Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kozhikode"

കോഴിക്കോട് മഴയും ഉരുൾപൊട്ടലും; 474 പേരെ ക്യാംപുകളിലേക്ക് മാറ്റി

കോഴിക്കോട്∙ ജില്ലയിൽ താമരശ്ശേരി താലൂക്കിലെ മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടിയ എഴു സ്ഥലങ്ങൾ കലക്ടർ യു.വി.ജോസ് സന്ദർശിച്ചു. തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ മേഖലകളെയാണു ദുരിതം പ്രധാനമായും ബാധിച്ചിട്ടുള്ളത്. അഞ്ചു...

സ്വതന്ത്രയെ കൂട്ടുപിടിച്ചു; ഫറോക്ക് നഗരസഭാ ഭരണം എൽഡിഎഫിന്

കോഴിക്കോട് ∙ സ്വതന്ത്രയെ അധ്യക്ഷയാക്കി ഫറോക്ക് നഗരസഭാ ഭരണം എൽഡിഎഫ് പിടിച്ചു. സ്വതന്ത്ര അംഗം കെ.കമറു ലൈലയാണു പുതിയ അധ്യക്ഷ. കോൺഗ്രസിലെ കെ.മൊയ്തീൻ കോയ എൽഡിഎഫ് പിന്തുണയോടെ ഉപാധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ എൽഡിഎഫ്...

നിപ്പ: മലപ്പുറത്ത് സ്കൂൾ തുറക്കുക ആറിന്, സർക്കാർ പരിപാടികളെല്ലാം റദ്ദാക്കി

കോഴിക്കോട്/ മലപ്പുറം∙ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയതായി ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. ജൂൺ അഞ്ചു വരെ മലപ്പുറത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി...

കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ചു മൂന്നു മരണം

കോഴിക്കോട്∙ ദേശീയപാത 66ൽ വടകര കൈനാട്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ചു മൂന്നുപേർ മരിച്ചു. മൂന്നുപേരും തലശേരിക്കാരാണ്. ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. തലശേരി ടെംപിൾ ഗേറ്റ് സുലൈഖ മൻസിൽ മുഹമ്മദ് ഇഖ്ബാൽ (20) ആണു മരിച്ചവരിലൊരാൾ. മൃതദേഹങ്ങൾ...

നാദാപുരത്ത് അമ്മ മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

കോഴിക്കോട് ∙ നാദാപുരത്തിനു സമീപം കക്കമ്പള്ളിയിൽ മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊലപാതക ശ്രമത്തിനിടെ മക്കളിലൊരാൾ രക്ഷപ്പെട്ടു.ഭർത്തൃവീട്ടിൽവച്ചാണു സഫീറയെന്ന യുവതി മക്കളെ കൊലപ്പെടുത്താൻ...

അടൽ ഇന്നൊവേഷൻ പദ്ധതിയിൽ ചോറോട് റാണി പബ്ളിക് സ്ക്കൂളും

ന്യൂഡൽഹി∙ നീതി ആയോഗ് തിരഞ്ഞെടുത്ത 30 അടൽ ഇന്നൊവേഷൻ പദ്ധതികളിൽ വടകര ചോറോട് റാണി പബ്ളിക് സ്ക്കൂളും. സ്കൂളിന്റെ ഒാട്ടോമാറ്റിക് ഗാർബേജ് ട്രക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. നീതു കൃഷ്ണയാണ് പദ്ധതിയുടെ മെൻറർ.

പ്രഭാത സവാരിക്കാർക്കിടയിലേക്കു ടെംപോ വാൻ പാഞ്ഞുകയറി ഒരു മരണം

കോഴിക്കോട്∙ പ്രഭാത സവാരിക്കാർക്കിടയിലേക്കു നിയന്ത്രണം വിട്ട ടെംപോ വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു. വടകര രയരങ്ങോത്ത് സുഷമ (47) ആണ് മരിച്ചത്. വടകര – നാദാപുരം റോഡിൽ ഇന്നു പുലർച്ചെ അഞ്ചേമുക്കാലിനാണു സംഭവം. സുഷമയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു‍പേർക്കു...

മണ്ണിടിഞ്ഞു മരണം; തൊഴിലാളികളുടെ കുടുംബത്തിന് 7.5 ലക്ഷം വീതം നഷ്ടപരിഹാരം

കോഴിക്കോട്∙ സ്റ്റേഡിയം ജംക്‌ഷനു സമീപം റാം മോഹൻ റോഡിൽ ഷോപ്പിങ് മാൾ നിർമാണം ആരംഭിച്ചിടത്തു മണ്ണിടിഞ്ഞുവീണു മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് 7.5 ലക്ഷം വീതം നഷ്ടപരിഹാരം. ബിഹാർ ബേഗുസരായ് സ്വദേശികളായ കിസ്മത്ത്, ജബ്ബാർ എന്നിവരാണു ജോലിക്കിടെ...

കോഴിക്കോട് മണ്ണിടിഞ്ഞുവീണ് അപകടം; ബിഹാർ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് ∙ നഗരമധ്യത്തിൽ ചിന്താവളപ്പിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ബിഹാർ സ്വദേശികളായ ഇസ്മത്ത് (30), ജബ്ബാർ (35) എന്നിവരാണു മരിച്ചത്. മണ്ണിനടിയിൽപെട്ട മറ്റൊരു ബിഹാർ...

