Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Police brutality"

തൊപ്പി വയ്ക്കേണ്ടത് പൊലീസിന്റെ മുഖത്ത്: കെ. മുരളീധരൻ

കൊച്ചി ∙ മുഖം നഷ്ടപ്പെട്ട പൊലീസിന്റെ തൊപ്പി ചെരിച്ചല്ല, മുഖത്താണു വയ്‌ക്കേണ്ടതെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എംഎൽഎ. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്നപോലെ ഇങ്ങനെയൊരു ഡിജിപിയെ മുഖ്യമന്ത്രിക്ക് എവിടെനിന്നു കിട്ടിയെന്നാണു ജനം...

അവധിയായിട്ടും രാത്രിയിലെത്തി, മർദിച്ചതിന് തെളിവുകൾ; എസ്ഐ ദീപക് ഒന്നാംപ്രതി?

കൊച്ചി∙ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എസ്ഐ ജി.എസ്.ദീപക് ഒന്നാം പ്രതി ആയേക്കും. കൊലക്കുറ്റം ചുമത്തിയാണു പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പൊലീസുകാരുടെ...

എസ്ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി; വനിതാ ഡോക്ടർക്കു വധഭീഷണി

കണ്ണൂർ∙ സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിനിടെ എസ്ഐ അപമര്യാദയായി പെരുമാറിയെന്നു പരാതിപ്പെട്ട വനിതാ ഡോക്ടർക്കു ഫോണിൽ വധഭീഷണി. ഡോക്ടറുടെ ബന്ധുക്കൾ ഡിജിപിക്കു നേരിട്ടു പരാതി നൽകി. ജില്ലയ്ക്കു പുറത്തുനിന്നുള്ള...

‘ചവിട്ടിക്കീറിക്കളയും’: കണ്ണൂരിൽ വനിതാ ഡോക്ടർ‌ക്കു നേരെ എസ്ഐയുടെ ഗുണ്ടായിസം

കണ്ണൂർ∙ ഹർത്താൽ ദിവസം പൊലീസുമായി ഏറ്റുമുട്ടിയ സമരക്കാരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ജില്ലാ ആശുപത്രി കാഷ്വൽറ്റി...

ഇനി എല്ലാം ‘കണ്ണിൽ’ പതിയും‍; ലോക്കപ്പ് മുറികളില്‍ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനം

തിരുവനന്തപുരം∙ കസ്റ്റഡി മരണങ്ങളുടെ പേരില്‍ പൊലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ സ്റ്റേഷനുകളിലെ ലോക്കപ്പ് റൂമുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. 471 സ്റ്റേഷനുകളിലെ ലോക്കപ്പ് റൂമുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് നീക്കം. രണ്ടു...

കസ്റ്റഡി മരണം: ശ്രീജിത്തിന്റെ കുടൽ വിട്ടുപോകാറായ നിലയിൽ; ജനനേന്ദ്രിയത്തിൽ രക്തം കട്ട പിടിച്ചു

കൊച്ചി∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ചെറുകുടൽ മുറിഞ്ഞു വിട്ടു പോകാറായ നിലയിലായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേഹമാകെ ചതവുകളുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ മർദനമേറ്റാലുണ്ടാകുന്ന പരുക്കുകളുമുണ്ട്....

സ്വന്തം അമ്മയെയും മർദിക്കുന്ന ‘ജനമൈത്രി’; സേനയുടെ കളങ്കമായി 1,129 പേർ

തിരുവനന്തപുരം∙ കേരള പൊലീസിന്റെ ക്രൂരതകളെക്കുറിച്ചുള്ള കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 1,129 ഉദ്യോഗസ്ഥരാണു സേനയിലുള്ളത്. പത്തു ഡിവൈഎസ്പിമാർ, എട്ട് സിഐമാർ, എസ്ഐ - എഎസ്ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥർ എന്നിവരാണ്...

ഇടി കൊണ്ടതും കുഴഞ്ഞുവീണ് മലം വിസർജിച്ചു: പൊലീസ് മർദനത്തെപ്പറ്റി ദൃക്സാക്ഷി

കൊച്ചി∙ വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ, കസ്റ്റഡി മരണത്തെക്കുറിച്ചു മനുഷ്യാവകാശ പ്രവർത്തകൻ തുഷാർ നിർമൽ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. പോക്കറ്റടിക്കാരൻ...

ജനങ്ങളെ ഇങ്ങനെ തല്ലല്ലേ പൊലീസേ; രണ്ടുവര്‍ഷം മര്‍ദിച്ചൊതുക്കിയത് 26 പേരെ

തിരുവനന്തപുരം∙ ജനങ്ങളോട് ഒട്ടും സ്നേഹമില്ലാതെ ‘ജനമൈത്രി’ പൊലീസ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസുകാര്‍ പൊതുജനങ്ങളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്തത് 26 കേസുകള്‍. തൃശൂര്‍ റൂറലിലാണു പൊതുജനങ്ങളെ മര്‍ദിച്ചതുമായി...

പൊലീസ് കസ്റ്റഡിയിലുള്ളവർ ജീവനോടെ വരുമെന്ന് ഒരുറപ്പുമില്ല: ഹസൻ

കോഴിക്കോട്∙ വരാപ്പുഴ പൊലീസ് കസ്റ്റഡി മരണം സംബന്ധിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്ത നടപടി കണ്ണിൽപൊടിയിടാനാണ്. യഥാർഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാൻ സർക്കാർ തയാറാവണം....

പൊലീസുകാരോടു ജനം ചോദിക്കുന്നു: സുഹൃത്തുക്കളെപ്പോലെ ഇടപെട്ടാലെന്താ...

കോട്ടയം ∙ ‘കാര്യം ശരിയാണ്. രാപകൽ ജോലി ചെയ്യുന്നവരാണ് പൊലീസ്, മിക്കപ്പോഴും കുറ്റവാളികളുമായി ഇടപെടുന്നവരാണ്. പക്ഷേ, എല്ലാവരെയും കുറ്റവാളികളെപ്പോലെ കാണരുത്. ജനത്തോട് മാന്യമായി പെരുമാറണം’ – പൊലീസ് എങ്ങനെയാകണമെന്ന പ്രതികരണം തേടി കോട്ടയത്ത് മനോരമ നടത്തിയ...

ഉരുട്ടിക്കൊലക്കേസ്: മര്‍ദനം സ്ഥിരീകരിച്ച് മൊഴി, ഇരുമ്പുദണ്ഡ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം ∙ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മർദനം നടന്നതായി സ്ഥിരീകരിച്ചു സിബിഐ കോടതിയിൽ മുൻ ഫൊറൻസിക് അസിസ്റ്റന്റ് ഡയറക്ടറുടെ മൊഴി. ഉദയകുമാറിനെ മർദിക്കാനും ഉരുട്ടാനും ഉപയോഗിച്ച ഇരുമ്പുദണ്ഡും ഇതിനായി ഉപയോഗിച്ച കട്ടിലും അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ്...

ശ്രീജിവിന്റേത് കസ്റ്റഡി മരണം, പൊലീസ് കള്ളത്തെളിവുണ്ടാക്കി: ജസ്റ്റിസ് നാരായണക്കുറുപ്പ്

തിരുവനന്തപുരം∙ ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍...

ആ സഹോദരനൊപ്പം നിൽക്കാൻ നാടൊരുമിച്ചെത്തി; ശ്രീജിത്തിന് പിന്തുണയുമായി ടൊവിനോയും

തിരുവനന്തപുരം ∙ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. സമരം 765–ാം...

ശ്രീജിത്തിനോട് അനുഭാവം; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പൊതുജന പിന്തുണ ആര്‍ജിച്ച ശ്രീജിത്തിന്‍റെ സമരത്തില്‍ പ്രതീക്ഷയേകുന്ന വഴിത്തിരിവ്. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര...

ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ മരണകാരണം ക്രൂരമായ ലോക്കപ്പ് മര്‍ദനമെന്ന് മൊഴി

തിരുവനന്തപുരം∙ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ലോക്കപ്പ് മര്‍ദനം സ്ഥിരീകരിച്ച് മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമര്‍ദനമാണെന്ന് ഡോക്ടര്‍ ശ്രീകുമാരി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. മര്‍ദിക്കാൻ...

ട്രാൻസ്ജെൻഡേഴ്സിന് പൊലീസിന്റെ ക്രൂരമർദനം; കസബ എസ്ഐക്കെതിരെ കേസ്

തിരുവനന്തപുരം∙ ട്രാൻസ്ജെൻഡേഴ്സിന് പൊലീസിന്റെ ക്രൂരമർദനമേറ്റെന്ന പരാതിയിൽ കസബ എസ്ഐക്കെതിരെ കേസ്. കോഴിക്കോട് ഡിസിപി മെറിന്‍ ജോസഫിന്റെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. കോഴിക്കോട് സംസ്ഥാന...

ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. കഴക്കൂട്ടം കുളത്തൂർ സ്വദേശി രാജീവാണ് പരാതി നൽകിയത്. കോർപറേഷൻ മേയറെ അക്രമിച്ച സംഭവത്തിലുള്ള പ്രതിഷേധത്തിനിടെ കയ്യേറ്റം ചെയ്തെന്ന ബിജെപി പ്രവർത്തകന്റെ പരാതിയിൽ...

കുടുംബത്തിന് പൊലീസ് പീഡനം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കൊച്ചി ∙ ജില്ലാ ജഡ്ജി സഞ്ചരിച്ച കാറുമായി ഉരസിയെന്നാരോപിച്ചു ആറംഗ കുടുംബത്തെ പൊലീസ് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. ഉയർന്ന ഉദ്യോഗസ്ഥനെക്കൊണ്ട് സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മൂന്ന്...

വിദ്യാർഥിക്ക് ക്രൂര മർദനം; എസ്ഐ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്∙ പതിനാറുകാരനെ മര്‍ദിച്ച സംഭവത്തിൽ എസ്ഐയോട് നേരിട്ടു ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന്‍. കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കമ്മിഷണര്‍ക്കും കമ്മിഷൻ നിർദേശം നൽകി. പതിനാറുകാരനെ എസ്ഐ മർദിച്ച് പരുക്കേൽപ്പിച്ചതായുള്ള...