Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ireland"

അയർലൻഡ് പൊലീസ് സേനയിൽ മലയാളിയും; ചങ്ങനാശേരി സ്വദേശി റോബിൻ ജോസ്

കോട്ടയം∙ അയർലൻഡിലെ മലയാളികളുടെ വിജയപാതയിൽ ഒരു പൊൻ തൂവൽ കൂടി.! അയർലൻഡിലെ പൊലീസ് സേനയിൽ മലയാളിയും സ്ഥാനം പിടിച്ചു. ചങ്ങനാശേരി ഇത്തിത്താനം മണത്തുരുത്തിൽ റോബിൻ ജോസ് ആണ് പരിശീലനം പൂർത്തിയാക്കി ഇത്തവണത്തെ പാസിങ് ഔട്ട് പരേഡിൽ മലയാളി സാന്നിധ്യം അറിയിച്ചത്....

ഗർഭച്ഛിദ്രാനുമതി: സവിതയ്ക്കു നീതി കിട്ടിയെന്നു പിതാവ്

ലണ്ടൻ∙ ഡോ. സവിത ഹാലപ്പനാവറുടെ കണ്ണീരുണങ്ങാത്ത മുഖമാണു പിതാവ് അന്ദനപ്പ യലഗിയുടെ ഓർമകളിലെന്നും. ഗർഭച്ഛിദ്രാനുമതി നിഷേധിക്കപ്പെട്ടു മകൾ മരിച്ചപ്പോൾ തകർന്നുപോയ കുടുംബത്തിന്റെ ദുഃഖത്തിനു പകരം വയ്ക്കാനൊന്നുമില്ലെങ്കിലും അയർലൻഡിലെ ഭരണഘടനാ ഭേദഗതിക്കുള്ള...

ഐറിഷ് ജനത വിധിയെഴുതി; ഗർഭച്‌ഛിദ്രത്തെ അനുകൂലിക്കുന്നവർക്ക് ജയം

ലൈംഗികപീഡനത്തിനിരയായും മറ്റു വഴിയിലൂടെയും ഗർഭിണിയായാലും ഗർഭസ്ഥ ശിശുവിനു മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു നേരത്തേത്തന്നെ തിരിച്ചറിഞ്ഞാലും ഗർഭച്ഛിദ്രം നടത്താനാവുമായിരുന്നില്ല. ഇതിനാണു മാറ്റം വരുന്നതെന്ന്

ഗർഭച്ഛിദ്രത്തിന് അനുകൂലമായി അയർലൻഡിൽ ഹിതപരിശോധന

ലണ്ടൻ ∙ ഗർഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതി‌ അയർലൻഡിലെ ചരിത്രപ്രധാനമായ ഹിതപരിശോധന. ആദ്യഘട്ട ഔദ്യോഗികഫലമനുസരിച്ച് 68 ശതമാനവും ഗർഭച്ഛിദ്രം വിലക്കുന്ന ഭരണാഘടനാ വ്യവസ്ഥയ്ക്കെതിരെ വോട്ടു ചെയ്തുവെന്ന് ഇന്ത്യൻവംശജനായ പ്രധാനമന്ത്രി ലീയോ വരാഡ്‌കർ...

ഗർഭച്‌ഛിദ്രം: ഹിതപരിശോധന കഴിഞ്ഞു; അയർലൻഡ് ‘യെസ്’ പറയുമോ?

ഡബ്ലിൻ∙ ഗർഭച്‌ഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഹിതപരിശോധനയിൽ അയർലൻഡിൽ മികച്ച പ്രതികരണം. ജനം വൻതോതിൽ വോട്ടു ചെയ്യാനെത്തിയതോടെ ഗർഭച്‌ഛിദ്രത്തിന് അനുകൂലമായിട്ടായിരിക്കും ഫലം പുറത്തുവരികയെന്ന് ഏറെക്കുറെ ഉറപ്പായി. ഗർഭച്‌ഛിദ്രം തടയുന്ന...

ഗർഭച്ഛിദ്രം: അയർലൻഡ് ഇന്നു വിധിയെഴുതും; ജനവിധി അനുകൂലമായാൽ ഭരണഘടനാഭേദഗതി

ഡബ്ലിൻ∙ ഗർഭച്ഛിദ്രം വേണോ വേണ്ടയോ? ഈ ചോദ്യത്തിന് ഇന്ന് അയർലൻഡ് ജനത ഉത്തരമെഴുതും. ഗർഭച്ഛിദ്രത്തിന് അനുകൂലമാണു ഹിതപരിശോധനാഫലമെങ്കിൽ ഭരണഘടനാഭേദഗതി വേണ്ടിവരും.ഗർഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയർലൻഡിൽ 2013 ൽ മാത്രമാണ് അമ്മയുടെ ജീവൻ...

