Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Arun Jaitley"

നോട്ട് പിടിച്ചെടുക്കൽ ആയിരുന്നില്ല ലക്ഷ്യം, ഉടച്ചുവാർക്കൽ: ജയ്റ്റ്ലി

ന്യൂഡൽഹി ∙ നോട്ടുകൾ പിടിച്ചെടുക്കലല്ല, പണം ഒൗപചാരിക സമ്പദ്‌വ്യവസ്ഥയിലേക്കു കൊണ്ടുവരികയും പണം കൈവശം വച്ചിരുന്നവരെക്കൊണ്ടു നികുതി അടപ്പിക്കുകയുമായിരുന്നു നോട്ട് നിരോധനത്തിന്റെ വിശാല ലക്ഷ്യമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.നോട്ടുകളത്രയും...

ഉര്‍ജിത് പട്ടേലിനു സംഘപരിവാര്‍ മുന്നറിയിപ്പ്: ഒന്നുകില്‍ സര്‍ക്കാരിനൊപ്പം, അല്ലെങ്കില്‍ രാജി

ന്യൂഡല്‍ഹി∙ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും അല്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കണമെന്നും... Urjit Patel. RBI Chief Should Work...

കേന്ദ്രവുമായി കടുത്ത ഭിന്നത, പൊട്ടിത്തെറി; ആര്‍ബിഐ ഗവര്‍ണര്‍ രാജിക്ക്?

ന്യൂഡൽഹി∙ കേന്ദ്ര സര്‍ക്കാരുമായി ഭിന്നത അതിരൂക്ഷമായതിനെതുടർന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാര്‍ ബാങ്കില്‍ നേരിട്ടിടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥ ഉപയോഗിച്ചതിനെ തുടർന്നാണു ഭിന്നത രൂക്ഷമായത്. RBI -...

കിട്ടാക്കടം പെരുകാന്‍ കാരണം റിസര്‍വ് ബാങ്ക്: വിമർശിച്ച് ജയ്റ്റ്ലി

റിന്യൂഡല്‍ഹി ∙ റിസര്‍വ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 2008-2014 കാലയളവില്‍ ബാങ്കുകള്‍ വിവേചനരഹിതമായി വായ്പ അനുവദിച്ചതു നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയാതിരുന്നതാണു നിലവില്‍ കിട്ടാക്കടം...

ഉദ്യോഗസ്ഥരെ മാറ്റിയത് അന്വേഷണം സുതാര്യമാകാൻ: അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി∙ സിബിഐയിലെ തര്‍ക്കം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനാണ് (സിവിസി) ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അഴിമതി ആരോപണങ്ങളില്‍... CBI . War in CBI . Alok Verma . Arun Jaitley

മെഹുൽ ചോക്സിക്കു സഹായം: ജയ്റ്റ്ലിക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി∙ വായ്പാ തട്ടിപ്പു കേസ് പ്രതി മെഹുൽ ചോക്സിക്കു ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ മകൾ, മരുമകൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിയമ സ്ഥാപനം സഹായം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ചോക്സിക്കെതിരായ പരാതികൾ അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്റെ...

മെഹുൽ ചോക്സിയെ ജയ്റ്റ്ലിയുടെ നിയമ സ്ഥാപനം സഹായിച്ചു: കോൺഗ്രസ്

ന്യൂഡൽഹി ∙ വായ്പാതട്ടിപ്പു നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിക്കു ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെയും മകൾ, മരുമകൻ എന്നിവരുടെയും പേരിലുള്ള നിയമ സ്ഥാപനം സഹായം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് | Arun Jaitley Legal Firm Helped Mehul Choksi Said Congress

അരുൺ ജയ്റ്റ്ലി ധനമന്ത്രി ആയതെങ്ങനെ, ചുരുളഴിയാത്ത രഹസ്യം: ട്രോളി ദിവ്യ സ്പന്ദന

ന്യൂഡൽഹി∙ അരുൺ ജയ്റ്റ്ലി കേന്ദ്ര ധനമന്ത്രി ആയതെങ്ങനെ? ചോദിക്കുന്നത് കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം നേതാവ് ദിവ്യ സ്പന്ദനയാണ്. ലോകത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങൾക്കൊപ്പമാണ്.. Divya Spandana Trolls Arun Jaitley . Central Government

സോണിയയുടെ റായ്ബറേലിയിൽ എംപി ഫണ്ട് വീശി അരുൺ ജയ്റ്റ്ലി

ലക്‌നൗ∙ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി തന്റെ എംപി വികസന ഫണ്ട്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്‌ബറേലിയിൽ ചെലവഴിക്കും. നെഹ്റു – ഗാന്ധി കുടുംബത്തിന്റെ കുത്തകയായ റായ്‌ബറേലി അടുത്ത തിര‍ഞ്ഞെടുപ്പിൽ പിടിച്ചെടുക്കാനാണു ബിജെപിയുടെ...

ആധാറിൽ നിയമനിർമാണം: സുപ്രീം കോടതി വിധി നിയമം വഴി മറികടക്കാമെന്ന് ജയ്റ്റ്ലി

ന്യൂഡൽഹി∙ മൊബൈൽ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാർലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാൻ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾ...

