Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KPCC"

ഗ്രൂപ്പിന്റെ പേര് കെപിസിസി; ‘പിടിച്ചടക്കിയെന്ന്’ സംഘപരിവാർ പോസ്റ്റ്

തിരുവനന്തപുരം∙ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നു പേരുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ കോൺഗ്രസിനെതിരായ പോസ്റ്റുകൾ പ്രചരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ അടക്കം ഗ്രൂപ്പിന്റെ അഡ്മിൻ ആണെന്നു പറയപ്പെടുന്നു. ബിജെപിക്ക് അനുകൂലമായ പോസ്റ്റുകളും...

ബാറുകൾ പൂട്ടിയത് തന്റെ ജനപ്രീതിയിൽ അസൂയമൂത്ത്: ഉമ്മൻ ചാണ്ടിക്കെതിരെ സുധീരൻ

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരൻ. തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കു നീരസമായിരുന്നുവെന്നു വി.എം.സുധീരൻ. പലതവണ ഫോണിൽ വിളിച്ചിട്ടും താൽപര്യമില്ലാത്ത...

ലീഗിനെതിരെ ആര്യാടൻ, തെന്നലയുടെ ശാപമെന്ന് ഉണ്ണിത്താൻ

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു കൈമാറിയതിന്റെ പേരിൽ കെപിസിസി നേതൃയോഗത്തിലും വാക്പോര്. മുന്നണിയെ ശക്തമാക്കാനെടുത്ത സദുദ്ദേശ്യപരമായ തീരുമാനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ആവർത്തിച്ചു. വിപുലമായ...

പാർട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടും തഴഞ്ഞു; രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം∙ കെപിസിസി നേതൃയോഗത്തിൽ പാര്‍ട്ടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. സ്വന്തം നാട്ടിൽ സീറ്റ് ചോദിച്ചിട്ടുപോലും പാർട്ടി തനിക്കു തന്നില്ലെന്നു രാജ്മോഹൻ വ്യക്തമാക്കി. പാർട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടു തന്നെ തഴഞ്ഞു....

പ്രസ്താവനകൾക്ക് കെപിസിസിയുടെ പൂട്ട്; കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം∙ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പാർട്ടി നേതാക്കളുടെ പ്രതിഷേധം ഒഴിയാത്തതിനാൽ നേതാക്കൾക്കുമേൽ കെപിസിസിയുടെ കർശന നിയന്ത്രണങ്ങൾ. നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിനാണു കെപിസിസി...

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ മതി; ആവശ്യവുമായി പോസ്റ്ററുകൾ

തിരുവനന്തപുരം∙ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന വാർത്തകൾക്കിടെ മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്റെയും തിരുവനന്തപുരം ഡിസിസി ഓഫിസിന്റെയും മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെപിസിസി...

‘കെപിസിസി പ്രസിഡന്റ് ആകേണ്ടത് പിണറായിയെ വെല്ലുവിളിക്കാന്‍ കെൽപ്പുള്ള നേതാവ്’

തിരുവനന്തപുരം∙ സിപിഎമ്മിനോടും ബിജെപിയോടും പോരാടാൻ കരുത്തുള്ള നേതാവിനെ കെപിസിസി പ്രസിഡന്റായി നിയമിക്കണമെന്നാവശ്യപ്പെട്ടു യുവനേതാക്കൾ. ഗ്രൂപ്പിന് അതീതമായ ഈ അഭിപ്രായം കേരളത്തിലെയും ഡൽഹിയിലെയും നേതാക്കളെ ഇവർ അറിയിച്ചു. കൂട്ടായ നീക്കത്തിനു പകരം തങ്ങൾക്ക്...

ആരാകണം കെപിസിസി പ്രസിഡന്റ്?; രാഹുലിന്റെ പേജിൽ ‘വോട്ടെടുപ്പ്’

കണ്ണൂർ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫെയ്സ്ബുക് പേജിൽ കെപിസിസി പ്രസിഡന്റിനു വേണ്ടിയുള്ള വോട്ടെടുപ്പ്. കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരിൽ ആരാകണം അടുത്ത കെപിസിസി പ്രസിഡന്റ് എന്നു ചോദിച്ചാണു വോട്ടെടുപ്പ്. കണ്ണൂർ കെഎസ്‌യു മുൻ ജില്ലാ...

‘മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്ന പോലെ’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ

തിരുവനന്തപുരം∙ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ. മുങ്ങുന്ന കപ്പലിനു ഓട്ടയിടുന്നതു പോലെയായിരിക്കും തീരുമാനമെടുത്താൽ ഉണ്ടാവുകയെന്നു പോസ്റ്ററിൽ പറയുന്നു. ഇന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി...

പി.ജെ.കുര്യന് മറുപടിയില്ലെന്ന് ഉമ്മൻ ചാണ്ടി; കോൺഗ്രസിൽ കലഹം കനക്കുന്നു

പുതുപ്പള്ളി∙ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ പരാമര്‍ശത്തിനു മറുപടി നല്‍കേണ്ടത് താനല്ലെന്നും യുവ എംഎല്‍എമാരാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പി.ജെ.കുര്യന്‍...

