Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pakistan"

ആസിയ ബീബിയെ മോചിപ്പിച്ചു

ഇസ്‌ലാമാബാദ് ∙ മതനിന്ദക്കേസിൽ പാക്കിസ്ഥാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബിയെ മുൾട്ടാനിലെ ജയിലിൽനിന്നു മോചിപ്പിച്ചു. വൻസുരക്ഷാ അകമ്പടിയോടെ വിമാനത്തിൽ ഇസ്‌ലാമാബാദിലെത്തിയ ആസിയയുടെ ലക്ഷ്യം എവിടെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അവർ...

വാക്ക് പിഴച്ചു; പാക്ക് ടിവി മേധാവി തെറിച്ചു

ഇസ്‌ലാമാബാദ്∙ സർക്കാർ നിയന്ത്രണത്തിലുള്ള പാക്കിസ്ഥാൻ ടിവിയുടെ ആക്ടിങ് മാനേജിങ് ഡയറക്ടർ ഹസ്സൻ ഇമ്മാദ് മുഹമ്മദിയെ പുറത്താക്കി. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചൈന സന്ദർശനവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്ത വാർത്തയുടെ അടിക്കുറിപ്പിൽ ബെയ്ജിങ്ങിനു പകരം...

ആസിയ ബീബിയുടെ അഭിഭാഷകന് നെതർലൻഡ്സിൽ രാഷ്ട്രീയാഭയം

ആംസ്റ്റർഡാം∙ പാക്കിസ്ഥാനിൽ മതനിന്ദയുടെ പേരിൽ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിൽ കഴിയേണ്ടിവന്ന ക്രിസ്ത്യൻ യുവതി ആസിയ ബീബിയെ മോചനത്തിനു സഹായിച്ച അഭിഭാഷകൻ നെതർലൻഡ്സിൽ രാഷ്ട്രീയാഭയം തേടുന്നു. ജീവനു ഭീഷണി ഉയർന്നതിനെ തുടർന്ന് ശനിയാഴ്ചയാണ് അഭിഭാഷകൻ...

പാക്ക്– ചൈന ബസ് സർവീസ് ആരംഭിച്ചു

ഇസ്‌ലാമാബാദ് ∙ ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെ, ലഹോറിൽനിന്ന് പാക്ക് അധിനിവേശ കശ്മീരിലൂടെ ചൈനയിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചു. ചൈനയുടെ സിൻജിയാങ് പ്രവിശ്യയിലെ കഷ്ഗറിലേക്കുള്ള ബസ് സർവീസിന്റെ കന്നിയാത്ര തിങ്കളാഴ്ച രാത്രി നടന്നു. ലഹോറിൽനിന്നു...

പാക്ക് ബാങ്കുകളിലെ വിവരങ്ങൾ ചോർത്തി

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ ഏറെക്കുറെ മിക്ക ബാങ്കുകളുടെയും അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാർ ചോർത്തി. 10 ബാങ്കുകൾ രാജ്യാന്തര ഇടപാടുകൾ നിർത്തിവച്ചതിനു പിന്നാലെയാണു വിവരങ്ങൾ ചോർന്നതായി മുതിർന്ന സൈബർ ക്രൈം അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചത്. | Pakistan |...

മതനിന്ദ: യുഎസ് അഭയം നൽകണമെന്ന് ആസിയയുടെ ഭർത്താവ്

ഇസ്‌ലാമാബാദ്∙ ജീവൻ അപകടത്തിലായതിനാൽ അമേരിക്കയിൽ അഭയം നൽകണമെന്ന് മതനിന്ദാക്കുറ്റത്തിൽ നിന്നു വിമുക്തയായ പാക്ക് ക്രിസ്ത്യൻ വനിതയുടെ ഭർത്താവ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അപേക്ഷിച്ചു. മതനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 8 വർഷം...

പാക്കിസ്ഥാന് ചൈനയുടെ സാമ്പത്തിക വാഗ്ദാനം; ഷി ജിൻപിങ് പാക്കിസ്ഥാൻ സന്ദർശിക്കും

ബെയ്ജിങ് ∙ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സാമ്പത്തിക സഹായ വാഗ്ദാനവുമായി ചൈന. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. രണ്ടു മാസം മുമ്പ്...

