Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Alappuzha"

കായംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

കായംകുളം∙ കൊറ്റുകുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. തൃക്കുന്നപ്പുഴ കുറവൻ പുരയ്ക്കൽ തങ്കച്ചന്റെ ഭാര്യ റെജില (48) ആണു മരിച്ചത്. മകൻ ധനേഷിനു പരുക്കേറ്റു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.

ആലപ്പുഴയിൽ ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന് മോഷണം

മാവേലിക്കര ∙ ആഞ്ഞിലിപ്ര പുതുശേരി ക്ഷേത്രത്തിലെ ഓഫിസ് മുറി കുത്തിത്തുറന്ന് മോഷണം. ഓഫിസിനുള്ളിൽ സൂക്ഷിച്ചിരുന്ന അഞ്ചു കാണിക്ക വഞ്ചികൾ തുറന്ന നിലയിലാണ്. ഇതിലുണ്ടായിരുന്ന പണം അപഹരിച്ചു. കൃത്യമായ നഷ്ടം വിലയിരുത്തിയിട്ടില്ല. ഇന്നു പുലർച്ചെ കഴകം...

കനത്ത മഴ: കോട്ടയം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചിലയിടങ്ങളിൽ വ്യാഴാഴ്ച അവധി

കോട്ടയം ∙ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലെയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലെയും ഹയര്‍ സെക്കൻഡറി വരെയുളള എല്ലാ വിദ്യാഭ്യാസ...

ക്ഷേത്രക്കുളത്തിൽ ശുചിമുറി മാലിന്യം തള്ളി; ഹരിപ്പാട് നഗരസഭയില്‍ നാളെ ഹർത്താല്‍

ആലപ്പുഴ∙ഹരിപ്പാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹിന്ദു ഐക്യവേദി ഹർത്താൽ പ്രഖ്യാപിച്ചു. എന്നാൽ, വാഹനങ്ങൾ തടയില്ലെന്നു ഭാരവാഹികൾ അറിയിച്ചു. മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തിൽ ശുചിമുറി മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ചാണു...

സഹപാഠികളുടെ തർക്കം കത്തിക്കുത്തിൽ കലാശിച്ചു; പത്താംക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ∙ നഗരത്തിലെ സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർഥിക്കു ഗുരുതര പരുക്ക്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കൈയ്യിൽ...

ആലപ്പുഴയിൽ ടിപ്പർ ലോറിയിടിച്ചു വീട്ടമ്മ മരിച്ചു

ആലപ്പുഴ∙ ടിപ്പർ ലോറിയിടിച്ചു വീട്ടമ്മ മരിച്ചു. ആലപ്പുഴ കറുകയിൽ തൈക്കൂട്ടത്തിൽ രാധാകൃഷ്ണന്റെ ഭാര്യ ഓമന (55) ആണു മരിച്ചത്. ക്ഷേത്രദർശനം കഴി‍ഞ്ഞു മടങ്ങിയ ഓമനയെ ഇടിച്ചിട്ട ടിപ്പർ ലോറി ശരീരത്തിൽ കയറിയിറങ്ങി. ആലപ്പുഴ തോണ്ടൻകുളങ്ങര ഇന്ദിര ജംക്‌ഷനിൽ രാവിലെ...

ലക്ഷ്മി മേനോൻ മിസ് ക്വീൻ ഓഫ് ഇന്ത്യ; പിന്തള്ളിയത് 18 സുന്ദരിമാരെ

ആലപ്പുഴ ∙ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് ക്വീൻ ഓഫ് ഇന്ത്യയായി മലയാളി ലക്ഷ്മി മേനോൻ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 സുന്ദരിമാരെ പിന്തള്ളിയാണ് ലക്ഷ്മി സൗന്ദര്യറാണിയായത്. പഞ്ചാബിൽ നിന്നുള്ള സിമ്രാൻ മൽഹോത്ര...

ആലപ്പുഴയിൽ ബിഡിഎസ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

തുറവൂർ ∙ ട്രാക്കിലൂടെ മൊബൈൽഫോണിൽ സംസാരിച്ചു വീട്ടിലേയ്ക്കു പോകുകയായിരുന്ന ബിഡിഎസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. കോടംതുരുത്ത് മാവുങ്കൽ ഷാജിയുടെ മകൾ അലീഷ(21) ആണ് തീരദേശപാതയിൽ പിഎസ് കവല റെയിൽവേ ക്രോസിനു വടക്കു ഭാഗത്ത് അപകടത്തിൽപ്പെട്ടത്. ഇന്നു...

ആലപ്പുഴയിൽ വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ ∙ തുമ്പോളിയിൽ കടലിലേക്ക് ഇറക്കുന്നതിനിടെ തിരയടിച്ചു വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു. ആര്യാട് 17–ാം വാർഡ് കോയിനിലത്ത് സെബാസ്റ്റ്യനാണ് (57) മരിച്ചത്. തുമ്പോളി പടിഞ്ഞാറെ കടപ്പുറത്തു വള്ളമിറക്കുന്നതിനിടെയാണ് അപകടം. വള്ളത്തിന്റെ...

ഉടമകൾ പിൻവാങ്ങിയപ്പോൾ‌ ജീവനക്കാർ; ആലപ്പുഴയിൽ വീണ്ടും വഞ്ചിവീട് സമരം

ആലപ്പുഴ ∙ ഉടമകളുടെ സംഘടനകൾ പിന്മാറിയതിനു പിന്നാലെ വഞ്ചിവീട് ജീവനക്കാർ ആലപ്പുഴയിൽ സമരം തുടങ്ങി. സിഐടിയു, ബിഎംഎസ് യൂണിയനുകളിലെ തൊഴിലാളികളാണു സമരം തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം വഞ്ചിവീടുകളുടേയും സർവീസ് മുടങ്ങി. രാവിലെ പുന്നമട ഫിനിഷിങ് പോയിന്റിൽ സമരക്കാർ...

