Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "IPL"

ഐപിഎല്ലിൽ വാതുവച്ചെന്ന് അർബാസ് ഖാൻ; ഡി കമ്പനിയുമായി ബന്ധം

താനെ ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതു വച്ചതായി സമ്മതിച്ച് ബോളിവുഡ് താരവും നിർമാതാവുമായ അർബാസ് ഖാൻ. സൽമാൻഖാന്റെ സഹോദരനാണ് അർബാസ്. ഈ സീസണിലും വാതുവയ്പ് നടത്തിയതായി ചോദ്യം ചെയ്യലിൽ അർബാസ് ഖാൻ സമ്മതിച്ചെന്നാണു റിപ്പോർട്ട്. ആറു വർഷമായി വാതുവയ്പിലുണ്ടെന്നും...

അനായാസം കൊൽക്കത്ത; രാജസ്ഥാനെതിരെ ആറു വിക്കറ്റ് ജയം

കൊല്‍ക്കത്ത∙ വൈകിയവേളയിലെങ്കിലും രാജസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ടീമിനായി റണ്ണടിക്കേണ്ടത് ജോസ് ബട്‌ലറുടെ മാത്രം കടമയല്ല! ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തിൽ വീണുകിട്ടിയ സ്വപ്നതുല്യമായ തുടക്കം അവിശ്വസനീയമാം വിധം കളഞ്ഞുകുളിച്ച രാജസ്ഥാന്‍ കൊല്‍ക്കത്തയോട്...

അർധസെഞ്ചുറിയുമായി ധോണി, വിക്കറ്റെടുത്ത് ആസിഫ്; ഡൽഹിയെ കീഴടക്കി ചെന്നൈ

പുണെ ∙ ഡൽഹിയുടെ പോരാട്ടവീര്യം വിജയത്തിലെത്തിയില്ല. ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വൻസ്കോറിനെ വീറോടെ പിന്തുടർന്ന ഡൽഹി ഡെയർ ഡെവിൾസിന് 13 റൺസ് തോൽവി. ചെന്നൈ കുറിച്ച 211 റൺസിനു മറുപടിയായി ഡൽഹിയുടെ ഇന്നിങ്സ് 198ൽ അവസാനിച്ചു. ഷെയ്ൻ...

അർധസെഞ്ചുറിയുമായി ധോണി, വിക്കറ്റെടുത്ത് ആസിഫ്; ഡൽഹിയെ കീഴടക്കി ചെന്നൈ

പുണെ∙ ഐപിഎല്ലിൽ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 13 റൺസ് ജയം. ചെന്നൈ ഉയര്‍ത്തിയ 211 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനെ സാധിച്ചുള്ളു. അർധസെഞ്ചുറിയുമായി യുവതാരം ഋഷഭ് പന്തും വിജയ് ശങ്കറും

പഞ്ചാബിന് 13 റൺസ് തോൽവി; കുറഞ്ഞ സ്കോറിലും മികവോടെ ഹൈദരാബാദ്

ഹൈദരാബാദ്∙ നൈസാമുമാരുടെ സ്വന്തം നഗരത്തിൽ, പഞ്ചാബിനെ 13 റൺസിന് പരാജയപ്പെടുത്തി ഹൈദരാബാദ്. ബൗളർമാർ ആധിപത്യം പുലർത്തിയ മൽസരത്തിൽ 132 റൺസിന് ഒതുക്കപ്പെട്ടെങ്കിലും

ഐപിഎൽ ക്രിക്കറ്റ് ലൈ‌വിൽ തർക്കം: എയർടെല്ലിനെതിരെ ജിയോ കോടതിയിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി–20 ക്രിക്കറ്റ് മൽസരങ്ങൾ ഓൺലൈനിൽ ലൈവായി കാണിക്കുന്നത് സംബന്ധിച്ചുള്ള എയർടെൽ പരസ്യത്തിനെതിരെ റിലയൻസ് ജിയോ കോടതിയെ സമീപിച്ചു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന എയർടെൽ പരസ്യം പിൻവലിക്കുകയോ തിരുത്തുകയോ വേണമെന്നാണ് ജിയോ...

ഐപിഎൽ: ഡൽഹിയെ 71 റൺസിനു തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)‌∙ ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡെയർ ഡെവിൾസിനെ 71 റൺസിനാണു കൊൽക്കത്ത തകർത്തത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 20 ഓവറിൽ ഒൻപതു വിക്കറ്റിന് 200 റൺസെടുത്തു. മറുപടി...