അയർലൻഡിൽ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം ഇന്നു വിട്ടുകിട്ടിയേക്കും

കോട്ടയം ∙ അയർലൻഡിലെ കോർക്കിൽ കാറിടിച്ചു മരിച്ച മലയാളി നഴ്സ് കുറിച്ചി കൊച്ചില്ലത്തായ വട്ടംചിറയിൽ പി.സി. ചാക്കോയുടെ (അച്ചൻകുഞ്ഞ്) മകൾ സിനി ചാക്കോയുടെ (27) മൃതദേഹം ഇന്ന് എംബസി നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടിയേക്കും. ഇൗ ആഴ്ച അവസാനത്തോടെ മൃതദേഹം...

മുതുകാടിനെ അനുമോദിച്ച് അയർലൻഡ് സെനറ്റർ ജെഡ് നാഷിന്റെ കുറിപ്പ്

ഡബ്ലിൻ ∙ മാജിക് കാട്ടി അമ്പരപ്പിച്ച മാന്ത്രികൻ ഗോപിനാഥ് മുതുകാടിനെ അനുമോദിച്ച് അയർലൻഡ് സെനറ്റർ ജെഡ്‌ നാഷിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. കട്ടികൂടിയ സ്‌പൂൺ യാതൊരുവിധ ഊർജത്തിന്റെയും സഹായമില്ലാതെ മനശ്ശക്തി ഉപയോഗിച്ച് വളച്ചു നിർത്തിയ മാന്ത്രികൻ...

ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം

അയർലൻഡ്∙ ഇന്ത്യൻ ഓർത്തഡോക്സ് ചർച് (അയർലൻഡ് റീജിയൺ) ഫാമിലി കോൺഫറൻസിന്റെ മൂന്നോടിയായുള്ള ലോഗോ പ്രകാശനം റവ: ഫാദർ സഖറിയാ ജോർജ് നിർവ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്, വാട്ടർഫോർഡിൽ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ സെക്രട്ടറി സിജു...

ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ് അയർലൻഡിൽ ട്വന്റി20 പരമ്പര കളിക്കാൻ കോഹ്‍ലിയും സംഘവും

ന്യൂഡൽഹി∙തുടർച്ചയായുള്ള വിദേശ പര്യടനത്തോടൊപ്പം അയർ‌ലൻഡുമായി രണ്ടു ട്വന്റി20 മൽസരങ്ങൾ ഇന്ത്യ കളിക്കും. ജൂലൈയിൽ തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ജൂൺ 27, 29 തീയതികളിൽ ഡബ്ലിനിൽ വച്ചാണ് മൽസരവും നടക്കുകയെന്ന് ബിസിസിഐ അറിയിച്ചു. മൂന്നു വീതം...

അയർലൻഡിൽ നാശം വിതച്ച് ഒഫീലിയ

ഡബ്ലിൻ∙ ഒഫീലിയ കൊടുങ്കാറ്റിൽ അയർ‌ലൻഡിലെങ്ങും ജനജീവിതം താറുമാറായി. ഡബ്ലിൻ, ഷാനൺ വിമാനത്താവളങ്ങളിൽ നിന്നുള്ള 200 സർവീസുകൾ റദ്ദാക്കി. മൂന്നു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി നിലച്ചു. ഇതുവരെ മൂന്നുപേർ മരിച്ചു. മരങ്ങൾ കടപുഴകി വീണു രാജ്യത്തെങ്ങും ഗതാഗതം...

അയർലൻഡിനെ ചുഴറ്റിയെറിഞ്ഞ് ‘ഒഫെലിയ’; ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത നാശം

ലണ്ടൻ ∙ അയർലൻഡിലെങ്ങും കനത്ത നാശവും ജീവഹാനിയും വരുത്തി ‘ഒഫെലിയ’യുടെ സംഹാരതാണ്ഡവം. അയർലൻഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റ് സ്കോട്ട്ലൻഡിലും വെയിൽസിലും ഇംഗ്ലണ്ടിലും രൗദ്രഭാവം വെടിയാതെ ആഞ്ഞടിക്കുകയാണ്. ഇംഗ്ലണ്ടിലും വെയിൽസിലും വടക്കൻ...

