Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nurse"

നഴ്‌സിങ് പഠനം കഴിഞ്ഞുള്ള പരിശീലനം ഒരു വർഷം മതി

തിരുവനന്തപുരം∙ നഴ്‌സിങ് പഠനം പൂർത്തിയാക്കിയവർക്കു തൊഴിൽ വൈദഗ്ധ്യവും നൽകുന്നതിനായി സ്വകാര്യ ആശുപത്രികൾ നൽകുന്ന പരിശീലന കാലയളവ് ഒരുവർഷത്തിൽ അധികമാകരുതെന്നു സർക്കർ ഉത്തരവിറക്കി. ഇക്കാലയളവിൽ ജിഎൻഎം നഴ്‌സിന് 9,000 രൂപയും ബിഎസ്‍‌സി നഴ്‌സിന് 10,000 രൂപയും...

നഴ്സുമാരുടെ ശമ്പള വർധന നടപ്പാക്കണം : ആന്റോ ആന്റണി

ന്യൂഡൽഹി∙ സുപ്രീം കോടതി വിധി അനുസരിച്ചു സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി ലോക്സഭയിൽ ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ദയനീയസ്ഥിതി ബോധ്യപ്പെട്ട...

സൗദിയിലേക്ക് നഴ്‌സ്മാരെ നിയമിക്കാൻ നോര്‍ക്ക റൂട്‌സ്

തിരുവനന്തപുരം ∙ സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി നഴ്‌സ് (വനിത), ലാബ് ടെക്‌നിഷ്യന്‍ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സിഎസ്എസ്ഡി ടെക്‌നിഷ്യന്‍ (പുരുഷന്‍), എക്‌സ്‌ റേ ടെക്‌നിഷ്യന്‍ (വനിത), തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നോര്‍ക്ക...

നഴ്സ് നിയമനം: കേരളവുമായി സഹകരിക്കുമെന്നു കുവൈത്ത്

കുവൈത്ത് സിറ്റി● കുവൈത്തിലേക്കു നേരിട്ടുള്ള നഴ്സ് റിക്രൂട്മെന്റ് സംബന്ധിച്ചു കേരള തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.മുസ്‌തഫ അൽ റിദായുമായി കൂടിക്കാഴ്ച നടത്തി. സർക്കാരുമായി നേരിട്ടുള്ള സഹകരണമാണു മന്ത്രാലയം...

നഴ്സുമാരുടെ വേതനം: വിജ്ഞാപനം നടപടിക്രമം പാലിച്ചെന്നു സർക്കാർ

കൊച്ചി ∙ സ്വകാര്യ ആശുപത്രി നഴ്സുമാർക്കു മിനിമം വേതനം നിശ്ചയിച്ച് അന്തിമ വിജ്ഞാപനമിറക്കിയ നടപടിയിൽ അപാകതകളില്ലെന്നും മിനിമം വേതന നിയമത്തിലെ നടപടിക്രമങ്ങൾ പാലിച്ചതാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കമ്മിറ്റി രൂപീകരിച്ചും മധ്യസ്ഥതാ ശ്രമങ്ങൾ...

ഒഴിഞ്ഞുകിടക്കുന്നത് എഴുനൂറോളം സ്റ്റാഫ് നഴ്സ് തസ്തികകൾ; കരാർ നിയമനക്കാർക്കു ലഭിക്കുന്നത് തുച്ഛമായ ശമ്പളം

കൊല്ലം∙ നിപ്പ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മരണം നാടിന്റെ വേദനയാകുമ്പോൾ സംസ്ഥാനത്ത് ആരോഗ്യവകുപ്പിലും മെഡിക്കൽ കോളജുകളിലുമായി എഴുനൂറിൽപരം സ്റ്റാഫ് നഴ്സ് തസ്തിക നിയമനം കാത്ത് കിടക്കുന്നു. ഈ ഒഴിവുകളിൽ ഒട്ടേറെ നഴ്സുമാർ...

സ്വാശ്രയ നഴ്സിങ് കോളജ് പ്രവേശനം

കൊച്ചി ∙ എഎംസിഎസ്എഫ്എൻസികെ സംഘടനയുടെ കീഴിലുള്ള 32 കോളജുകളിലെ ബിഎസ്‍സി, എംഎസ്‌സി, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ www.amcsfnck.com വഴി സമർപ്പിക്കാം. അവസാന തീയതി ജൂൺ 16.

നഴ്സിങ് മേഖലയെ ശക്തിപ്പെടുത്തണം: രാഷ്ട്രപതി

ന്യൂഡൽഹി ∙ രാജ്യത്തെ നഴ്സിങ് മേഖല ശക്തിപ്പെടുത്താൻ നടപടി വേണമെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ്. നഴ്സുമാർ യഥാർഥ രാഷ്ട്ര നിർമാതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

500 നഴ്സുമാരെ വേണമെന്ന് നോർക്കയോട് കുവൈത്ത്

കുവൈത്ത് സിറ്റി ∙ ഇന്ത്യയിൽ നിന്ന് 500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം നോർക്കയെ സമീപിച്ചു. എത്ര സമയത്തിനകം റിക്രൂട്മെന്റ് സാധ്യമാകും എന്നറിയിക്കാനും ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം...

നഴ്സ് വേതനം: ആശുപത്രികൾ അപ്പീൽ നൽകി

കൊച്ചി ∙ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഉൾപ്പെടെ ജീവനക്കാർക്കു മിനിമം വേതനം നിർണയിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യാതിരുന്ന സിംഗിൾ ജഡ്ജിയുടെ നടപടിക്കെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസ്...

