Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Europe"

യൂറോപ്യൻ ജനന നിരക്കിൽ മുന്നിൽ ഫ്രാൻസും സ്വീഡനും

പാരീസ് ∙ യൂറോപ്പിലെ ജനന നിരക്ക് വർധനയിൽ മുന്നിൽ ഫ്രാൻസും സ്വീഡനും. എന്നാൽ, യൂറോപ്യൻ യൂണിയൻ ആകെ കണക്കിലെടുക്കുമ്പോൾ യൂറോപ്പിൽ ഇപ്പോഴും ജനസംഖ്യ നിലനിർത്താൻ ആവശ്യമായ തോതിൽ നിരക്ക് വർധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ സ്പെയ്നിലും...

സ്വിറ്റ്സര്‍ലന്‍ഡിലെ 200 ഫ്രാങ്ക് നോട്ട് ഓഗസ്റ്റ് 15ന് പുറത്തിറക്കും

ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ പുതുതായി തയാറാക്കുന്ന ഇരുനൂറ് ഫ്രാങ്കിന്‍റെ കറന്‍സി നോട്ട് ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യും. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഇതു വിനിമയത്തിനെത്തും. കുത്തനെയുള്ള ഡിസൈനാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ...

800 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ലണ്ടനിൽ ഫേസ്ബുക്കിന് പുതിയ ആസ്ഥാനം

ലണ്ടൻ∙ ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഫേസ്ബുക്കിന് ലണ്ടനിൽ പുതിയ ആസ്ഥാനം. 800 തൊഴിലവസരങ്ങൾ സൃഷ്ടിച്ചാണ് അടുത്തവർഷം അവസാനത്തോടെ ഫേസ്ബുക്ക് ലണ്ടനിലെ പുതിയ ഓഫിസ് തുറക്കുന്നത്. ഇതോടെ ബ്രിട്ടനിലെ ആകെ ഫേസ്ബുക്ക് ജീവനക്കാരുടെ എണ്ണം 2300 ആകും....

യൂറോപ്പിൽ ശൈത്യകാല സമയമാറ്റം; വാച്ചുകളും ക്ലോക്കുകളും ഒരു മണിക്കൂർ പിന്നിലേക്കാക്കി

ബർലിൻ∙ യൂറോപ്പിലെ പ്രഭാതങ്ങളിൽ ഇനി പതിവിലും നേരത്തേ വെട്ടം വീഴും; സന്ധ്യകൾ കുറച്ചുകൂടി നേരത്തേയാകും. ഇന്നു പുലർച്ചെ മൂന്നുമണി രണ്ടാക്കി മാറ്റി, ശൈത്യകാല സമയമാറ്റത്തിനു തുടക്കംകുറിച്ചു. ഒക്ടോബറിലെ അവസാന ഞായറാഴ്ച വാച്ചുകളും ക്ലോക്കുകളും ഒരു മണിക്കൂർ...

ബ്രിട്ടീഷ് സുപ്രീം കോടതിക്ക് ചരിത്രത്തിലാദ്യമായി വനിതാ പ്രസിഡന്‍റ്

ലണ്ടന്‍∙ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ബ്രിട്ടീഷ് സുപ്രീം കോടതിയുടെ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടു. ലേഡി ഹേല്‍ ആണ് ചരിത്ര ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായി അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു....

ചേതന മ്യൂസിക് അക്കാദമിക്ക് ഓക്‌സ്‌ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം

ഓക്സ്ഫോർഡ്∙ചേതന മ്യൂസിക് അക്കാദമിക്ക് മികച്ച നവാഗത സംരംഭകർക്കുള്ള ഓക്‌സ്‌ഫോർഡ് കൗണ്ടി കൗൺസിലിന്റെ അവാർഡ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 4.30 മുതൽ 6.30 വരെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്പൂർണ്ണ സഹകരണത്തോടെ രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന...

മൊണാർക്ക് എയർലൈൻസ് പൂട്ടിയതോടെ ജോലി പോയത് രണ്ടായിരം പേർക്ക്, വലയുന്നത് നാലു ലക്ഷത്തോളം യാത്രക്കാരും

ലണ്ടൻ∙ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബ്രിട്ടണിലെ മൊണാർക്ക് എയർലൈൻസ് പ്രവർത്തനം നിർത്തിയതിനാൽ ജോലി നഷ്ടമായത് രണ്ടായിരത്തോളം ജീവനക്കാർക്ക്. വിമാനക്കമ്പനി ചതിച്ചതോടെ പ്രതിസന്ധിയിലായത് നാലു ലക്ഷത്തോളം യാത്രക്കാരും. ബ്രിട്ടണിലെ അഞ്ചാമത്തെ വലിയ വിമാന...

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞർക്ക്

സ്റ്റോക്ക്ഹോം∙ ഇക്കൊല്ലത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ നൊബേല്‍ പുരസ്കാരം പങ്കിട്ടത്. ജെഫ്രി സി ഹാള്‍(മൈന്‍ യൂണിവേഴ്സിറ്റി), മിഷായേല്‍ റോസ്ബാഷ്(ബ്രാന്‍ഡീസ് സര്‍വകലാശാല),...

കാറ്റലോണിയന്‍ സംഘര്‍ഷത്തെ ലോകം അപലപിച്ചു

ബാഴ്സലോണ∙ സ്പെയ്നിലെ കാറ്റലോണിയന്‍ മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അടക്കം ലോക നേതാക്കള്‍ അപലപിച്ചു. കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ചുള്ള ജനഹിത പരിശോധനയാണ് സംഘര്‍ഷത്തിനു കാരണമായത്. കാറ്റലോണിയന്‍...

കാറ്റലോണിയ രാഷ്ട്രപദവിക്ക് അവകാശം നേടിയെന്ന് വിമതർ; റഫറണ്ടം പൊലിസ് തടഞ്ഞു, അക്രമത്തിൽ പരിക്കേറ്റത് ആയിരങ്ങൾക്ക്

ലണ്ടൻ∙ പരമോന്നത കോടതിയുടെ വിധി ലംഘിച്ചും പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി റഫറണ്ടം നടത്താനിറങ്ങിയ കാറ്റലോണിയക്കാരെ പൊലിസ് തടഞ്ഞു. സംഘർഷത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. സ്പെയിനിൽ നിന്നും വേർപെട്ട് കാറ്റലോണിയക്കാർ പുതിയ രാജ്യമാകാൻ...

സിറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ വിമൻസ് ഫോറത്തിന്റെ ആദ്യ യോഗം

ബ്രിസ്റ്റോൾ∙സീറോ മലബാർ ബ്രിസ്റ്റോൾ -കാർ റീജിയൻ വിമൻസ് ഫോറത്തിന്റെ ആദ്യ യോഗം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെഅദ്ധ്യക്ഷതയിൽ നടന്നു. റീജിയണൽ ഡയറക്ടർ ഫാദർ പോൾ വെട്ടിക്കാട്ട്, റീജിയൻ കാറ്റിക്കിസം കോർഡിനേറ്റർ ഫാദർ ജോയ് വയലിൽ, ഫാദർ ഫാൻസ്‌വാ പാത്തിൽ,...

ഗ്രെയിറ്റ് ബ്രിട്ടൻ രൂപത ഗ്ലാസ്‌കോ റീജിയണൽ ബൈബിൾ കലോത്സവം

ഗ്ലാസ്‌കോ∙ ഗ്രെയിറ്റ് ബ്രിട്ടൻ രൂപതയുടെ ആഭ്യമുഖ്യത്തിൽ നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണൽ കലോത്സവങ്ങളുടെ ഭാഗമായി ഗ്ലാസ്‌കോ റീജിയണൽ കലോത്സവം ഈ വരുന്ന ശനിയാഴ്ച ഹാമിൽട്ടൺ സെന്റ് കത്ബർട് പാരിഷ് ഹാളിൽ നടക്കുമെന്ന് റീജിയണൽ...

