Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sunday"

2018 ബിനാലെ: സ്ത്രീപക്ഷ ജ്ഞാന പരീക്ഷണം

ബിനാലെയുടെ ക്യുറേറ്റർ സ്ത്രീ. ആർട്ടിസ്റ്റുകളിൽ 50 ശതമാനത്തിലേറെയും സ്ത്രീകൾ. ഇത്തവണത്തേതു സ്ത്രീപക്ഷ ചിന്തയ്ക്കും സ്ത്രീഭാവനയ്ക്കും പ്രകടമായ സ്വാധീനമുള്ള ബിനാലെ. ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) നാലാംപതിപ്പ്...

വാപ്പ കുറെ നാൾ കൂടി ജീവിക്കുമായിരുന്നു: കരൾ പകുത്തുകൊടുത്ത മകൾ

‘‘എന്റെ മകളുടെ ആരോഗ്യം എങ്ങനെയുണ്ട്? എന്നാണ് അവളെ മുറിയിലേക്കു മാറ്റുന്നത്? എന്റെ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് ഇത്ര കൂടുന്നത് എന്തുകൊണ്ടാണ്... എന്തിനാണ് ഇത്രയധികം തവണ എന്റെ ഇസിജി പരിശോധിക്കുന്നത് ? എനിക്ക് എന്താണു യഥാർഥ പ്രശ്നം ? എനിക്കു പത്രം...

ഈ വീട്ടമ്മയുടെ പോരാട്ടത്തിന് എരിയുന്ന കനൽ ശോഭ; ഒരായുസ്സിന്റെ നെഞ്ചുനീറ്റൽ

രണ്ടരവർഷം. ഒരായുസ്സിന്റെ മുഴുവൻ വേദനയും നെഞ്ചുനീറ്റിയ കാലം. ഒറ്റപ്പെട്ടുപോയി. പക്ഷേ, കരഞ്ഞുകലങ്ങി നിന്നില്ല. തലയുയർത്തിത്തന്നെ നടന്നു. തുറന്നുപറഞ്ഞു, മുഖം മറയ്ക്കാതെ. മുട്ടിയ എല്ലാ വാതിലുകളും തുറന്നില്ല, മറുവഴികൾ തേടി. എരിയുന്ന കനലിന്റെ ശോഭയാണ് ഈ...

കാണണം ഈ കല്ലഴക്; ശിലായുഗത്തിന്റെ പ്രാചീന സൗന്ദര്യം...

മരണത്തിന്റെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞൊരു നിഗൂഢഗന്ധം സ്റ്റോൺഹെൻജിനുണ്ട്. ഓരോ ചുവടിലും ദുരൂഹതകൾ പതിയിരിക്കുന്ന ഡ്രാക്കുളയുടെ കോട്ടപോലെ നിഗൂഢതകളുടെയും അന്ധവിശ്വാസങ്ങളുടെയും നൂറുനൂറുകഥകളുമായി ഒരു പുരാവസ്തു സങ്കേതം... ആധുനിക ചിന്തയുടെയും...

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീരമൃത്യുവിന് 10 വയസ്സ്; എന്തായിരുന്നു സന്ദീപ്?

കരുത്തിന്റെ പര്യായമാണു മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ എന്നതു രാജ്യം നേരിൽ കണ്ട് അംഗീകരിച്ച യാഥാർഥ്യം. സന്ദീപിന്റെ വാക്കുകൾ മതി ആ കരുത്തിനു നിദർശനമാകാൻ. ഒരിക്കൽ അമ്മ ധനലക്ഷ്മിയോടു സന്ദീപ് പറഞ്ഞു: ‘‘മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാൽ ഒരിക്കലും...

അഴകുള്ള ശസ്ത്രക്രിയ

പ്രമുഖ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു അവർ. സുന്ദരി! അവിവാഹിത! നല്ല പ്രതിഫലമുള്ള ജോലി. തൈറോയ്ഡ് വീക്കം എന്ന ഒറ്റ കുഴപ്പം മാത്രം. അത് ശസ്ത്രക്രിയയിലൂടെ ഭേദമാക്കാം. പക്ഷേ,, കഴുത്തിനു മുൻവശത്ത് കാലാകാലങ്ങളോളം ശസ്ത്രക്രിയയുടെ മുറിപ്പാടുകൾ അവശേഷിക്കും...

സമരക്കാരേ, നിങ്ങൾക്കറിയുമോ ജീവന്റെ വില?

