Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "BCCI"

കളിക്കുന്നതു വിമർശകരുടെ വായടപ്പിക്കാനല്ല: നിലപാട് വ്യക്തമാക്കി പൂജാര

മെൽബൺ∙ താൻ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നതു വിമര്‍ശകരുടെ വായടപ്പിക്കാനല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ സെഞ്ചുറി കുറിച്ചശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണു | Pujara Says He Doesnt Play...

രാഹുലും വിജയും പുറത്ത്, അരങ്ങേറ്റം കുറിക്കാൻ മായങ്ക്: ബോക്സിങ് ഡേയിലെ ഇന്ത്യൻ ടീം

മെൽബണ്‍∙ ക്രിസ്മസ് പിറ്റേന്നു നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടു മൽസരങ്ങളിലും പരാജയമായിരുന്ന കെ.എൽ. രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തി. രോഹിത് ശർമ, രവീന്ദ്ര ജഡേജ, മായങ്ക് അഗർവാള്‍ എന്നിവർ...

ന്യൂസീലൻഡിനെതിരായ ട്വന്റി20 ടീമിൽ ധോണി; ഏകദിനത്തിൽ പന്തിന് ഇടമില്ല

ന്യൂഡൽഹി∙ ഇന്ത്യൻ ട്വന്റി 20 ടീമിലേക്കു തിരികെയെത്തി മുൻ നായകൻ എം.എസ്. ധോണി. ന്യുസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് ധോണിയെ ഉൾ‌പ്പെടുത്തിയിരിക്കുന്നത് | Indian Cricket Team

പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; 447 കോടി കിട്ടിയുമില്ല, 14 കോടി കോടതിച്ചെലവും നൽകണം

ദുബായ്∙ നേരത്തെ നിശ്ചയിച്ചിരുന്ന പരമ്പരകളിൽനിന്ന് പിൻമാറിയ ഇന്ത്യയിൽനിന്ന് 447 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി ഐസിസി തർക്ക പരിഹാര സമിതി തള്ളിയതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) വീണ്ടും തിരിച്ചടി. പിസിബി നൽകിയ...

റിട്ടയേർഡ് ‘ഹർട്ട്’; കളിച്ചു മതിയാകാതെ പ്രവീൺ കുമാർ ഇതാ കളി മതിയാക്കുന്നു

2011 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പകരക്കാരനായി എസ്. ശ്രീശാന്ത് ഇടം നേടുമ്പോൾ മലയാളികൾ ഹർഷാരവത്തിലായിരുന്നു. മലയാളി മറ്റൊരു ലോകകപ്പ് ഫൈനലിൽ... | Praveen Kumar Announces Retirement

ഇന്ത്യൻ ക്രിക്കറ്റിലും ‘മീ ടൂ’; ബിസിസിഐ സിഇഒയ്ക്ക് എതിരെ വെളിപ്പെടുത്തൽ

മുംബൈ∙ ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌രിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി മാധ്യമപ്രവർത്തക. ഇന്ത്യൻ ക്രിക്കറ്റിൽ മീ ടു ആരോപണം നേരിടുന്ന ആദ്യത്തെയാളാണു ജോഹ്‌രി. BCCI, CEO, Rahul Johri, MeToo

ശാസ്ത്രി കൽപിക്കും; പ്രസാദ് അനുസരിക്കും: തുറന്നടിച്ച് കിർമാനി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ‌്‌ലിയും പറയുന്നത് അപ്പടി അനുസരിക്കുന്ന ജോലി മാത്രമേ ചീഫ് സിലകടർ എം.എസ്.കെ. പ്രസാദ് ഉൾപ്പെടുന്ന സിലക്‌ഷൻ കമ്മിറ്റിക്കുള്ളുവെന്നു തുറന്നടിച്ച് മുൻ ഇന്ത്യൻ വിക്കറ്റ്...

വിവരാവകാശ നിയമപരിധി: ബിസിസിഐ കോടതിയിലേക്ക്

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമ പരിധിയിൽ കൊണ്ടുവന്ന കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) ഉത്തരവിനെതിരെ ഭാരവാഹികൾ കോടതിയിലേക്ക്. സർക്കാർ സഹായം വാങ്ങാത്ത സ്വയംഭരണ സ്ഥാപനമെന്നു ന്യായീകരിച്ച് ഇതുവരെ വിവരാവകാശ...

തിരുവനന്തപുരം ഏകദിനം നവംബർ ഒന്നിനുതന്നെ

തിരുവനന്തപുരം∙ തിരുവനന്തപുരത്തിന് ബിസിസിഐ അനുവദിച്ച ഏകദിന ക്രിക്കറ്റ് മൽസരം നവംബർ ഒന്നിനുതന്നെ നടക്കും. ഇന്ത്യ– വിൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനമാകും കാര്യവട്ടത്തു നടത്തുക. പകലും രാത്രിയുമായാണ് മൽസരം. ഓസ്ട്രേലിയയുമായുള്ള മൽസരം ലഭിക്കാനായി...

ബിസിസിഐ 100 കോടി കെട്ടിവച്ചാൽ പഴയ വിധി സ്റ്റേ ചെയ്യാം: സുപ്രീംകോടതി

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി സ്റ്റേ ചെയ്യണമെങ്കിൽ 100 കോടി രൂപ ഉടനടി കെട്ടിവയ്ക്കാൻ ബിസിസിഐയോട് സുപ്രീംകോടതി. വിധി താൽക്കാലികമായി...

ഡേ-നൈറ്റ് അല്ല, അഡ്‌ലെയ്ഡ് പകൽ ടെസ്റ്റ്: ക്രിക്കറ്റ് ഓസ്ട്രേലിയ

മെൽബൺ∙ ഇന്ത്യയ്ക്കെതിരെ അഡ്‌ലെയ്ഡിൽ നടത്താൻ തീരുമാനിച്ച ടെസ്റ്റ് മൽസരത്തിന്റെ സമയം പകൽ മാത്രമായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. മൽസരത്തിൽ പിങ്ക് നിറമുള്ള പന്ത് ഉപയോഗിക്കുന്നതിനെ ഇന്ത്യ നേരത്തെ എതിർത്തിരുന്നു. നിലവിലെ ഐസിസി ചട്ടപ്രകാരം...

ബിസിസിഐക്ക് പത്തു വർഷത്തെ നികുതിയിളവ് 2168.32 കോടി രൂപ; ബോർഡ് വിവരമറിയും !

ന്യൂഡൽഹി∙ 2168.32 കോടി രൂപ! 1997 മുതൽ 2007 വരെയുള്ള കാലയളവിൽ വിവിധ സർക്കാരുകൾ നൽകിയ നികുതി ഇളവുകളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നേടിയ സാമ്പത്തിക ലാഭത്തിന്റെ ആകെത്തുകയാണിത്. സർക്കാരിന്റെ ഇളവു സമ്പാദിച്ച് ആയിരക്കണക്കിനു കോടി രൂപ ലാഭിച്ച...

ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയിലേക്ക്?: ശുപാർശയുമായി നിയമ കമ്മിഷൻ

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിനെയും (ബിസിസിഐ), അതിനു കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ നിയമ കമ്മിഷൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി...

വഴിയൊരുങ്ങുന്നു, ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിനെ കോടതിയിൽ ചോദ്യം ചെയ്യാൻ!

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിനെയും (ബിസിസിഐ), അതിനു കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ നിയമ കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി...

ചെന്നൈയുടെ നഷ്ടം പുണെയ്ക്കു നേട്ടമായി; ഐപിഎൽ മൽസരങ്ങൾ പുണെയിൽ

ജയ്പുർ∙ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ (സിഎസ്കെ) ഐപിഎൽ മല്‍സരങ്ങള്‍ പുണെയില്‍ നടത്തും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണു തീരുമാനത്തെക്കുറിച്ചുപുറത്തുവിട്ടത്. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റന്‍ ധോണിയുടെ നിലപാട് തീരുമാനത്തില്‍ നിര്‍ണായകമായി. പുണെയിൽ...

ഇന്ത്യയുടെ ഹോം മൽസരങ്ങളിൽ കണ്ണുവച്ച് സ്റ്റാർ, സോണി, ജിയോ; ആദ്യദിനം ലേലത്തുക 4,442 കോടി!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ചുവർഷത്തെ ഹോം മൽസരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ വാശിയേറിയ ‘മൽസരം’. ആദ്യമായി ‘ഇ’ രൂപത്തിൽ നടത്തിയ ലേലം ആദ്യദിനം അവസാനിപ്പിക്കുമ്പോൾ, പ്രമുഖ മാധ്യമ ഗ്രൂപ്പുകളായ സ്റ്റാർ നെറ്റ്‌വർക്, സോണി,...

ഇന്ത്യയുടെ ഹോം മൽസരങ്ങളിൽ കണ്ണുവച്ച് സ്റ്റാർ, സോണി, ജിയോ; ആദ്യദിനം ലേലത്തുക 4442 കോടി!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ചുവർഷത്തെ ഹോം മൽസരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ വാശിയേറിയ ‘മൽസരം’. ആദ്യമായി ‘ഇ’ രൂപത്തിൽ നടത്തിയ ലേലം ആദ്യദിനം അവസാനിപ്പിക്കുമ്പോൾ, പ്രമുഖ മാധ്യമ ഗ്രൂപ്പുകളായ സ്റ്റാർ നെറ്റ്‌വർക്, സോണി,...

ബിസിസിഐ ഭാരവാഹികളുടെ ചിറകരിഞ്ഞ് ഭരണസമിതി

ന്യൂഡൽഹി∙ ബിസിസിഐ ഭാരവാഹികളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ ‘പവർ പ്ലേ.’ ബോർഡിന്റെ ദൈനംദിന നടത്തിപ്പിൽ നിലവിൽ ഭാരവാഹികൾക്കുള്ള അധികാരങ്ങൾക്കു കർശന നിയന്ത്രണമേർപ്പെടുത്തുന്ന നിർദേശങ്ങൾ ഭരണസമിതി അധ്യക്ഷൻ...

ഐപിഎ‌ൽ: കൊച്ചി ടസ്കേഴ്സിനെ പുറത്താക്കിയ ബിസിസിഐയ്ക്ക് 550 കോടി പിഴ

ന്യൂഡൽഹി∙ കൊച്ചി ടസ്കേഴ്സിനെ ഐപിഎലിൽനിന്നു പുറത്താക്കിയ ബിസിസിഐയ്ക്കു (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വൻ‍ പിഴ. നഷ്ടപരിഹാരമായി 550 കോടി രൂപ നൽകണമെന്നാണു സുപ്രീംകോടതി വിധി. നഷ്ടപരിഹാരം നൽകിയില്ലെങ്കില്‍ 18 ശതമാനം വാർഷിക പിഴയും നൽകാൻ...

ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐക്ക് കോടതി നോട്ടിസ്

ന്യൂഡൽഹി∙ ഐപിഎൽ വാതുവയ്പിന്റെ പേരിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യംചെയ്തു ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ മറുപടി ആരാഞ്ഞ് ബിസിസിഐക്കു സുപ്രീം കോടതിയുടെ നോട്ടിസ്. തനിക്കു കളിക്കാൻ അനുമതി നൽകി ഇടക്കാല ഉത്തരവ്...