Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Pravasi"

സ്റ്റാർട്ടപ്: പ്രവാസികളുടെ മക്കൾക്ക് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്∙ പ്രവാസികളുടെ മക്കൾക്ക് സ്റ്റാർ‌ട്ടപ് സംരംഭങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രവാസി സംരംഭകത്വ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി വനിതാ സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ. മേരി...

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ ഏകജാലക സംവിധാനം

തിരുവനന്തപുരം∙ ഗൾഫ് നാടുകളി‍ൽ നിന്നു സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്നവർക്കു സ്വന്തമായി സംരംഭങ്ങളാരംഭിക്കാൻ ഏകജാലക സംവിധാനത്തിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.സ്വയം തൊഴിൽ കണ്ടെത്താൻ 20 ലക്ഷം രൂപ വരെ...

ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിയ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് റദ്ദാക്കുന്നു

ന്യൂഡൽഹി∙ ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി വരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി...

ഇന്ത്യയിൽ പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ കർണാടകയിൽ

തിരുവനന്തപുരം∙ ഇന്ത്യയി‍ൽ പ്രവാസി മലയാളികൾ ഏറ്റവും കൂടുതലുള്ളത് അയൽ സംസ്ഥാനമായ കർണാടകയിൽ. പ്രവാസി മലയാളികളിൽ 33% പേരാണ് ഐടി നഗരമായ ബെ‌ംഗളൂരു സ്ഥിതിചെയ്യുന്ന കർണാടകയിൽ കഴിയുന്നത്. കേരളത്തിനു പുറത്ത് വിവിധ തൊഴിൽമേഖലകളിലായി കുടിയേറിയത് ഏഴുലക്ഷം പേരാണ്....

വിദേശ ഇന്ത്യക്കാർ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട

ന്യൂഡൽഹി ∙ വിദേശ ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ബാങ്ക് അക്കൗണ്ടുകളും മറ്റു സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് ആധാർ നടപടികളുമായി ബന്ധപ്പെട്ട ഏജൻസികൾ പ്രത്യേക...

50 കോടിയുടെ പ്രവാസി പുനരധിവാസ പദ്ധതി നടപ്പാക്കുന്നു

തിരുവനന്തപുരം∙ പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നോർക്ക–റൂട്സിന്റെ സഹകരണത്തോടെ പ്രവാസി മലയാളികൾക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പാക്കും. അടുത്ത സാമ്പത്തിക വർഷം ഈ തുക വർധിപ്പിക്കുമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചു. റീ–ടേൺ എന്നതാണു പദ്ധതിയുടെ...

വിദേശ മലയാളികളുടെ വസ്തു ഇടപാട്: എൻഫേ‍ാഴ്സ്മെന്റ് അന്വേഷണം തുടങ്ങി

പാലക്കാട് ∙ വിദേശ മലയാളികളുടെയും അവരുൾപ്പെട്ട ട്രസ്റ്റുകളുടെയും പേരിൽ നിയമവിരുദ്ധമായി നടക്കുന്ന വസ്തു ഇടപാട് എൻഫേ‍ാഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. കാസർകേ‍ാട്, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ ചില വൻകിട ഇടപാടുകളെക്കുറിച്ചു വിവരം...

പ്രവാസികൾക്കു ‘തണലേകാൻ’ ഭവനനിർമാണ ബോർഡ്

കാസർകോട്∙ പ്രവാസി മലയാളികൾക്കു വേണ്ടി സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പാക്കുന്ന പ്രത്യേക പാർപ്പിട പദ്ധതിക്ക് രൂപരേഖയായി.ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ പാർപ്പിട സമുച്ചയം നിർമിക്കാനാണ് പദ്ധതി. കാസർകോട്ടു നടന്ന പാർപ്പിടദിനാഘോഷത്തിന്റെ സംസ്ഥാനതല...

നോവിക്കാതെ ഇർമ; യുഎസ് ശാന്തം, പൂർണ സുരക്ഷിതരെന്ന് മലയാളികൾ

വാഷിങ്ടൻ ∙ കരീബിയൻ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇർമ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് യുഎസ് തീരം പിന്നിട്ടു. നാട്ടിൽ പ്രചരിക്കുന്നതുപോലെ ഭീകരമല്ല കാര്യങ്ങളെന്നും തങ്ങൾ പൂർണ സുരക്ഷിതരാണെന്നും യുഎസിലെ പ്രവാസി മലയാളികൾ അറിയിച്ചു. മലയാളികള്‍...

നോവിക്കാതെ ഇർമ; യുഎസ് ശാന്തം, പൂർണ സുരക്ഷിതരെന്ന് മലയാളികൾ

വാഷിങ്ടൻ ∙ കരീബിയൻ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇർമ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് യുഎസ് തീരം പിന്നിട്ടു. നാട്ടിൽ പ്രചരിക്കുന്നതുപോലെ ഭീകരമല്ല കാര്യങ്ങളെന്നും തങ്ങൾ പൂർണ സുരക്ഷിതരാണെന്നും യുഎസിലെ പ്രവാസി മലയാളികൾ അറിയിച്ചു. മലയാളികള്‍...

പ്രവാസികൾക്ക് ആധാർ നിർബന്ധമല്ലെന്ന് യുഐഡി കേരള

തിരുവനന്തപുരം∙ പ്രവാസികൾക്ക് ആധാർ നിർബന്ധമല്ലെന്നു യുഐഡി കേരള അധികൃതർ വ്യക്തമാക്കി. സർക്കാർ രേഖകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്. ആധാറെടുക്കുന്നതിനു മുൻപുള്ള 365 ദിവസത്തിനിടെ 182 ദിവസം ഇന്ത്യയിൽ താമസിക്കണമെന്നാണ് ആധാർ...

പ്രവാസികളെ സർക്കാർ ഉദ്യോഗസ്ഥർ കഷ്ടപ്പെടുത്തുന്നു: പി.ടി. കുഞ്ഞുമുഹമ്മദ്

കോഴിക്കോട്∙ കേരളത്തിന്റെ വികസനത്തിനു വലിയ പങ്കുവഹിച്ച പ്രവാസികളുടെ പല കാര്യങ്ങൾക്കും നാട്ടിൽ വിലങ്ങുതടിയായി നിൽക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരാണെന്ന് പ്രവാസി ക്ഷേമനിധി ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്. എംഇഎസ് ‘പ്രവാസമുഖം’ എന്ന പേരിൽ സംഘടിപ്പിച്ച പ്രവാസി...

പ്രവാസികളുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ലോക കേരളസഭ ജനുവരിയിൽ: മുഖ്യമന്ത്രി

കോഴിക്കോട്∙ പ്രവാസികൾക്കു കേരളത്തിന്റെ വികസനത്തിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള ലോക കേരള സഭ ജനുവരിയിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന...

ഓണക്കാലത്ത് വിമാനക്കൂലി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിനു കത്ത്

തിരുവനന്തപുരം ∙ ഓണക്കാലത്ത് ഗള്‍ഫില്‍നിന്നും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിച്ച് നിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത തടയണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചു. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 15നും...

പ്രവാസി ക്ഷേമ ഫണ്ട്: ഉടനടി ഇടപെടാൻ എംബസികൾക്കു കൂടുതൽ അധികാരം

ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്) മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പ്രവാസി ഇന്ത്യക്കാരുടെ ദുരിത സമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സഹായം നൽകാനാണു ഫണ്ട്...

പ്രവാസി ക്ഷേമ ഫണ്ട്: ഉടനടി ഇടപെടാൻ എംബസികൾക്കു കൂടുതൽ അധികാരം

ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്) മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പ്രവാസി ഇന്ത്യക്കാരുടെ ദുരിത സമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സഹായം നൽകാനാണു ഫണ്ട്...

തൊഴിൽ തേടി കേരളം വിടുന്നവരുടെ എണ്ണം കുറയുന്നു; വിദേശപണത്തിന്റെ വരവിലും കുറവ്

തിരുവനന്തപുരം∙ കേരളത്തിൽ നിന്നു വിദേശരാജ്യങ്ങളിലേക്കു തൊഴിൽ തേടിപ്പോകുന്നവരുടെ എണ്ണവും പ്രവാസികളിൽ നിന്നുള്ള പണംവരവും കുറയുന്നതായി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ പുതിയ പഠനറിപ്പോർട്ട്. 2014 ൽ കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 24 ലക്ഷം...

വിദേശ ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത് 4 ലക്ഷം കോടി രൂപ

ന്യൂയോർക്ക് ∙ വിദേശ ഇന്ത്യക്കാർ കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് അയച്ചത് 6270 കോടി ഡോളർ (ഉദ്ദേശം നാലു ലക്ഷം കോടി രൂപ). ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. 6100 കോടി ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തും, 3000 കോടി ഡോളറുമായി ഫിലിപ്പീൻസ് മൂന്നാം...

നാട്ടിലെ തിരഞ്ഞെടുപ്പിൽ വിദേശ ഇന്ത്യക്കാർക്ക് വോട്ടിന് നിയമ മന്ത്രാലയത്തിന്റെ ശുപാർശ

ന്യൂഡൽഹി∙ പ്രവാസി ഇന്ത്യക്കാർക്കു വിദേശത്തുവച്ചുതന്നെ സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്‌തു. ഇതു സംബന്ധിച്ചു മന്ത്രിസഭ പരിഗണിക്കേണ്ട രേഖ...

ഖത്തറിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം: മോദിക്കു പിണറായിയുടെ കത്ത്

തിരുവനന്തപുരം ∙ മൂന്നുലക്ഷം മലയാളികൾ ഉൾപ്പെടെ ഖത്തറിലുള്ള ആറു ലക്ഷം ഇന്ത്യൻ പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ‌ കത്തയച്ചു....