കഴിഞ്ഞ ശിശുദിനത്തിനു സാരിയുടത്തു കണ്ണട വച്ച് ഇന്ദിരാഗാന്ധിയുടെ വേഷത്തിലായിരുന്നു ഐലിൻ. ഇത്തവണത്തെ ശിശുദിനമെത്തും മുൻപേ ഭൂമിയിലെ വേഷങ്ങളെല്ലാം അഴിച്ചു വച്ച് സ്വർഗത്തിലെ മാലാഖയായി മാറി ആ കുഞ്ഞ്. വഴിമുടക്കി ജനത്തെ പെരുവഴിയിൽ തളച്ചിട്ടാലേ ശക്തി തെളിയൂ...

തലശ്ശേരി, പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണങ്ങൾക്ക് അരനൂറ്റാണ്ട്

ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കാനിറങ്ങി, പരാജയപ്പെട്ട വിപ്ലവമാണു തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണം. ഇതിനു തുടർച്ചയെന്നവണ്ണം നക്സലുകൾ പദ്ധതിയിട്ട പുൽപള്ളി ആക്‌ഷനും ഇക്കാരണത്താൽ ലക്ഷ്യം നേടിയില്ല. കേരളീയ പൊതുബോധത്തിൽ...

കുമരി അബൂബക്കർ; സീറയുടെ മലയാളിനാദം

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണു നവംബർ 20ന് (റബീഉൽ അവ്വൽ 12). മുഹമ്മദ് നബിയുടെ ജീവിതം പറയുന്ന, തമിഴിലെ ഇതിഹാസ കാവ്യമായ സീറാ പുരാണത്തിന്റെ ആധികാരിക ശബ്ദമായ മലയാളിയെക്കുറിച്ച്...

ചരിത്രത്തെ അഗാധമാക്കിയ ഗുരു; നൂറിന്റെ നിറവിൽ ശ്രീലങ്കൻ യാത്ര

ഹ്രസ്വമായിരുന്നു ആ രണ്ടു യാത്രകളും. എന്നിട്ടും ഗുരുദേവന്റെ ജീവിതത്തിലെ മായാത്ത പാദമുദ്രകളായി ആ യാത്ര ചരിത്രത്തിലിടം നേടി. ‌ 100 വർഷത്തെ ഋഷിതുല്യമായ കാത്തിരിപ്പുപോലെ പ്രശാന്തമാണു കൊളംബോയിലെ ബ്രോഡ് വേ ലയാർഡ്‌സ് റോഡിലെ ശ്രീനാരായണ സൊസൈറ്റി മലയാളി...

സിജെ: ചില കുറിപ്പുകൾ

എഴുതിയ വരികളും പറഞ്ഞ വാക്കുകളും കടന്നുപോയ വഴികളും കൂട്ടിച്ചേർത്താൽ സി.ജെ.തോമസിന്റെ ജീവിതം ഒരു നാടകമാണ്. സന്തോഷവും സങ്കടവും പ്രേമവും സഹനവും വിപ്ലവവും സമരവും പ്രതീക്ഷയും ദുരന്തവും കഥാപാത്രങ്ങളായി നിറയുന്ന നാടകം. 14നു സിജെയുടെ ജൻമശതാബ്ദി ആഘോഷിക്കുമ്പോൾ...

ശബ്ദം

ആ വായനശാലയിൽ ആരും വരാറില്ല. ആരെങ്കിലും ഒരാൾ പുസ്തകമെടുക്കാൻ വരുമെന്ന പ്രതീക്ഷയിൽ എല്ലാ വൈകുന്നേരങ്ങളിലും വായനശാല തുറന്ന് പഴയ ആ കെട്ടിടത്തിന്റെ അരപ്രൈസിൽ കുറച്ചുനേരം ലൈബ്രേറിയൻ ഇരിക്കും. പിന്നെ, ഉള്ളിലിട്ടിരിക്കുന്ന മേശയ്ക്കു പിന്നിലെ അയാളെക്കാൾ...

ലോക്കപ്പ്‌വാസവും പൊലീസ് മർദനവും, നിരപരാധിയെന്ന് ഒടുവിൽ പൊലീസ്; ഒരു പോരാട്ടക്കഥ

മകളുടെ നിക്കാഹ് കഴിഞ്ഞ് രണ്ടാം ദിവസം രാത്രി, ബന്ധുവീട്ടിലെ ചടങ്ങിനുശേഷം മടങ്ങുമ്പോഴാണു താജുദീനെയും കുടുംബത്തെയും രണ്ടു ജീപ്പുകളിലായി എത്തിയ പൊലീസ് തടഞ്ഞത്. മാല മോഷണക്കേസിലെ ചോദ്യം ചെയ്യലിനെന്ന പേരിൽ പൊലീസ് കൊണ്ടുപോയ താജുദീൻ പിന്നീട് പുറത്തിറങ്ങിയത്...

