Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Karnataka"

കർണാടകയിൽ ഏഴു കോടിയുടെ കള്ളനോട്ടുകൾ പിടികൂടി

ബെംഗളൂരു ∙ കർണാടകയിലെ എടിഎമ്മുകളിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നതിനിടെ, ബെളഗാവിയിൽ പിടിച്ചത് ഏഴു കോടി രൂപയുടെ കള്ളനോട്ടുകൾ. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. 500, 2000 രൂപ നോട്ടുകളാണു പിടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാർക്കു വിതരണം...

കര്‍ണാടകയിലെത്തിയാല്‍ യോഗിയെ ചെരുപ്പുകൊണ്ടു തല്ലുമെന്ന് കോണ്‍ഗ്രസ് നേതാവ്; വിവാദം

ബെംഗളൂരു∙ കർണാടകയിൽ കാലുകുത്തിയാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പിന് തല്ലാനുള്ള കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റിന്റെ ആഹ്വാനത്തെച്ചൊല്ലി കോൺഗ്രസ്–ബിജെപി വാക്പോര്. ഉത്തർപ്രദേശിലെ ഉന്നാവിലും ജമ്മു കശ്മീരിലെ കഠ്‌വയിലും പെൺകുട്ടികൾ...

കർണാടകയിൽ ബിജെപിക്കെതിരെ ആർഎസ്എസിലെ ഒരു വിഭാഗം

ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും 15 മണ്ഡലങ്ങളിൽ പാർട്ടിക്കെതിരെ മൽസരിക്കുമെന്നും ആർഎസ്എസിലെ ഒരു വിഭാഗം. ഇതിനായി രാഷ്ട്രീയ സ്വയം സേവക സംഘ് (ആർഎസ്എസ്) ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയും രൂപീകരിച്ചു. ദീർഘകാലം...

കാണാതായ ശാസ്ത്രജ്ഞയെ ഹോട്ടലിൽ കണ്ടെത്തി

ബെംഗളൂരു ∙ കാണാതായെന്നു മാതാപിതാക്കൾ പരാതിപ്പെട്ട നരവംശ ശാസ്ത്രജ്ഞയെ താമസിച്ചിരുന്ന ഹോട്ടലിൽത്തന്നെ കണ്ടെത്തി. കാനഡയിലെ ടൊറന്റോയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന ഡോ. ആത്രയി മജുംദാർ (35) മാറത്തഹള്ളിയിലെ ഹോട്ടലിൽ ഉണ്ടെന്നു ജീവനക്കാരാണു പൊലീസിനെ...

കർണാടക ബന്ദ് മാറ്റി

ബെംഗളൂരു ∙ കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിൽ പ്രതിഷേധിച്ചു കന്ന‍ഡ സംഘടനകൾ നാളെ നടത്താനിരുന്ന കർണാടക ബന്ദ് മാറ്റിവച്ചു. കാവേരിയിലെ വെള്ളം പങ്കുവയ്ക്കാനുള്ള പദ്ധതിയുടെ കരട് മേയ് മൂന്നിനു സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ച...

മകൾക്ക് സീറ്റില്ല; ക‍ൃഷ്ണ ബിജെപി വിടാൻ സാധ്യത

ബെംഗളൂരു ∙ മകൾക്കു സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ എസ്.എം.കൃഷ്ണ ബിജെപി വിട്ടു കോൺഗ്രസിലേക്കു മടങ്ങുമെന്നു സൂചന. ഇളയമകൾ ഷാംഭവി ഉമേഷ് മല്യയ്ക്കു ബെംഗളൂരു രാജരാജേശ്വരി നഗർ സീറ്റ് ലഭിക്കാത്തതാണു പ്രകോപനം....

