Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hacking"

എഫ്ബിയിലെ നുഴഞ്ഞുകയറ്റം: 3 കോടി അക്കൗണ്ടിൽ പൂട്ടു പൊളിച്ചു; 2.9 കോടി വ്യക്തിവിവരം ചോർന്നു

ന്യൂയോർക് ∙ കഴിഞ്ഞ മാസം നടന്ന വൻ നുഴഞ്ഞുകയറ്റത്തിൽ 3 കോടി അക്കൗണ്ടുകൾ ബാധിക്കപ്പെട്ടെന്നു ഫെയ്സ് ബുക് അധികൃതർ. ആദ്യം 5 കോടിയെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ബാധിക്കപ്പെട്ട 3കോടിയിൽ 2.9 കോടി പേരുടെയും വ്യക്തിവിവരങ്ങൾ ചോർന്നെന്നും അധികൃതർ...

പ്രതിരോധ വെബ്സൈറ്റിൽ നുഴഞ്ഞുകയറ്റം; കരസേനാംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി

ന്യൂഡൽഹി ∙ കരസേനാംഗങ്ങളുടെ പാൻ നമ്പർ, വ്യക്തിഗത തിരിച്ചറിയൽ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സർക്കാർ വെബ്സൈറ്റുകളിലൂടെ ചോർന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട് ഓഫിസുകളുടെ വെബ്സൈറ്റുകൾ വഴി നടന്ന ചോർച്ച ഗുരുതര സുരക്ഷാ വീഴ്ചയാണെന്നു...

പുണെയിലെ ബാങ്കിൽ ഹാക്കർമാരുടെ വിളയാട്ടം; 94 കോടി രൂപ തട്ടിയെടുത്തു

പുണെ∙ സൈബർ തട്ടിപ്പിൽ വലഞ്ഞ് പുണെ നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കായ കോസ്മോസ്. ഓഗസ്റ്റ് 11നും 13നും ഇടയിൽ ബാങ്ക് സിസ്റ്റത്തിൽ നുഴഞ്ഞുകയറി ഹാക്കർമാർ തട്ടിയെടുത്തത് 94 കോടി രൂപയാണെന്നാണു വിവരം. സംഭവം വെളിച്ചത്തുവന്നതിനെ തുടർന്നു ബാങ്ക് അധികൃതർ‌...

പോണ്ടിച്ചേരി വാഴ്സിറ്റി വെബ്സൈറ്റിൽ ഹാക്കിങ്: വിദ്യാർഥികൾക്കു ലഭിച്ചത് അശ്ലീല സൈറ്റ്

തൃശൂർ∙ പോണ്ടിച്ചേരി സർവകലാശാലയുടെ വെബ്സൈറ്റിൽ (www.pondiuni.edu.in) വൻ ഹാക്കിങ്. സ്റ്റുഡന്റ് ലോഗിൻ അനുവദിക്കുന്ന ‘സാംസ്’ എന്ന ലിങ്കിൽ പോയ വിദ്യാർഥികൾക്കു ലഭിച്ചത് ‘അശ്ലീല സൈറ്റ്’. സർവകലാശാലയ്ക്കു കീഴിലുള്ള വിദ്യാർഥികളുടെ പ്രവേശന–പഠന പ്രവർത്തനങ്ങൾ...

വിശുദ്ധരുടെ വിവരങ്ങളിലും ഹാക്കിങ്; സംഭവം കെസിബിസി വെബ്സൈറ്റിൽ

കൊച്ചി∙ കെസിബിസി വെബ്സൈറ്റ് ഹാക്ക് ചെയ്ത നിലയിൽ. വിശുദ്ധരുടെ വിവരങ്ങളടങ്ങിയ പേജിലാണു സഭയുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. വിശുദ്ധ അൽഫോൻസാമ്മയുടെ ചിത്രത്തിന്റെ സ്ഥാനത്തു മറ്റൊരു ചിത്രമാണു കാണുന്നത്. വിശുദ്ധരുടെ കൂട്ടത്തിൽ ‘മിഷാൽ’ എന്ന...

സുരക്ഷാ പിഴവ് പരിഹരിച്ചില്ല; പരീക്ഷയ്ക്കു ജയിപ്പിക്കാമെന്ന വാഗ്ദാനവുമായി ഹാക്കർ

തിരുവനന്തപുരം∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൺട്രോളർ ഓഫ് എക്സാമിനേഷന്റെ വെബ്സൈറ്റിലെ സുരക്ഷാപിഴവു പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ‘പരീക്ഷാഫലം കാത്തിരിക്കുന്നവരെ ജയിപ്പിക്കാം’ എന്ന വാഗ്ദാനവുമായി എത്തിക്കൽ ഹാക്കർ. സപ്ലിയാണെന്നും ജയിപ്പിച്ചു...

യൂട്യൂബിൽ പാട്ടുംപാടി ഹാക്കിങ്!

ന്യൂയോര്‍ക്ക്∙ അഞ്ഞൂറു കോടിയിലേറെ പേര്‍ കണ്ടും കേട്ടും വൈറലാക്കിയ ലൂയിസ് ഫോന്‍സിയുടെ സ്പാനിഷ് ഹിറ്റ് ‘ഡെസ്പസിറ്റോ’ ഉള്‍പ്പെടെ തകര്‍പ്പന്‍ പാട്ടുവിഡിയോകള്‍ തട്ടിയെടുത്തു ഹാക്കര്‍ വിളയാട്ടം. അഞ്ഞൂറുകോടി ‘വ്യൂസ്’ തികച്ചതിനു പിന്നാലെ യൂട്യൂബില്‍നിന്നു...

പ്രതിരോധ, ആഭ്യന്തര മന്ത്രാലയ സൈറ്റുകളിൽ ചൈനീസ് ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം

ന്യൂഡൽഹി∙ പ്രതിരോധ, ആഭ്യന്തര, നിയമ, കായിക മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ മണിക്കൂറുകൾ നിശ്ചലമായതിനു പിന്നിൽ ഹാക്കർമാരെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സ്ഥിരീകരിച്ചതിനു പിന്നാലെ, സാങ്കേതിക തകരാറാണു പ്രശ്നകാരണമെന്നു ദേശീയ സൈബർ സുരക്ഷാ വിഭാഗം...

ജോലി തട്ടിപ്പ്: പരാതിക്കാരുടെ ഇ–മെയിൽ ഹാക്ക് ചെയ്തു

ബെംഗളൂരു ∙ സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു മലയാളികളടക്കുള്ളവരെ കബളിപ്പിച്ച റിക്രൂട്മെന്റ് കമ്പനിക്കെതിരെ പരാതിപ്പെട്ടവരുടെ ഇ–മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. എലൈറ്റ് പ്രഫഷനലിനെതിരെയാണ് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. പരാതികൾ...

യുഎസ് സർവകലാശാല വെബ്സൈറ്റ് ഹാക്കിങ്: ഇന്ത്യൻ വംശജൻ കുറ്റം സമ്മതിച്ചു

വാഷിങ്ടൻ∙ യുഎസിലെ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ ഇന്ത്യൻ – അമേരിക്കൻ വംശജനായ യുവാവ് കുറ്റം സമ്മതിച്ചതായി പ്രോസിക്യൂഷൻ. ഇന്ത്യൻ വംശജനായ പരസ് ഝാ(21)യ്ക്കൊപ്പം പെൻസിൽവാനിയയിൽനിന്നുള്ള ജോയിസ വൈറ്റ് (20), ലൂസിയാനയിൽനിന്നുള്ള ഡാൽട്ടൺ...

ഊബറിൽ‌ സൈബറാക്രമണം; ഒത്തുതീർപ്പിന് ഹാക്കർമാർക്ക് ഒരു ലക്ഷം ഡോളർ

കലിഫോർണിയ ∙ ഓണ്‍ലൈന്‍ ടാക്സി കമ്പനി ഊബറിൽ ഹാക്കർമാരുടെ വൻ ആക്രമണം. ഉപയോക്താക്കളുടെയും ഡ്രൈവര്‍മാരുടെയും ഉള്‍പ്പെടെ 57 ദശലക്ഷം വ്യക്തിവിവരങ്ങൾ ചോർന്നതായി വാർത്താ ഏജൻ‌സി റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിലേറെയായി കമ്പനി മറച്ചുവച്ച ആക്രമണ വിവരമാണ് ഇപ്പോൾ...

കേന്ദ്ര ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചൈനീസ് ഹാക്കർ ആക്രമണം

ന്യൂഡൽഹി ∙ സാറ്റലൈറ്റ് വിഡിയോ ചാറ്റിലൂടെ കഴിഞ്ഞ മാസം കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതു ചൈനയിലെ ഹാക്കർമാരുടെ ആക്രമണത്തിനിരയായതായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സമ്മതിച്ചു. യോഗത്തിനിടെ നാല് – അഞ്ച് മിനിറ്റ്...

ഫെയ്സ്ബുക് പേജുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നു

തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രമുഖ ഫെയ്സ് ബുക് പേജുകൾ ഹാക്ക് ചെയ്ത ശേഷം മോചനദ്രവ്യം തട്ടിയെടുക്കുന്ന സംഘം പിടിമുറുക്കുന്നതായി സൂചന. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് ഫൊട്ടോഗ്രഫി സ്ഥാപനത്തിന് ഒറ്റ രാത്രി കൊണ്ടു നഷ്ടമായത് 18,000 രൂപ. പണം...