ബുർഖ ധരിക്കാൻ ഇനി പിഴയെ പേടിക്കണ്ട; ഏറ്റെടുക്കാൻ തയ്യാറായി ഫ്രഞ്ചു വ്യവസായി

സൂറിക്∙ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ചു പൊതുസ്ഥലത്തു വരുന്നവരെ കൊണ്ട് ഒക്ടോബർ ഒന്ന് മുതൽ പിഴ അടപ്പിക്കാൻ തയ്യാറായിരിക്കയാണ് ഓസ്ട്രിയൻ സർക്കാർ. എന്നാൽ നിയമം ലംഘിക്കാൻ തയ്യാറുള്ളവരുടെ പിഴ, താൻ അടച്ചോളാമെന്ന വാഗ്‌ദാനവുമായി അൾജീരിയൻ വംശജനായ ഫ്രഞ്ചു...

ലണ്ടനിൽ യൂബർ ടാക്സിയുടെ ലൈസൻസ് റദ്ദാക്കി; ഈമാസം 30ന് സർവീസ് നിർത്തും

ലണ്ടൻ∙ ന്യൂജെൻ ടാക്സി സർവീസ് കമ്പനി യൂബറിന്റെ ലണ്ടൻ നഗരത്തിലെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ അധികൃതരുടെ തീരുമാനം. നിലവിലുള്ള ലൈസൻസ് ഈ മാസം 30ന് അവസാനിക്കും. അതിനു മുമ്പ് ഇപ്പോഴത്തെ തീരുമാനത്തിനുമേൽ അപ്പീൽനൽകി പരിഹാരം...

മലയാളം മിഷൻ പ്രവാസി മലയാളികളുടെ സാംസ്കാരിക കേന്ദ്രമാകണം: മന്ത്രി ബാലൻ

ലണ്ടൻ∙ പ്രവാസികളായ എല്ലാ മലയാളികളുടെയും സാംസ്കാരിക പരിപാടികളുടെ പൊതുകേന്ദ്രമായി മലയാളം മിഷൻ മാറണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. ബ്രിട്ടണിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളം പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രൂപം...

മുൻ ജർമൻ ചാൻസലർക്ക് കൊറിയൻ കാമുകി

ബർലിൻ ∙ മുൻ ജർമൻ ചാൻസലർ ഗെഹാർഡ് ഷ്റോഡർക്ക് പുതിയ കൊറിയൻ കാമുകി. എഴുപത്തി മൂന്നുകാരനായ ഷ്റോഡറുടെ പുതിയ കൂട്ടുകാരി സോ യോൺ കിം എന്ന യുവതിയാണ്. ഷ്റോഡറിന്റെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കിം നിഴലായി തന്നെ എപ്പോഴും ഷ്റോഡറുടെ ഒപ്പമുണ്ടെന്നാണ്...

ബൈബിള്‍ കണ്‍വെന്‍ഷന്‍ പോര്‍ട്ട്‌ചെസ്റ്ററില്‍

ബ്രോങ്ക്സ്∙വെസ്റ്റ്‌ചെസ്റ്ററിലെ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങള്‍ സംയുക്തമായി സെപ്റ്റംബര്‍ 23-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പോര്‍ട്ട് ചെസ്റ്ററിലുള്ള സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുന്നു. നിരണം ഭദ്രാസനാധിപനും വാഗ്മിയും...

എന്റെ ഓണം പൊന്നോണം 2017

ബ്രിസ്റ്റോൾ∙ബ്രിസ്റ്റോൾ കോസ്മോ പോളിറ്റൻ ക്ലബ്ബിന്റെ ഓണാഘോഷം സെപ്‌റ്റംബർ 24ന് രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം ആറു മണിവരെ നടക്കും . സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ഓണാഘോഷത്തിന്റെ ഉദ്ഘാടനം മലയാളി സംഘടനയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ്...

ലണ്ടൻ സ്ഫോടനം ;ഒരാൾ കൂടി അറസ്റ്റിൽ

ലണ്ടൻ∙ ലണ്ടനിലെ തുരങ്കപാതയില്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി പിടിയിലായി. വെസ്റ്റ് ലണ്ടനിലെ ഹോൺസ്ലോയിൽ നിന്നാണ് 21 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടു കാരനെയും അറസ്റ്റ് ചെയ്തിരുന്നു. കെന്റിലെ ഡോവർ...

മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം∙യു.കെയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ രൂപീകരിക്കുന്നു. ലണ്ടനിലെ എം.എ.യു.കെ. ആഡിറ്റോറിയത്തില്‍ 22 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍...