Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Train"

സ്പെഷൽ ട്രെയിനുകളില്ല; റെയിൽവേ ജനത്തെ വിഡ്ഢികളാക്കുന്നു

കൊച്ചി ∙ ക്രിസ്മസ്, പുതുവൽസര സ്പെഷൽ ട്രെയിനുകൾ ഓടിക്കാത്തതു വിവാദമായതോടെ പരസ്പരം പഴി ചാരി രക്ഷപ്പെടാനുളള ശ്രമത്തിൽ റെയിൽവേ സോണുകൾ. ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ ട്രെയിനോടിക്കാൻ ദക്ഷിണ റെയിൽവേ മറ്റു സോണുകൾക്കു അനുമതി നിഷേധിച്ചതാണു യാത്രക്കാർക്കു...

വിള്ളലും അറ്റകുറ്റപ്പണിയും; ട്രെയിൻഗതാഗതം രണ്ടാംദിനവും താറുമാറായി

തിരുവനന്തപുരം∙ കൊച്ചുവേളിയിലെ സിഗ്നൽ തകരാർ മൂലമുള്ള പ്രശ്നങ്ങൾക്കു പിന്നാലെ ചിറയിൻകീഴിൽ പാളത്തിൽ വിള്ളൽ കൂടിയായതോടെ റെയിൽ ഗതാഗതം രണ്ടാം ദിവസവും താറുമാറായി. തിരുവനന്തപുരം വഴിയുള്ള എല്ലാ ട്രെയിനുകളും ഇന്നലെയും മണിക്കൂറുകളോളം വൈകി. വിള്ളലിനു പുറമേ...

കേരള എക്സ്പ്രസിനും ആധുനിക റേക്ക്

തൃശൂർ ∙ കേരള എക്സ്പ്രസിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തിയ പുത്തൻ റേക്ക്. തിരുവനന്തപുരത്തുനിന്നു ന്യൂഡൽഹിക്കും തിരിച്ചുമുള്ള ട്രെയിനാണ് ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുടെ പുതിയ റേക്ക് (എൻജിൻ ഒഴിച്ച് കോച്ചുകളെല്ലാം ചേരുന്ന ട്രെയിൻ) ഉപയോഗിച്ചു തുടങ്ങിയത്....

സഞ്ചരിക്കുന്ന മാലിന്യക്കൂമ്പാരമായി ചെന്നൈ മെയിൽ

കൊച്ചി ∙ വൃത്തിയില്ലാത്ത ചെന്നൈ–തിരുവനന്തപുരം മെയിലിലെ യാത്ര നരകതുല്യമെന്നു പരാതി. കോച്ചുകൾ കഴുകാറില്ല.ഒരു വർ‍ഷമായി മഴ കനിഞ്ഞാൽ മാത്രമാണു കോച്ചുകൾ വൃത്തിയാകുന്നത്.കോയമ്പത്തൂർ–ചെന്നൈ ചേരൻ എക്സ്പ്രസുമായുളള റേക്ക് ലിങ്കിനെ തുടർന്നു 2017 ഫെബ്രുവരി മുതൽ...

സിൽച്ചർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ച് ഓട്ടത്തിനിടെ പിളർന്നു

ഷൊർണൂർ ∙ സിൽച്ചർ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പർ കോച്ച് ഓട്ടത്തിനിടെ നെടുകെ പിളർന്നു. പാതയിൽ അറ്റകുറ്റപ്പണിയെത്തുടർന്നു വേഗനിയന്ത്രണമുള്ളതിനാലാണു വൻദുരന്തം ഒഴിവായത്. എസ്10 കോച്ചിൽ വാതിലിനു സമീപം സീറ്റുകൾ തുടങ്ങുന്ന...

പെൺകുട്ടി ട്രെയിനിൽനിന്നു തെന്നി; അദ്ഭുതകരമായി രക്ഷിച്ച് സഹയാത്രികർ

മുംബൈ∙ ട്രെയിനിന്റെ വാതിൽപ്പടിയിൽ യാത്രചെയ്യവേ തെന്നിവീണ പെൺകുട്ടിക്ക് അദ്ഭുതകരമായ രക്ഷപ്പെടൽ. തിങ്കളാഴ്ച മുംബൈയിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഘാട്കോപർ വിക്രോളി സ്റ്റേഷനുകൾക്കിടയിൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു...

