Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Charity"

ജെഫി മോൾക്ക് കൂട്ടായി അമ്മ വേണം; അതിന് നമ്മുടെ സഹായവും

അമ്മയിൽ നിന്ന് കടം വാങ്ങിയ വൃക്കയുമായാണ് മെറി ജിലു മാത്യുവിന്റെ ജീവിതം. അസുഖത്തിന്റെ വലിയ കെണിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മുന്നോട്ട് ജീവിക്കണമെങ്കിൽ ഭീമൻ തുകയുടെ മരുന്നുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന

ദാനശീലത്തിൽ കർണന്റെ ചേട്ടന്മാർ

ശത കോടീശ്വരൻമാരെ കാണാനും ഫോണിലോ ഇമെയിലിലോ കിട്ടാനും ബുദ്ധിമുട്ടാണ്. അവരുടെ സ്വകാര്യ ഫോൺ നമ്പറുകൾ രഹസ്യമായിരിക്കും. പത്രമാസികകളിൽ അത്തരത്തിലുള്ള ആരെയെങ്കിലും പറ്റി ഫീച്ചർ വന്നാലുടൻ നാടാകെ നിന്നു ഫോൺ വിളി വരുന്നു. എല്ലാവർക്കും വേണ്ടത് കോടീശ്വരനുമായി...

ദാരിദ്ര്യത്തിനിടയിൽ വില്ലനായി അപകടവും: സഹായം തേടി രാഖി

മുണ്ടക്കയം∙ 21 വയസിനിടെ ഒരു മനുഷ്യ ആയുസിലെ മുഴുവൻ ദുഖങ്ങളും ദുരിതങ്ങളും ഒന്നിച്ച് അനുഭവിച്ച രാഖി ഇപ്പോൾ പൊരുതുന്നത് സ്വന്തം വിധിയോടാണ്. 17–ാം വയസിൽ പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാൻ തുടങ്ങിയ രാഖി, ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോഴും തളർന്നില്ല....

വൃക്കരോഗം സമ്പാദ്യം മുഴുവൻ കവർന്നു; പ്രഹ്ലാദന് ജീവിക്കണം

കൊല്ലം ∙ ഡയാലിസിസിന്റെ വേദനയെക്കാൾ പ്രഹ്ലാദനെ നോവിക്കുന്നത് തനിക്കു മരുന്നിനും ഭക്ഷണത്തിനുമായി പഠനത്തിന്റെ ഇടവേളകളിൽ ജോലിക്കു പോകുന്ന മകന്റെ മുഖമാണ്. കൊല്ലം തഴവ പുതുവീട്ടിൽ ശ്രീഗിരിയിലെ എസ്. പ്രഹ്ളാദനെ വീഴ്ത്തിയത് വൃക്കരോഗമാണ്. രണ്ടു വൃക്കകളും...

മരത്തിൽ നിന്നു വീണു, നരകയാതനയിൽ എട്ട് വർഷം; കാരുണ്യം തേടി രമേശ്

കോട്ടയം∙ കൂലി പണിക്കാരനായ ഏറ്റുമാനൂർ അരങ്ങത്തുമാലിയിൽ ജി. രമേശ് (32) മരത്തിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിലാണ്. വീഴ്ചയിൽ നട്ടെല്ലിനു പ രുക്കേറ്റു. രണ്ടു കാലുകളും ഒ‌ടിഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലും തുടർന്നു ജില്ലാ ആശുപത്രിയിലുമായി...

കാശിനാഥിന് അമ്മേയെന്നു നാവെടുത്തു വിളിക്കണം, അമ്മയുടെ വിളിക്കു കാതോർക്കണം

തൃശൂർ∙ കുഞ്ഞിന്റെ മുഖത്ത് പാൽപുഞ്ചിരി കാണാൻ കാത്തിരിക്കുകയാണ് സുമേഷും രമ്യയും. പുഞ്ചിരിയുടെ വെൺമ കടഞ്ഞ്, കളിതമാശകളുടെ ചാമരം വീശി മകൻ കാശിനാഥ് എന്നാണ് സാധാരണ ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നതെന്നാണ് ഇവരുടെ ചിന്ത. കുടുംബക്ഷേത്രത്തിലെ മേൽശാന്തിയായി ജോലി...

ആദ്യം ഹൃദ്‍രോഗം,ഇപ്പോൾ ഡയാലിസിസും: സഹായംതേടി ഈ അച്ഛൻ

കോട്ടയം ∙ വിധിയോടു പൊരുതാനുള്ള മനസുണ്ടെങ്കിലും തുടർച്ചയായി ഏറ്റ തിരിച്ചടികൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് ഈരാറ്റുപേട്ട പാറേപ്പറമ്പിൽ അബ്ദുൽ കരീമും കുടുംബവും. ചുമട്ടു തൊഴിലാളിയായിരുന്ന അബ്ദുൽ കരീമിനെ ആദ്യം വിധി ചതിച്ചത് ഹൃദ്രോഗത്തിന്റെ‌...

