Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Gold"

സ്വർണ വ്യവസായം: നയരൂപീകരണം വൈകില്ലെന്നു മന്ത്രി

ന്യൂഡൽഹി ∙ സ്വർണ വ്യവസായത്തിന്റെ വളർച്ചയും കയറ്റുമതി പ്രോൽസാഹനവും ലക്ഷ്യമിട്ടുള്ള സ്വർണ നയത്തിനു വൈകാതെ രൂപം നൽകുമെന്നു കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇറക്കുമതി തീരുവ പത്തിൽ നിന്നു 4 ശതമാനമായി കുറയ്ക്കണമെന്ന വ്യവസായികളുടെ ആവശ്യവും...

സ്വർണം ഇറക്കുമതിയിൽ നാലു ശതമാനം വർധന

ന്യൂഡൽഹി ∙ 2018–2019 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ സ്വർണം ഇറക്കുമതിയിൽ 4 ശതമാനം വർധന. 1763 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി നടത്തി. ഇതോടെ വ്യാപാര കമ്മി 9432 കോടി ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്മി 7666 കോടി ഡോളറായിരുന്നു. ജൂൺവരെ...

സ്വർണം തിളങ്ങുന്നത് ഇലക്ട്രോണിക്സിൽ

സ്വർണത്തിനു വിപണിയിൽ ഡിമാൻഡ് കുറഞ്ഞപ്പോൾ തിളക്കം നിലനിർത്തിയത് സ്മാർട്ഫോൺ അടക്കമുള്ള ഇലക്ട്രോണിക്സ് വ്യവസായം. ജനുവരി– മാർച്ച് കാലയളവിൽ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും സ്വർണാഭരണവിൽപന മുൻ കൊല്ലം ഇതേ കാലത്തെക്കാൾ താഴ്ന്നു. സ്വർണ നാണയം– ബാർ വിൽപനയും...

കോഴിക്കോട് വിമാനത്താവളം വഴി ഇസ്തിരിപ്പെട്ടിയിൽ സ്വർണക്കടത്ത്

കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിലാണു സ്വർണം കണ്ടെത്തിയത്. 7.43 ലക്ഷം രൂപ വിലവരുന്നതാണിത്.

അക്ഷയ തൃതീയ ഇന്ന്: ഓണ്‍ലൈന്‍ വിപണിയിലും സ്വര്‍ണം വാങ്ങാന്‍ തിരക്ക്

കൊച്ചി ∙ അക്ഷയ തൃതീയ പ്രമാണിച്ച് ഫോണിലൂടെ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ ഓൺലൈൻ സ്വർണവിപണിയിൽ മൽസരം കടുത്തു. ഏഴു മുതൽ 70 ശതമാനം വരെ വിലക്കിഴിവു പ്രഖ്യാപിച്ചാണു പ്രമുഖ ഓൺലൈൻ സൈറ്റുകൾ സ്വർണവും വെള്ളിയും പ്ലാറ്റിനവും വജ്രവും വിൽക്കുന്നത്. ആമസോൺ,...

ഹോൾ മാർക്കിങ്: ഉപഭോക്താക്കൾ ‌വഞ്ചിതരാകരുതെന്നു ബിഐഎസ്

തിരുവനന്തപുരം∙ സ്വർണാഭരണങ്ങളുടെ പരിശുദ്ധി സാക്ഷ്യപ്പെടുത്താൻ ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നൽകുന്ന ഹോൾ മാർക്കിങ് സംവിധാനത്തിനു കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വഞ്ചിതരാകാതിരിക്കാൻ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും...

സ്വർണവും ഡോളറും തമ്മിലെന്ത്

സ്വർണവും യുഎസ് ഡോളറുമായുള്ള ബന്ധത്തിനു ഒരു നീണ്ട ചരിത്രമുണ്ട്. നിലവിലുള്ള പണസമ്പ്രദായത്തിനു മുൻപ്, ഡോളറിന്റെ മൂല്യം ഗോൾഡ്‌ സ്റ്റാൻഡേഡിനനുസൃതമായ നിശ്ചിത അളവ് സ്വർണവുമായി ബന്ധിതമായിരുന്നു. ഗോൾഡ്‌ സ്റ്റാൻഡേഡ് 1900 മുതൽ 1971 വരെ ഉപയോഗത്തിലിരുന്നു. യുഎസ്...

