്പ്. സ്ഥാനം പോകുന്നവർക്ക് ലാപ്ടോപ് കൊണ്ടുപോകാം. അടുത്ത സ്ഥാനാരോഹണത്തിനകം പഠിക്കാൻ സമയം...

നേപ്പാൾ: ഒലിയുടെയും പ്രചണ്ഡയുടെയും പാർട്ടികൾ ലയിച്ചു

കഠ്മണ്ഡു ∙ നേപ്പാളിൽ പ്രധാനമന്ത്രി ശർമ ഒലിയുടെ സിപിഎൻ–യുഎംഎല്ലും മുൻപ്രധാനമന്ത്രി പ്രചണ്ഡയുടെ സിപിഎൻ–മാവോയിസ്റ്റ് സെന്ററും ലയിച്ചു. പുതിയ പാർട്ടിയുടെ പേര് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ. ലയനധാരണപ്രകാരം ഒലിയും പ്രചണ്ഡയും ചേർന്നു നേപ്പാൾ...

നേപ്പാൾ ഇന്ത്യയോടൊപ്പം: ഒലി

കഠ്മണ്ഡു∙ ഇന്ത്യൻ താൽപര്യങ്ങളെ മാനിക്കുമെന്നും ഇന്ത്യയ്ക്കെതിരായ പ്രവർത്തനം തങ്ങളുടെ മണ്ണിൽ അനുവദിക്കില്ലെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നൽകി. ഒലിയുമായി നടത്തിയ ചർച്ചകളിൽ ഇന്ത്യയ്ക്കു...

സീതയുടെ നാട്ടിൽനിന്ന് ശ്രീരാമന്റെ അയോധ്യയിലേക്ക് ബസ് സർവീസ്

ജനക്പുർ∙ ദ്വിദിന സന്ദർശനത്തിനു നേപ്പാളിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയും ചേർന്ന് ജനക്പുർ – അയോധ്യ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ആധ്യാത്മിക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രാമായണ...

പ്രചാരണച്ചൂടിനു വിട; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി നേപ്പാളിൽ

ജനക്പുർ ∙ കർണാടകയിൽ ഒരാഴ്ച നീണ്ട ചൂടേറിയ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തിരശീല വീണതിനു പിന്നാലെ, ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ജനക്പുർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഔദ്യോഗിക ബഹുമതികളോടെ നേപ്പാൾ...

മോദിയുടെ സ്വപ്നം യാഥാർഥ്യമാകുമോ?; പഞ്ചേശ്വറിനായി ഇന്ത്യ

ന്യൂഡൽഹി∙ നിർജീവമായി കിടക്കുന്ന പഞ്ചേശ്വർ ഡാം പദ്ധതിക്കു പുതുജീവനേകാൻ ഇന്ത്യ– നേപ്പാൾ ധാരണ. ഡിസംബറോടെ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി

നേപ്പാളിൽ ഇന്ത്യ നിർമിക്കുന്ന വൈദ്യുത നിലയത്തിൽ ബോംബ് സ്ഫോടനം

കഠ്മണ്ഡു∙ നേപ്പാളിൽ മേയ് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം ചെയ്യാനിരിക്കുന്ന ജലവൈദ്യുത പദ്ധതിയിൽ ബോംബ് സ്ഫോടനം. കിഴക്കൻ നേപ്പാളിലെ ശംഖുവാസഭ ജില്ലയിലെ തുംലിങ്തറിൽ ഇന്ത്യൻ സഹായത്തോടെ തുടങ്ങുന്ന 900 മെഗാവാട്ട് പദ്ധതിയുടെ ഭാഗമായ വൈദ്യുത...

ഹിമാലയത്തിലൂടെ സാമ്പത്തിക ഇടനാഴിയുമായി ചൈന; നേപ്പാളിലൂടെ ‘ഉന്നമിടുന്നത്’ ഇന്ത്യയെ

ബെയ്ജിങ്∙ ഹിമാലയം വഴി ഇന്ത്യ– നേപ്പാൾ– ചൈന സാമ്പത്തിക ഇടനാഴിക്കുള്ള നീക്കവുമായി ചൈന. നേപ്പാളില്‍ പുതുതായി ഭരണമേറ്റ കെ.പി.ശര്‍മ ഒലി സർക്കാരുമായി ചേർന്നു പദ്ധതി നടപ്പിലാക്കാൻ

നേപ്പാളിൽ ഇന്ത്യൻ കോൺസുലേറ്റിനു സമീപം സ്ഫോടനം

കഠ്മണ്ഡു∙ നേപ്പാളിലെ ബിരാത് നഗറിൽ ഇന്ത്യൻ കോൺസുലേറ്റിനു സമീപം രാത്രിയിൽ ബോംബ് സ്ഫോടനം. ആർക്കും പരുക്കില്ല. അന്വേഷണം ആരംഭിച്ചതായി നേപ്പാൾ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ടേകാലോടെയുണ്ടായ സ്ഫോടനത്തിൽ കോൺസുലേറ്റ് കെട്ടിടത്തിന്റെ പിൻഭാഗത്തെ...

നേപ്പാളിന്റെ വികസനത്തിന് ഇന്ത്യയുടെ പിന്തുണ: മോദി

ന്യൂഡൽഹി ∙ വികസനത്തിനായുള്ള നേപ്പാളിന്റെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നേപ്പാളിൽ ജനാധിപത്യം ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. ത്രിദിന സന്ദർശനത്തിനെത്തിയ...

‘ചൈനീസ് അണക്കെട്ടിലെ’ വൈദ്യുതി വേണ്ട: നേപ്പാളിനു മുന്നറിയിപ്പ് നൽകാൻ മോദി

ന്യൂഡൽഹി∙ നേപ്പാളിൽ വർധിച്ചുവരുന്ന ചൈനീസ് മേധാവിത്വത്തിൽ അതൃപ്തിയുമായി ഇന്ത്യ. ത്രിദിന സന്ദർശനത്തിന് എത്തുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിയെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അറിയിച്ചേക്കും. നേപ്പാളിൽ എത്ര അണക്കെട്ടുകൾ പണിയാനും...