അയർലൻഡിൽ ഒരാഴ്ച ആട് രാജാവ്

ഡബ്ലിൻ ∙ അയർലൻഡിലെ വടക്കുപടിഞ്ഞാറൻ ഗ്രാമീണമേഖലയിലെ ചെറുപട്ടണമായ കില്ലോഗ്ലിനിൽ ഈയാഴ്ച രാജാവ് ഒരു ആടാണ്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഉൽസവമായ ‘പക്ക് ഫെയറി’ലെ ആചാരമായിട്ടാണു പർവതമേഖലയിൽനിന്നുള്ള ഒരു ആടിനെ തിരഞ്ഞെടുത്ത് ‘പക്ക് രാജാവ്’ ആയി വാഴിക്കുന്നത്....

ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ നിരയിലേക്ക് അഫ്ഗാനിസ്ഥാനും അയർലൻഡും

ലണ്ടൻ ∙ അഫ്ഗാനിസ്ഥാനും അയർലൻഡിനും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടെസ്റ്റ് പദവി നൽകി. ഒാവലിൽ നടന്ന ഐസിസിയുടെ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നിലവിൽ 10 രാജ്യങ്ങൾ മാത്രമുള്ള പട്ടികയിലാണ് ഇരു രാജ്യങ്ങൾക്കും ഇടം ലഭിച്ചത്. ഇതോടെ ആകെ ടെസ്റ്റ് പദവിയുള്ള...

അയർലൻഡ്: ലിയോ വരാഡ്കർ അധികാരമേറ്റു

ലണ്ടൻ ∙ അയർലൻഡ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ ലിയോ വരാഡ്കർ (38) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണിദ്ദേഹം. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിരിയത്തിന്റെയും ഇളയ...

അയർലൻഡ്: ലിയോ വരാഡ്കർ അധികാരമേറ്റു

ലണ്ടൻ ∙ അയർലൻഡ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ ലിയോ വരാഡ്കർ (38) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണിദ്ദേഹം. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിരിയത്തിന്റെയും ഇളയ...

ലിയോ വരാഡ്കർ: വേരുകൾ മുംബൈയിൽ; ചരിത്രനേട്ടം അയർലൻഡിൽ

ലണ്ടൻ∙ രാഷ്ട്രത്തലവന്മാരുടെ യുവനേതൃനിരയിലേക്ക് ഇന്ത്യൻ വംശജനും. മുംബൈയിൽ കുടുംബ വേരുകളുള്ള ലിയോ വരാഡ്കറാണ് അയർലൻഡ് പ്രധാനമന്ത്രിയായി 13നു സ്ഥാനമേൽക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ വരാഡ്കർ (38) താൻ സ്വവർഗാനുരാഗിയെന്നു...

സ്വവർഗാനുരാഗിയായ ഇന്ത്യൻ വംശജൻ അയർലൻഡ് പ്രധാനമന്ത്രിയാകും

ഡബ്ലിൻ ∙ സ്വവർഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ലിയോ വരാദ്ക്കർ അയർലൻഡിന്റെ അടുത്ത പ്രധാനമന്ത്രിയാകും. അയർലൻഡിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള മൽസരത്തിൽ വിജയിച്ചതോടെയാണ് ലിയോ വരാദ്ക്കർ അടുത്ത പ്രധാനമന്ത്രിയാകാൻ...

സ്വവർഗാനുരാഗിയായ ഇന്ത്യൻ വംശജൻ അയർലൻഡ് പ്രധാനമന്ത്രിയാകും

ഡബ്ലിൻ ∙ സ്വവർഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ലിയോ വരാദ്ക്കർ അയർലൻഡിന്റെ അടുത്ത പ്രധാനമന്ത്രിയാകും. അയർലൻഡിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള മൽസരത്തിൽ വിജയിച്ചതോടെയാണ് ലിയോ വരാദ്ക്കർ അടുത്ത പ്രധാനമന്ത്രിയാകാൻ...

‘ഇന്ത്യയിലേക്കു തിരിച്ചുപോകൂ’ അയർലൻഡിൽ ട്രെയിനിൽ വംശീയാധിക്ഷേപം

ലണ്ടൻ ∙ വംശീയ അവഹേളനം അയർലൻഡിലും. ‘ഇന്ത്യയിലേക്കു തിരിച്ചുപോകൂ’ എന്ന് ഏതാനും സഹയാത്രികരോടു ട്രെയിൻയാത്രയ്ക്കിടെ ഒരു സ്ത്രീ ആക്രോശിക്കുന്നതും വംശീയാധിക്ഷേപം നടത്തുന്നതുമായ വിഡിയോ സമൂഹമാധ്യമത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.ലൈംറിക് കോർബർട്...