ഐപിഎൽ ലേലം 27 മുതൽ; പണമൊഴുക്കാൻ ഫ്രാഞ്ചൈസികൾ

വെടിക്കെട്ടു ക്രിക്കറ്റിന്റെ തമ്പുരാനായ ക്രിസ് ഗെയിൽ, പ്രായം തളർത്താത്ത പോരാട്ട വീര്യത്തോടെ യുവ്‍രാജ് സിങ്, ഇന്ത്യൻ പിച്ചുകളുടെ മനസ്സറിയുന്ന രവിചന്ദ്ര അശ്വിൻ... പണപ്പെട്ടി നിറച്ചെത്തുന്ന ഐപിഎൽ മുതലാളിമാർ പതിനൊന്നാം സീസണിൽ വലയെറിയുന്നത് ആർക്കൊക്കെ...

ഐപിഎൽ ലേലം 27 മുതൽ; പണമൊഴുക്കാൻ ഫ്രാഞ്ചൈസികൾ

വെടിക്കെട്ടു ക്രിക്കറ്റിന്റെ തമ്പുരാനായ ക്രിസ് ഗെയിൽ, പ്രായം തളർത്താത്ത പോരാട്ട വീര്യത്തോടെ യുവ്‍രാജ് സിങ്, ഇന്ത്യൻ പിച്ചുകളുടെ മനസ്സറിയുന്ന രവിചന്ദ്ര അശ്വിൻ... പണപ്പെട്ടി നിറച്ചെത്തുന്ന ഐപിഎൽ മുതലാളിമാർ പതിനൊന്നാം സീസണിൽ വലയെറിയുന്നത് ആർക്കൊക്കെ...

ഐപിഎൽ: കോഹ്‌‌ലിക്ക് 17 കോടി; ധോണിക്ക് 15 കോടി

മുംബൈ∙ ഐപിഎലിൽ മഹേന്ദ്ര സിങ് ധോണിയെ വീണ്ടും ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിൽ കാണാം. അടുത്ത സീസൺ ഐപിഎലിലേക്കു താരങ്ങളെ ടീമുകൾ നിലനിർത്തിയപ്പോൾ ധോണി, വിലക്കു കഴിഞ്ഞെത്തിയ ചെന്നൈ ഫ്രാഞ്ചൈസിയിൽ‌ തിരിച്ചെത്തി. 15 കോടി രൂപ നൽകിയാണു ചെന്നൈ...

ധോണി ചെന്നൈയിൽ തന്നെ; കോഹ്‍ലിയെ റോയല്‍ ചാലഞ്ചേഴ്സും രോഹിതിനെ മുംബൈയും നിലനിർത്തി

ന്യൂഡൽഹി∙ 2018 ഐപിഎൽ സീസണിന് മുന്നോടിയായി സുപ്രധാന താരങ്ങളെയെല്ലാം വിവിധ ടീമുകൾ നിലനിർത്തി. വിരാട് കോഹ്‍ലിയെ ബെംഗളുരു റോയൽ ചലഞ്ചേഴ്സും രോഹിത് ശര്‍മയെ മുംബൈ ഇന്ത്യൻസും നിലനിർത്തി. മുൻ ഇന്ത്യൻ ക്യാപ്റ്റർ മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിലേക്ക്...

മുഖങ്ങൾ മാറ്റി, പുത്തൻ തുടക്കത്തിന് ഐപിഎൽ

10 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. ഇഷ്ട ടീമുകളില്‍ കണ്ടുപരിചയിച്ച പല മുഖങ്ങളും ഇനി പുതിയ ജഴ്‌സിയില്‍ കളിക്കുന്നതു കാണാം. ഫ്രാഞ്ചൈസികള്‍ക്ക് തങ്ങളുടെ മുഖം ഇവരാണെന്ന് ഉറപ്പുള്ള പരമാവധി അഞ്ചു കളിക്കാരെ...

ഉവ്വ്, ധോണിയെ ‘തട്ടാ’നുള്ള ശ്രമത്തെ ‘വെട്ടി’യിട്ടുണ്ട്: ഏറ്റുപറഞ്ഞ് ശ്രീനിവാസൻ

ചെന്നൈ ∙ മഹേന്ദ്രസിങ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാനുള്ള മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ മൊഹീന്ദർ അമർനാഥിന്റെ നീക്കത്തെ ‘വെട്ടിനിരത്തി’യിട്ടുണ്ടെന്ന് വെളിപ്പെടുത്തി ധോണിയുടെ അടുപ്പക്കാരനും ബിസിസിഐ മുൻ പ്രസിഡന്റുമായ എൻ.ശ്രീനിവാസൻ രംഗത്ത്....