പി.വി.തമ്പിയുടെ സ്വപ്ന പദ്ധതി അക്ഷരവിരോധികൾ ഇല്ലാതാക്കിയ കഥ

ഏറ്റവും വലുതിനു വേണ്ടിയായിരുന്നു ആ ചെറിയ തുടക്കം. മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ നോവലിനു വേണ്ടി. എഴുത്തുകാരൻ പി.വി.തമ്പിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ മരണത്തോടെ നിലച്ചു. അദ്ദേഹത്തിന്റെ കൈപ്പടയിൽ ശേഷിച്ച കയ്യെഴുത്തുപ്രതി, വീട്ടിൽ കവർച്ചയ്ക്കു...

പൊലീസ് സ്റ്റേഷൻ (വെസ്റ്റ്)

സെല്ലിന്റെ ഇരുമ്പഴികൾക്കു മുകളിലായിട്ടായിരുന്നു ക്ലോക്ക്. സമയം അതിൽ പന്ത്രണ്ടു മണിയെന്നു കാണിച്ചു. ആദ്യമായിട്ടാണ് ഒരു പൊലീസ് സ്റ്റേഷന്റെ ഉൾവശം ഇത്രയും സമയമെടുത്തു കാണുന്നത്. ഇതിനു മുമ്പ് ഒരു പൊലീസ് സ്റ്റേഷനിൽ പോയത് പാസ്പോർട്ട് വെരിഫിക്കേഷനുമായി...

കാറ്റിലിടറാത്ത വിളക്കുമരം; രാഷ്ട്രീയത്തിലെ അതികായന് ഇന്ന് ജന്മശതാബ്ദി

അറബിക്കടലിനോരത്ത്, അടുക്കിക്കെട്ടിയ കടൽഭിത്തിക്കൊരു പേരുണ്ടായിരുന്നു - ബേബി ജോൺ. കാറ്റിലും കോളിലുംനിന്നു ചവറയെ കാത്തുസൂക്ഷിച്ചു നീണ്ടുനിവർന്നങ്ങനെ നിന്ന കരിങ്കൽക്കെട്ട്. | Baby John Birth Centenary | Manorama News

നടപ്പുകാര്യം

‘‘മതിയായ കാരണമില്ലാതെ ഗ്രൗണ്ടിൽ വരാതിരിക്കുന്ന അംഗങ്ങൾ വിചാരണയ്ക്കു വിധേയരാകേണ്ടതും തൃപ്തികരമായ മറുപടി ലഭിക്കാത്തപക്ഷം ദിവസം ഒന്നിന് 50 രൂപ വീതം പിഴ ഒടുക്കുകയോ അംഗങ്ങൾക്കു മുഴുവൻ പ്രഭാതഭക്ഷണം നൽകുകയോ വേണം. ചില സാഹചര്യങ്ങളിൽ ഇവ രണ്ടും...

പന്തളം കൊട്ടാരത്തിന്റേത് സമുദായ മേധാവിത്വത്തിനെതിരെ കലഹിച്ച് എല്ലാ ജാതിക്കാരെയും ക്ഷണിച്ച ചരിത്രം

ജാതിയിൽ കുറഞ്ഞവർ എന്ന് മുദ്രയടിച്ച് ഒരുകൂട്ടം മനുഷ്യരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന കാലത്ത് സമുദായ മേധാവിത്വത്തിന് എതിരെ കലഹിച്ച് എല്ലാ ജാതിക്കാരെയും ക്ഷണിച്ചുവരുത്തിയ ചരിത്രമാണ് പന്തളം കൊട്ടാരത്തിനു പറയാനുള്ളത്. കേരളത്തിലെ പല പ്രമുഖ കമ്യൂണിസ്റ്റ്...

ബുദ്ധൻ ഒരായിരം കൈകൾ നീട്ടുന്നു...

നൂറിലേറെ രാജ്യങ്ങളിലായി ഏഴുകോടിയിലധികം പേർ നെഞ്ചേറ്റിയൊരു ചൈനീസ് സാധന. കമ്യൂണിസ്റ്റ് വിരുദ്ധമെന്നു പറഞ്ഞ് അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന ചൈനീസ് സർക്കാരിനെതിരെ യുഎസ്സിലുൾപ്പെടെ വർഷം തോറും പടുകൂറ്റൻ റാലികൾ നടക്കുന്നു. Buddha Stretching a Thousand...