‘കാവേരി ജലം പങ്കിടൽ പദ്ധതി’ വൈകുന്നതിന് കേന്ദ്രസർക്കാരിനു സുപ്രീം കോടതിയുടെ ശാസന

ന്യൂഡൽഹി ∙ കാവേരിയിലെ വെള്ളം പങ്കുവയ്ക്കാൻ പദ്ധതി തയാറാക്കണമെന്ന ഉത്തരവു പാലിക്കാത്തതിനു കേന്ദ്രസർക്കാരിനു സുപ്രീം കോടതിയുടെ ശാസന. മേയ് മൂന്നിനകം പദ്ധതിയുടെ കരട് തയാറാക്കി നൽകണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോടു...

കോൺഗ്രസിനു പിന്തുണയെന്ന് ലിംഗായത്ത് മഠാധിപതിമാർ

ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പരസ്യമായി പിന്തുണച്ച് ലിംഗായത്ത് മഠാധിപതികളുടെ കൂട്ടായ്മ. സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകണമെന്ന വിദഗ്ധസമിതി ശുപാർശ സംസ്ഥാന സർക്കാർ തുടർനടപടിക്കായി കേന്ദ്രത്തിനു...

കർണാടകയിൽ കോൺഗ്രസിനു പിന്തുണ; ബിജെപിയെ വെട്ടിലാക്കി ലിംഗായത്തുകൾ

ബെംഗളൂരു∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപിക്കു വെല്ലുവിളി ഉയർത്തി ലിംഗായത്തുകൾ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ നൽകുമെന്ന് അവർ വ്യക്തമാക്കി. ലിംഗായത്തുകൾക്ക് മതന്യൂനപക്ഷ പദവി ലഭിക്കുന്നതിനു സിദ്ധാരാമയ്യ സർക്കാർ നൽകിയ പിന്തുണ...

ലിംഗായത്ത് മതപദവി: തീരുമാനം കയ്യൊഴിഞ്ഞ് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി ∙ കർണാടകയിലെ ലിംഗായത്ത് വിഭാഗത്തെ ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമാക്കുന്ന വിഷയം തങ്ങളുടെ അധികാരപരിധിയിലല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയമാണ് ഇതു പരിഗണിക്കേണ്ടതെന്നും കർണാടകയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

അഴിമതിയിൽ ഒന്നാം നമ്പർ യെഡിയൂരപ്പ സർക്കാർ; അമിത് ഷായ്ക്ക് നാക്കുപിഴ

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കർണാടകയിൽ, സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന ആവേശത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു നാക്കുപിഴ. മാധ്യമങ്ങൾക്കു മുന്നിൽ കർണാടകയിലെ അഴിമതിയെക്കുറിച്ചു വാചാലനാകുന്നതിനിടെ,...

കണ്ണുകൾ മുഴുവൻ കർണാടകയിലേക്ക്; പുതു ദേശീയസഖ്യങ്ങള്‍ക്കു കളമൊരുങ്ങും

ന്യൂഡൽഹി∙ തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിധിയെഴുത്തായി മാറുന്ന കാഴ്ചയാണു കർണാടകയിലേത്. ദേശീയ കക്ഷികളായ ബിജെപിക്കും കോൺഗ്രസിനും ജനതാദൾ സെക്യുലറിനും ഒരുപോലെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്....

യതീന്ദ്രയും വിജയേന്ദ്രയും നേർക്കുനേർ; കർണാടകയിലെ വരുണയിൽ ‘മക്കൾപോരാട്ടം’

ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകാൻ ഇനിയും ദിവസങ്ങളുണ്ടെങ്കിലും താരപ്പകിട്ടിലേക്ക് ഉയർന്നിരിക്കുകയാണു കർണാടകയിലെ വരുണ മണ്ഡലം. താരങ്ങളല്ല, താര മക്കൾ അണിനിരക്കുന്നതിന്റെ പേരിലാണു വരുണ വാർത്തകളിൽ നിറയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ...

കണ്ണുകൾ മുഴുവൻ കർണാടകയിലേക്ക്; പുതു ദേശീയസഖ്യങ്ങള്‍ക്കു കളമൊരുങ്ങും

ന്യൂഡൽഹി∙ തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിധിയെഴുത്തായി മാറുന്ന കാഴ്ചയാണു കർണാടകയിലേത്. ദേശീയ കക്ഷികളായ ബിജെപിക്കും കോൺഗ്രസിനും ജനതാദൾ സെക്യുലറിനും ഒരുപോലെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്....

അഴിമതിയിൽ ഒന്നാം നമ്പർ യെഡിയൂരപ്പ സർക്കാർ; അമിത് ഷായ്ക്ക് നാക്കുപിഴ

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കർണാടകയിൽ, സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന ആവേശത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു നാക്കുപിഴ. മാധ്യമങ്ങൾക്കു മുന്നിൽ കർണാടകയിലെ അഴിമതിയെക്കുറിച്ചു വാചാലനാകുന്നതിനിടെ,...

ഒറ്റയാനായി സിദ്ധരാമയ്യ, ചെറുക്കാൻ യെഡിയൂരപ്പ, ഒപ്പം മോദി–ഷാ; ആരു നേടും?

ബെംഗളൂരു∙ തീയതി കുറിച്ചു, കേളികൊട്ടുയർന്നു, കർണാടക ഔദ്യോഗികമായി തിരഞ്ഞെടുപ്പു തിരക്കിലേക്ക്. മേയ് 12ന് വോട്ടെണ്ണുമ്പോൾ ആർക്കാകും നേട്ടവും കോട്ടവും? കർണാടകയിൽ കൂടുതൽ സീറ്റുകളോടെ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നു സി-ഫോർ ഏജൻസിയുടെ സർവേഫലം വന്നതോടെ...

കര്‍ണാടക: കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ

ബെംഗളൂരു ∙ കർണാടകയിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളോടെ ഭരണം നിലനിർത്തുമെന്നു സി-ഫോർ ഏജൻസിയുടെ സർവേ. 224 അംഗ നിയമസഭയിൽ കോൺഗ്രസ് സീറ്റ് നില 123ൽനിന്നു 126 ആയി വർധിക്കുമെന്നാണു റിപ്പോർട്ട്. ബിജെപിയുടെ അംഗബലം നാൽപതിൽനിന്ന് എഴുപതാകും. കഴിഞ്ഞ തവണ 40 സീറ്റ്...

സ്വാർഥ രാഷ്ട്രീയത്തിന് സിദ്ധരാമയ്യ മതമൈത്രി തകർക്കുന്നു: അമിത് ഷാ

ബെംഗളുരു∙ രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാനത്തെ മതമൈത്രി നശിപ്പിക്കുകയാണു മുഖ്യമന്ത്രി സിദ്ധരാമയ്യയെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ദ്വിദിന പ്രചാരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.എല്ലാ സമുദായങ്ങളും...

കേന്ദ്രം എതിർത്താൽ പ്രക്ഷോഭം: ലിംഗായത്ത് മഹാസഭ

ബെംഗളൂരു ∙ ലിംഗായത്ത് സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകാനുള്ള ശുപാർശ നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിനെതിരെ വൻ പ്രക്ഷോഭം നടത്തുമെന്നു ജാഗതിക ലിംഗായത്ത് മഹാസഭയുടെ മുന്നറിയിപ്പ്. ബസവേശ്വര തത്വത്തിൽ വിശ്വസിക്കുന്ന ലിംഗായത്തുകൾക്കു ന്യൂനപക്ഷ മതപദവി...

ഏഴ് ജെഡിഎസ് എംഎൽഎമാർ രാജിവച്ചു; ഇന്ന് കോൺഗ്രസിൽ

ബെംഗളൂരു ∙ 2016ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തതിനു സസ്പെഷൻഷനിലുള്ള ഏഴ് ജനതാദൾ (എസ്) എംഎൽഎമാർ രാജിവച്ചു. രാജി സ്വീകരിച്ചതായി സ്പീക്കർ കെ.ബി.കൊളീവാഡ് അറിയിച്ചു. എല്ലാവരും ഇന്നു മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ...