Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Meghalaya"

സി.വി. ആനന്ദബോസ് മേഘാലയ സർക്കാരിന്റെ ഉപദേശകനായി ചുമതലയേറ്റു

ഷില്ലോങ്∙ മേഘാലയ സർക്കാരിന്റെ ഉപദേശകനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും യുഎൻ പാർപ്പിട വിദഗ്ധനുമായ ഡോ. സി.വി.ആനന്ദബോസ് ചുമതലയേറ്റു. കാബിനറ്റ് റാങ്കോടെയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മുഖ്യമന്ത്രി കോണാർഡ് സാങ്മ, ഗവർണർ ഗംഗാപ്രസാദ് എന്നിവരെ സന്ദർശിച്ച്...

സംഘർഷം: ഷില്ലോങ്ങിലേക്ക് കേന്ദ്രസേന; വർഗീയസംഘർഷമല്ലെന്നു മേഘാലയ മുഖ്യമന്ത്രി

ഷില്ലോങ് (മേഘാലയ)∙ മേഘാലയ തലസ്ഥാനത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി മോവാലിയിലെ സിആർപിഎഫ് ക്യാംപിനു നേർക്കു കല്ലേറ്. ഞായർ രാത്രിയാണു നാനൂറോളം പ്രക്ഷോഭകാരികൾ കേന്ദ്ര അർധസൈനിക വിഭാഗത്തിന്റെ ക്യാംപിനു നേർക്കു കല്ലെറിഞ്ഞത്....

സാങ്മയുടെ മകൾ മൽസരിക്കുന്നു

ഷില്ലോങ്∙ ഈ മാസം 28നു മേഘാലയയിലെ അമ്പതി മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മേഘാലയ പ്രതിപക്ഷ നേതാവ് മുകുൾ സാങ്മയുടെ മകൾ മിയാനി ഡി. ഷിറ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കും. മുകുൾ സാങ്മ സോഹ്സാക് മണ്ഡലത്തിൽ നിന്നു കൂടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം...

അവിടെ കാണുന്നവനെ ഇവിടെ കാണില്ല

മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മ സ്ഥാപിച്ച എൻപിപി മേഘാലയ, മണിപ്പുർ, നാഗാലാൻഡ് എന്നീ മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ പ്രാതിനിധ്യമുള്ള പാർട്ടിയാണ്. 19 സീറ്റോടെ മേഘാലയത്തിൽ മുഖ്യ ഭരണകക്ഷിയാണ്. ഇവിടെ ബിജെപിയുടെ രണ്ട് എംഎൽഎമാരും എൻപിപിയെ...

മറ്റു പാർട്ടികൾ ജയിച്ചത് സാരമില്ല, കോൺഗ്രസിന്റെ തോൽവിയാണ് മുഖ്യം: കണ്ണന്താനം

ന്യൂഡൽഹി∙ മേഘാലയയിൽ കോൺഗ്രസിനെ തോൽപ്പിക്കുന്നതിനാണു പ്രാധാന്യം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇവിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിച്ച കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. കോൺഗ്രസിനു ഭരണം നഷ്ടമായ സാഹചര്യത്തിൽ...

ഈ ‘രണ്ടിനു’ മുൻപിൽ 21 എത്രയോ ചെറുത്; ബിജെപി ഇന്ദ്രജാലം അവസാനിക്കുന്നില്ല!

ഷില്ലോങ്∙ ത്രിശങ്കു സഭയിൽനിന്നു സർക്കാർ ഉണ്ടാക്കുകയെന്ന ഇന്ദ്രജാലം മേഘാലയയിലും ആവർത്തിക്കുകയാണ് ബിജെപി. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപീകരണ നീക്കം തകർത്താണ്, കേവലം രണ്ടു സീറ്റു മാത്രം കയ്യിലുള്ള ബിജെപി ഇവിടെ...

കോൺഗ്രസിന്റെ മുഖം രക്ഷിച്ചത് മേഘാലയ

ഷില്ലോങ് ∙ മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 180 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസമായത് മേഘാലയയിലെ 21 സീറ്റാണ്. മറ്റു രണ്ടിടത്തും പാർട്ടി ‘സംപൂജ്യ’മായി. 1972 മുതൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണു സംസ്ഥാനത്ത്...

