Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Suryanelli"

സൂര്യനെല്ലി: ഒരു ജഡ്‌ജി കൂടി പിന്മാറി

ന്യൂഡൽഹി∙ സൂര്യനെല്ലി പീഡനക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളുടെ അപ്പീൽ പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽനിന്ന് ഒരു ജഡ്‌ജി കൂടി പിന്മാറി. രണ്ടാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ് ഈ കേസിൽ ജഡ്‌ജിയുടെ പിൻമാറ്റം. ജസ്‌റ്റിസ് എൽ.നാഗേശ്വര റാവുവാണ് ഇന്നലെ...

സൂര്യനെല്ലിയിൽ ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

തൊടുപുഴ ∙ സൂര്യനെല്ലി വിലക്കിനു സമീപം ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തമഞ്ചോല സ്വദേശി ബാലകൃഷ്ണൻ (48) ആണു മരിച്ചത്. ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം. വിറകെടുക്കാൻ പോകുന്നതിനിടെയാണു കാട്ടാന ആക്രമിച്ചത്.

സൂര്യനെല്ലിക്കേസ്: അപ്പീലിൽ വാദം ഒക്ടോബറിൽ

ന്യൂഡൽഹി∙ സൂര്യനെല്ലി പീഡനക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളുടെ അപ്പീൽ ഒക്‌ടോബർ 11ന് അന്തിമവാദത്തിനു പരിഗണിക്കുമെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. പ്രതികളിൽ ജേക്കബ് സ്‌റ്റീഫൻ, ജോസ്...

സൂര്യനെല്ലിക്കേസ്: സിബി മാത്യൂസിനെതിരെ പരാതി നൽകി

കോട്ടയം ∙ മുൻ ഡിജിപിയായിരുന്ന സിബി മാത്യൂസിന്റെ സർവീസ് സ്റ്റോറിയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ സൂര്യനെല്ലിക്കേസിൽ ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയനും വനിതാ കമ്മിഷനും പരാതി നൽകി. സിബി മാത്യൂസ് എഴുതിയ ‘നിർഭയം’ എന്ന അനുഭവക്കുറിപ്പിലെ...

വിവാദ പരാമർശങ്ങൾ: സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടിയുടെ പരാതി

തിരുവനന്തപുരം ∙ മുൻ ഡിജിപി ഡോ.സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. സിബി മാത്യൂസിന്റെ സർവീസ് സ്റ്റോറിയിൽ പെൺകുട്ടിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് പരാതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ...

സിബി മാത്യൂസിന്റെ ആത്മകഥ: നടപടി വേണമെന്ന് ആനി രാജ

ന്യൂഡൽഹി ∙ സൂര്യനെല്ലി സംഭവത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും കുറിച്ചുള്ള വ്യക്‌തിപരമായ വിവരങ്ങൾ ആത്മകഥയിലൂടെ വെളിപ്പെടുത്തിയതിനും അവരെ അപകീർത്തിപ്പെടുത്തിയതിനും മുൻ ഡിജിപി സിബി മാത്യൂസിനും പുസ്‌തകത്തിന്റെ പ്രസാധകർക്കുമെതിരെ...