ആ നഴ്സ് ‘കണ്ണു തുറന്നു’ നോക്കി; മരിച്ചെന്നു കരുതിയ വീട്ടമ്മയ്ക്കു പുതുജീവൻ

തിരുവനന്തപുരം∙ ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചെന്ന് ഫയർഫോഴ്‌സും നാട്ടുകാരും വിധിയെഴുതിയപ്പോൾ ജീവന്റെ തുടിപ്പ് വീണ്ടെടുത്തു നൽകി ആംബുലൻസ് ജീവനക്കാർ. വിഴിഞ്ഞം വെങ്ങാനൂരിലാണു സംഭവം. 108 ആംബുലൻസിലെ ജീവനക്കാരുടെ...

രോഗിയായ മകനെ നോക്കാൻ ജീവനക്കാരിയെ പിരിച്ചുവിട്ടു: ആശുപത്രിക്കെതിരെ കേസ്

ആലപ്പുഴ∙ സെറിബ്രൽ പാൾസി രോഗം ബാധിച്ച മകനെ നോക്കാൻ നഴ്സിനു രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന ഉത്തരവു നടപ്പിലാക്കുന്നതിനു പകരം ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലപ്പുഴ ജില്ലാ ലേബർ ഓഫിസറും...

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം: ഏകാഭിപ്രായത്തിലെത്താതെ സമിതി

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രി നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണത്തെക്കുറിച്ചു മിനിമം വേജസ് ഉപദേശക സമിതിക്ക് ഏകാഭിപ്രായത്തിലെത്താനായില്ല. ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും നഴ്സുമാരുടെ ശമ്പളവും സംബന്ധിച്ച കാര്യത്തിൽ അവ്യക്തത തുടരുന്നു....

സ്വകാര്യ ആശുപത്രി മിനിമം വേതനം: ചർച്ച പരാജയം; ഏപ്രിൽ 15 മുതൽ പ്രക്ഷോഭമെന്ന് നഴ്സുമാരുടെ സംഘടന

കൊച്ചി ∙ സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന നിർണയവുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ച പരാജയപ്പെട്ടു. സർക്കാർ നിശ്ചയിച്ച കുറഞ്ഞ വേതനം നൽകുന്നതു സ്വകാര്യ ചികിൽസാ മേഖലയെ തകർക്കുന്നതാണെന്നും ഇത്രയും തുക നൽകാൻ സാധിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റുകൾ...

നഴ്സുമാരുടെ വേതനം: അന്തിമ വിജ്ഞാപനം ഇറക്കാൻ അനുവദിക്കണമെന്നു സർക്കാർ

കൊച്ചി ∙ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ഈ മാസം 28നു ശേഷം അന്തിമ വിജ്ഞാപനം ഇറക്കാൻ അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. മിനിമം വേതന നിർണയം ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും...

നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനം തടഞ്ഞു

കൊച്ചി ∙ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നതു ഹൈക്കോടതി തടഞ്ഞു. അതേസമയം, കരടു ശുപാർശയിന്മേൽ ഹിയറിങ് ഉൾപ്പെടെ നടപടികൾ തുടരും. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മറ്റും സമർപ്പിച്ച ഹർജിയാണു കോടതിയിൽ. നിലവിലുള്ളതിന്റെ...

ആശുപത്രി ജീവനക്കാരുടെ വേതനം: 30 പേർ അഭിപ്രായം അറിയിച്ചു

തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ ആദ്യ ഹിയറിങ്ങിൽ മുപ്പതോളം പേർ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചു. ചെയർമാൻ പി.കെ.ഗുരുദാസന്റെ അധ്യക്ഷതയിൽ നടന്ന ഹിയറിങ്ങിൽ ട്രേഡ്...

നഴ്സുമാർ ദേശീയപാത ഉപരോധിച്ചു: സംഘർഷത്തിൽ 18 പേർക്കു പരുക്ക്

ചേർത്തല ∙ സമരം ഒത്തുതീർപ്പാക്കുവാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചു ചേർത്തല കെവിഎം ആശുപത്രിക്കു മുന്നിൽ ഇന്നലെ വൈകിട്ടു നഴ്സുമാർ ദേശീയപാത ഉപരോധിച്ചു. ഗതാഗതം സ്തംഭിച്ചതോടെ ബലം പ്രയോഗിച്ചു നഴ്സുമാരെ നീക്കാൻ നടത്തിയ ശ്രമത്തെ തുടർന്നുണ്ടായ...

നഴ്‌സിങ് പ്രവേശനം ഇനി സമയബന്ധിതമായി; ടൈം ഷെഡ്യൂൾ വരും

തിരുവനന്തപുരം ∙ നഴ്‌സിങ് പ്രവേശനം സുതാര്യവും സമയബന്ധിതവുമായും നടത്താന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നഴ്‌സിങ് മാനേജുമെന്റുമായി ചര്‍ച്ച നടത്തി. ബിഎസ്‌സി നഴ്‌സിങ് പ്രവേശനം സമയബന്ധിതവും കാര്യക്ഷമവുമായി നടത്താന്‍ എല്‍ബിഎസ് സെന്ററിനെ ചുമതലപ്പെടുത്താന്‍...

നഴ്സുമാരുടെ വേതനവ്യവസ്ഥകൾ ക്രമീകരിക്കണം: കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട്

ന്യൂഡൽഹി∙ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ വേതനവ്യവസ്ഥകൾ ക്രമീകരിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നഴ്സുമാർക്കു മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നിർദേശങ്ങൾ എല്ലാ മുഖ്യമന്ത്രിമാർക്കും...