കോൺറാഡ്: വടക്കുകിഴക്കിന്റെ പുതിയ സാങ്മ

ഷില്ലോങ് ∙ കോൺറാഡ് സാങ്മയ്ക്കു മേഘാലയയിൽ ഒരു പകരക്കാരനുണ്ടെങ്കിൽ അതു സഹോദരി അഗത സാങ്മയാണ്. തുറയിൽനിന്നുള്ള മുൽ എംപിയും മുൻ കേന്ദ്ര സഹമന്ത്രിയും. ഗാരോ കുന്നുകളുടെ പ്രിയങ്കരരായ കോൺറാഡ് സാങ്മയും അഗതയും ഒരിക്കൽ കൂടി മേഘാലയയുടെ ഗതി നിർണയിക്കുക പ്രാദേശിക...

മേഘാലയയിലെ ത്രിശങ്കുവിലും താമര

ഷില്ലോങ്/ കൊഹിമ∙ ത്രിശങ്കു സഭയിൽനിന്നു സർക്കാർ ഉണ്ടാക്കുകയെന്ന ഇന്ദ്രജാലം മേഘാലയയിലും ആവർത്തിച്ചു ബിജെപി. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപീകരണ നീക്കം തകർത്ത് ബിജെപി പുതിയ സഖ്യകക്ഷികളെ കണ്ടെത്തി മേഘാലയയിൽ...

മേഘാലയയിലും ബിജെപി സഖ്യം; കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ആറിന്

ഷില്ലോങ് ∙ കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, മേഘാലയയിൽ കോൺഗ്രസിനെ ‘വെട്ടി’ ബിജെപി സഖ്യം. ഒൻപതു വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് മുൻ ലോക്സഭാ സ്പീക്കർ പി.എ.സാങ്മ സ്ഥാപിച്ച നാഷനൽ പീപ്പിൾസ്...

എക്സിറ്റ് പോളുകൾ തെറ്റി; കോൺഗ്രസിനെ ‘കൈ’വിടാതെ മേഘാലയ

ഷില്ലോങ് ∙ മേഘാലയയിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റിച്ച് കോൺഗ്രസ് പിടിച്ചുനിന്നു. ഇവിടെ ബിജെപിയുടെ മുന്നേറ്റമാണു പ്രവചിച്ചിരുന്നതെങ്കിലും 21 സീറ്റു നേടിയ കോൺഗ്രസ് ഏറ്റവും ഒറ്റക്കക്ഷിയായി. 19 സീറ്റുമായി നാഷനൽ പീപ്പിൾസ് പാർട്ടി രണ്ടാമതെത്തിയപ്പോൾ...

ബിജെപിക്ക് ഇന്ധനമേകി മേഘാലയ കോൺഗ്രസിൽ എംഎൽഎമാരുടെ കൂട്ടരാജി

ഷില്ലോങ്∙ മാർ‌ച്ചിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസിൽ കൂട്ടരാജി. രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിങ് എംഎൽഎമാർ രാജിവച്ചതോടെ സർക്കാർ സാങ്കേതികമായി ന്യൂനപക്ഷമായി. എൻപിപിയിൽ ചേരുമെന്ന് രാജിവച്ചവർ അറിയിച്ചു. മാർച്ച് ആറിനാണു...

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി മോദിയുടെ മേഘാലയ സന്ദർശനം

ഷില്ലോങ് ∙ വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കായി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളും വികസനപ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മേഘാലയയിൽ. ഷില്ലോങ്–നോങ്സ്റ്റോയ്ൻ–രോങ്ജെങ്–ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി സംസ്ഥാനത്തെത്തിയ മോദി, ഗതാഗത സൗകര്യങ്ങൾ...

