Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cyber cell"

സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചു: പൃഥ്വിരാജ്

തിരുവനന്തപുരം∙ വ്യക്തികൾ സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചതായി നടൻ പൃഥ്വിരാജ്. സൈബര്‍ സുരക്ഷയെപ്പറ്റി കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ കൊക്കൂണ്‍ 2018 ന്റെ പ്രചാരണം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍...

മലയാളത്തിലെ ചീത്തവിളി മനസ്സിലാകാതെ ഫെയ്സ്ബുക്; വഴിമുട്ടി സൈബർ സെൽ

പത്തനംതിട്ട∙ മലയാളിയുടെ അസഭ്യവാക്കും തെറിയുമൊന്നും മനസ്സിലാകാതെ ഫെയ്സ്ബുക്. സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കലിന് ഇൗ വർഷം ഇതുവരെ 600 പരാതികളാണ് പൊലീസ് ഹൈടെക് സെൽ അന്വേഷിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ അപമാനിച്ചെന്നാണ് ഇതിൽ ഭൂരിഭാഗവും. ഇതെല്ലാം ഫെ

‘സദ്യ’ കഴിക്കുന്ന മുഖ്യമന്ത്രി; ഫോട്ടോ മോർഫ് ചെയ്ത മൂന്നു പേർ അറസ്റ്റിൽ

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ സ്വദേശികളായ വി.എൻ. മുഹമ്മദ്, കെ.മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ.സജീത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിണറായി പൊലീസ്...

എല്ലാ പൊലീസ് സ്റ്റേഷനിലും സൈബർ ക്രൈം സെൽ

തിരുവനന്തപുരം∙ സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി നിയോഗിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവിധ വിഷയങ്ങളിൽ...

ദിലീപിന്റെ ‘ഇമേജ്’ തിരികെപ്പിടിക്കാൻ ‘സൈബർ ക്വട്ടേഷൻ’; പ്രചാരണ ഏജൻസിക്കെതിരെ നടപടി വരും

കൊച്ചി ∙ നടിയെ ഉപദ്രവിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരായ ക്രിമിനൽ കേസ് അന്വേഷണത്തിൽ പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങൾക്കുവേണ്ടി ‘സൈബർ ക്വട്ടേഷൻ’ ഏറ്റെടുത്ത പബ്ലിക്ക് റിലേഷൻസ് (പിആർ) സ്ഥാപനത്തിനെതിരെ നിയമ നടപടിയുണ്ടാവും. പൊലീസിന്റെ...

മുഖ്യമന്ത്രിയെ വിമർശിച്ചാൽ നടപടിയെന്ന് പൊലീസ് പറഞ്ഞതായി ഓൺലൈൻ കൂട്ടായ്മ; ഇല്ലെന്ന് പൊലീസ്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ നടപടി സ്വീകരിക്കുമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയതായി ഓൺലൈൻ കൂട്ടായ്മകൾ.സംഭവം വിവാദമാവുമെന്നു കണ്ട് ഇത്തരത്തിൽ ഒരു മുന്നറിയിപ്പും എടുത്തിട്ടില്ലെന്നു...