Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cricket"

റെക്കോർഡിട്ട് സക്സേന (സെഞ്ചുറി, എട്ടു വിക്കറ്റ്); വിജയവഴിയിൽ കേരളം

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് 9 വിക്കറ്റിന്റെ മിന്നുന്ന ജയം. ആന്ധ്രയെ രണ്ടാം ഇന്നിങ്സിൽ 115 റൺസിനു പുറത്താക്കി 43 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 13 ഓവറിൽ വിജയത്തിലെത്തി. രണ്ട് ഇന്നിങ്സുകളിലായി 152 റൺസും 9...

ബാറ്റിങിനിറങ്ങി; ഈ ‘ദമ്പതികൾ’!

ഗയാന ∙ ലോകക്രിക്കറ്റിൽ ആദ്യമായി ‘ദമ്പതി’കൾ ബാറ്റിങ്ങിനിറങ്ങി. വനിതാ ലോകകപ്പിലാണ് സംഭവം. ദക്ഷിണാഫ്രിക്കൻ വനിതാ താരങ്ങളായ ഡാൻ വാൻ നീകെർക്കും മരിസാനി കാപ്പുമാണ് അപൂർവനേട്ടം കുറിച്ചത്. സ്വവർഗപ്രണയിനികളായ ഇരുവരും ജൂലൈയിലാണ് വിവാഹിതരായത്....

മിതാലിയുടെ സെഞ്ചുറി പാഴായി; ലങ്കയ്ക്ക് ജയം

കടുനായകെ (ശ്രീലങ്ക)∙ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഇന്ത്യൻ നായിക മിതാലി രാജ് പുറത്താകാതെ 125 റൺസെടുത്തിട്ടും ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റു തോൽവി. ആദ്യ രണ്ട് ഏകദിനങ്ങളും സ്വന്തമാക്കി ഇന്ത്യ പരമ്പര...

ടെസ്റ്റ്: ഇംഗ്ലണ്ടിന് 177 റൺസ് ലീഡ്

ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം 177 റൺസ് ലീഡുമായി ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 139 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ വിക്കറ്റു നഷ്ടം കൂടാതെ 38 റൺസെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 342...

10ൽ പത്തും നേടി സിഡക് സിങ്

മുംബൈ ∙ സി.കെ നായുഡു ക്രിക്കറ്റിൽ പുതുച്ചേരി താരം സിഡക് സിങിന് ഒരു ഇന്നിങ്സിലെ പത്തിൽ പത്തു വിക്കറ്റ്. മണിപ്പൂരിനെതിരെയാണ് 17.5 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി സിഡക് എല്ലാ വിക്കറ്റും വീഴ്ത്തിയത്. ഏഴ് ഓവറുകൾ മെയ്ഡനായിരുന്നു. Sidak Singh, Cricket

ടിക്കറ്റ് വിൽപന: വരുമാനം 3.84 കോടി

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരത്തിന്റെ ടിക്കറ്റ് വരുമാനം 3.84 കോടി. 38132 പേരാണ് കളി കാണാനെത്തിയത്. ന്യൂസീലൻഡിനെതിരെ കഴിഞ്ഞ വർഷം നടന്ന ട്വന്റി20 മൽസരത്തിൽ നാൽപതിനായിരത്തിലേറെ പേർ...

കേരളത്തിലേക്കു വീണ്ടും വരും: രവി ശാസ്ത്രി

തിരുവനന്തപുരം ∙ കളി കഴിഞ്ഞു കേരളത്തിൽ നിന്നു മടങ്ങാൻ മടിയാണെന്നും കേരളത്തിൽ ക്രിക്കറ്റ് കളിക്കാൻ ഉടനെ വീണ്ടുമെത്തുമെന്നും ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ടീം സ്പിരിറ്റിനപ്പുറം സ്പോർട്സ്മാൻ സ്പ‌ിരിറ്റോടെ കളിയെ പ്രോൽസാഹിപ്പിച്ച കാണികളാണു...

അന്ന് ഗ്രീൻഫീൽഡിൽ ആകെ എറിഞ്ഞത് 96 പന്തുകൾ; വരുമാനം 6.88 കോടി!

തിരുവനന്തപുരം ∙ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ഏകദിനത്തിനായി ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്താനിരിക്കെ, ഓർമയിൽ തെളിയുന്നത് മഴയത്തു വെട്ടിച്ചുരുക്കി നടത്തിയ കഴിഞ്ഞ വർഷത്തെ ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മൽസരമാണ്. മഴയെ തോൽപിച്ചു വിജയകരമായി...

തിരുവനന്തപുരം ഏകദിനം: ടീമുകൾ 30ന് എത്തും

തിരുവനന്തപുരം∙ നവംബർ ഒന്നിനു തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൽസരത്തിന് ഇരു ടീമും 30ന് കേരളത്തിലെത്തും. കോവളം ലീലാ ഹോട്ടലിലാണ് ടീമുകളുടെ താമസം. 31ന് രാവിലെ ഒൻപതു മുതൽ 12 വരെ വെസ്റ്റിൻഡീസ് ടീമും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ...

വാതുവയ്പ് ആരോപണം: കഴമ്പില്ലെന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും

ലണ്ടൻ ∙ രാജ്യാന്തര ക്രിക്കറ്റിൽ വാതുവയ്പിനു സഹായകരമായ രീതിയിൽ ഒത്തുകളി നടന്നെന്ന അറബ് ചാനൽ ‘അൽ ജസീറ’യുടെ വെളിപ്പെടുത്തലിനോടു നിഷേധപ്രതികരണവുമായി ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ഭരണസമിതികൾ രംഗത്ത്. വേണ്ടത്ര പരിശോധനയും തെളിവന്വേഷണവും നടത്താതെയാണ്...

ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി? ഇന്ത്യ–ഇംഗ്ലണ്ട് മൽസരവും സംശയനിഴലിൽ

ദോഹ∙ അൽജസീറ ചാനലിന്റെ വെളിപ്പെടുത്തലി‍ൽ ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം. 2011–12 വർഷങ്ങൾക്കിടെ നടന്ന 15 കളികളിൽ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്പോട് ഫിക്സിങ് നടന്നതിനുള്ള തെളിവുകൾ ഇന്നലെ അൽജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ,...

പ്രമുഖ താരങ്ങളൊന്നുമില്ലാതെ വിൻഡീസ്; വെല്ലുവിളിയില്ലാതെ ഇന്ത്യ

ആവേശം അകന്നുനിന്ന ടെസ്റ്റ് പരമ്പരയാണു കടന്നുപോയത്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷനിൽ മാത്രമാണ് ഇന്ത്യയ്ക്ക് അൽപമെങ്കിലും സമ്മർദം അനുഭവപ്പെട്ടതായി തോന്നിയത്. ഒരു കാലത്ത് ക്രിക്കറ്റിലെ അജയ്യ ശക്തിയായിരുന്ന വിൻഡീസാണ് ടെസ്റ്റ് പരമ്പരയിലെ...

ഇന്ത്യ - വിൻഡീസ് ആദ്യ ഏകദിനം ഇന്ന്; വിജയപരമ്പര തുടരാൻ കോഹ്‍ലിയും സംഘവും

ഗുവാഹത്തി∙ ഏഷ്യാകപ്പിലെ‍ വിശ്രമം സമ്മാനിച്ച ഉണർവോടെ വിരാട് കോഹ്‌ലി. ഇരട്ട സെഞ്ചുറി തിളക്കത്തിൽ ശിഖർ ധവാൻ, നായകന്റെ കുപ്പായവും വഴങ്ങുമെന്നു തെളിയിച്ച് രോഹിത് ശർമ. വിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ ഇവരിൽ ആരെ...

തിരുവനന്തപുരം ഏകദിനം: ടീമുകൾ 30ന് എത്തും

തിരുവനന്തപുരം∙ നവംബർ ഒന്നിനു തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൽസരത്തിന് ഇരു ടീമും 30ന് കേരളത്തിലെത്തും. കോവളം ലീലാ ഹോട്ടലിലാണ് ടീമുകളുടെ താമസം. 31ന് രാവിലെ ഒൻപതു മുതൽ 12 വരെ വെസ്റ്റിൻഡീസ് ടീമും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ...

വിജയ് മർച്ചന്റ് ക്രിക്കറ്റ്: ഇന്ന് കേരളം– ആന്ധ്ര

കൽപറ്റ ∙ അണ്ടർ 16 വിജയ് മർച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ കേരളത്തിന്റെ ഹോം മൽസരങ്ങൾ ഇന്നു മുതൽ. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 23 വരെയാണ് മത്സരങ്ങൾ. ഇന്ന് ആദ്യ കളിയിൽ ആന്ധ്രാ പ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. രാവിലെ 9.30ന് തുടങ്ങും. നവംബർ ആദ്യവാരം...

വിജയ് ഹസാരെ: ഡൽഹിയെ കീഴടക്കി മുംബൈയ്ക്ക് കിരീടം

ബെംഗളൂരു ∙ ഡൽഹിയെ 4 വിക്കറ്റിനു കീഴടക്കിയ മുംബൈ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ജേതാക്കളായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, ആദ്യം ബാറ്റ് ചെയ്ത ഡൽഹി 45.4 ഓവറിൽ 177ന് ഓൾഔട്ടായി. 15 ഓവറുകളും 4 വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം കണ്ടു. vijay...

അസർ അലിക്ക് പറ്റിയ പറ്റ്!

അബുദാബി∙ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും നാടകീയമായ പുറത്താകലുകളിൽ ഒന്നിന് അബുദാബി സ്റ്റേഡിയം ഇന്നലെ സാക്ഷിയായി. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിങ്ങ്സ് ബാറ്റിങ്ങിനിടെയാണു സംഭവം. Ashar Ali | Manorama Online

പാക്കിസ്ഥാന‌് വിജയം, പരമ്പര

അബുദാബി∙ രണ്ട് ഇന്നിങ്ങ്സുകളിലുമായി 10 വിക്കറ്റെടുത്ത പേസർ മുഹമ്മദ് അബ്ബാസിന്റെ ബോളിങ് മികവിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് 373 റൺസ് ജയം. വിജയലക്ഷ്യമായ 538 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ രണ്ടാം ഇന്നിങ്ങ്സിൽ 164നു പുറത്തായി....

കരുത്തോടെ ഇന്ത്യ, കിതപ്പോടെ വിൻഡീസ്; ആദ്യ ഏകദിനം നാളെ

ഗുവാഹത്തി ∙ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അധികാരിക വിജയത്തിന്റെ ആലസ്യം ഏകദിന പരമ്പരയിൽ ഇന്ത്യയെ ബാധിക്കുമോ? ഇല്ലെന്നു കരുതാം. ഏഷ്യാ കപ്പ് കീരീടനേട്ടത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിനം നാളെ വിൻസീസിനെതിരെ. India vs Westindies one day match |...

പൃഥ്വി ഷാ മിന്നി; മുംബൈ ഫൈനലിൽ

യുവതാരം പൃഥ്വി ഷായുടെ ബാറ്റിങ് മികവിൽ (44 പന്തിൽ 61 റൺസ്) മുംബൈ വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. ഹൈദരാബാദിനെ മഴനിയമപ്രകാരം 60 റൺസിനാണ് മുംബൈ കീഴടക്കിയത്. | Mumbai Enters Vijay Hazare Finals | Manorama Online