സ്വർണം: ഇറക്കുമതി നയം മാറ്റില്ല

ന്യൂഡൽഹി ∙ സ്വർണ ഇറക്കുമതി നയം പുനപ്പരിശോധിക്കാൻ ഇപ്പോൾ ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി സി.ആർ. ചൗധരി. സ്വർണം ഇറക്കുമതി തീരുവ കുറയ്ക്കണമെന്നു ജെംസ് ആൻഡ് ജ്വല്ലറി മേഖല ആവശ്യപ്പെട്ടിരുന്നു. നിലവിൽ 10 ശതമാനമാണ് തീരുവ. ഈ നിരക്കിലും ഇറക്കുമതി വർധിച്ച...

സ്വർണത്തിൽ എസ്ഐപി സാധ്യമോ?

ഇന്ത്യക്കാർ പരമ്പരാഗതമായി സ്വർണത്തോട് അഭിനിവേശമുള്ളവരാണ്. മ്യൂച്വൽ ഫണ്ടുകളിലൂടെ സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിനു സൗകര്യമുണ്ടെങ്കിലും ജനങ്ങളിലെ ഒരു വലിയ വിഭാഗത്തിന് ഇപ്പോഴും താല്പര്യം ഭൗതിക സ്വർണത്തിൽ തന്നെ നിക്ഷേപം നടത്താനാണ്. എന്നാലും,...

രാജസ്ഥാനിൽ 11.48 കോടി ടൺ സ്വർണനിക്ഷേപം

ന്യൂഡൽഹി ∙ രാജസ്ഥാനിൽ 11.48 കോടി ടൺ ഭാരം മതിക്കുന്ന സ്വർണനിക്ഷേപമുണ്ടെന്നു ഗവേഷകരും ഭൗമശാസ്ത്രജ്ഞൻമാരും അടങ്ങിയ സംഘം അറിയിച്ചു. ഉദയ്പുർ, ബൻസ്‌വാഡ എന്നീ നഗരങ്ങളിലാണു കൂടുതൽ നിക്ഷേപവും കേന്ദ്രീകരിച്ചിരിക്കുന്നതെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ...

സ്വർണത്തരികൾ കണ്ട് കുഴിച്ചു നോക്കി; രാജസ്ഥാനെ ഞെട്ടിച്ച് ടൺകണക്കിന് ‘നിധി’

ജയ്പുർ∙ ഭൂമിക്കു മുകളിൽ കണ്ട സ്വർണത്തിന്റെയും ചെമ്പിന്റെയും തരികൾ... അധികമാർക്കും മനസ്സിലായില്ല ഇതെങ്ങനെ അവിടെയെത്തിയെന്ന്. പലരും കുഴിച്ചു നോക്കി. ഒന്നും കണ്ടെത്താനായില്ല. എന്തായാലും സംഭവം അറിഞ്ഞ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ) അധികൃതർ ഒരു...

കടലാസിൽ പൊതിഞ്ഞ്, പോക്കറ്റിലിട്ട് സ്വർണക്കടത്ത്; ഡൽഹിയിൽ ചൈനക്കാർ പിടിയിൽ

ന്യൂഡൽഹി∙ ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണം ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച രണ്ടു ചൈനക്കാർ പിടിയില്‍. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലാണ് ഇരുവരും അറസ്റ്റിലായത്. തായ്‌പേയിയിൽ നിന്നു ഹോങ്കോങ് വഴി ഡൽഹിയിലേക്കു വരികയായിരുന്നു ഇവർ. ചൈനക്കാരിൽ ഒരാളെ...

സ്വർണം ഇറക്കുമതിയിൽ വൻ കുതിപ്പ്

സ്വർണം ഇറക്കുമതി 71.5% ഉയർന്ന് 339 കോടി ഡോളറിന്റേതായി (ഏകദേശം 22000 കോടി രൂപ). എണ്ണ ഇറക്കുമതിയിൽ വർധന 35%. 1034 കോടി ഡോളറാണു ചെലവ് (66200 കോടി രൂപ). രാജ്യാന്തര എണ്ണവിലയിൽ ഡിസംബറിൽ 18.75% വർധനയുണ്ടായിരുന്നു.