പാക്ക് സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തു. അജ്‍ഞാത ഹാക്കർമാർ ‘കയ്യേറിയ’ സൈറ്റിൽ ഇന്ത്യൻ ദേശീയ ഗാനവും ത്രിവർണപതാകയും പോസ്റ്റ് ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന സന്ദേശവും ചേർത്തു. pakistan.gov.pk എന്ന സൈറ്റാണ് മൂന്നു...

ജാർഖണ്ഡ് കമ്മിഷൻ വെബ്സൈറ്റിൽ നുഴഞ്ഞുകയറ്റം

റാഞ്ചി∙ ജാർഖണ്ഡ് മനുഷ്യാവകാശ കമ്മിഷന്റെ വെബ്സൈറ്റിൽ നുഴഞ്ഞുകയറിയവർ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ സന്ദേശങ്ങളിട്ടു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെയാണ് ഇവയിൽ ഭൂരിപക്ഷവും. ന്യൂനപക്ഷങ്ങളെയും ബീഫ് കഴിക്കുന്നവരെയും കൊന്നൊടുക്കുകയാണെന്നും...

ഐടി കമ്പനിക്ക് ഹാക്കിങ്ങിലൂടെ നഷ്ടം; മുൻ ജീവനക്കാരൻ അറസ്റ്റിൽ

കാക്കനാട് (കൊച്ചി) ∙ ഇൻഫോപാർക്കിലെ കമ്പനി കരാർ അടിസ്ഥാനത്തിൽ രൂപകൽപന ചെയ്തുകൊണ്ടിരുന്ന വെബ്സൈറ്റുകൾ ഹാക് ചെയ്തു കമ്പനിക്ക് 23 ലക്ഷം രൂപ നഷ്ടം വരുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഐടി ജീവനക്കാരനായ, ആലുവ തായിക്കാട്ടുകര എസ്പിഡബ്ല്യു റോഡിൽ നിർമാല്യം വീട്ടിൽ...

എസ്ബിഐ ദേശീയ ഹാക്കത്തൺ നടത്തുന്നു

മുംബൈ ∙ ബാങ്കിങ് മേഖലയ്ക്ക് പുത്തൻ ആശയങ്ങൾ നൽകുന്നതിനായി സ്റ്റാർട്ടപ്പുകൾക്കും വിദ്യാർഥികൾക്കും വേണ്ടി എസ്ബിഐ ദേശീയ ഹാക്കത്തൺ നടത്തുന്നു. ‘കോഡ് ഫോർ ബാങ്ക്’ എന്നു പേരിട്ട ഹാക്കത്തൺ ഡിജിറ്റൽ പേയ്മെന്റ്സ്, ബ്ലോക് ചെയിൻ, പ്രെഡിക്ടീവ് അനാലിസിസ്,...

1.7 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി ∙ പ്രമുഖ ഓൺലൈൻ റെസ്റ്റോറന്റ് പോർട്ടലായ സൊമാറ്റോയിൽ അംഗത്വമെടുത്ത 1.7 കോടി (17 മില്യൻ) ആളുകളുടെ പാസ്‍വേഡ് അടക്കമുള്ള വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്. എൻക്രിപ്റ്റഡ് രൂപത്തിലാണു പാസ്‍വേഡുകളെങ്കിലും അവ ഭേദിക്കാൻ സാധ്യതയുള്ളതിനാൽ പാസ്‍വേഡുകൾ...

‘വാണാക്രൈ’ ആക്രമണം; കേരളത്തിൽ കർശന ജാഗ്രത

തിരുവനന്തപുരം∙ ‘വാണാക്രൈ’ സൈബർ ആക്രമണത്തെത്തുടർന്ന് സംസ്ഥാന ഐടി മിഷന്റെ കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) വിവിധ സർക്കാർ വകുപ്പുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററിൽനിന്ന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ്...

അറിഞ്ഞിരിക്കണം! ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള 5 ടിപ്സ്

എന്തിനും ഏതിനും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നമ്മൾ എത്രത്തോളം ഇന്റർനെറ്റ് ഉപയോഗിക്കുന്നോ അത്രത്തോളം തന്നെ ചതിക്കുഴികളിൽ പെടാനുള്ള സാധ്യതകളുമുണ്ട്. ഓൺലൈൻ ഷോപ്പിങും, ഓൺലൈൻ മണി ട്രാൻസ്ഫെറുകളും...