Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "India"

ലക്ഷ്യമിട്ടത് സമാധാനം, ഇന്ത്യയുടെ പ്രതികരണം ധാർഷ്ട്യം നിറഞ്ഞത്: വിമർശിച്ച് ഇമ്രാൻ ഖാന്‍

ന്യൂഡൽഹി∙ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ നടത്താനിരുന്ന ചർച്ചയിൽ നിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്മാറിയതിൽ നിരാശയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപൂർണമായ ബന്ധം കെട്ടിപ്പടുക്കാനുള്ള...

ചൈനയെ ചെറുക്കാൻ ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യയും ഫ്രാൻസും

ബെംഗളൂരു∙ വിദേശരാജ്യങ്ങളുമായുള്ള ബഹിരാകാശ സഹകരണത്തിൽ പുതുചരിത്രമെഴുതി ഇന്ത്യ. സമുദ്രനിരീക്ഷണത്തിനായി ഫ്രാൻസിനൊപ്പം കൈകോർത്ത് പത്തോളം ഉപഗ്രഹങ്ങൾക്കായുള്ള വൻപദ്ധതിയാണു വിക്ഷേപണത്തിനു തയാറെടുക്കുന്നത്. ഉപഗ്രഹ ശൃംഖല ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ശ്രദ്ധ...

എൻഎസ്ജി അംഗത്വം: ഇന്ത്യയ്ക്ക് യോഗ്യതകളുണ്ട്, തടസ്സം ചൈന മാത്രമെന്ന് യുഎസ്

വാഷിങ്ടൺ∙ ആണവദാതാക്കളുടെ സംഘത്തിൽ (എൻസ്ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതു ചൈനയുടെ കടുംപിടുത്തം മൂലം മാത്രമാണെന്നു യുഎസ്. എൻഎസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതകളും ഇന്ത്യയ്ക്കുണ്ട്. എന്നാൽ ചൈനയുടെ വീറ്റോ അധികാരമാണ് തടസ്സമായി നിൽക്കുന്നത്....

ഇന്ത്യക്കു വേണ്ടത് 30 ലക്ഷം ബസുകൾ; നിലവിലുള്ളത് മൂന്നു ലക്ഷം മാത്രം

ന്യൂഡൽഹി ∙ ഇന്ത്യയിൽ ആവശ്യമുള്ള ബസുകളുടെ പത്തിൽ ഒന്നു മാത്രമാണ് നിലവിലുള്ളതെന്നു സർക്കാർ കണക്ക്. രാജ്യത്ത് ആകെയുള്ള 19 ലക്ഷം ബസുകളിൽ 2.8 ലക്ഷം മാത്രമാണ് സംസ്ഥാന സർക്കാരുകളുടെയോ പൊതുഗതാഗത സംവിധാനത്തിന്റെയോ കീഴിലുള്ളത്. സാധാരണക്കാരായ യാത്രക്കാരുടെ...

ചരക്കുനീക്കത്തിൽ ഇന്ത്യൻ പാത വിട്ട് നേപ്പാൾ; വഴിയൊരുക്കി ചൈന

കാഠ്മണ്ഡു∙ ചരക്കു പാതകളില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വത്തിന് അവസാനം കുറിക്കാൻ ചൈനയെ കൂട്ടുപിടിച്ച് നേപ്പാൾ. ചൈനയിലെ നാലു തുറമുഖങ്ങളിലേക്കു പ്രവേശനം ലഭിച്ചതായി നേപ്പാൾ അറിയിച്ചു. ചൈനയുടെയും ഇന്ത്യയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ, സമുദ്ര...

അമേരിക്കയും ഒരു വികസ്വര രാജ്യം; ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഇളവുകൾ നിർത്തുമെന്ന് ട്രംപ്

വാഷിങ്ടന്‍∙ ഇന്ത്യയും ചൈനയും പോലെയുള്ള വളരുന്ന സാമ്പത്തിക ശക്തികൾക്ക് ഇളവുകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഒരു ‘വികസ്വര രാജ്യ’മാണെന്നും മറ്റേതു രാജ്യത്തേക്കാൾ വേഗത്തിൽ വളരേണ്ടതുണ്ടെന്നും അദ്ദേഹം...

ഇന്ത്യ, തനിത്തങ്കം; മെഡൽ നേട്ടത്തിൽ (69) റെക്കോർഡ്

കഴിഞ്ഞ വർഷം രണ്ടുതവണ തന്നെ സുവർണ നേട്ടത്തിൽനിന്ന് ഇടിച്ചകറ്റിയ ഉസ്ബെക്കിസ്ഥാൻ താരത്തെ അട്ടിമറിച്ച് അമിത് പംഘലിന് ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സ്വർണം. രണ്ടിൽ പിഴച്ചതിനു മൂന്നാം തവണ ഉഗ്രൻ പ്രതികാരം. ഇരുപത്തിരണ്ടുകാരൻ അമിത്തിലൂടെ ബോക്സിങ് റിങ്ങിൽ...

റക്സോൽ–കഠ്മണ്ഡു റെയിൽപാതയ്ക്ക് ധാരണ; ബിംസ്ടെക് ഉച്ചകോടിക്ക് സമാപനം

കഠ്മണ്ഡു ∙ ബിഹാറിലെ റക്സോലും നേപ്പാളിലെ കഠ്മണ്ഡുവും ബന്ധിപ്പിച്ചു തന്ത്രപ്രധാനമായ റെയിൽപാത നിർമിക്കാൻ ഇന്ത്യയും നേപ്പാളും ധാരണാപത്രം കൈമാറി. ബിംസ്ടെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയും നടത്തിയ...

ചൈനയെ മറികടന്ന വളർച്ചാനിരക്ക്

ന്യൂഡൽഹി ∙സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടന്നു. ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ ചൈന 6.7% വളർച്ച നേടിയപ്പോഴാണ് ഇന്ത്യ 8.2% വളർന്നത്. അതേസമയം, കഴിഞ്ഞ വർഷം ഏപ്രിൽ –ജൂൺ കാലയളവിൽ സാമ്പത്തികവളർച്ച മന്ദഗതിയിലായിരുന്നതാണ് ഇപ്പോൾ അക്കാലവുമായി...

ഇന്ത്യ–ചൈന ഹോട്‌ലൈ‌ൻ: ചർച്ച മുന്നോട്ട്

ബെയ്ജിങ് ∙ ഇന്ത്യ–ചൈന ഹോട്‌ലൈ‌ൻ സ്ഥാപിക്കാനുള്ള ചർച്ച വിവിധ തലങ്ങളിൽ നടക്കുകയാണെന്നു ചൈനയുടെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ദോക്‌ ലാം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടുത്തബന്ധം പുലർത്തുന്നതിനു ഹോട്‌ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ...

വിവാദം വിട്ട് ഗുണമുള്ള വല്ലതും ചെയ്യൂ: പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂയോർക്ക്∙ പാക്കിസ്ഥാനിലെ പുതിയ സർക്കാർ വിവാദങ്ങളിൽ അഭിരമിക്കാതെ ദക്ഷിണേഷ്യയെ ഭീകരത, അക്രമം എന്നിവയിൽനിന്നു സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങളാണു നടത്തേണ്ടതെന്നു യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ജമ്മുകശ്മീർ പ്രശ്നം പാക്ക് പ്രതിനിധി മലീഹ ലോധി ഉന്നയിച്ചതിനു...

പ്രാദേശിക സഹകരണത്തിലൂടെ വെല്ലുവിളികൾ നേരിടണം: മോദി; ബിംസ്ടെക് നാലാം ഉച്ചകോടിക്കു തുടക്കം

കഠ്മണ്ഡു (നേപ്പാൾ) ∙ ഭീകരതയും ലഹരിമരുന്നും പോലുള്ള വിപത്തുകളെ ഒരുമിച്ചു നേരിടുന്നതിനു പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിംസ്ടെക് ഉച്ചകോടിയിൽ അയൽരാജ്യങ്ങളെ ആഹ്വാനം ചെയ്തു. പ്രാദേശിക സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും...

രണ്ടുവട്ടം മാറ്റിയ ഇന്ത്യ–യുഎസ് ചർച്ച ഇനി സെപ്റ്റംബറിൽ

ന്യൂഡൽഹി∙ രണ്ടുതവണ മാറ്റിവച്ച ഇന്ത്യ–യുഎസ് ഉഭയകക്ഷി ചർച്ച (2+2) സെപ്റ്റംബർ ആദ്യവാരം നടത്താൻ ധാരണ. പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ആറിനു നിശ്ചയിച്ച ചർച്ചയിൽനിന്ന് യുഎസ് അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. ‘ഒഴിച്ചുകൂടാൻ...