മേഘാലയ: മേഘാവൃതം, ഇവിടെ തിരഞ്ഞെടുപ്പുരംഗം

ഷില്ലോങ് ∙ മേഘങ്ങളുടെ വീടായ മേഘാലയയുടെ ഹ്രസ്വകാല രാഷ്ട്രീയം എന്നും കാർമേഘങ്ങൾ നിറ​​ഞ്ഞതാണ്. സ്വതന്ത്രനെ മുഖ്യമന്ത്രിയാക്കുക, നറുക്കെടുപ്പിലൂടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക, ഭരണകാലാവധി പകുത്തു നൽകുക, ഇതു തീരുമാനിക്കാൻ ടോസ് ഇടുക തുടങ്ങിയവ മേഘാലയയുടെ...

മേഘാലയയിൽ വോട്ട് ചെയ്യാൻ ഇറ്റലിയും അർജന്റീനയും സ്വീഡനും

ഷില്ലോങ്∙ മേഘാലയയിലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇറ്റലിക്കും അർജന്റീനയ്ക്കും സ്വീഡനും ഇന്തൊനീഷ്യയ്ക്കും എന്തു കാര്യമെന്നു ചോദിച്ചാൽ അവർ തിരിച്ചറിയൽ കാ‍ർഡ് എടുത്തു കാണിക്കും. വിദേശരാജ്യങ്ങളുടെ പേരു തന്നെയാണ് ഉമനിയു തമർ ഇലാകാ ഗ്രാമത്തിലെ ഈ വോട്ടർമാർക്കും!...

എങ്ങോട്ടു വീശും വടക്കുകിഴക്കൻ കാറ്റ് ?

മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ പ്രചാരണം ശക്തിപ്രാപിക്കുമ്പോൾ സിപിഎമ്മും കോൺഗ്രസും തങ്ങളുടെ അടിത്തറ ഇളകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുന്നു. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണു തിരഞ്ഞെടുപ്പു നടക്കാൻ പോകുന്നത്. അസമിലും...

ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും അടുത്ത മാസം തിരഞ്ഞെടുപ്പ്; മുഖ്യം, മൂന്നു പാർട്ടികൾക്കും

ഏഴു സഹോദരിമാർ എന്നാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വിശേഷിപ്പിക്കാറുള്ളതെങ്കിലും ഇപ്പോൾ എട്ടു സംസ്ഥാനങ്ങൾ ഈ മേഖലയിലുണ്ട്– അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പുർ, മിസോറം, ത്രിപുര, നാഗാലാൻഡ് എന്നിവയോടെപ്പം സിക്കിമിനെയും ഉൾപ്പെടുത്തണം. ഈ സംസ്ഥാനങ്ങളെല്ലാം...

നാഗാലാൻഡിൽ പോളിങ് 75%; മേഘാലയ 67

ഗുവാഹത്തി∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന നാഗാലാൻഡിൽ 75 ശതമാനവും മേഘാലയയിൽ 67 ശതമാനവും പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഗാലാൻഡിൻ 90.19 ശതമാനവും മേഘാലയയിൽ 86.82 ശതമാനവുമായിരുന്നു പോളിങ്. ഇതേസമയം, രണ്ട് എക്സിറ്റ് പോളുകൾ...

നാഗാലാൻഡിൽ പോളിങ് 75%; മേഘാലയ 67

ഗുവാഹത്തി∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന നാഗാലാൻഡിൽ 75 ശതമാനവും മേഘാലയയിൽ 67 ശതമാനവും പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഗാലാൻഡിൻ 90.19 ശതമാനവും മേഘാലയയിൽ 86.82 ശതമാനവുമായിരുന്നു പോളിങ്. ഇതേസമയം, രണ്ട് എക്സിറ്റ് പോളുകൾ...

മേഘാലയ പോളിങ് ബൂത്തിൽ; വിധി നിർണയിക്കുക പ്രാദേശിക പാർട്ടികൾ

ഷില്ലോങ്∙ എത്രയെത്ര കന്യാസ്ത്രീകളെയും അച്ചന്മാരെയുമാണ് അന്യനാടുകളിൽ നിന്നു രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചതെന്ന് മേഘാലയയിലെ ഗാരോ കുന്നുകളിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരഭരിതനായി പറഞ്ഞെങ്കിലും മേഘാലയയിൽ ബിജെപി നേരിടുന്നതു കടുത്ത...