സ്വപ്നങ്ങൾ തകർത്ത് പക്ഷാഘാതം; കനിവു തേടി പെയിന്റിങ് തൊഴിലാളി

കൂത്താട്ടുകുളം ∙ ശരീരത്തിന്റെ ഒരു വശം തളർന്ന പെയിന്റിങ് തൊഴിലാളിയായ നിർധന കുടുംബാംഗം ചികിൽസാ സഹായം തേടുന്നു. എറണാകുളം ജില്ലയിലെ കാക്കൂർ വെട്ടിമൂട് കുരുവിക്കാട്ടിൽ കെ.ആർ. കനകാംബരനാ(46)ണ് സുമനസ്സുകളുടെ കനിവു തേടുന്നത്. പെയിന്റിങ് ജോലി ചെയ്ത് കുടുംബം...

ജെഫി മോൾക്ക് കൂട്ടായി അമ്മ വേണം; അതിന് നമ്മുടെ സഹായവും

അമ്മയിൽ നിന്ന് കടം വാങ്ങിയ വൃക്കയുമായാണ് മെറി ജിലു മാത്യുവിന്റെ ജീവിതം. അസുഖത്തിന്റെ വലിയ കെണിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മുന്നോട്ട് ജീവിക്കണമെങ്കിൽ ഭീമൻ തുകയുടെ മരുന്നുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ്...

ഉറങ്ങുമ്പോൾ പോലും കണ്ണടയ്ക്കാനാകില്ല, ശരീരം നിറയെ വേദനയും; സഹായം തേടി പെൺകുട്ടി

കോട്ടയം∙ ഉറങ്ങുമ്പോൾ പോലും ആൻഡ്രിയയുടെ കണ്ണുകൾ തുറന്നിരിക്കും. കൃഷ്ണമണി ചലിച്ചുകൊണ്ടേയിരിക്കും. യാത്ര ചെയ്യുമ്പോഴും ഉറങ്ങുമ്പോഴും അമ്മ തുണികൊണ്ട് മറച്ചുവയ്ക്കും ഈ കണ്ണുകളെ. മുഖം ഒരു വശത്തേയ്ക്കു കോടിത്തുടങ്ങിയിരിക്കുന്നു. ജനിച്ചപ്പോഴേ കേൾവിയില്ല....

‌‌‌‌‌‌‌‌‌‌‌‌‌‌‌‌ദുരിതങ്ങൾ താണ്ടാൻ അജിതയ്ക്കു സുമനസുകളുടെ സഹായം വേണം

കോട്ടയം∙ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ദുരിതങ്ങൾ അജിതയെ വേട്ടയാടാൻ തുടങ്ങിയിട്ടു 27 വർഷമായി. കൃത്യമായി പറഞ്ഞാൽ അജിത ജനിച്ച അന്നുമുതൽ. ശരീരത്തിന്റെ ഒരുവശത്തുതന്നെ രണ്ടു കിഡ്നികളും വരുന്ന അപൂർവ രോഗവുമായാണു (ഹോഴ്സ് ഷോ കിഡ്നി) അജിത ജനിച്ചത്. അജിതയുമായി മാതാപിതാക്കൾ...

കരൾ, വൃക്ക രോഗികൾക്ക് 559 കോടി രൂപയുടെ സഹായ പദ്ധതിയുമായി ഓർത്തഡോക്സ് സഭ

കോട്ടയം∙ കരൾ മാറ്റിവയ്ക്കൽ, വൃക്ക രോഗികൾക്കു ഡയാലിസിസ് എന്നിവയ്ക്കു സഹായം നൽകാൻ മലങ്കര ഓർത്തഡോക്സ് സഭ ‘സഹായഹസ്തം’ എന്ന പദ്ധതി ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന സഭാ മാനേജിങ് കമ്മിറ്റി...

സുമയ്ക്ക് സഹായഹസ്തം; സഹായസമിതി രൂപീകരിച്ചു

തൃശൂർ ∙ ‘വേദനകൾ ചേക്കേറുന്ന അമ്മമര’ത്തിനു കൈത്താങ്ങുമായി നാട്ടുകാരും മറുനാട്ടുകാരും. അമ്മദിനമായ ഇന്നലെ മനോരമ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ ഒരുമനയൂർ അംബേദ്കർ കോളനിയിലെ കുന്തറ വീട്ടിൽ സുമയുടെ ദുരിതങ്ങളറിഞ്ഞാണു സഹായവുമായി നാട്ടുകാർ ഒരുമിക്കുന്നത്. ശരീരം...

