Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rupees"

സമാനതകളില്ലാത്ത ഇടിവിലേക്കു കൂപ്പുകുത്തി ഇന്ത്യൻ രൂപ; ഡോളറിനെതിരെ 70 കടന്നു

കൊച്ചി∙ ചരിത്രത്തിലെ സമാനതകളില്ലാത്ത ഇടിവിലേക്കു കൂപ്പുകുത്തി ഇന്ത്യൻ രൂപ. വ്യപാരം തുടങ്ങി ആദ്യ മണിക്കൂറുകളിൽത്തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. 70 രൂപ എട്ടുപൈസ എന്ന നിലവാരത്തിലേക്കിടിഞ്ഞ രൂപ നില അൽപം മെച്ചപ്പെടുത്തി 69.99ൽ ആണ് ഇപ്പോൾ...

ഗൾഫ് കറൻസികൾക്കെതിരെ റെക്കോർഡ് വിലയിടിവിൽ രൂപ

ഡോളറിനെതിരായ വിനിമയത്തിൽ ഇടിവ് നേരിട്ടതോടെ രൂപയ്ക്ക് ഗൾഫ് കറൻസികൾക്കെതിരെ റെക്കോർഡ് തകർച്ച. യുഎഇ ദിർഹവുമായുള്ള വിനിമയ നിരക്ക് ഇന്നലെ 19 രൂപയിലെത്തി. ആദ്യമായാണ് ദിർഹം 19 രൂപ കടക്കുന്നത്. എക്സ്ചേഞ്ചുകളിൽ വിനിമയം നടന്നത് 18.94 രൂപയ്ക്ക്. ഖത്തർ...

രൂപ വില എങ്ങനെ ഇടിയുന്നു?, അറിയാം രൂപയുടെ മൂല്യക്കണക്കുകൾ

അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണ് ഇന്ത്യൻ രൂപ. എക്കാലത്തെയും ഏറ്റവും മോശം വിനിമയ നിരക്കായ ഒരു ഡോളറിനു 69 രൂപ 27 പൈസ എന്ന നിലയിലേക്ക് രൂപ നിലംപതിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. അഞ്ചു മുതൽ ഏഴു ശതമാനം വരെ മൂല്യം...

ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർ‍ഡ് മൂല്യത്തകർച്ച; 69.12 ആയി

മുംബൈ∙ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതോടെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. രാവിലെ 9.20 ന് ഡോളറിനെതിരെ 69.13 വരെയാണ് രൂപ താഴ്ന്നത്. എന്നാൽ വ്യാപാരം പുരോഗമിക്കവേ രൂപ നിലമെച്ചപ്പെടുത്തുന്നുണ്ട്. ബാങ്കുകളും കയറ്റുമതിക്കാരും വൻതോതിൽ യുഎസ് ‍ഡോളർ...

വ്യാപാരയുദ്ധ കാഹളത്തിൽ വിറച്ച് രൂപ; മൂല്യത്തകർച്ചയ്ക്ക് നാലു കാരണങ്ങൾ

കൊച്ചി ∙ ഡോളറിനെതിരെ 69 നിലവാരത്തിലേക്ക് ഇടിഞ്ഞ് ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക്. ഇന്നലെ 30 പൈസയുടെ നഷ്ടം നേരിട്ട രൂപ ഇന്നു വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ ശക്തമായി ഇടിഞ്ഞതോടെയാണ് ഏറ്റവും മോശം നിലവാരത്തിലേക്കു പതിച്ചത്. ഡോളർ കൂടുതൽ...

രൂപ എക്കാലത്തെയും വലിയ തകർച്ചയിൽ; ഡോളറിന് 69 രൂപ

മുംബൈ ∙ ഡോളറുമായുള്ള രൂപയുടെ വിനിമ നിരക്ക് കുത്തനെ ഇടിഞ്ഞ് എക്കാലത്തെയും കുറഞ്ഞ നിരക്കായ 69 രൂപയിലെത്തി. 49 പൈസ താഴ്ന്നാണ് ഇന്നു രാവിലെ വിനിമയ നിരക്ക് 69.10 രൂപയിലെത്തിയത്. ഡോളറിനുള്ള ആവശ്യം വർധിച്ചത് രൂപയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇറാനിൽ...

രൂപ താഴേക്ക്

മുംബൈ ∙ കണക്കുകൂട്ടലുകൾ തെറ്റിച്ച് രൂപ താഴേക്ക്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 18 മാസത്തെ താഴ്ന്ന നിലവാരമായ 68.42 ൽ എത്തി. ഇന്നലത്തെ നഷ്ടം 38 പൈസ. 2016 നവംബർ 29 ന് 68.65 ൽ എത്തിയതാണ് ഇതിന് മുൻപ് രൂപ നേരിട്ട കുറഞ്ഞ നിലവാരം. 68.15 ൽ വ്യാപാരം...

കർണാടകയിൽ വഴിമുട്ടി വിപണി

മുംബൈ ∙ നിക്ഷേപകർക്കു നഷ്ടത്തിന്റെ ആഴ്ച സമ്മാനിച്ചു വിപണികൾ. തുടർച്ചയായ നാലാം ദിവസവും ഓഹരി വിലകൾ ഇടിഞ്ഞപ്പോൾ, ഡോളറുമായുള്ള വിനിമയത്തിൽ രൂപയും തകർന്നു. കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വവും, രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റവുമാണു കാരണങ്ങൾ.തുടക്കം...

രൂപ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസി; 16 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

കൊച്ചി∙ വ്യാപാരത്തിനിടെ 16 മാസത്തെ താഴ്ന്ന നിലവാരത്തിൽ എത്തിയ ഇന്ത്യൻ രൂപ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസി എന്ന ചീത്തപ്പേരു കൂടി സ്വന്തമാക്കി. ഡോളർ ശക്തിപ്രാപിക്കുന്നതും ആഭ്യന്തര കാരണങ്ങളും രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ...

രൂപയും താഴോട്ട്

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 56 പൈസയുടെ ഇടിവ്. ഈ വർഷം ഒരു ദിവസം നേരിടുന്ന രണ്ടാമത്തെ വലിയ ഇടിവാണിത്. 68.07 രൂപ വരെയെത്തിഇന്നലത്തെ ഡോളർ വിനിമയ നിരക്ക്. 16 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2017 ജനുവരി 24ന് ഡോളറിന് 68.15 രൂപ നിരക്കു...

എണ്ണയിൽ ‘വഴുതി’ രൂപ; പ്രവാസികൾക്കു നേട്ടം, ഇന്ത്യയ്ക്ക് വിലക്കയറ്റത്തിന്റെ നാളുകൾ

കൊച്ചി∙ രൂപയുടെ മൂല്യം പടുകുഴിയിലേക്കു പോകുകയാണ്. അസംസ്കൃത എണ്ണവില കുതിക്കുകയും ഡോളർ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 70ന്റെ പടികടക്കാൻ രൂപയ്ക്ക് ഇനി അധികനാൾ വേണ്ടിവരില്ല. 2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണു രൂപ...

രൂപ പാതാളത്തിൽ

കൊച്ചി ∙ എണ്ണവില കുതിച്ചുയരുമ്പോൾ രൂപയുടെ മൂല്യം പടുകുഴിയിലേക്കു വീഴുന്നു. ഡോളറിന് 67.13 രൂപയാണ് ഇന്നലത്തെ വിദേശനാണ്യ വിനിമയ വിപണിയിലെ നിരക്ക്. 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യം. ഇന്നലെ മാത്രമുണ്ടായത് 26 പൈസയുടെ ഇടിവ്. എണ്ണ ഇറക്കുമതി...

രൂപ 13 മാസത്തെ താഴ്ന്ന തലത്തിൽ

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപ 13 മാസത്തെ താഴ്ന്ന നിലവാരമായ 66.48ൽ എത്തി. എണ്ണവിലയിലെ കയറ്റവും വിദേശ ധനസ്ഥാപനങ്ങൾ നല്ല തോതിൽ പണം പിൻവലിക്കുന്നതുമാണ് കാരണം. 2017 മാർച്ച് 10ന് ശേഷമുള്ള നിലവാരമാണിത്. ഇതുവരെ വിദേശ ധനസ്ഥാപനങ്ങൾ 8000 കോടി രൂപ ഓഹരി...