ബിസിസിഐക്ക് തിരിച്ചടി: കൊച്ചിൻ ടസ്കേഴ്സിന് 850 കോടി നഷ്ടപരിഹാരം

ന്യൂഡൽഹി ∙ ഐപിഎല്ലി‌ൽ നിന്നു പുറത്താക്കിയതിനു കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഐപിഎൽ ജനറൽ കൗൺസിൽ യോഗത്തിൽ‌ തത്വത്തിൽ തീരുമാനമായി. 850 കോടി രൂപയാണ് ടസ്കേഴ്സ് ടീമുകൾ ബിസിസിഐയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കേസിൽ തർക്കപരിഹാര കോടതി...

ബിസിസിഐക്ക് തിരിച്ചടി: കൊച്ചിൻ ടസ്കേഴ്സിന് 800 കോടി നഷ്ടപരിഹാരം

മുംബൈ ∙ ഐപിഎൽ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിൻ ടസ്കേഴ്സിന് അനുവദിച്ച 550 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാതിരുന്ന ബിസിസിഐക്ക് വീണ്ടും തിരിച്ചടി. ആർബിട്രേറ്ററുടെ വിധി തെറ്റിച്ച ബിസിസിഐ, 18 ശതമാനം വാർഷിക പലിശയുൾപ്പെടെ 800 കോടി രൂപയോളം നഷ്ടപരിഹാരമായി...

ടസ്കേഴ്സ്: ലോധ കമ്മിറ്റിയിൽ പരാതി ഉന്നയിക്കാം; കോടതി

കൊച്ചി∙ ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽനിന്നു കൊച്ചി ടസ്കേഴ്സ് കേരള ടീമിനെ പുറത്താക്കിയതു സംബന്ധിച്ച പരാതി ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടു സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി മുൻപാകെ ഉന്നയിക്കാമെന്നു ഹൈക്കോടതി. കമ്മിറ്റിക്ക് ഈ...

ഐപിഎൽ സ്പോൺസർഷിപ്പിന് 2,199 കോടി

ന്യൂഡൽഹി ∙ അടുത്ത അഞ്ചു സീസണുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് സ്പോൺസർ ചെയ്യാനുള്ള അവകാശം ചൈനീസ് ഫോൺ നിർമാതാക്കളായ വിവോ നിലനിർത്തി. 2,199 കോടി രൂപയ്ക്കാണു കരാർ. നിലവിലുള്ള കരാറിനെക്കാൾ 500% കൂടുതൽ തുകയാണിത്. 2018 മുതൽ 2022 വരെയാണു...

ബേസിൽ സിംപിളാണ്, പക്ഷേ പവർഫുൾ

കൊച്ചി∙ ഐപിഎൽ പത്താം സീസണിൽ ഗുജറാത്ത് ലയൺസിനു വേണ്ടി അരങ്ങേറിയ ബേസിലിന്റെ താരോദയം അതേ ഗെയ്‌ലിന്റെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ടായിരുന്നു. യോർക്കറിൽ സർവ പ്രതിരോധവും തകർന്നു ഗെയ്‌ൽ ഔട്ടാവുമ്പോൾ ക്രിക്കറ്റ് ലോകം ഈ പെരുമ്പാവൂരുകാരനെ ശ്രദ്ധിച്ചു. ആ...

ഗോദയിൽ കണ്ടത് (പത്താം ഐപിഎലില്‍ ഓർക്കാൻ)

∙ ജോൺസന്റെ സുവിശേഷങ്ങൾ മിച്ചൽ ജോൺസനെറിഞ്ഞ അവസാനത്തെ ഓവറാകും അടുത്ത ഐപിഎൽവരെ ചർച്ച ചെയ്യപ്പെടുന്ന ഒന്ന്. അവസാന ഓവറിൽ പുണെ വിജയത്തിന് 11 റൺസകലെനിൽക്കെയാണ് മുംബൈ താരം ജോൺസൺ പന്തെറിയാനെത്തിയത്. ക്രീസിൽ മനോജ് തിവാരിയും അർധസെഞ്ചുറി പൂർത്തിയാക്കിയ...

വ്യക്തിഗത നേട്ടങ്ങളെ അതിജീവിച്ചു; ഐപിഎലിൽ ‘മുംബൈ സംഘഗാനം’

‘വ്യക്തിഗത പ്രകടനം ഏതാനും കളികൾ ജയിപ്പിക്കും, ഒത്തൊരുമ കിരീടവും’. ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞ ഈ വാക്കുകൾതന്നെയാണു ടീമിന്റെ വിജയരഹസ്യവും. അക്ഷരാർഥത്തിൽ ഒത്തൊരുമയുടെ...