രാജ്യസഭാ സീറ്റ് പ്രശ്നം കെട്ടുറപ്പിനെ ബാധിക്കരുത്; കേരള നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം

ന്യൂഡൽഹി∙ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകിയതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ സ്വന്തം നിലയ്ക്കു പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാൻഡിന്റെ നിർദേശം. സീറ്റ് കൈവിടുന്നതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാൻ തയാറാണെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ...

കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ: തീരുമാനം ഒരാഴ്ചയ്ക്കകം

ന്യൂഡൽഹി∙ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നതിനിടെ, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ എന്നീ പദവികളിലേക്ക് ആരു വേണമെന്ന കാര്യത്തിൽ ഗ്രൂപ്പ് നേതാക്കൾ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിലപാട്...

ഉമ്മൻ ചാണ്ടിയും രമേശും ഇന്ന് രാഹുൽഗാന്ധിയെ കാണും; എല്ലാ ഉത്തരവും രാഹുൽ പറയും

ന്യൂഡൽഹി∙ രാജ്യസഭാ സീറ്റ്, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ പദവികളിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം തേടി എല്ലാ കണ്ണുകളും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിലേക്ക്. ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ദേശീയ...

സ്ഥാനാർഥി ചർച്ചയിൽ അപ്രതീക്ഷിത വഴിത്തിരിവ്; രാജ്യസഭയ്ക്കായി മാണി

ന്യൂഡൽഹി∙ കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റിൽ യുഡിഎഫിനു ലഭിക്കുന്ന ഒരെണ്ണത്തിലേക്ക് ആരെ സ്ഥാനാർഥിയാക്കണമെന്നതുസംബന്ധിച്ച് വാക്‌പോര് തുടരുന്നതിനിടെ കോൺഗ്രസിനെ ഞെട്ടിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനു...

യുവനേതാക്കൾക്ക് സ്ഥാനമോഹമെന്ന് വയലാർ രവി

ന്യൂഡൽഹി ∙ പി.ജെ.കുര്യനെതിരെ കോൺഗ്രസിലെ യുവനേതാക്കൾ രംഗത്തു വന്നതിനു പിന്നിൽ സ്ഥാനമോഹമെന്ന് വയലാർ രവി. വൃദ്ധരാകുമെന്ന് ചെറുപ്പക്കാർ ഓർക്കണം. പി.ജെ.കുര്യനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തു വരുന്നത്. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല...

അവസരങ്ങൾ ആറുപേരിലൊതുങ്ങിയെന്ന് ഷാഫി; ആ പറഞ്ഞത് ശരിയോ ?

1983 മുതൽ രാജ്യസഭയിലേക്ക് 20 ടേമിൽ കോൺഗ്രസ് അംഗങ്ങളെ അയച്ചെങ്കിലും എല്ലാ അവസരവും ആറുപേരിലേക്കു ചുരുങ്ങിയെന്നു ഷാഫി പറമ്പിൽ. ലോക്‌സഭയിലേക്ക് ആറു തവണയും രാജ്യസഭയിലേക്കു മൂന്നു തവണയും പി.ജെ.കുര്യന് അവസരം ലഭിച്ചെന്നു വി.ടി.ബൽറാം. യുവ എംഎൽഎമാരുടെ ഈ...

പി.ജെ. കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കീറാമുട്ടി; കോൺഗ്രസിൽ തലമുറയുദ്ധം

തിരുവനന്തപുരം ∙ ചെങ്ങന്നൂരിലെ വൻ പരാജയത്തിന്റെ തുടർച്ചയായും രാജ്യസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടും കോൺഗ്രസിൽ തലമുറയുദ്ധം. പാർട്ടിപദവികളിലും അധികാരസ്ഥാനങ്ങളിലും തലമുറമാറ്റത്തിനുള്ള മുറവിളിയുമായി, ഗ്രൂപ്പിനതീതമായ ഐക്യത്തോടെ യുവനേതാക്കൾ രംഗത്തെത്തി....

മാണിയുടെ മടക്കത്തിന് ഹൈക്കമാൻഡിന്റെ അനുമതി തേടും

തിരുവനന്തപുരം∙ കേരള കോൺഗ്രസിനെ (എം) വീണ്ടും യുഡിഎഫിന്റെ ഭാഗമാക്കാനുള്ള നടപടികൾക്കു കോൺഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന്റെ അനുമതി തേടും. രാഹുൽ ഗാന്ധിയുമായി ഈയാഴ്ച ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം.ഹസനും നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതും...

ചെങ്ങന്നൂരിൽ കലങ്ങി കോൺഗ്രസ് രാഷ്ട്രീയം; പിഴ മൂളി നേതാക്കൾ

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’ എന്ന് ഏറ്റുപറഞ്ഞു കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. യുവാക്കളുടെയും വിദ്യാർഥി നേതാക്കളുടെയും രൂക്ഷവിമർശനങ്ങൾക്കു പിന്നാലെ...

കോൺഗ്രസ് തോൽക്കുന്നത് അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നതുകൊണ്ടെന്ന് ‘വീക്ഷണം’

തിരുവനന്തപുരം∙ ഗ്രൂപ്പിസം കൊണ്ടല്ല കോൺഗ്രസ് തോൽക്കുന്നതും ക്ഷീണിക്കുന്നതുമെന്നും ഗ്രൂപ്പിന്റെ പേരിൽ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നതു കൊണ്ടാണെന്നും കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണം’. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ...