Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "London"

വീസ പണിമുടക്കി; കാശില്ലാതെ വലഞ്ഞ് ജനം

ലണ്ടൻവീസ പണിമുടക്കി; കാശില്ലാതെ വലഞ്ഞ് ജനം∙ വീസ കാർഡ് ‘പണിമുടക്കി’യതോടെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും പണമിടപാടുകൾ സ്തംഭിച്ചു. സെക്കൻഡിൽ 65,000 ഇടപാടുകൾ കൈകാര്യം ചെയ്യാവുന്ന സംവിധാനം ഹാർഡ്‌വെയർ പ്രശ്നം കാരണമാണു തകരാറിലായത്. തകരാർ പൂർണമായി പരിഹരിക്കാൻ...

സാറ മല്ലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്

ലണ്ടൻ ∙ സാറ മല്ലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്. സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ പുതിയ ബിഷപ് സ്ഥാനമേറ്റു. ബ്രിട്ടിഷ് നാഷനൽ ഹെൽത്ത് സ‍ർവീസസിൽ 35 വർഷം സേവനമനുഷ്ഠിച്ച ബിഷപ് സാറ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ മൂന്നാമത്തെ മുതിർന്ന സ്ഥാനമാണ്...

നിയമയുദ്ധം വിഫലമായി; ആൽഫിയെ മരണം കവർന്നു

ലണ്ടൻ∙ സ്പ്രിങ്ഫീൽഡ് പാർക്കിൽനിന്നു പറന്നുയർന്ന ആ ബലൂണുകൾ നിറയെ നെടുവീർപ്പുകളായിരുന്നു. ആകാവുന്നതെല്ലാം ചെയ്തിട്ടും കുഞ്ഞ് ആൽഫിയെ കൈവിട്ടു പോയതിന്റെ സങ്കടവുമായി മാതാപിതാക്കൾ കേറ്റും ടോമും വിതുമ്പി. തലച്ചോറിലെ നാഡീഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവ...

മിലിസെന്റ് ഫോസെറ്റിന്റെ പ്രതിമ ലണ്ടൻ സ്ക്വയറിൽ

ലണ്ടൻ∙ ബ്രിട്ടിഷ് സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ തുടക്കക്കാരി മിലിസെന്റ് ഫോസെറ്റിന്റെ പ്രതിമ പാർലമെന്റ് സ്ക്വയറിൽ ഇന്നലെ അനാവരണം ചെയ്തു. സ്ത്രീകൾക്ക് വോട്ടവകാശത്തിനായി വാദിച്ച ഫോസെറ്റിന്റെ പ്രതിമ സ്ഥാപിച്ച് ആദരിച്ചതു വനിതകൾക്കു രാജ്യത്ത് വോട്ടവകാശം...

ലണ്ടനിലെ സെന്റ് ചാൾസ് ഹോസ്പിറ്റലിൽ ആയുഷ് കേന്ദ്രം തുറന്നു

ലണ്ടൻ ∙ ആയുർവേദം ഉൾപ്പെടെ പരമ്പരാഗത ഇന്ത്യൻ ചികിൽസാ സമ്പ്രദായങ്ങൾക്കു ബ്രിട്ടനിലും കേന്ദ്രമായി. ലണ്ടനിലെ സെന്റ് ചാൾസ് ഹോസ്പിറ്റലിൽ ആയുഷ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൾസ് രാജകുമാരനും ചേർന്നു നിർവഹിച്ചു. കേന്ദ്ര സർക്കാരിനു...

ലണ്ടൻ നഗരത്തിൽ കൊലപാതകപരമ്പര; ഈ വർഷം ഇതുവരെ 50 കൊലപാതകം

ലണ്ടൻ ∙ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ കൊലപാതകവും അക്രമവും തടയാനാകാതെ പൊലീസ്. ബുധനാഴ്ച രാത്രി കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ രണ്ടു കൊലപാതകങ്ങൾ കൂടി നടന്നതോടെ ലണ്ടൻ നഗരത്തിൽ കത്തിക്കുത്തിലും വെടിവയ്പിലും ഈ വർഷം കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതായി. ബുധനാഴ്ച...

ലണ്ടൻ നഗരത്തിൽ കൊലപാതകപരമ്പര; ഈ വർഷം ഇതുവരെ 50 കൊലപാതകം

ലണ്ടൻ ∙ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ കൊലപാതകവും അക്രമവും തടയാനാകാതെ പൊലീസ്. ബുധനാഴ്ച രാത്രി കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ രണ്ടു കൊലപാതകങ്ങൾ കൂടി നടന്നതോടെ ലണ്ടൻ നഗരത്തിൽ കത്തിക്കുത്തിലും വെടിവയ്പിലും ഈ വർഷം കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതായി. ബുധനാഴ്ച...

മനുഷ്യശരീരത്തിൽ ഒരു അവയവം കൂടി

ലണ്ടൻ∙ മനുഷ്യശരീരത്തിൽ മറഞ്ഞിരുന്ന ഒരു പുതിയ അവയവം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഇതാകും ഒരുപക്ഷേ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം. ശരീരത്തിനുള്ളിലെ ജലവിതരണവുമായി ബന്ധപ്പെട്ട് ഒരു രാജപാത പോലെ ശരീരം മുഴുവൻ പടർന്നുകിടക്കുന്ന ദ്രവം നിറഞ്ഞ കുഴികളാണിത്....

നോട്ടിങ്ങാം അപകടം: കൊലയാളി ഡ്രൈവർക്ക് 14 വർഷം തടവ്

ലണ്ടൻ∙ രണ്ടു മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ മരണത്തിനി‌ടയായ നോട്ടിങ്ങാം വാഹനാപകടത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു ട്രക്ക് ഡ്രൈവർമാർക്കും തടവുശിക്ഷ. പുലര്‍ച്ചെ മദ്യലഹരിയിൽ റോഡിൽ വണ്ടി നിർത്തിയിട്ട പോളണ്ടുകാരനായ ട്രക്ക് ഡ്രൈവർ റിസാർഡ്...

നൊബേൽ ജേതാവ് ജോൺ സൾസ്റ്റൻ അന്തരിച്ചു

ലണ്ടൻ ∙ ജനി തക ഗവേഷണ രംഗത്തെ പ്ര മുഖ ശാസ്ത്രജ്ഞനായ നൊബേൽ പുരസ്കാര ജേതാവ് സർ ജോൺ സൾസ്റ്റൻ (75) അ ന്തരിച്ചു. മനുഷ്യന്റെ ജനിതകക്രമം നിർണയിച്ച ഹ്യൂമൻ ജീനോം പദ്ധതിയിലെ ബ്രിട്ടനിൽനിന്നുള്ള പങ്കാളിയായിരുന്നു സൾസ്റ്റൻ. യുകെയിലെ ബയോ മെഡിക്കൽ സ്ഥാപനങ്ങളിൽ...

എമ്മ ചേംബേഴ്‌സ് വിട വാങ്ങി

ലണ്ടൻ∙ ഹാസ്യപ്രധാനമായ വേഷങ്ങളിലൂടെ പ്രശസ്തയായ ബ്രിട്ടിഷ് നടി എമ്മ ചേംബേഴ്‌സ് (53) അന്തരിച്ചു. ബിബിസി ഹാസ്യപരമ്പര ദ് വികാർ ഓഫ് ഡിബ്‌ലിയിലെ (1994–2007) ആലീസ് എന്ന കഥാപാത്രവും ‘നോട്ടിങ് ഹിൽ’ (1999) സിനിമയിലെ ഹണി എന്ന കഥാപാത്രവും പ്രശസ്തമാണ്.

രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് പാരയായി; അടച്ചിട്ട ലണ്ടൻ വിമാനത്താവളം ഇന്നു തുറക്കും

ലണ്ടൻ ∙ അറ്റകുറ്റ പണിക്കിടെ റൺവേയ്ക്കു സമീപം കണ്ടെത്തിയ രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കുന്നതിനായി അടച്ചിട്ട ലണ്ടൻ സിറ്റി വിമാനത്താവളം ചൊവ്വാഴ്ച രാവിലെ തുറക്കും. കിഴക്കൻ ലണ്ടനിലെ വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കിടെയാണു തെംസിൽ 500...

രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് പാരയായി; അടച്ചിട്ട ലണ്ടൻ വിമാനത്താവളം ഇന്നു തുറക്കും

ലണ്ടൻ ∙ അറ്റകുറ്റ പണിക്കിടെ റൺവേയ്ക്കു സമീപം കണ്ടെത്തിയ രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കുന്നതിനായി അടച്ചിട്ട ലണ്ടൻ സിറ്റി വിമാനത്താവളം ചൊവ്വാഴ്ച രാവിലെ തുറക്കും. കിഴക്കൻ ലണ്ടനിലെ വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കിടെയാണു തെംസിൽ 500...

തെംസ് നദിയിൽ പഴയ ബോംബ്; ലണ്ടൻ വിമാനത്താവളം അടച്ചിട്ടു

ലണ്ടൻ∙ തെംസ് നദിയിൽ കണ്ടെത്തിയ രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കാൻ തൊട്ടടുത്തുള്ള ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചിട്ടു. 200 മീറ്റർ പരിധിയിൽ ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. കിഴക്കൻ ലണ്ടനിലെ വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കിടെയാണു...

വൃക്കരോഗ ഗവേഷണത്തിൽ പുതിയ കാൽവയ്പ്; വൃക്കയുടെ കൃത്രിമകോശങ്ങൾ വികസിപ്പിച്ചു

ലണ്ടൻ∙ വൃക്കരോഗ ഗവേഷണത്തിൽ നാഴികക്കല്ലായി പുതിയ കണ്ടുപിടിത്തം. മൂലകോശ ഗവേഷണത്തിലൂടെ വൃക്കയുടെ കോശങ്ങൾ രൂപപ്പെടുത്തിയ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകരാണു നേട്ടം കൈവരിച്ചത്. വൃക്കയിലുള്ള ‘കിഡ്നി ഗ്ലോമറൂളി’ എന്ന സൂക്ഷ്മഭാഗം മൂലകോശങ്ങളിൽ നിന്നു...

ഇന്ത്യക്കാരുൾപ്പെടെ വിദേശ വിദ്യാർഥികൾ ബ്രിട്ടന് നൽകുന്നത് 20 ബില്യൺ പൗണ്ട്

ലണ്ടൻ∙ കുടിയേറ്റം നിയന്ത്രിക്കാനെന്ന പേരിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ അകറ്റിനിർത്താൻ ശ്രമിക്കുന്ന ബ്രിട്ടിഷ് സർക്കാർ വർഷംതോറും ഇവരിൽനിന്നു നേടുന്നത് 20 ബില്യൺ പൗണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന ഈ സംഭാവന...

‘നിഴൽ മന്ത്രിസഭ’യിൽ പ്രീതി കൗർ ഗിൽ

ലണ്ടൻ∙ ബ്രിട്ടനിലെ പ്രതിപക്ഷത്തിന്റെ നിഴൽ മന്ത്രിസഭയിൽ ആദ്യ സിഖ് വനിതാ എംപി പ്രീതി കൗർ ഗിൽ. ലേബർ പാർട്ടി നേതാവ് ജെറിമി കോർബിന്റെ നേതൃത്വത്തിലുള്ള ‘നിഴൽ മന്ത്രിസഭ’യിലാണു പ്രീതി ഇടം പിടിച്ചത്. ‘ഭരണം കാത്തിരിക്കുന്ന സർക്കാരെ’ന്നു വിശേഷിപ്പിച്ചു കോർബിൻ...

ഒരു മാസത്തേക്ക് ശസ്ത്രക്രിയയില്ല; എൻഎച്ച്എസ് പ്രതിസന്ധിക്ക് മാപ്പപേക്ഷിച്ച് മന്ത്രി

ലണ്ടൻ∙ ശൈത്യകാല ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ (വിന്റർ പ്രഷർ) താങ്ങാനാകാതെ ശസ്ത്രക്രിയകളും ഒപി പ്രവർ‌ത്തനവും ഒരു മാസത്തേക്ക് നീട്ടിവച്ച എൻഎച്ച്എസിന്റെ നടപടി അരലക്ഷത്തിലേറെ രോഗികളെ ദുരിതക്കയത്തിലാക്കി. ഏറെ നാളായി കാത്തിരുന്നു കിട്ടിയ ശസ്ത്രക്രിയാ തീയതികൾ...

അശ്ലീലചിത്ര വിവാദം: ഗ്രീനിന്റെ രാജി മേയ്ക്കു തിരിച്ചടി

ലണ്ടൻ ∙ ബ്രിട്ടിഷ് മന്ത്രിസഭയിലെ രണ്ടാമനും പ്രധാനമന്ത്രി തെരേസ മേയുടെ വലംകയ്യുമായ ഡാമിയൻ ഗ്രീൻ അശ്ലീലചിത്ര വിവാദത്തിൽ തട്ടി രാജിവച്ചു. പാർലമെന്റ് ഓഫിസിലെ കംപ്യൂട്ടറിൽ അശ്ലീലചിത്രങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊതുജനങ്ങളെയും പാർലമെന്റിനെയും...

റവ. സാറ മുലാലി ലണ്ടൻ രൂപതാ ബിഷപ്

ലണ്ടൻ∙ റവ. സാറ മുലാലിയെ ലണ്ടൻ രൂപതയുടെ ആദ്യ വനിതാ ബിഷപ്പായി ചർച്ച് ഓഫ് ഇംഗ്ലണ്ട് നിയമിച്ചു. ഡെവണിലെ ക്രെഡിറ്റനിലെ ബിഷപ്പായിരുന്ന റവ. മുലാലി ആംഗ്ലിക്കൻ സഭയിലെ ഏറ്റവും മുതിർന്ന വനിതാ ബിഷപ്പാണ്. 2014 ലാണു ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പുമാരായ വനിതകളെ...