Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Oommen Chandy"

ആന്ധ്രയിൽ കോൺഗ്രസ് സഖ്യം ജനങ്ങളുമായി : ഉമ്മൻ ചാണ്ടി

ന്യൂഡൽഹി∙ ആന്ധ്രപ്രദേശിൽ ആരുമായും സഖ്യത്തിനില്ലെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായിട്ടാണു കോൺഗ്രസിന്റെ സഖ്യമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സംസ്ഥാനത്തു പാർട്ടിയെ താഴേത്തട്ടു മുതൽ...

ശ്രീജിത്തിന്റെ മരണം: പിണറായി വാക്കുതെറ്റിച്ചെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി ∙ വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാക്കു പാലിച്ചില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുൻ നിലപാടിൽ നിന്നു മുഖ്യമന്ത്രി...

ഉസ്മാനെ കുടുക്കിയ ജാഗ്രത മർദിച്ച പൊലീസിനെതിരെ ഉണ്ടായില്ല: ഉമ്മൻ‍ ചാണ്ടി

ആലുവ ∙ എടത്തലയിൽ പൊലീസ് മർദനമേറ്റ ഉസ്മാനെ റിമാൻഡ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും സർക്കാർ കാണിച്ച ജാഗ്രത ഉസ്മാനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഉണ്ടായില്ലെന്ന് ഉമ്മൻ‍ ചാണ്ടി എംഎൽഎ. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിൽസയിൽ...

അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയെന്ന് ഹസൻ; ഒന്നും മിണ്ടാതെ ബൽറാം

തൃശൂർ ∙ അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ; നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങൾ പണ്ടുമുണ്ടെന്ന് വി.എം.സുധീരൻ. കെ.പി.വിശ്വനാഥന് തൃശൂരിന്റെ ആദരം പരിപാടിയിൽ സംസാരിക്കവെയാണ് ഇരുവരും അഭിപ്രായങ്ങളാൽ...

വരാപ്പുഴ കേസിൽ രാഷ്ട്രീയ ഇടപെടൽ; പിണറായി വാക്കു പാലിച്ചില്ല: ഉമ്മൻചാണ്ടി

കൊച്ചി∙ വരാപ്പുഴ കേസിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാക്കു പാലിച്ചില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി മുൻ നിലപാടിൽനിന്നു പിന്നോട്ടുപോകുന്നെന്നു നിയമോപദേശത്തിൽ...

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്: തുറന്നടിച്ച് പി.ജെ.കുര്യൻ

ന്യൂഡൽഹി∙ ഉമ്മന്‍ ചാണ്ടിയോടു വ്യക്തിപരമായ ഒരുസഹായവും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യന്‍. ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുതു ഗ്രൂപ്പാണ്. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനകീയനാണ് എ.കെ.ആന്റണിയെന്നും കുര്യന്‍...

വിവാദ പ്രസ്താവനയ്ക്കില്ല; സുധീരനെതിരെ 'മിണ്ടാതെ' ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ ഒന്നുംമിണ്ടാതെ ഉമ്മൻ ചാണ്ടി. വിവാദ പ്രസ്താവനയ്ക്കു താൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വി.എം. സുധീരന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ...

പ്രതികരിക്കുന്നില്ല; അഭിപ്രായം പറയേണ്ടെന്ന് ആന്ധ്ര നേതാക്കളോടും നിർദേശിച്ചിട്ടുണ്ട്: ഉമ്മൻചാണ്ടി

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന പാടില്ലെന്നു കെപിസിസി യോഗം തീരുമാനിച്ച സാഹചര്യത്തിൽ വിവാദങ്ങളോടു പ്രതികരിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ആന്ധ്രപ്രദേശിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു...

ബാറുകൾ പൂട്ടിയത് എന്നോടുള്ള അസൂയകൊണ്ട്; ഉമ്മൻ ചാണ്ടിയുടെ പകയുടെ കാരണം അറിയില്ല: സുധീരൻ

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന പാടില്ലെന്ന കെപിസിസി വിലക്കു ലംഘിച്ചു മുതിർന്ന നേതാവ് വി.എം.സുധീരൻ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയെ പരസ്യമായി കടന്നാക്രമിച്ചു. പ്രതിപക്ഷം പരാജയമാണെന്ന് ആരോപിച്ചു രമേശ് ചെന്നിത്തലയെയും വെറുതെ വിട്ടില്ല....

ഡിസിസി ഓഫിസിനു മുന്നിൽ ശവപ്പെട്ടിയും റീത്തും: മൂന്നു കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

കൊച്ചി∙ എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രം പതിച്ച ശവപ്പെട്ടിയും റീത്തും വച്ച സംഭവത്തില്‍ കെഎസ്‌യു നേതാക്കളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഇട്ടന്‍,...

സുധീരന്റെ പ്രതികരണം നഴ്സറികുട്ടികൾ നുള്ളി, പിച്ചി എന്നുപറയുന്നപോലെ: കെ.സി.ജോസഫ്

കോട്ടയം∙ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്റേത് പാർട്ടിയോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.ജോസഫ് എംഎൽഎ. പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കാനാണു ശ്രമിച്ചത്. സുധീരന്റെ വാദങ്ങൾ ബാലിശമാണ്. പരസ്യ പ്രതികരണം പാടില്ലെന്ന പാർട്ടി നിലപാട് കാരണം കൂടുതൽ പ്രസ്താവനകൾ...

ഉമ്മൻ ചാണ്ടിക്കു കൊമ്പുണ്ടോ: കുര്യൻ; ജനകീയതയുടെ കൊമ്പുണ്ട്: വിഷ്ണുനാഥ്

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അസാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ രാജ്യസഭാ സീറ്റ് വിഷയത്തിൽ അദ്ദേഹത്തിനെതിരെ മുതിർന്ന നേതാവ് പി.ജെ.കുര്യൻ ‘ഉറഞ്ഞു തുള്ളി’. ഉമ്മൻചാണ്ടിക്കെന്താണു കൊമ്പുണ്ടോയെന്നു കുര്യൻ...

രാഷ്ട്രീയകാര്യ സമിതിക്കില്ല; ഉമ്മൻ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റിന്റെ പേരിൽ തുടരുന്ന പോരടിക്കൽ ഇന്നു നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയിലേക്കും വ്യാപിക്കാനിരിക്കെ ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായാണ് അദ്ദേഹം...

അറിഞ്ഞിട്ടും പറഞ്ഞില്ലെന്ന് നേതാക്കൾ; തീരുമാനം മുന്നണിയുടെ ഭാവിക്കെന്ന് മറുപടി

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിന്റെ പേരിൽ കോൺഗ്രസിൽ തുടരുന്ന വാക്പോര് പാർട്ടി ഫോറത്തിലേക്ക്. രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനും കെപിസിസി നേതൃയോഗം നാളെ രാവിലെ 11നും ചേരുമ്പോൾ കോൺഗ്രസാകെ പിരിമുറുക്കത്തിൽ. ഇതുവരെ പലയിടത്തുനിന്നു...

കുര്യന് എംഎൽഎമാർ മറുപടി പറയട്ടെ: ഉമ്മൻ ചാണ്ടി

കോട്ടയം ∙ പി.ജെ.കുര്യന്റെ പരാമർശത്തിനു മറുപടി നൽകേണ്ടതു യുവ എംഎൽഎമാരെന്ന് ഉമ്മൻ ചാണ്ടി. ആരുടെയെങ്കിലും ചട്ടുകമായി പ്രവർത്തിച്ചോയെന്ന് അവർ തന്നെ വ്യക്തമാക്കണം. പി. ജെ. കുര്യൻ ഹൈക്കമാൻഡിനു പരാതി നൽകുന്നതു നല്ല കാര്യമാണ്. രാഹുൽ ഗാന്ധിയെ...

പോര് ഇനി മുഖാമുഖം; പടയ്ക്കൊരുങ്ങി നേതാക്കൾ

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിന്റെ പേരിൽ കോൺഗ്രസിൽ തുടരുന്ന വാക്പോര് പാർട്ടി ഫോറത്തിലേക്ക്. രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനും കെപിസിസി നേതൃയോഗം നാളെ രാവിലെ 11നും ചേരുമ്പോൾ കോൺഗ്രസാകെ പിരിമുറുക്കത്തിൽ. ഇതുവരെ പലയിടത്തുനിന്നു...

ഒറ്റ വെട്ടിനു കുര്യനും ചാക്കോയും; ഉമ്മൻ ചാണ്ടിയുടെ ‘ചാണക്യ നീക്കം’

ആരും പ്രതീക്ഷിക്കാത്ത ഒരു മിന്നലാക്രമണമായിരുന്നു അത്; ദേശീയ രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്കു കളംമാറ്റിച്ചവിട്ടുകയാണെന്നുറിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെട്ടിനിരത്തിയത് ഒരാളെയല്ല, അനുഭവ സമ്പത്തേറെയുള്ള രണ്ടു കോൺഗ്രസ് നേതാക്കളെയാണ്....

പി.ജെ.കുര്യന് മറുപടിയില്ലെന്ന് ഉമ്മൻ ചാണ്ടി; കോൺഗ്രസിൽ കലഹം കനക്കുന്നു

പുതുപ്പള്ളി∙ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ പരാമര്‍ശത്തിനു മറുപടി നല്‍കേണ്ടത് താനല്ലെന്നും യുവ എംഎല്‍എമാരാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പി.ജെ.കുര്യന്‍...

രാഹുൽ ഗാന്ധിയെ കണ്ടത് മൂവരും ഒന്നിച്ച്: കുര്യനു മറുപടിയുമായി ചെന്നിത്തല, ഹസൻ

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ഉമ്മൻചാണ്ടി തെറ്റിദ്ധരിപ്പിച്ചെ‌ന്ന പി ജെ കുര്യന്റെ പരാമർശം അടിസ്ഥാന രഹിതമാണെന്നു കെപിസിസി പ്രസിഡഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

യുപിഎയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടു; ഇങ്ങനെയാണോ ശക്തിപ്പെടുത്തൽ?: സുധീരൻ

തിരുവനന്തപുരം ∙ കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു നല്‍കിയതില്‍ ദുരൂഹതയും അട്ടിമറിയുമുണ്ടെന്ന ഗുരുതര ആരോപണവുമായി കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....