Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Telecom"

ഐടിഐ ഓഹരി വിൽപനയ്ക്ക്

പാലക്കാട്∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ഓഹരി വിൽപനയ്ക്ക് . 10 രൂപ മുഖവിലയുള്ള 18 കോടി ഓഹരികളാണു വിൽക്കുന്നത്. 700 കോടിയോളം രൂപ നേടാനാകുമെന്ന് കരുതുന്നു.നിലവിൽ സർക്കാരിന് 92.59 ശതമാനം പങ്കാളിത്തം ഉണ്ട്. 31,2500...

ആധാർ വിധി ചരിത്രപരമെന്ന് കേന്ദ്രം; ടെലികോം നയത്തിന് അംഗീകാരം

ന്യൂഡൽഹി∙ ആധാർ കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാര്‍. വിധി ചരിത്രപരമാണെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാർ വിധി ചരിത്രപരമാണ്. സവിശേഷ...

പ്രളയബാധിത മേഖലകളിലെ 98% മൊബൈൽ ടവറുകളും പ്രവർത്തനസജ്ജം

ആലപ്പുഴ ∙ കേരളത്തിലെ പ്രളയ ബാധിത മേഖലകളിലെ 98 ശതമാനം മൊബൈൽ ടവറുകളും പ്രവർത്തന സജ്ജമായെന്നു ടെലികോം സേവനലഭ്യത അവലോകനം. കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജൻ വിളിച്ചു ചേർത്ത യോഗത്തിലാണു ഇതു സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ചത്. കേരളത്തിലെ ടെലികോം...

അത് ഹാക്കിങ്ങല്ലെന്ന് യുഐഡിഎഐ; ട്രായ് തലവന്റെ ആധാർ ചോർന്നിട്ടില്ല

ന്യൂഡൽഹി∙ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തലവൻ ആർ.എസ്.ശർമയുടെ ആധാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ആധാർ ഡേറ്റ ബേസിൽ നിന്നോ സെര്‍വറുകളിൽ നിന്നോ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന്...

നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾക്ക് അംഗീകാരം

ന്യൂഡൽഹി ∙ ഇന്റർനെറ്റിലെ ഉള്ളടക്കവും സേവനങ്ങളും വിവിധ സേവനദാതാക്കൾ അവരുടെ ഇഷ്ടാനുസരണമല്ലാതെ ഒരുപോലെ നൽകാൻ സഹായിക്കുന്ന നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾക്ക് ടെലികോം കമ്മിഷൻ അംഗീകാരം നൽകി. എന്നാൽ, വിദൂരനിയന്ത്രിത ശസ്ത്രക്രിയ, സ്വയംനിയന്ത്രിത കാറുകൾ പോലെ...

പുതിയ ടെലികോം നയം: സാധ്യതകളുടെ പുതുജാലകം

ഡിജിറ്റൽ മേഖലയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, പുത്തൻ സാങ്കേതികവിദ്യയും സേവനങ്ങളും രാജ്യം മുഴുവൻ ലഭ്യമാക്കുക, ഡിജിറ്റൽ മേഖലയെ സുരക്ഷിതമാക്കുക; പുതിയ കേന്ദ്ര ടെലികോം നയത്തിന്റെ (ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ പോളിസി – 2018) അടിസ്ഥാന തത്വങ്ങൾ ഇവ...

ടെലികോം തർക്ക പരിഹാരം: ഓംബുഡ്സ്മാൻ വരും

പാലക്കാട് ∙ ഫോണിനെക്കുറിച്ചുള്ള പരാതികൾക്കു പരിഹാരം തേടി ഇനി സേവന ദാതാക്കൾക്കു മുന്നിൽ കാത്തുനിൽക്കേണ്ടതില്ല. ടെലികോമിനു മാത്രമായി ഓംബുഡ്സ്മാൻമാരെ നിയമിക്കണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാർശ വാർത്താവിനിമയ മന്ത്രാലയം അംഗീകരിച്ചു....

ടെലികോം നയത്തിന് കരടായി: രണ്ടു വർഷത്തിനകം 40 ലക്ഷം തൊഴിൽ

ന്യൂഡൽഹി ∙ സാങ്കേതിക വിപ്ലവം ലക്ഷ്യമിട്ടു ദേശീയ ടെലികോം നയം. 2022ൽ 40 ലക്ഷം തൊഴിലവസരങ്ങൾ, 2020ന് അകം 5ജി ശൃംഖല, രാജ്യം മുഴുവൻ 50 എംബിപിഎസ് (സെക്കൻഡിൽ 50 മെഗാബിറ്റ്) വേഗമുള്ള ഇന്റർനെറ്റ് തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾപ്പെടുന്ന ‘ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ...