സ്വർണ വായ്പ വ്യവസായം 3.1 ലക്ഷം കോടി രൂപയിലേക്ക്

ന്യൂഡൽഹി ∙ രാജ്യത്തെ സ്വർണ വായ്പ വ്യവസായ രംഗത്തിനു തിളക്കം കൂടുമെന്നു റിപ്പോർട്ട്. 2019–20 സാമ്പത്തിക വർഷം സ്വർണ വായ്പാ രംഗം 310100 കോടി രൂപയിലെത്തുമെന്ന് കെപിഎംജി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ പലിശനിരക്ക്, ലളിതമായ നടപടിക്രമങ്ങൾ...

സ്വർണാഭരണ വ്യവസായം: നയ രൂപീകരണ നടപടികൾക്കു വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി

ന്യൂഡൽഹി ∙ സ്വർണാഭരണ കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ സ്ഥാപന സംവിധാനം ഏർപ്പെടുത്തുമെന്നു കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. സ്വർണ ബോർഡ് രൂപീകരിക്കണമെന്ന വ്യവസായികളുടെ ആവശ്യം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. സ്വർണാഭരണ വ്യവസായത്തിന്റെ...

24 കാരറ്റ് സ്വർണം ഹാൾമാർക്കിങ്: ബിഐഎസിന് ചുമതല

ന്യൂഡൽഹി ∙ 24 കാരറ്റ് സ്വർണത്തിന്റെ ഹാൾ മാർക്കിങ് നിലവാരം നിർണയിക്കുന്നതിനു സർക്കാർ, ഗുണനിലവാര നിർണയ ബ്യൂറോയെ (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് – ബിഐഎസ്) ചുമതലപ്പെടുത്തി. നിലവിൽ 14,18, 22 കാരറ്റ് സ്വർണത്തിനു ബിഐഎസ് ഹാൾ മാർക്കിങ് നിലവാരം...

നിക്ഷേപത്തിളക്കം കുറയുന്ന സ്വർണം

കൊച്ചി ∙ നിക്ഷേപമാർഗമെന്ന നിലയിൽ സ്വർണത്തിനു മാറ്റു കുറയുന്നു. ഗാർഹിക സമ്പാദ്യത്തിൽനിന്നു കൂടുതൽ പണം ഓഹരി വിപണിയിലേക്കും ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ട് പദ്ധതികളിലേക്കും പ്രവഹിക്കുന്നതാണു കാരണം. പത്തു മാസത്തിനിടയിൽ സ്വർണത്തിന്റെ...

സ്വർണം വാങ്ങൽ: പുതിയ മാർഗരേഖ ഉടൻ

ന്യൂഡൽഹി ∙ സ്വർണവും മറ്റ് അമൂല്യ ലോഹങ്ങളും വാങ്ങുന്നവരുടെ വിവരം കൈമാറുന്നതിനുള്ള വ്യക്തമായ മാർഗരേഖ ഉടൻ കൊണ്ടുവരുമെന്നു കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ. സ്വർണ – വജ്രാഭരണ വ്യാപാരികളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പരിധിയിൽനിന്നു...

പാൻ കാർഡ് ഇല്ലാതെ വാങ്ങാം; എട്ടു പവൻ സ്വർണം വരെ

കൊച്ചി∙ എട്ടു പവൻ വരെ സ്വർണാഭരണം ഇനി പാൻ കാർഡ് ഇല്ലാതെ വാങ്ങാം. സ്വർണ വ്യാപാര മേഖലയിലാകെ ആശ്വാസകരമായ തീരുമാനമാണിത്.പാൻ കാർഡില്ലാതെ രണ്ടു ലക്ഷം രൂപയ്ക്കു വരെ സ്വർണാഭരണം വാങ്ങാമെന്ന തീരുമാനത്തെ ദേശീയ തലത്തിൽ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് കേരള ഗോൾഡ്...

ജിമിക്കിക്കമ്മൽ: ആഹ്ലാദനൃത്തം സ്വർണവിപണിയിലും

കൊച്ചി ∙ ഒരു പാട്ടിലെന്തിരിക്കുന്നു? ഒരുപാടു സ്വർണമിരിക്കുന്നു എന്നു പറയേണ്ടി വരും. ജിമിക്കിക്കമ്മൽ പാട്ടും അതിന്റെ ചിത്രീകരണവുമായി പലതരം ഡാൻസുകളും ഹിറ്റായതോടെ സ്വർണക്കടകൾക്കു സുവർണകാലമായിരിക്കുന്നു. പണി തീർത്തു പുറത്തെടുക്കുംമുൻപേ ജിമിക്കി...