ട്രംപ് നയത്തിനു മറുപടി: 29 അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ നികുതി കൂട്ടി

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്ക നികുതി കൂട്ടിയതിനു തിരിച്ചടിയായി 29 യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിത്തീരുവ ഉയർത്തി. ഓഗസ്റ്റ് നാലിനു നിലവിൽ വരും.യൂറോപ്യൻ യൂണിയനുമായും ചൈനയുമായും യുഎസ് ഇതേ രീതിയിൽ ‘വ്യാപാരയുദ്ധ’ത്തിനു...

ട്രംപ് നയത്തിനു മറുപടി: 29 അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ നികുതി കൂട്ടി

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്ക നികുതി കൂട്ടിയതിനു തിരിച്ചടിയായി 29 യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിത്തീരുവ ഉയർത്തി. ഓഗസ്റ്റ് നാലിനു നിലവിൽ വരും.യൂറോപ്യൻ യൂണിയനുമായും ചൈനയുമായും യുഎസ് ഇതേ രീതിയിൽ ‘വ്യാപാരയുദ്ധ’ത്തിനു...

‘അച്ഛനവധി’ ഇല്ലാത്ത 92 രാജ്യങ്ങളിൽ ഇന്ത്യയും

ന്യൂയോർക്ക് ∙ ഇന്ത്യയടക്കം ലോകത്തിലെ 92 രാജ്യങ്ങളിൽ നവജാതശിശു പരിചരണത്തിന് അച്ഛനു ശമ്പളത്തോടെ അവധി നൽകാൻ ദേശീയനയമില്ലെന്നു യുനിസെഫ് പഠന റിപ്പോർട്ട്. കുഞ്ഞിനെ പരിചരിക്കാൻ അച്ഛൻ അവധിയെടുത്താൽ ഈ രാജ്യങ്ങളിൽ വേതനം ലഭിക്കില്ല. അതേസമയം, ഇന്ത്യയിൽ നവജാത...

ബ്രിക്സ്, ഇബ്സ യോഗം: സുഷമ സ്വരാജ് ദക്ഷിണാഫ്രിക്കയിൽ

ന്യൂഡൽഹി∙ അഞ്ചു ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദക്ഷിണാഫ്രിക്കയിലേക്കു തിരിച്ചു. ബ്രിക്സ്, ഇബ്സ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനങ്ങളിലും മഹാത്മാ ഗാന്ധിയെ ട്രെയിനിൽ നിന്നു പുറത്താക്കിയതിന്റെ 125–ാം വാർഷികദിന ചടങ്ങുകളിലും...

ആഗോള സുരക്ഷ: സിംഗപ്പൂരിൽ മോദി – മാറ്റിസ് ചർച്ച

സിംഗപ്പൂർ∙ ആഗോള സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ചർച്ച നടത്തി. ഒരുമണിക്കൂർ നീണ്ട ചർച്ചയിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. യുഎസ് സൈന്യത്തിന്റെ പസഫിക് കമാൻഡിനെ...

ഇന്ത്യയുടെ ആളോഹരി വരുമാനം 1,12,835 കോടി

ന്യൂഡൽഹി ∙ ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം 8.6% വർധന. ഔദ്യോഗിക കണക്കനുസരിച്ച് 1,12,835 രൂപയാണ് ഇന്ത്യയുടെ ആളോഹരിവരുമാനം. 2016–17ൽ ഇത് 1,03,835 രൂപയായിരുന്നു, 2015–16ൽ 94,130 രൂപയും. എന്നാൽ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ്...

ഇന്ത്യയും ഇന്തൊനീഷ്യയുമായി പ്രതിരോധ, ഗവേഷണ കരാർ

ജക്കാർത്ത∙ ഇന്തൊനീഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം തന്ത്രപരമായ സഖ്യമാക്കി മാറ്റാൻ ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. പ്രതിരോധ സഹകരണം ഉൾപ്പെടെ 15 കരാറുകളിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തൊനീഷ്യയുടെ...