Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Farmers"

18:18:18 വളം നിരോധനം: പ്രളയശേഷം കർഷകർക്കു പുതിയ തിരിച്ചടി

തൃശൂർ∙ നെല്ല്, റബർ, വാഴ, തെങ്ങ് കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വളം മിശ്രിതമായ 18:18:18 എൻപികെ (നൈട്രജൻ ഫോസ്ഫറസ് പൊട്ടാഷ്) ഉൽപാദനവും വിൽപനയും നിരോധിക്കാൻ കൃഷിവകുപ്പു നടത്തുന്ന നീക്കം മൂലം കർഷകർ ആശങ്കയിൽ. ഉൽപാദക കമ്പനികൾക്കു നൽകിയിരുന്ന ലൈസൻസ്...

ആവശ്യങ്ങൾ അംഗീകരിച്ചതായി സർക്കാർ; ഡൽഹിയിൽ പ്രവേശിച്ച കർഷകമാർച്ച് സമാപിച്ചു

ന്യൂഡല്‍ഹി∙ കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഭാരതീയ കിസാൻ യൂണിയന്‍റെ ആഭിമുഖ്യത്തിൽ നടന്ന കിസാൻ ക്രാന്തി പദയാത്ര ഡൽഹിയിലെ കിസാൻ ഘട്ടിൽ സമാപിച്ചു. കർഷകർ ഡൽഹിയിൽ പ്രവേശിക്കുന്നതു തടയാനായി തീർത്ത ബാരിക്കേഡുകൾ പൊലീസ് അർധരാത്രിയോടെ...

കേന്ദ്ര നയങ്ങൾക്കെതിരെ ലക്ഷങ്ങളുടെ പ്രതിഷേധം; രാംലീല മൈതാനം മുതൽ പാർലമെന്റ് സ്ട്രീറ്റ് വരെ റാലി

ന്യൂഡൽഹി∙ കർഷക–തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ചും സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചും രാജ്യതലസ്ഥാനത്തു കർഷകരുടെയും തൊഴിലാളികളുടെയും വമ്പൻ പ്രക്ഷോഭം.വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിനു പേരെത്തിയ മാ‌ർച്ചിൽ നഗരം നിശ്ചലമായി. പ്രളയക്കെടുതി...

സമരത്തിൽ ഉറച്ച് കർഷകർ; ജാബുവയിൽ ജലസത്യഗ്രഹം

മുംബൈ ∙ തുടരുന്ന കർഷകസമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ കിസാൻ സഭ ഉൾപ്പെടെ 12 കർഷക സംഘടനകൾ ഇന്നലെയും പഞ്ചസാര, പരിപ്പ് എന്നിവ കർഷകരിൽ നിന്നു ശേഖരിച്ച് തഹസിൽദാറുടെ ഓഫിസിലും ജില്ലാ കലക്ടറേറ്റുകളിലും എത്തിച്ചു. ഇറക്കുമതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ...

കോൺഗ്രസ് വന്നാൽ 10 ദിവസത്തിനകം കാർഷിക കടം എഴുതിത്തള്ളും: ‌രാഹുൽ

ഭോപാൽ∙ കഴിഞ്ഞവർഷം ജൂണിൽ പൊലീസ് വെടിവയ്പിൽ ആറു കർഷകർ കൊല്ലപ്പെട്ട മൻസോറിലെ പിപ്‌ലിയ മാണ്ടിയിൽ കൂറ്റൻ കർഷക റാലിയോടെ മധ്യപ്രദേശിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അനൗദ്യോഗിക തുടക്കം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം മധ്യപ്രദേശിൽ...

കാർഷിക കടാശ്വാസം: വായ്പകളുടെ കാലാവധി നീട്ടും

തിരുവനന്തപുരം∙ കാർഷിക കടാശ്വാസത്തിനു പരിഗണിക്കുന്ന വായ്പകളുടെ തീയതി ദീർഘിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം.‍ വയനാട് ഒഴികെ ജില്ലകളിലുള്ളവർ 2011 ഒക്ടോബർ 31 വരെയെടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിനു പരിഗണിക്കും.വയനാട് ജില്ലയിലെ കർഷകരുടെ കടാശ്വാസത്തിനു...