ഫോൺ, ബാങ്ക് അക്കൗണ്ട് ആധാർ ബന്ധനത്തിന് നിയമം ആവാം: ജയ്റ്റ്ലി

ന്യൂഡൽഹി ∙ മൊബൈൽ ഫോൺ കണക്‌ഷൻ, ബാങ്ക് അക്കൗണ്ട് എന്നിവ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് നിയമനിർമാണത്തിലൂടെ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കേന്ദ്ര ധനമന്ത്രി അരു‍ൺ ജയ്റ്റ്ലി. എന്നാൽ ഇതിനായി സർക്കാർ നിയമനിർമാണം നടത്തുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല....

യുഎസ്–ചൈന വ്യാപാരയുദ്ധം ‘നല്ലതിന്’: ഇന്ത്യയ്ക്ക് ഉയരാനാകുമെന്ന് അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി∙ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. വ്യാപാര തർക്കങ്ങൾ‌ തുടക്കത്തിൽ‌ ഇന്ത്യയ്ക്കും അസ്ഥിരത ഉണ്ടാക്കുമെങ്കിലും പിന്നീടു വ്യാപാര, നിർമാണ മേഖലകളിൽ ഇന്ത്യയ്ക്കു വൻ...

ആധാർ വിധി ചരിത്രപരമെന്ന് കേന്ദ്രം; ടെലികോം നയത്തിന് അംഗീകാരം

ന്യൂഡൽഹി∙ ആധാർ കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാര്‍. വിധി ചരിത്രപരമാണെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാർ വിധി ചരിത്രപരമാണ്. സവിശേഷ...

റഫാൽ കരാർ റദ്ദാക്കില്ല: കോൺഗ്രസിന് മറുപടിയുമായി ജയ്റ്റ്ലി

ന്യഡൽഹി∙ റഫാൽ വിവാദത്തിൽ കോൺഗ്രസ് – ബിജെപി പോര് തുടരുന്നു. കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നു വാദിച്ച ജയ്റ്റ്ലി റഫാൽ കരാർ റദ്ദു ചെയ്യില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് എന്തും വിശ്വസിക്കാം. റഫാൽ വിമാനങ്ങൾ ഉയർന്ന വിലയ്ക്കാണോ കുറഞ്ഞ...

വീണ്ടും ബാങ്ക് ലയനം; ഒന്നാകുക ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക്

ന്യൂഡൽഹി∙ മൂന്നു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും.ലയനത്തിൽ...

മല്യയ്ക്കെതിരായ ലുക്കൗട്ട് നോട്ടിസ് മാറ്റിയത് മോദി അറിഞ്ഞ്: ആക്രമണം ശക്തമാക്കി രാഹുൽ

ന്യൂഡൽഹി∙ വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കിയ കോൺഗ്രസ്, കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. മല്യ ഇന്ത്യ വിട്ടതു നരേന്ദ്ര മോദിയുടെ അറിവോടെയെന്നു കോൺഗ്രസ് അധ്യക്ഷൻ...

മല്യ വിവാദം: യുപിഎ കാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും

ന്യൂഡൽഹി∙ വിജയ് മല്യ വിവാദത്തിൽ യുപിഎ ഭരണകാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും. മല്യയ്ക്കു വായ്പ തരപ്പെടുത്തി നൽകാൻ ധനമന്ത്രാലയത്തിലെ ചിലർ നടത്തിയ ഇടപെടലുകൾ അന്വേഷിക്കാനാണു നീക്കം. യുപിഎ ഭരണകാലത്തെ ഇടപെടലുകളുടെ വിശദാംശങ്ങൾ നൽകണമെന്നു സിബിഐ...

ജയ്റ്റ്ലി–മല്യ: കൂടിക്കാഴ്ച 20 മിനിറ്റ്, നിന്നും ഇരുന്നും ചർച്ച; ‘സാക്ഷി’മൊഴിയുമായി കോൺഗ്രസ്

ന്യൂഡൽഹി∙ വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കി കോൺഗ്രസ്. സാമ്പത്തിക കുറ്റവാളിയായ മല്യയെ രാജ്യംവിടാൻ സഹായിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു....

മല്യയ്ക്കു സഹായം: ജയ്റ്റ്ലിക്കെതിരെ വീണ്ടും സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി ∙ വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്ര സർക്കാരിനെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും ആരോപണമുനയിൽ കോർത്ത് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യ വിടുന്നതിനു മുൻപ് 2016 ൽ അരുൺ ജയ്റ്റ്ലിയെ...

മല്യ രാജ്യം വിട്ടതിൽ മോദിക്കും പങ്ക്; ജയ്റ്റ്ലി രാജിവയ്ക്കണം: ആഞ്ഞടിച്ച് രാഹുൽ

ന്യൂഡൽഹി∙ വിജയ് മല്യ വിഷയത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വായ്പാതട്ടിപ്പു കേസ് പ്രതിയായ മല്യയെ രാജ്യം വിടാൻ ജയ്റ്റ്ലി സഹായിച്ചു. പ്രധാനമന്ത്രിക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും വാർത്താ സമ്മേളനത്തിൽ...