സീസൺ ടിക്കറ്റുമായി അനുവാദമില്ലാത്ത കോച്ചിൽ കയറിയാൽ കടുത്തനടപടി

കൊല്ലം ∙ ഡീ റിസർവ്‍‌ഡ് അല്ലാത്ത കോച്ചുകളിൽ കയറുന്ന സീസൺ ടിക്കറ്റ് യാത്രക്കാരുടെ ടിക്കറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശനനടപടി സ്വീകരിക്കാൻ റെയിൽവേയുടെ വാക്കാലുള്ള നിർദേശം. ടിക്കറ്റ് പരിശോധകർ പിടികൂടിയാൽ പിഴത്തുക നൽകി യാത്ര തുടരുന്ന ഇപ്പോഴത്തെ...

ക്രിസ്മസ് യാത്ര കഠിനം; നാലു മാസം മുൻപേ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ്ലിസ്റ്റായി

ചെന്നൈ∙ പ്രളയം മൂലം ഓണത്തിനു നാട്ടിലെത്താൻ സാധിക്കാതിരുന്ന ചെന്നൈ മലയാളികൾ വീട്ടുകാരോടു പറഞ്ഞിരിക്കുന്നതു ക്രിസ്മസ് ആഘോഷിക്കാൻ ഉറപ്പായും നാടെത്താമെന്നാണ്. ട്രെയിനിൽ ഇനിയും ടിക്കറ്റ് ലഭിക്കാത്തവർ ഈ ഉറപ്പ് എങ്ങനെ പാലിക്കുമെന്ന ആശങ്കയിലാണ്. ഇത്തവണ...

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നത് കുറ്റകരം; കാൽ നഷ്ടപ്പെട്ടയാൾക്ക് നഷ്ടപരിഹാരമില്ല

മുംബൈ ∙ ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നത് കുറ്റകരമാണെന്നു കോടതി. ഓടുന്ന ട്രെയിനിൽ കയറുക മൂലം കാൽ നഷ്ടപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. 80 ലക്ഷത്തോളം പേർ ദിവസവും യാത്രചെയ്യുന്ന മുംബൈയിലെ ലോക്കൽ ട്രെയിനിൽ...

ട്രെയിനിനു നേരെ കല്ലേറ്; പ്രതിക്ക് രണ്ടു വർഷം തടവ്

കൊല്ലം∙ ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ യുവാവിനു രണ്ടു വർഷം തടവ്. അഞ്ചാലുംമൂട് ധന്യനിവാസിൽ ധനേഷിനെയാണു (31) കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബർ 18നു പുലർച്ചെ കൊല്ലം ചിന്നക്കടയ്ക്കു സമീപം ബാംഗ്ലൂർ – കൊച്ചുവേളി എക്സ്പ്രസിനു...

വേഗം കൂട്ടുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും വെറുതെ; സമയം വൈകിപ്പിച്ച് ദക്ഷിണ റെയിൽവേ

കൊച്ചി∙ ട്രെയിനുകളുടെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രഖ്യാപനം പുതിയ റെയിൽവേ ടൈംടേബിളിലും നടപ്പായില്ല. പകരം സമയം വൈകിക്കുകയാണു ദക്ഷിണ റെയിൽവേ ചെയ്തിരിക്കുന്നത്. ടൈംടേബിൾ വിൽക്കാനായി ട്രെയിനുകളുടെ സമയം അഞ്ചു പത്തും മിനിട്ട്...

ട്രെയിനിലും ഭക്ഷണാവശിഷ്ടം ശേഖരിക്കണമെന്ന് നിർദേശം

ന്യൂഡൽഹി ∙ വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരെപ്പോലെ, ഭക്ഷണത്തിനുശേഷം ട്രെയിനിലും ഭക്ഷണാവശിഷ്ടങ്ങളും ഒഴിഞ്ഞപാത്രങ്ങളും ശേഖരിക്കാൻ പാൻട്രി ജീവനക്കാർ സഞ്ചിയുമായി യാത്രക്കാരെ സമീപിക്കണമെന്നു റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി ഉദ്യോഗസ്ഥർക്കു നിർദേശം...

കൊച്ചുവേളി-മൈസൂർ ട്രെയിൻ ഇനി എല്ലാ ദിവസവും; തീരുമാനം കണ്ണന്താനത്തിന്റെ ചർച്ചയിൽ

ന്യൂഡൽഹി∙ കൊച്ചുവേളി-മൈസൂർ ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്താൻ തീരുമാനം. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ ആണു തീരുമാനം. നേരത്തേ ആഴ്ചയിൽ വ്യാഴം, വെള്ളി എന്നിങ്ങനെ രണ്ടു ദിവസമായിരുന്നു...