കിസാൻ മഹാ സംഘ് ബന്ദുമായി വ്യാപാരി വ്യവസായി ഏകോപനസമിതി സഹകരിക്കില്ല

തിരുവനന്തപുരം∙കിസാൻ മഹാ സംഘ് 10നു പ്രഖ്യാപിച്ച ഭാരത് ബന്ദുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു. കർഷകസമൂഹം നടത്തുന്ന സമരങ്ങൾക്കു സമിതിയുടെ പിന്തുണ ഉണ്ടെങ്കിലും...

കർഷകസമരം ആറാം ദിവസത്തിൽ; ഞായറാഴ്ച ഭാരത് ബന്ദ്

ന്യൂഡൽഹി∙ കർഷകസമരം ആറാം ദിവസത്തിലേക്കു കടന്നിട്ടും സർക്കാർ ചർച്ചയ്ക്കു പോലും തയാറാകാത്ത സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാൻ കർഷകർ. ഞായറാഴ്ച ഭാരത് ബന്ദിന് അവർ ആഹ്വാനം ചെയ്തു. കേരളത്തിൽ, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന വിവിധ കർഷക സംഘടനകളുടെ...

മുഖംതിരിച്ച് സർക്കാർ, നിലപാട് കടുപ്പിച്ച് കർഷകർ; 10ന് ഭാരത് ബന്ദ്

ന്യൂഡൽഹി∙ കർഷകസമരം ആറാം ദിവസത്തിലേക്കു കടന്നിട്ടും പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ കേന്ദ്ര സർക്കാർ. പത്തിനു പ്രഖ്യാപിച്ചിരിക്കുന്ന കർഷക ഹർത്താലിനു ശേഷം, വിളവെടുപ്പ് അടക്കം നിർത്തിവയ്ക്കുമെന്നറിയിച്ചു നിലപാടു കടുപ്പിക്കുകയാണ് സമരത്തിനു നേതൃത്വം...

കർഷക സമരം തുടരുന്നു; പാലും പച്ചക്കറിയും കിട്ടാനില്ല

ജയ്പുർ∙ വിവിധ സംസ്ഥാനങ്ങളിൽ കർഷകസമരം നാലു ദിവസം പിന്നിട്ടതോടെ നഗരങ്ങളിൽ പാലിനും പച്ചക്കറിക്കും കടുത്ത ക്ഷാമം. പലേടത്തും മൊത്തവിപണിയിൽ പച്ചക്കറിക്ക് 10 മുതൽ 30 ശതമാനവും ചില്ലറ വിപണിയിൽ 50 ശതമാനവും വിലവർധിച്ചു. മൊത്തക്കച്ചവടക്കാർക്ക് പച്ചക്കറി...

കർഷക സമരം തുടരുന്നു; പഴം, പച്ചക്കറി വിലയിൽ കുതിപ്പ്

ഭോപ്പാൽ∙ നഗരങ്ങളിലേക്കുള്ള പഴം, പച്ചക്കറി, പാൽ വിതരണം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരം നാലാം ദിനത്തിലേക്കു കടന്നതോടെ കാർഷിക ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന. ഉൽപന്നങ്ങളുടെ വരവു നിലച്ചതോടെ ചില്ലറ കച്ചവടക്കാർ വില ഇരട്ടിയാക്കി. പഴവും...

കർഷക സമരം പടരുന്നു; പഴം, പച്ചക്കറി വില കുതിക്കുന്നു

കർഷക സമരം മൂന്നുദിവസം പിന്നിട്ടതോടെ വിപണിയിൽ പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന. ആദ്യ രണ്ടു ദിവസങ്ങളിലും ലഭ്യതക്കുറവ് വിപണികളിലുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ അതു പ്രകടമായി. ഉൽപന്നവരവു കുറഞ്ഞതു ചൂണ്ടിക്കാട്ടി ചില്ലറ കച്ചവടക്കാർ വില...

കർഷകസമരം മൂന്നാം ദിനത്തിലേക്ക്; കർഷകന്റെ വിലയറിഞ്ഞ് നഗരങ്ങൾ

ന്യൂഡൽഹി ∙ നഗരങ്ങളിലേക്കുള്ള പഴം – പച്ചക്കറി – പാൽ വിതരണം 10 ദിവസം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്ക്. ഗ്രാമങ്ങളിൽനിന്നുള്ള വരവു നിലച്ചതോടെ വിവിധ നഗരങ്ങളിൽ പഴം – പച്ചക്കറി വില ഉയർന്നുതുടങ്ങി....

പത്തു ദിവസത്തെ അഖിലേന്ത്യാ കർഷക സമരത്തിനു തുടക്കം

ന്യൂഡൽഹി/ മുംബൈ/ ചണ്ഡിഗഡ് ∙ വിവിധ സംസ്ഥാനങ്ങളിലെ കർഷകർ 10 ദിവസത്തെ ‘ഗ്രാമനിശ്ചല’ സമരം ആരംഭിച്ചു. പാലും പച്ചക്കറിയുമുൾപ്പെടെ ഈ ദിവസങ്ങളിൽ ഒരു വസ്തുവും നഗരങ്ങളിലേക്ക് അയയ്ക്കാതെയാണു സമരം. മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്,...

നഗരങ്ങളിലേക്ക് പച്ചക്കറിയും പാലുമില്ല; 10 ദിവസത്തെ സമരവുമായി കർഷകർ

ന്യൂഡൽഹി∙ വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ പാൽ, പച്ചക്കറി വിതരണം സ്തംഭിപ്പിച്ച് ദേശീയ സമരവുമായി കർഷകർ. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളി‌ലെ 130 കർഷക സംഘടനകളുടെ കൂട്ടായ്മ രാഷ്ട്രീയ കിസാൻ മഹാസംഘ് (ആർകെഎം) ആണ് സമരം നടത്തുന്നത്. ഇനിയുള്ള 10 ദിവസം...

കാർഷിക കടത്തിന് ആശ്വാസമില്ല; തീർപ്പാകാതെ 34,397 അപേക്ഷകൾ

മലപ്പുറം∙ സംസ്‌ഥാന കാർഷിക കടാശ്വാസ കമ്മിഷന്റെ കാലാവധി അടുത്തമാസം 20ന് അവസാനിക്കാനിരിക്കെ തീർപ്പു കൽപിക്കാൻ അപേക്ഷകൾ ഇനിയും ബാക്കി. കാലാവധി തീരും മുൻപ് അപേക്ഷകൾ മുഴുവൻ തീർപ്പാക്കാൻ കഴിയില്ലെന്നു കമ്മിഷൻ വ്യക്‌തമാക്കി. മൂന്നു വർഷം കൊണ്ടു തീർപ്പു...

ഗുജറാത്ത് ‘വികസനം’ പ്രതിസന്ധിയിൽ; ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന് കർഷകർ

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിജെപി സർക്കാരിനെതിരെ കർഷക സമരം ശക്തമാകുന്നു. വികസനത്തിന്റെ പേരിൽ കൃഷിഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. 50 കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ്...

കർഷക പ്രക്ഷോഭം ഉത്തർപ്രദേശിലേക്കും; യോഗി സർക്കാരിന് വെല്ലുവിളി

ലക്നൗ∙ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ വിറപ്പിച്ച കര്‍ഷകപ്രക്ഷോഭം ഇന്ന് ഉത്തര്‍പ്രദേശിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ‘ചലോ ലക്നൗ’ എന്ന പേരില്‍ കര്‍ഷകര്‍ ഇന്നു തലസ്ഥാനനഗരിയിലേക്കു മാര്‍ച്ച് നടത്തും. കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്‍റെ...

സമരയാത്രയ്ക്കു ശുഭാന്ത്യം; മുംബൈയിൽ വിജയക്കൊടി പാറിച്ച് കർഷകർ

മുംബൈ∙ നാസിക്കിൽ നിന്നു മുംബൈയിലേക്കു കാൽനടയായി പതിനായിരക്കണക്കിനു കർഷകർ നടത്തിയ സമരയാത്രയ്ക്കു ശുഭാന്ത്യം. കർഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നു മഹാരാഷ്ട്ര സർക്കാർ രേഖാമൂലം അറിയിച്ചു.കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കൽ, വിവിധ പദ്ധതികൾക്കായി...

25,000 കർഷകർ കാൽനടയായി മുംബൈയിലേക്ക്; മഹാരാഷ്ട്രയിൽ വീണ്ടും കർഷകപ്രക്ഷോഭം

മുംബൈ∙ ചെറിയ ഇടവേളയ്ക്കു ശേഷം മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം വീണ്ടും ശക്തി പ്രാപിക്കുന്നു. അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ച് തിങ്കളാഴ്ച മുംബൈയിലെത്തും. നാസിക്കിൽനിന്നും കാൽനടയായി ആരംഭിച്ച മാർച്ചിൽ 25,000 കർഷകരാണു...