Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KSRTC"

കെഎസ്ആർടിസി പത്തനംതിട്ട– പമ്പ ടിക്കറ്റിന് 100 രൂപ; ട്രാൻസ്പോർട്ട് ഓഫിസറെ സ്ഥലം മാറ്റി

പത്തനംതിട്ട ∙ മണ്ഡല- മകരവിളക്കു തീര്‍ഥാടന കാലത്തു പത്തനംതിട്ട– പമ്പ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടി. ഇന്നു മുതൽ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്. സ്പെഷൽ സർവീസിനാണു നിരക്ക് വർധനയെന്നാണു കെഎസ്ആർടിസി പറയുന്നത്... |...

കെഎസ്ആർടിസി: ഡിഎ കുടിശികയുടെ ആദ്യഗഡു ഡിസംബർ ശമ്പളത്തോടൊപ്പം

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർക്കുള്ള ഡിഎ കുടിശികയുടെ ആദ്യഗഡു ഡിസംബർ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. യൂണിയൻ നേതാക്കളുമായുള്ള ചർച്ചയിലാണ് ഉറപ്പുനൽകിയത്. സിംഗിൾ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ടു ഗതാഗത...

കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റിൽ

കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ. ഹനീഷ് (40)നെയാണ് | Sexual Abuse | Manorama News

കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്നത് അടിസ്ഥാനരഹിതം: തച്ചങ്കരി

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരിയുടെ വാർത്താക്കുറിപ്പ്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സ്ഥിര ജീവനക്കാർ...

കെഎസ്ആർടിസി ബസ് മറ്റൊരു ബസിലിടിച്ച് മറിഞ്ഞു: നിരവധി പേർക്ക് പരുക്ക്

കൊല്ലം∙ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ബസ് മറ്റൊരു ബസിൽ ഇടിച്ചു താഴ്ചയിലേക്കു മറിഞ്ഞു. കൊട്ടാരക്കരയ്ക്കും അടൂരിനുമിടയിൽ കലയപുരത്ത് വെള്ളിയാഴ്ച വൈകിട്ട് 6.40നാണ് സംഭവം | KSRTC Bus Accident

റിസർവേഷൻ വെബ്സൈറ്റ് 7 ദിവസത്തിനകം ശരിയാക്കും: കെഎസ്ആർടിസി

ആലപ്പുഴ ∙ പുതിയ റിസർവേഷൻ വെബ്സൈറ്റിലെ പ്രശ്നങ്ങൾ 7 ദിവസത്തിനകം പരിഹരിച്ചു പ്രവർത്തന സജ്ജമാക്കുമെന്നു കെഎസ്ആർടിസി. ആധുനികവൽക്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബുക്കിങ് സൈറ്റും റിസർവേഷൻ സിസ്റ്റവും പുനർനിർമിക്കുകയാണെന്നു സിഎംഡി ടോമിൻ തച്ചങ്കരി...

മുന്നോട്ടു പോകാനാവുന്നില്ല; ചെലവിനു കൂടുതൽ തുക അനുവദിക്കണമെന്നു തച്ചങ്കരി

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിക്ക് പ്രതിമാസ ചെലവുകള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന 20 കോടി രൂപ 36.56 കോടിയായി വര്‍ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി എംഡി ടോമിന്‍ ജെ.തച്ചങ്കരി...

കെഎസ്ആർടിസി ഷെഡ്യൂളുകളിൽ മാറ്റം വരുത്താമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം∙ െകഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് യൂണിയനുകളുടെ പരാതി പരിഹരിക്കാൻ ഷെഡ്യൂളുകളിൽ മാറ്റം വരുത്താമെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. ഓർഡിനറി സർവീസുകളിൽ സിംഗിൾ ഡ്യൂട്ടി സമയം 8 മണിക്കൂർ തന്നെയാവും. എന്നാൽ...

പാപ്പനംകോട് എന്‍ജിനീയറിങ് കോളജിനു ഭൂമി കൈമാറേണ്ട; വിജയം കെഎസ്ആർടിസിക്ക്

തിരുവനന്തപുരം ∙ പാപ്പനംകോട് എന്‍ജിനീയറിങ് കോളജും കെഎസ്ആര്‍ടിസിയുമായുള്ള ഭൂമികൈമാറ്റ വിഷയത്തില്‍ കോര്‍പറേഷനു വിജയം. കോര്‍പറേഷന്റെ ഭൂമി വിട്ടുനല്‍കേണ്ടതില്ലെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിര്‍ദേശം നല്‍കി. കോര്‍പറേഷന്റെ ഭൂമി ഒരു കാരണവശാലും...

ബാർ കോഡ് ടിക്കറ്റിങ് നടപ്പാക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ

കൊച്ചി∙ നിലയ്ക്കലും പമ്പയിലും തിരക്ക് ഒഴിവാക്കാൻ ബാർ–കോഡ് സഹിതം ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം നടപ്പാക്കുന്നതായി കെഎസ്ആർടിസി ഹൈക്കോടതി അറിയിച്ചു. ക്യുആർ കോഡ് നിരീക്ഷണത്തിനായി പൊലീസ് വകുപ്പുമായി ബന്ധിപ്പിക്കും. ശബരിമലയിൽ വരുന്നവർക്കായി കൊച്ചി...