പ്ലാറ്റ്ഫോമിലേക്കു കയറിയ ഉടനെ അനന്തപുരി എക്സ്പ്രസിൽ തീപിടിത്തം

കൊല്ലം∙ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ എൻജിനു തീപിടിച്ചു. ചെന്നൈ എഗ്മോറിൽ നിന്നു കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ അനന്തപുരി എക്സ്പ്രസിനാണ് (നമ്പർ 22661) തീപിടിച്ചത്. ഉച്ചയ്ക്ക് 1.55 നായിരുന്നു സംഭവം. തീയണച്ചു സ്ഥിതിഗതികൾ നിയന്ത്രണ...

സിഗ്നൽ തകരാർ; ട്രെയിനുകൾ വൈകി

കൊച്ചി ∙ കനത്തമഴയിൽ സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊച്ചുവേളി – ബെംഗളൂരു, തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു.

രണ്ട് ചെന്നൈ ട്രെയിനുകളിൽ ഒരോ ജനറൽ കോച്ചുകൾക്കു പകരം സ്ലീപ്പർ

കൊച്ചി∙ തിരുവനന്തപുരം ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12696), ആലപ്പി– ചെന്നൈ എക്സ്പ്രസ് (22640) ട്രെയിനുകളിൽ ഒരോ ജനറൽ കോച്ചുകൾക്കു പകരം ഓരോ സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്തും. ചെന്നൈയിൽ നിന്നുളള സർവീസുകളിൽ 15 മുതലും കേരളത്തിൽ നിന്നുള്ള സർവീസുകളിൽ 16...

അമൃതയും പാലരുവിയും ഉൾപ്പെടെ നാലു ട്രെയിനുകൾക്ക് നിയന്ത്രണം

പാലക്കാട് ∙ മധുര ഡിവിഷനിലെ അമ്പാട്ടൂറൈയ്ക്കും കെ‍ാടൈക്കനാലിനും ഇടയിൽ ലവൽക്രേ‍ാസുമായി ബന്ധപ്പെട്ട ജേ‍ാലികൾ നടക്കുന്നതിനാൽ ഇന്ന് നാലു ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തി. പാലക്കാട് ജംക്‌ഷൻ–തിരുച്ചെന്തൂർ പാസഞ്ചർ ഡിണ്ടിഗലിലും തിരുച്ചെന്തൂർ– പാലക്കാട്...

കൊച്ചുവേളി–ബെംഗളൂരു ട്ര‌െയിൻ സർവീസ് ഉടൻ: കേന്ദ്രമന്ത്രി

തിരുവനന്തപുരം∙ കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി–ബെംഗളൂരു ട്ര‌െയിൻ സർവീസ് ഉടൻ ആരംഭിക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകുമെന്നു റെയിൽവേ സഹമന്ത്രി രാജെൻ ഗൊഹെയ്ൻ. കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്സ്പ്രസ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

യാത്രക്കാർക്ക് ശാപമോക്ഷം; കൊച്ചുവേളി – ബെംഗളൂരു ട്രെയിൻ ഉടനെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം ∙ അനുവദിച്ചു നാലുവർഷമായിട്ടും മുടങ്ങിക്കിടന്ന കൊച്ചുവേളി–ബെംഗളൂരു ട്രെയിൻ സർവീസ് ഉടൻ തുടങ്ങുമെന്ന് ‌‌‌‌‌കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ. കേരളത്തിലുള്ള റെയിൽവേ സഹമന്ത്രിക്കു മുന്നിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ആവശ്യം...

ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ ബോഗികള്‍ വേര്‍പെട്ടു; സംഭവം പട്ടാമ്പിയിൽ

പട്ടാമ്പി ∙ കംപാർട്ടുമെന്റുകളെ ബന്ധിപ്പിച്ചിരുന്ന കപ്ലിങ് ഓടുന്നതിനിടെ പെ‌ാട്ടിയതിനെ തുടർന്നു മംഗളൂരു– ചെന്നൈ മെയിൽ പട്ടാമ്പി സ്റ്റേഷിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു. രാത്രി ഏഴിനാണു സംഭവം. പട്ടാമ്പി സ്റ്റേഷനിൽ നിർത്തിയ ട്രെയിൻ സ്റ്റേഷനിൽ...