കരുത്തോടെ രൂപ

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ കരുത്തു കാട്ടി രൂപ. രണ്ടാഴ്ചത്തെ ഉയർന്ന നിരക്കായ 64.87 ൽ രൂപ എത്തി. ഇന്നലത്തെ വർധന 14 പൈസ. കയറ്റുമതിക്കാരും ബാങ്കുകളും ഡോളർ വിറ്റഴിച്ചതാണ് കാരണം. ഓഹരി വിപണിയിലെ ഉണർവും രൂപയ്ക്ക് ഉണർവേകി. 64.93 ലാണ് വ്യാപാരം...

രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്

മുംബൈ∙ ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടുന്നതും ഇന്ത്യയിലെ വ്യാപാരക്കമ്മി കൂടിയതും രൂപയുടെ മൂല്യം ഇടിച്ചു. ഇന്നലെ 55 പൈസയുടെ ഇടിവോടെ 64.04 രൂപയാണ് ഡോളറുമായുള്ള വിനിമയമൂല്യം. എട്ടുമാസത്തിനിടെ ഒറ്റദിവസം ഉണ്ടായ ഏറ്റവും വലിയ തകർച്ചയാണ്...

‘ചില്ലറ’ പോലും വിലയില്ലെങ്കിലും നൂറു തികച്ച് ഒരു രൂപ നോട്ട്

മുംബൈ ∙ രണ്ടായിരം, ആയിരം തുടങ്ങിയ വൻനോട്ടുകൾ വന്നപ്പോൾ പോക്കറ്റുകളിലും പഴ്സുകളിലും ഒതുക്കപ്പെട്ട ഒരു രൂപ നോട്ടിന് ഇന്നലെ നൂറു വയസ്സ് തികഞ്ഞു. 1917 നവംബർ 30ന് അന്നത്തെ ബ്രിട്ടിഷ് രാജാവ് ജോർജ് അഞ്ചാമന്റെ ചിത്രത്തോടെയാണ് ആദ്യ ഒറ്റരൂപ നോട്ട്...

രൂപ ആറര മാസത്തെ താഴ്ന്ന നിലയിൽ

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് തിരിച്ചടി. ആറര മാസത്തെ താഴ്ന്ന നിലവാരമായ 65.72ൽ രൂപ എത്തി. ഇന്നലെ മാത്രം കുറഞ്ഞത് 27 പൈസ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രൂപയുടെ മൂല്യത്തിൽ 3.04% ഇടിവാണ് ഉണ്ടായത്.

രൂപ കയറി, ഓഹരി ഇറങ്ങി

കൊച്ചി ∙ വായ്പ നയപ്രഖ്യാപനം രൂപയ്ക്കു കരുത്തുകൂട്ടി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 63.70 നിരക്കി‍ൽ എത്തി. രണ്ട് വർഷത്തെ ഉയർന്ന നിലവാരം കൂടിയാണിത്. ഇന്നലെ മാത്രം മെച്ചപ്പെട്ടത് 37 പൈസ. കയറ്റുമതിക്കാർ ഡോളർ വിറ്റഴിക്കുകയാണു ചെയ്തത്. സാമ്പത്തികരംഗം...

2017 മോഡൽ ഒരു രൂപ നോട്ട് വരുന്നു

മുംബൈ ∙ പുതിയ നിറങ്ങളിൽ ഒരു രൂപ നോട്ട് ഉടൻ‍ രംഗത്തെത്തും. പിങ്ക്–പച്ച നിറങ്ങൾക്കു പ്രാമുഖ്യമുള്ള ഡിസൈൻ ആയിരിക്കും. ധനമന്ത്രാലയ സെക്രട്ടറി ശക്തികാന്തദാസിന്റെ കയ്യൊപ്പുള്ള നോട്ടിൽ 2017 എന്നു രേഖപ്പെടുത്തിയിരിക്കും. ഒരു രൂപ നാണയത്തിന്റെ ചിത്രവും...

രൂപയ്ക്ക് 9 പൈസ നേട്ടം

മുംബൈ ∙ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ രൂപ. ഇന്നലെ ഒൻപതു പൈസ ഉയർന്ന് 64.55ൽ എത്തി. കയറ്റുമതിക്കാരും ബാങ്കുകളും ഡോളർ വിറ്റഴിച്ചതും, ഓഹരി വിപണിയിലെ ഉണർവുമാണു കാരണം.പലിശനിരക്ക് നിശ്ചയിക്കുന്നതിനു യുഎസ് ഫെഡറൽ റിസർവ് യോഗം വൈകാതെ ചേരും....