താലിബാൻ ‘ഗോഡ്ഫാദർ’ മൗലാന സമിയുൾ ഹഖ് കുത്തേറ്റു മരിച്ച നിലയിൽ

റാവൽപിണ്ടി ∙ താലിബാന്റെ ‘ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന മൗലാന സമിയുൾ ഹഖ്(82) കൊല്ലപ്പെട്ടു. റാവൽപിണ്ടിയിലെ വസതിയിലാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് പാക്ക് മാധ്യമങ്ങൾ ... Maulana Samiul Haq was killed by unidentified attackers in a house...

ചൈനയിൽ നിന്ന് അധിനിവേശ കശ്മീർ വഴി ലഹോർ ബസ്; പ്രതിഷേധവുമായി ഇന്ത്യ

ഇസ്‍ലാമാബാദ് / ബെയ്ജിങ് ∙ ചൈനയിലെ കഷ്ഗറിൽനിന്ന് പാക്ക് അധിനിവേശ കശ്മീർ വഴി ലഹോറിലേക്കു ബസ് സർവീസ് ആരംഭിക്കുന്നു. ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമായുള്ള ബസ് സർവീസ് നാളെ ആരംഭിക്കും. പാക്ക് അധിനിവേശ കശ്മീരിലൂടെ ബസ് സർവീസ്...

മതനിന്ദ: ആസിയ ബീബിയെ മോചിപ്പിക്കാൻ പാക്ക് സുപ്രീം കോടതി വിധി

ഇസ്‌ലാമാബാദ് ∙ മതനിന്ദയുടെ പേരിൽ 8 വർഷമായി മരണശിക്ഷ കാത്തുകഴിയുന്ന പാക്കിസ്ഥാനിലെ ക്രിസ്തീയ വനിത ആസിയ ബീബിയെ മോചിപ്പിക്കാൻ പാക്ക് സുപ്രീംകോടതി വിധിച്ചു. വിധിക്കെതിരെ പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ തീവ്രവാദ രാഷ്ട്രീയ...

പേരിലുള്ളത് 2,224 കാറുകൾ; സ്വന്തമായി ഒന്നേയൊന്ന്

ഇസ്‍ലാമാബാദ്∙ തന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കാറുകളുടെ എണ്ണം കേട്ട് പാക്കിസ്ഥാനിലെ വിരമിച്ച ജഡ്ജിയായ സിക്കന്ദർ ഹയാത് ഞെട്ടി. ഒന്നും രണ്ടുമല്ല 2,224 കാറുകൾ. പക്ഷേ, അദ്ദേഹത്തിനു സ്വന്തമായുള്ളത് ഒരു കാർ മാത്രം. താനറിയാതെ ഇത്രയേറെ കാറുകൾ തന്റെ...

മനുഷ്യരാശിക്കു വൻ ഭീഷണി; ലോകത്തെ മുൾമുനയിലാക്കി പാക്കിസ്ഥാൻ

ലണ്ടൻ∙ മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയാണു പാക്കിസ്ഥാനെന്നു റിപ്പോർട്ട്. ആഗോള ഭീകരതയുടെ കളിത്തൊട്ടിലായ പാക്കിസ്ഥാൻ, സിറിയയേക്കാൾ മൂന്നു മടങ്ങു ഭീഷണിയാണു ലോകത്തിനെന്നാണു... Pakistan Terror Threat to World, Security, Terrorism

ഹാഫീസ് സയീദിന്റെ സംഘടനകൾക്ക് ഇനി വിലക്കില്ല

ഇസ്‌ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദഅവ (ജെയുഡി), ഫലാഹി ഇൻസാനിയ ഫൗണ്ടേഷൻ (എഫ്ഐഎഫ്) എന്നിവയ്ക്ക് ഇനി പാക്കിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കാം. യുഎൻ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഇവ...

പെഷാവറിലെ ചരിത്രസ്മാരകം പൊളിച്ചു

പെഷാവർ∙ വ്യാപാരസമുച്ചയം നിർമിക്കാനായി പൊളിച്ചതു പാക്കിസ്ഥാനിലെ പെഷാവർ നഗരത്തിന്റെ പ്രതാപചിഹ്നമായി ശോഭിച്ചിരുന്ന ചരിത്രസ്മാരകം. ബോളിവുഡ് ഇതിഹാസം രാജ്കപൂറിന്റെ തറവാടിനോടു ചേർന്നുള്ള കെട്ടിടമാണ് ഇടിച്ചുനിരത്തിയത്. തടിയിലെ വാസ്തുശില്‌പസൗന്ദര്യത്തിന്റെ...

ഐഎസ്ഐയെ വിമർശിച്ചു; ഇസ്‍ലാമാബാദ് ഹൈക്കോടതിയിലെ ജഡ്ജി പുറത്ത്

ഇസ്‍ലാമാബാദ്∙ പാക്ക് ചാരസംഘടനയായ ഐഎസ്ഐ അനുകൂല തീരുമാനം ലഭിക്കുന്നതിന് കോടതി നടപടികളിൽ ഇടപെടുന്നതായി അഭിപ്രായപ്പെട്ട ഇസ്‍ലാമാബാദ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ഷൗക്കത്ത് അസീസ് സിദ്ദിഖിയെ പുറത്താക്കി. കഴി‍ഞ്ഞ ജൂലൈ 21 ന് റാവൽപിണ്ടി ബാർ അസോസിയേഷൻ...

ലഫ് ജനറൽ അസീം മുനീർ ഐസ്ഐ മേധാവി

ഇസ്​ലാമബാദ്∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവിയായി ലഫ് ജനറൽ അസിം മുനീറിനെ നിയമിച്ചു. നേരത്തെ മിലിട്ടറി ഇന്റലിജൻസിന്റെ തലവനായിരുന്നു. നോർത്തേൺ കമാൻ‍ഡ് കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്. ലഫ് ജനറൽ നവീദ് മുക്താർ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണു നിയമനം.

പാക്കിസ്ഥാന് പുതിയ മിസൈൽ; വെല്ലാൻ ഇന്ത്യൻ ഇന്റർസെപ്റ്റർ

ന്യൂഡൽഹി∙ വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടതിനുപിന്നാലെ പാക്കിസ്ഥാനു 48 ഡ്രോണുകൾ വിൽക്കാൻ ചൈന തീരുമാനിച്ചു. ‘വിങ് ലൂങ് 2’ എന്നു പേരുള്ള ഡ്രോൺ നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കാം. മധ്യദൂര...

ഐഎസ്ഐ ഏജന്റെന്നു സംശയം; ബ്രഹ്മോസ് ജീവനക്കാരൻ പിടിയിൽ

നാഗ്പൂർ∙ പാക് ചാരസംഘടന ഐഎസ്ഐയ്ക്കും അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾക്കും വേണ്ടി പ്രവർത്തിക്കുന്നെന്നു സംശയമുയർന്നതിനെ തുടർന്ന് നാഗ്പുർ ബ്രഹ്മോസ് എയ്റോസ്പേസ് സെന്റർ ജീവനക്കാരനെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗർവാൾ എന്നയാളെ ഒഫിഷ്യൽ സീക്രട്സ്...

അഴിമതിക്കേസ്: പാക്ക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് 10 ദിവസം ജയിലിൽ

ലഹോർ∙ പാക്കിസ്ഥാനിൽ അടുത്തയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഴിമതിക്കേസിൽ അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനെ കോടതി 10 ദിവസത്തേക്കു റിമാൻഡ് ചെയ്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്(എൻ) അധ്യക്ഷനുമായ...

അഴിമതിക്കേസിൽ ഷഹബാസ് ഷരീഫ് അറസ്റ്റിൽ

ലഹോർ ∙ പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് ഭവനനിർമാണ അഴിമതിക്കേസിൽ അറസ്റ്റിൽ. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണു പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്(എൻ) പ്രസിഡന്റുമായ ഷഹബാസ്. ആഷിയാന ഭവനനിർമാണപദ്ധതി കരാറിൽ ചില...