നിലയ്ക്കൽ – പമ്പ റൂട്ടിൽ നിരക്ക് വർധിപ്പിക്കാൻ കെഎസ്ആര്‍ടിസിക്ക് അനുമതി

കൊച്ചി∙ നിലയ്ക്കല്‍ പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് നിരക്ക് വര്‍ധന ഹൈക്കോടതി അംഗീകരിച്ചു. നിരക്കുവര്‍ധന ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന...

നിലയ്ക്കൽ– പമ്പ ഒരു മിനിറ്റ് ഇടവിട്ട് ബസ് സർവീസ്

തിരുവനന്തപുരം∙ ശബരിമല തീർഥാന കാലത്തു നിലയ്ക്കൽ മുതൽ പമ്പ വരെ ഒരു മിനിറ്റ് ഇടവിട്ട് 250 ബസുകൾ 24 മണിക്കൂറും സർവീസ് നടത്താൻ കെഎസ്ആർടിസി. 16 മുതൽ ഒരു മിനിറ്റ് ഇടവിട്ട് 100 നോൺ–എസി ബസുകളും രണ്ട് മിനിറ്റ് ഇടവിട്ട് 150 എസി ബസുകളും പുറപ്പെടും. ഇതിൽ 10...

ശബരിമലയിലേക്ക് എസി ബസ് പാക്കേജുമായി കെഎസ്ആർടിസി

തിരുവനന്തപുരം∙ കൊച്ചി വിമാനത്താവളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ശബരിമലയ്ക്കും തിരിച്ചും എസി വോൾവോ ബസുകളിൽ അയ്യപ്പദർശൻ പാക്കേജുമായി കെഎസ്ആർടിസി. വിമാനത്താവളത്തിൽ നിന്ന് 1500 രൂപയും ചെങ്ങന്നൂരിൽ നിന്ന് 900 രൂപയുമാണ് നിരക്ക്. 29...

നടപടി കടുപ്പിച്ച് പൊലീസ്; തീർഥാടകരെ നിരീക്ഷിക്കാൻ പ്രത്യേക പദ്ധതി

തിരുവനന്തപുരം∙ മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന മുഴുവന്‍ തീർഥാടകരെയും കര്‍ശനമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസിയുമായി ചേര്‍ന്നു പൊലീസ് പദ്ധതി തയാറാക്കുന്നു. ദര്‍ശനസമയത്തെ നാലു മണിക്കൂര്‍ വീതമുള്ള പ്രത്യേക ടൈം സ്ളോട്ടുകളായി തിരിച്ചു തീർഥാടകരെ...

ശബരിമലയിൽ ‘ഹൈടെക്’ ബസ് സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം∙ അടുത്ത മണ്ഡല–മകരവിളക്ക് സീസണിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ നടപ്പാക്കി പൂർണമായും കംപ്യൂട്ടറൈസ് ടിക്കറ്റിങ് സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി ​| KSRTC Ready For New Sabarimala Season

പമ്പ– നിലയ്ക്കൽ ചെയിൻ സർവീസ് തടസ്സപ്പെട്ട് കെഎസ്ആർടിസിക്കു നഷ്ടം 1.21 ലക്ഷം

തിരുവനന്തപുരം∙ ശബരിമലയിലെ തുലാം മാസ പൂജയുടെ സമയത്ത് പമ്പയില്‍നിന്നു നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം 1,21,233 രൂപ. ഒരു ബസിന് 753 രൂപ നിരക്കില്‍ നഷ്ടമുണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ...

ശബരിമല പ്രക്ഷോഭം: കെഎസ്ആർടിസിക്ക് നഷ്ടം 1.25 കോടി

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ കെഎസ്ആർടിസിക്ക് 1.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഹൈക്കോടതി വിധി പ്രകാരം ഈ നഷ്ടം ഉത്തരവാദികളിൽനിന്നു തിരിച്ചുപിടിക്കണമെന്നും എംഡി ടോമിൻ തച്ചങ്കരി ഡിജിപിക്കു കത്തുനൽകി. പമ്പയിൽ...

തകർന്നത് 49 ബസുകൾ, നഷ്ടം 1.25 കോടി; ജാമ്യത്തിനു വ്യവസ്ഥയുമായി തച്ചങ്കരി

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഡിജിപിക്കു കത്തു നല്‍കി. നഷ്ടപരിഹാരം ഈടാക്കുന്നതിനായി, |...

കെഎസ്ആർടിസി മിന്നൽ സമരം: നഷ്ടം യൂണിയനുകളിൽനിന്ന് പിടിക്കണമെന്ന് എംഡി

തിരുവനന്തപുരം ∙ കെഎസ്ആർടിസി യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന മിന്നൽ സമരത്തെത്തുടർന്ന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു യൂണിയനുകളിൽ നിന്നു തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി സർക്കാരിനു കത്തുനൽകി. KSRTC | Manorama Online

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് താക്കോലുമായി കടന്നു, യാത്രക്കാർ പെരുവഴിയിൽ

കൊച്ചി ∙ കെഎസ്ആർടിസി ബസിൽ കയറി ഡ്രൈവറെ മർദിച്ചു താക്കോൽ എടുത്തു കൊണ്ടു പോയി. യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ രാത്രി 8 മണിയോടെ കലൂരിലാണു സംഭവം. കെഎസ്ആർടിസി ബസിലെ ഡ്രൈവർ സാജു ചാക്കോ KSRTC Driver Thrashed at Kaloor