വൃക്ക മാറ്റി വച്ചിട്ടും ദുരിതമൊഴിയാതെ ഈ അമ്മ

അമ്മയിൽ നിന്ന് കടം വാങ്ങിയ വൃക്കയുമായാണ് മെറി ജിലു മാത്യുവിന്റെ ജീവിതം. സാമ്പത്തിക പരാധീനതയ്ക്കിടയിൽ വൃക്ക മാറ്റിവച്ചു. പതിനായിരത്തിലേറെ വിലയുള്ള മരുന്നുകളാണ് മാസം തോറും കഴിച്ചു കൊണ്ടിരുന്നത്. പക്ഷേ ദുരിതം മെറിയെ വിട്ടൊഴിയുന്നില്ല. ശരീരത്തിൽ...

വൈകരുത്, ഇനി ഒരാഴ്ച: കരൾ രോഗം ബാധിച്ച കുഞ്ഞ് തേടുന്നു

ചില നേരങ്ങളിൽ മരണത്തിന്റെ കയ്യകലത്തിൽ നിന്ന് ഒരാളെ ജീവിതത്തിന്റെ പ്രതീക്ഷയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നമ്മൾ ഒന്നൊരുമിച്ചു നിന്നാൽ മതി. പാച്ചിലുകൾക്കിടയിലെ നമ്മുടെ ഇത്തിരി നേരമോ സ്നേഹമുള്ള സംസാരമോ മതിയാവും. ചിലപ്പോഴൊക്കെ നമ്മൾ ‘പൊടിച്ചു’ കളയുന്ന...

ജിലിന് ജീവിക്കണം, പക്ഷെ അതിനുമുമ്പ് വൃക്ക മാറ്റിവയ്ക്കണം

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിൽസയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. വൃക്കമാറ്റി വച്ചാലേ 24കാരനായ യുവാവിന് ജീവിതത്തിലേക്കു തിരിച്ചെത്താനാകൂ. കുമളി തോക്കനാട്ട് എബ്രഹാമിന്റെ മകൻ‍ ജിലിൻ എബ്രഹാം ആണ് ഗുരുതരാവസ്ഥയിൽ എറണാകുളത്ത് സ്വകാര്യശുപത്രിയിൽ...

മസ്തിഷ്ക രോഗം ശരീരം തളർത്തി; സഹായം തേടി പതിനേഴുകാരൻ

മസ്തിഷ്ക അണുബാധയെത്തുടർന്ന് ഒരുവശം തളർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പതിനേഴുകാരൻ തുടർചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ടാപ്പിങ് തൊഴിലാളിയായ അച്ഛനും സംസാരശേഷി നഷ് ടപ്പെട്ട കാൻസർ രോഗിയായ അമ്മയും യദുവിന്റെ ചികിത്സകള്‍ക്ക് എങ്ങനെ പണം...

മരണത്തിൽനിന്നും രക്ഷപെടാൻ ബാലന് വേണ്ടത് ഒരു ശസ്ത്രക്രിയ; ചിലവ് എട്ടുലക്ഷം

മരണത്തിൽനിന്ന് നിർധനനായ ഒരു മനുഷ്യനെ തിരിച്ചെത്തിയ്ക്കാൻ നമുക്ക് കൈകോർക്കാം. എറണാകുളം പിവിഎസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ബാലൻ എന്നയാളിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാലേ ജീവിതത്തിലേക്കു തിരിച്ചെത്താനാകൂ. എട്ടു ലക്ഷം രൂപയാണ് ചെലവു വരുന്നത്....

ഗണേഷിന് കിടക്കയിൽനിന്ന് ഒന്നനങ്ങണം, വേദനയില്ലാതെ

കടുത്ത വേദനയും വിറയലും സഹിച്ചാണ് ഗണേഷ് ചെറുതായിട്ടെങ്കിലും കിടക്കയില്‍ നിന്ന് ഒന്നനങ്ങുന്നത്. പരസഹായം കൂടാതെ ജീവിക്കാനാകില്ല. ആകെ സഹായത്തിനുള്ളത് ഹൃദ്രോഗിയായ അമ്മ മാത്രമാണ്. അമ്മയുടെ പെന്‍ഷനാണ് നിത്യചെലവിനുള്ള ഏകമാര്‍ഗം. പാര്‍ക്കിന്‍സണ്‍ രോഗമാണ്...

ഈ കാലുകൾക്ക് ഇനിയും ചലിക്കണം, പ്രതീക്ഷയോടെ ജിത

പ്രതീക്ഷകളാണല്ലോ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. കടുത്ത വേദനയ്ക്കും ശസ്ത്രക്രിയകൾക്കും ചികിൽസാച്ചെലവ് എന്ന വലിയ വെല്ലുവിളിക്കുമിടയിൽ ജിതയുടെ മനസ്സിനു കരുത്തേകുന്നത് ആ പ്രതീക്ഷയാണ്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു സുഷുമ്നാ നാഡിക്കുണ്ടായ...