ശിവജി സേനക്കാരുടെ വീടിനു നേരെ ബോംബേറ്; പ്രതിയെ മോചിപ്പിച്ച് സിപിഎമ്മുകാർ

കോഴിക്കോട്∙ പേരാമ്പ്രയിൽ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ സിപിഎമ്മുകാരെത്തി മോചിപ്പിച്ചു. ബോംബേറു കേസിലെ പ്രതി സുധാകരനെയാണു ജീപ്പിൽനിന്നു ബലമായി ഇറക്കിക്കൊ

സംഘർഷം ലക്ഷ്യമിട്ട് ചില സംഘടനകൾ; കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ

കോഴിക്കോട്∙ കഠ്‌വ സംഭവത്തിന്റെ പേരിൽ ചിലർ സാമുദായിക സംഘർഷം ലക്ഷ്യമിടുന്നു എന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നഗരത്തിൽ പ്രകടനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ ഒരാഴ്ചത്തേക്കു നിരോധിച്ചു. പൊലീസ് ആക്ട് 78, 79 വകുപ്പുകൾ പ്രകാരമാണു...

കോഴിക്കോട് വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചു; 17 പേർക്കു പരുക്ക്

കോഴിക്കോട്∙ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. 17 പേർക്കു പരുക്കേറ്റു. അപകടത്തെ തുടർന്ന് എട്ടു പേർ പ്രാഥമിക ചികിൽസ തേടി. 14നു രാത്രി കക്കോടി പഞ്ചായത്ത് ഓഫിസിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ...

കൊച്ചിയിലും കോഴിക്കോട്ടും ഓട്ടോക്ഷാമം; നിരത്തിലേക്ക് 4000 പുതിയ വാഹനങ്ങൾ

കോട്ടയം∙ നഗരങ്ങളിൽ പൊതുഗതാഗത സംവിധാനം കുറഞ്ഞുവെന്ന സർവേ റിപ്പോർട്ടുകളെ തുടർന്ന് സ്വകാര്യബസുകൾക്കും ഓട്ടോകൾക്കും നിശ്ചിയിച്ചിട്ടുള്ള പരിധി ഉയർത്താൻ മോട്ടോർ വാഹനവകുപ്പ് സർക്കാരിന് ശുപാർശ നൽകി. കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നിലവിൽ നാലായിരം...

ആലപ്പുഴയിലും കോഴിക്കോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒരാൾ പിടിയിൽ

ആലപ്പുഴ∙ സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി രണ്ടിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണു കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്. പൂച്ചാക്കൽ പാണാവള്ളി അരയൻകാവ് ക്ഷേത്രത്തിനു സമീപത്തെ...

കോഴിക്കോട് ഒന്നേകാൽ കിലോ സ്വർണം പിടികൂടി

മലപ്പുറം ∙ കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. അബുദാബിയിൽനിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശിയാണു സ്വർണക്കടത്തിനു ശ്രമിച്ചത്.

അനാഥാലയത്തിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം: ഒരാൾ പിടിയിൽ

കോഴിക്കോട് ∙ കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അനാഥാലയത്തിന്റെ നടത്തിപ്പുകാരന്റെ മകന്‍ ഒാസ്റ്റിന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി കുന്ദമംഗലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്....

കോഴിക്കോട്, വയനാട് സബ്കളക്ടർമാർക്ക് പ്രണയ സാഫല്യം, വിവാഹം മധുരയിൽ

കോഴിക്കോട്∙ വയനാട് സബ് കളക്ടർ എൻ.എസ്.കെ. ഉമേഷും കോഴിക്കോട് സബ് കളക്ടർ വി.വിഗ്‍നേശ്വരിയും വിവാഹിതരാകുന്നു. ഫെബ്രുവരി അഞ്ചിന് തമിഴ്നാട് മധുരയിലെ ചിന്ന ചൊക്കിക്കുളത്ത് വച്ചാണ് വിവാഹം. തമിഴ്നാട് മധുര സ്വദേശികളായ ഇരുവരും ഐഎഎസ് ട്രെയിനിങ് സമയത്താണ്...

താമരശ്ശേരി ചുരത്തിൽ ചരക്കു വാഹനങ്ങൾക്കും ബസുകൾക്കും നിയന്ത്രണം

താമരശ്ശേരി ∙ ഗതാഗതക്കുരുക്കു രൂക്ഷമായ താമരശ്ശേരി ചുരത്തിലൂടെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തി. സ്വകാര്യ ബസുകൾ, മൾട്ടി ആക്സിൽ ബസുകൾ, ചരക്കു വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വിലക്ക്. പകരം കുറ്റ്യാടി ചുരം...

കോഴിക്കോട് 94 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; കടത്തിയത് ചക്രങ്ങളാക്കി

കരിപ്പുർ∙ കോഴിക്കോട് വിമാനത്താവളത്തിൽ 94 ലക്ഷം വില വരുന്ന മൂന്നു കിലോയിലേറെ സ്വർണം പിടികൂടി.ഇത്തിഹാദ് വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ കോഴിക്കോട് സ്വദേശിയായ കോയസൻ ഖാലിദ് കുഞ്ഞസൻ എന്ന യാത്രക്കാരനിൽ നിന്നാണു സ്വർണം പിടിച്ചെടുത്തത്. കോഴിക്കോട് നിന്നെത്തിയ...

കുടുംബശ്രീക്കും കംപാഷനേറ്റ് കോഴിക്കോടിനും രാജ്യാന്തര അംഗീകാരം

കോട്ടയം ∙ കുടുംബശ്രീ, കംപാഷനേറ്റ് കോഴിക്കോട് എന്നിവയെക്കുറിച്ച് പഠിക്കാൻ ഐക്യരാഷ്ട്ര സംഘടന. ഐക്യരാഷ്ട്ര സംഘടന വികസന പദ്ധതിയിലാണ് (യുഎൻഡിപി) കേരളത്തിലെ രണ്ട് പദ്ധതികൾ ഇടം പിടിച്ചത്. ഇന്ത്യയിലെ യുവാക്കളും സന്നദ്ധപ്രവർത്തനവും എന്ന പ്രമേയത്തിൽ...