40 ലക്ഷം തൊഴിൽ, 5 ജി, 50 എംബിപിഎസ് നെറ്റ് വേഗം; ടെലികോം വിപ്ലവത്തിന് കേന്ദ്രം

ന്യൂഡൽഹി∙ ടെലികോം മേഖലയെ രക്ഷിക്കാനുള്ള നിർദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റർനെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ. ‘ദേശീയ ഡിജിറ്റല്‍...

അന്യായമായി മൊബൈൽ നിരക്ക് കുറച്ചാൽ പിഴ

ന്യൂഡൽഹി∙ രാജ്യത്ത് ഏതെങ്കിലും ടെലികോം സർക്കിളിൽ ഏതെങ്കിലും പ്രമുഖ മൊബൈൽ ടെലികോം കമ്പനി, മറ്റു കമ്പനികളെ തോൽപിക്കാൻ സേവന നിരക്ക് ക്രമാതീതമായി താഴ്ത്തിയാൽ 50 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ടെലികോം നിയന്ത്രണ ഏജൻസി (ട്രായി). രാജ്യത്ത് 22 ടെലികോം...

‘5ജി’യിൽ എത്താൻ മൂന്നു വർഷം

ന്യൂഡൽഹി ∙ രാജ്യത്തെ ടെലികോം മേഖലയിൽ 5ജി സാങ്കേതിക വിദ്യ 2020 ആകുമ്പോഴേക്കും പുറത്തിറക്കാനുള്ള മാർഗരേഖ തയാറാക്കാൻ ഉന്നത തല സമിതി രൂപീകരിച്ചതായി കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു. ലോകമെങ്ങും 2020ൽ 5ജി സാങ്കേതിക വിദ്യയിലേക്കു കടക്കുമ്പോൾ...

2020ൽ ഇന്ത്യൻ ടെലികോം വിപണി 6.6 ട്രില്യണ്‍ രൂപ വരുമാനം നേടും: കേന്ദ്രമന്ത്രി

ന്യൂഡൽഹി∙ ഇന്ത്യന്‍ ടെലികോം വ്യവസായം വോയിസ് അധിഷ്ഠിത വിപണിയില്‍നിന്നു ഡേറ്റ അധിഷ്ഠിത വിപണിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വാർത്താ വിനിമയമന്ത്രി മനോജ് സിന്‍ഹ. വരുമാനത്തിന്റെ മുഖ്യപങ്ക് ഇപ്പോഴും വോയിസ് കോളുകളിൽനിന്നാണ് ലഭിക്കുന്നതെങ്കിലും...

കോൾ നിരക്ക് കൂട്ടണമെന്ന് ടെലികോം കമ്പനികൾ

ന്യൂഡൽഹി ∙ രാജ്യത്തിനുള്ളിൽനിന്നുള്ള ഫോൺ കോളുകൾ (ഇൻകമിങ്) സ്വീകരിക്കുന്നതിന് നിലവിലെ ചാർജായ മിനിറ്റിന് 14 പൈസ പോരാ, 30–35 പൈസയെങ്കിലും വേണമെന്ന് മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവ ആവശ്യപ്പെട്ടു.ഈ ആവശ്യം പരിഗണിച്ച് ഇന്റർ കണക്‌ഷൻ യൂസേജ്...

ടെലികോം കമ്പനികൾക്ക് ആധാർ പണി

ജിയോയുടെ വരവും വോഡഫോണും ഐഡിയയും ചേർന്നുള്ള ലയനവും കണ്ട് തരിച്ചിരിക്കുന്ന ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ഇരുട്ടടിയായി സുപ്രീം കോടതിയുടെ ഉത്തരവ്. ഒരു വർഷത്തിനകം എല്ലാ ഉപഭോക്താക്കളുടേയും ആധാർ നമ്പർ ശേഖരിച്ച് അതിലൂടെ വിലാസവും മറ്റും യഥാർഥമോ എന്നു...

ടെലികോം രംഗത്തെ വായ്പ കൈവിട്ടുപോകാമെന്ന് റിസർവ് ബാങ്ക്

മുംബൈ∙ ടെലികോം രംഗം കടബാധ്യതയിൽ‌ മുങ്ങിനിൽക്കുന്നതിനാൽ ബാങ്കുകൾ ആ രംഗത്തെ വായ്പകൾ അടിയന്തരമായി അവലോകനം ചെയ്യണമെന്ന് റിസർവ് ബാങ്ക് നിർദേശം. കടുത്ത മൽസരം ടെലികോം കമ്പനികളുെട ലാഭക്ഷമതയെ സാരമായി ബാധിച്ചിരിക്കുകയാണ്. ടെലികോം വായ്പകൾ ഭാവിയിൽ...