Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rain"

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്തു ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമാകും. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ കിട്ടുമെന്നാണു കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ...

തിരുവനന്തപുരം മുതൽ എറണാകുളം വരെ മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ ഒഡീഷ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റ് ഡായെ ഛത്തീസ്‌ഗഡ് ഭാഗത്തേയ്ക്കു സഞ്ചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും മഴയ്ക്കു സാധ്യത. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു...

മഴ ഉടൻ ഇല്ല

തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാകേന്ദ്രം. ഫിലിപ്പീൻസിലുണ്ടായ മംഗൂട്ട് ചുഴലിക്കാറ്റിനെത്തുടർന്നു മഴയ്ക്കുള്ള സാധ്യത തീരെ കുറഞ്ഞു. ബംഗാൾ ഉൾക്കടലിൽ വരുംദിവസങ്ങളിൽ ന്യൂനമർദം ഉണ്ടാകുമെങ്കിലും...

അടുത്ത ദിവസങ്ങളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം. വ്യാപകമായ മഴയ്ക്കു സാധ്യത കുറവാണ്. ശക്തമായ ചൂട് തുടരും. ഈ മാസം ഇതുവരെ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും...

ഇടുക്കിയിൽ ശക്തമായ മഴ

തൊടുപുഴ∙ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തു. ജലനിരപ്പ് വൈകിട്ട് നാലിനുള്ള കണക്കുപ്രകാരം 2397.90 അടി. ഇപ്പോൾ സെക്കൻഡിൽ രണ്ടു ലക്ഷം ലീറ്റർ ജലമാണു തുറന്നുവിടുന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ...

കേരളത്തിനു മേൽ പതാക വിരിച്ച് മഴയും കാറ്റും; ഇത് കാലവർഷത്തിന്റെ സ്വാതന്ത്യ ദിനം

പത്തനംതിട്ട ∙ എഴുപത്തിരണ്ടാം സ്വാതന്ത്യ്രദിനത്തിൽ രാജ്യത്തെ സല്യൂട്ട് ചെയ്ത് ന്യൂനമർദവും അസാധാരണമായ കാലവർഷവും. തുടർച്ചയായി മഴയും പടിഞ്ഞാറൻ കാറ്റും മൂലം സ്വാതന്ത്ര്യദിനത്തിൽ കേരളം മഴനിഴലിലാണ്. മുല്ലപ്പെരിയാർ അണക്കെട്ടുകൂടി തുറന്നതോടെയാണ് ഇത്. മൂന്നാർ...

പാതിരാത്രി അരിച്ചാക്ക് തലയിലേറ്റി രാജമാണിക്യവും ഉമേഷും; കയ്യടിച്ച് സമൂഹമാധ്യമങ്ങൾ

കൽപ്പറ്റ∙ പ്രോട്ടോക്കോളും പദവിയും മാറ്റിവച്ച സിവിൽ സർവീസ്. ഇതു ഐഎഎസുകാരായ എം.ജി. രാജമാണിക്യവും സബ് കലക്ടർ എൻ.എസ്.കെ. ഉമേഷും. ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യാനായി വയനാട് കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകൾ ഇറക്കാൻ മുന്നിട്ടിറങ്ങിയത് ഇവർ...

25 ലക്ഷം സംഭാവന ചെയ്ത് കമൽഹാസൻ; ഇടമലയാറിൽ ഒരു ഷട്ടർ കൂടി തുറന്നു

തിരുവനന്തപുരം∙ പ്രകൃതി ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപയും സർക്കാർ നല്‍കും. ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചെന്നും ക്യാംപുകള്‍ സംതൃപ്തമാണെന്നും മുഖ്യമന്ത്രി...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.02 അടി; നീരൊഴുക്കു കുറഞ്ഞാൽ ഷട്ടർ അടയ്ക്കും

തൊടുപുഴ∙ ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നിലവിൽ 5,75,000 ലീറ്റർ (575 ക്യുമെക്സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകൾ വഴി 7,50,000 ലീറ്റർ (750 ക്യു

മഴദുരിതം വ്യക്തമായി; കണ്ണൂരിനെ കമ്പിളി പുതപ്പിച്ച് ഈ ഇതര നാട്ടുകാരൻ

കണ്ണൂർ ∙ വയനാടിനെയും കണ്ണൂരിനെയും കശക്കിയെറിഞ്ഞു താണ്ഡവമാടിയാണു മഴ കടന്നുപോയത്. ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങാകാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. മറുനാട്ടിൽനിന്നു കമ്പിളിപ്പുതപ്പു വിൽക്കാനെത്തിയ മധ്യപ്രദേശ് സ്വദേശി വിഷ്ണുവും ഇങ്ങനെ...

മഴയുടെ ശക്തി തൽക്കാലം ശമിക്കും, നീരൊഴുക്ക് തുടരും; 13ന് വീണ്ടും ന്യൂനമർദം

പത്തനംതിട്ട∙ കേരളത്തെ അസാധാരണമായ ആശങ്കയുടെ മുൾമുനയിലാക്കിയ മഴയുടെ ശക്തി വെള്ളി വൈകുന്നേരത്തോടെ കുറയുമെന്നു കാലാവസ്ഥാ സൂചന. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി)വെള്ളി ഉച്ചയ്ക്കു പുറത്തിറക്കിയ ബുള്ളറ്റിനിലാണ് കേരളം കാത്തിരിക്കുന്ന ആശ്വാസ വാർത്തയുടെ...

കേരളത്തിൽ ശക്തമായ മഴ: എട്ടു ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയം∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തു മരണം 28 ആയി. രക്ഷാപ്രവർത്തനത്തിന്...

ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക്; ജലനിരപ്പിൽ നേരിയ കുറവ്

തൊടുപുഴ ∙ ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ കുതിച്ചൊഴുകുകയാണ് പെരിയാർ. ഇരുകരകളിലും നാശം വിതച്ചും കരകവിഞ്ഞാണ് പെരിയാർ മുന്നോട്ടുകുതിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാറിന്റെ തീരത്തുനിന്ന് 6,500 കുടുംബങ്ങളെ...

കേരളത്തിൽ കനത്ത മഴ, പ്രളയം; സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കൽപ്പറ്റ∙ കനത്ത മഴയെത്തുടർന്ന് വയനാട്ടിൽ ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാനിർദേശമാണു പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയുടെ മൂന്നു സംഘവും ഹെലിക്കോപ്റ്ററും രംഗത്തുണ്ട്....

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, റെഡ് അലർട്ട്: വെള്ളിയാഴ്ച ഇരട്ടി വെള്ളം പുറത്തേക്ക്

തൊടുപുഴ∙ഇടുക്കി ചെറുതോണി ഡാമിൽ നിന്നു വെള്ളിയാഴ്ച രാവിലെ മുതൽ കൂടുതൽ വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതൽ 100 ക്യുമെക്സ് വെള്ളമായിരിക്കും തുറന്നുവിടുക. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടർ...

പിന്തുണയേകി ന്യൂനമര്‍ദം; മഴ ഇത്ര ശക്തം അഞ്ചു വര്‍ഷത്തിനു ശേഷം

തിരുവനന്തപുരം∙ മണ്‍സൂണ്‍ കാലത്ത് കേരളത്തിന് ലഭിച്ചത് 15% അധിക മഴ. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. 2013 നു ശേഷം ലഭിക്കുന്ന മികച്ച മഴയാണിതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. മണ്‍സൂണ്‍ ശക്തമാകുന്നതിന്റെ പ്രധാനഘടകം കാറ്റാണ്. കാറ്റ്...

കേരളത്തിൽ റെക്കോർഡ് മഴ; 40 സെന്റിമീറ്ററുമായി നിലമ്പൂർ മുന്നിൽ

പത്തനംതിട്ട ∙ പെയ്തിറങ്ങിയ മഴയുടെ റെക്കോർഡിൽ നനഞ്ഞ് കേരളം. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് റെക്കോർഡ് മഴ പെയ്തത് നിലമ്പൂരിൽ— 40 സെന്റീമീറ്റർ. മാനന്തവാടിയിൽ 30 സെന്റീമീറ്ററും മൂന്നാറിൽ 25 സെന്റീമീറ്ററും രേഖപ്പെടുത്തി....

കനത്ത മഴ: ഇന്ന് അവധി; ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി

സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ ഇന്നു നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട്.∙ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ...

ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റി; നാല് ജില്ലകളിൽ അവധി

തിരുവനന്തപുരം∙ കാലാവസ്ഥ പ്രതികൂലമായതിനാൽ വ്യാഴാഴ്ച നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.

കനത്ത മഴ തുടരുന്നു; കണ്ണൂരിൽ ഉരുൾപൊട്ടലിൽ രണ്ടു മരണം

സംസ്ഥാനത്ത് മഴ തുടരുന്നു. കണ്ണൂരിൽ ഉരുൾപൊട്ടലിൽ രണ്ടു മരണം. ഇരിട്ടി അയ്യൻകുന്നിലെ ഇമ്മട്ടിയിൽ ജയ്സന്റെ ഭാര്യ ഷൈനി (35), ജയ്സന്റെ പിതാവ് തോമസ് (75) എന്നിവരാണു മരിച്ചത്. മലയോരത്ത് ഉരുൾപൊട്ടൽ തുടരുന്നു. അതിനിടെ, ജനങ്ങ