ഹരിപ്പാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ ∙ഹരിപ്പാട് ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കീരിക്കാട് കുമ്പളത്തുകിഴക്കേതിൽ സച്ചിൻ (20) ആണു മരിച്ചത്. ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാന്‍ഡിനു സമീപമാണ് അപകടം നടന്നത്.

പഞ്ചറൊട്ടിക്കാൻ നിർത്തിയ ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു: ഒട്ടേറെപ്പേർക്ക് പരുക്ക്

കളപ്പുര(ആലപ്പുഴ)∙ ദേശീയപാതയിൽ പഞ്ചറായിക്കിടന്ന ലോറിയിൽ സ്വകാര്യ യാത്രാ ബസ് ഇടിച്ച് യാത്രക്കാരായ ഒട്ടേറെപ്പേർക്ക് പരുക്ക്. നാലുപേരുടെ പരുക്ക് ഗുരുതരം. പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസാണ് പുലർച്ചെ 2.30ന് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ കളപ്പുര...

ആലപ്പുഴയിൽ ഇന്നു പുലർച്ചെ യുവാവ് വെട്ടേറ്റു മരിച്ചു

ആലപ്പുഴ ∙ കലവൂർ എഎൻ കോളനിയിലെ വീട്ടിൽയുവാവ് വെട്ടേറ്റു മരിച്ചു.കോർത്തുശേരി സ്വദേശി സുജിത് (25) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം. സംഭവത്തിലെ പ്രതി സുജിത്തിനെ പൊലീസ് പിടികൂടി. രാത്രി ഒരു മണിയോടെ, കൊല്ലപ്പെട്ട സുജിത്...

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; ആലപ്പുഴയിൽ ബൈക്ക് യാത്രികൻ മരിച്ചു

ആലപ്പുഴ ∙ദേശീയപാതയിൽ ചേർത്തല പതിനൊന്നാം മൈലിനു സമീപം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലപ്പുഴ റജിസ്ട്രേഷനുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിന്റെ നമ്പർ കെഎല്‍ 04 വി 2742. തിരുവനന്തപുരം...

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ആലപ്പുഴ∙ തപാല്‍ ഉപകരണങ്ങളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പൂച്ചാക്കൽ മാക്കേക്കവല സ്വദേശി രാജനാണു മരിച്ചത്. ചേർത്തല ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്നു തപാൽ ഉരുപ്പടികളെടുത്തു പൂച്ചാക്കൽ പോസ്റ്റ് ഓഫിസിൽ എത്തിക്കാൻ...

ഹോട്ടൽ തൊഴിലാളി കിണറ്റിൽ മരിച്ച നിലയില്‍

തുറവൂർ ∙ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജിനു മുന്നിലെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പന കടമക്കുടി വള്ളക്കടവ് ഇലവുങ്കൽ വർഗീസിന്റെ മകൻ ഹൈബി(48) ആണ് മരിച്ചത്. വയലാർ കവലയ്ക്കു സമീപമുള്ള ലോഡ്ജിനു മുന്നിലെ കിണറിലാണ് രാവിലെ മൃതദേഹം...

സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസി ഡ്രൈവറെ അക്രമിച്ച യുവതി അറസ്റ്റിൽ

ആലപ്പുഴ ∙ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ്

കായംകുളത്ത് റെയിൽ പാളത്തിനു മുകളിൽ കല്ല്; അട്ടിമറി ശ്രമമല്ലെന്ന് ആര്‍പിഎഫ്

കായംകുളം ∙ പാളത്തിൽ കല്ലു വച്ച് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താൻ വീണ്ടും ശ്രമം. വേഗത കുറച്ചു വന്ന ട്രെയിൻ കല്ല് ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു നീങ്ങിയതിനാൽ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ പത്തോടെ ആലപ്പുഴ പത്തിയൂർ ഏനാകുളങ്ങര ലെവൽക്രോസിനു സമീപമാണു...

റേഷൻ കടകളിലെ കൃത്രിമത്തിനു പൂട്ട്: ആലപ്പുഴയിൽ ഇ പോസ് യന്ത്രങ്ങൾ വന്‍‌ഹിറ്റ്

ആലപ്പുഴ ∙ഭക്ഷ്യ മന്ത്രിയുടെ ജില്ലയിൽ റേഷൻ ഇ പോസ് യന്ത്രങ്ങൾ വൻഹിറ്റ്. ആലപ്പുഴയിൽ 90,000 കാർഡുടമകൾ ഇ പോസ് വഴി റേഷൻ വാങ്ങുന്നു. 1253 റേഷൻകടകളിലും യന്ത്രം തയ്യാർ. റേഷൻ കടകളിലെ അഴിമതി ഒഴിവാക്കി ജനങ്ങൾക്കു റേഷൻ സമ്പ്രദായം സുതാര്യമായും പൂർണമായും...

ആലപ്പുഴയിൽ പള്ളി വക കെട്ടിടത്തിനു നേരെ അക്രമം; വികാരിയെ തടഞ്ഞുവയ്ക്കാൻ ശ്രമം

ആലപ്പുഴ ∙നൂറനാട് കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വക കെട്ടിടം ഇന്നു പുലർച്ചെ ഒരു വിഭാഗം അടിച്ചു തകർത്തു. രാത്രി ഒന്നരയോടെ കുർബാനയ്ക്ക് എത്തിയ വികാരി എം.കെ. വർഗീസ് കോർ എപ്പിസ്കോപ്പയെ തടഞ്ഞു വയ്ക്കാനും ശ്രമമുണ്ടായി. പള്ളിയിൽ നിന്നു...