Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Chicken"

മുംബൈ സ്പെഷൽ ചിക്കന്‍ ബുജിങ്

മുംബൈയിലെ പ്രസിദ്ധമായ സ്ട്രീറ്റ് ഫുഡാണ് ചിക്കൻ ബുജിങ്. കനലിൽ ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് റോസ്റ്റ് ചെയ്ത് അതിലേക്ക് മസാലക്കൂട്ടും അവലും ചേർത്ത് തയാറാക്കുന്ന രുചികരമായ ചിക്കന്‍ ബുജിങ് . അരിഞ്ഞ സവോളയും നാരങ്ങാ നീരും ചേർത്തും കഴിയ്ക്കാം. വീട്ടിൽ...

വീട്ടിൽ വിളമ്പാം സ്റ്റൈലിഷ് ചിക്കൻ 65

നോൺ വെജ് റസ്റ്റാറന്റുകളിലെ വിലകൂടിയ ഭക്ഷണമാണ് "ചിക്കൻ 65", വളരെ എളുപ്പത്തിലും പണം ലാഭിച്ചും വീട്ടിലുമുണ്ടാക്കാം. മസാലകളിൽ പുരട്ടിയെടുത്ത ചിക്കൻ കഷ്ണങ്ങൾ കരിവേപ്പിലയും, പച്ചമുളകും ചേര്‍ത്ത് വറുത്തെടുക്കുന്നു. മലയാളിയുടെ നാവിൽ കൊതി കൂട്ടുന്ന ഈ വിഭവം...

ചൈനീസ് രുചിയിൽ ജെയ്ഡ് ചിക്കൻ

രുചികരമായ ചൈനീസ് വിഭവമാണ് ജെയ്ഡ് ചിക്കൻ. കോൺഫ്ലോറും സ്പിനാച്ചും മഷ്റൂമും ചേരുമ്പോൾ ഇതിന്റെ രുചി ഇരട്ടിക്കുന്നു. ചേരുവകൾ മിൻസ്ഡ് ചിക്കൻ – 200 ഗ്രാം മുട്ട വെള്ള – 3 സ്പിനാച് – 200 ഗ്രാം കോൺഫ്ളോർ – 3 ടീസ്പൂൺ മഷ്റൂമ് – 2 സ്വീറ്റ് കോൺ – 50...

ചൈനീസ് ഡ്രാഗൺ ചിക്കൻ വീട്ടിൽ തയാറാക്കിയാലോ?

ചില്ലി ചിക്കൻ പോലെ നല്ല കളർഫുള്ളായ വിഭവമാണ് ഡ്രാഗൺ ചിക്കൻ. ഫ്രൈഡ് റൈസിനൊപ്പം അൽപം ഡ്രാഗൺ ചിക്കൻ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട. വളരെ സിംപിളായും രുചികരമായും തയാറാക്കാവുന്നൊരു അടിപൊളി വിഭവമാണിത്. ചൈനീസ് റെസ്റ്റൊറന്റുകളിലെ ട്രെൻഡിങ് വിഭവമാണ് ഡ്രാഗൺ...

വായിൽ വെള്ളമൂറും നെയ്ച്ചോറും ഇറച്ചിയും

ബിരിയാണി കഴിഞ്ഞിട്ടേ കണ്ണൂരുകാർക്കു മറ്റൊരു ഭക്ഷണമുള്ളൂ. എന്നാലും ബിരിയാണിയുെട മുൻഗാമിയായ നെയ്ച്ചോറിനോടും ഇറച്ചിയോടും താത്പര്യക്കുറവ് ഒട്ടുമില്ല. വിവാഹങ്ങൾക്കും സത്കാരങ്ങൾക്കും ബിരിയാണി സർവസാധാരണമായ കാലത്തിനു മുന്നേ കണ്ണൂരിന്റെ വയറും മനസ്സും...

ചിക്കൻ വില കുതിക്കുന്നു...ഒരാഴ്ച കൊണ്ടു കൂടിയത് 100 രൂപയിലേറെ!

ഒരാഴ്ച കൊണ്ടു ചിക്കൻ ‘ബീഫിനെപ്പോലെ’ വളർന്നതിനെക്കുറിച്ചാണു കേരളത്തിലെ തീൻമേശകളിലെ എരിവുള്ള സംസാരം. കഴിഞ്ഞ ആഴ്ചയുടെ തുടക്കംവരെ കിലോഗ്രാമിനു 100 - 110 രൂപ വിലയുണ്ടായിരുന്ന ബ്രോയിലർ കോഴിയിറച്ചി വില നഗരമേഖലകളിൽ പറന്നുകയറിയത് 220 – 240 രൂപയിലേക്ക് !...

ആഫ്രിക്കൻ രുചിയിൽ ചിക്കൻ പെറി പെറി

ചിക്കൻ കൂടുതൽ രുചികരമായി പാകപ്പെടുത്തിയെടുത്താൽ ആർക്കാണ് ഇഷ്ടമില്ലാത്തത്. സൗത്ത് ആഫ്രിക്കയിലാണ് ചിക്കൻ പെറി പെറി ആദ്യമായി പരീക്ഷിച്ചത്. അവിടെ നിന്നും പോർച്ചുഗല്ലിലേക്ക് എത്തി അതിനാൽ തന്നെ പോർച്ചുഗീസ് ചിക്കൻ എന്നും ഇത്...

പച്ചമുളകിൽ പൊതിഞ്ഞൊരു ചിക്കൻ കറി

ചിക്കൻകറിയെന്നു കേട്ടാൽ മനസിൽ വരുന്ന ചിത്രം നല്ല മുളകരച്ച ചുവപ്പ് ഗ്രേവിയിൽ പൊതിഞ്ഞ ചിക്കൻ കറിയല്ലേ? കൂട്ടൊന്നു മാറ്റിപ്പിടിച്ചാലോ...പച്ചമുളകരച്ച ചിക്കൻ കൂട്ടെങ്ങനെ തയാറാക്കാമെന്നു നോക്കാം. ഗ്രീൻ ചില്ലി ചിക്കൻ റെസിപ്പി വായിക്കാം. 1. ചിക്കൻ...

സ്വാദിഷ്ടമായ ചിക്കൻ ലിവർ ഫ്രൈ!

നാവിൽ രുചിയുടെ പെരുന്നാൾ തീർക്കുന്നൊരു ചിക്കൻ ലിവർ ഫ്രൈ, ഒരൽപം നാരങ്ങാതോലിയും പഞ്ചസാരയും ചേർത്താൽ പിന്നെ പറയാനില്ല. 1.ചിക്കൻ ലിവർ – അര കി. 2. സവാള – 2 എണ്ണം (നീളത്തിലരിഞ്ഞത്) 3. പച്ചമുളക് – നാലെണ്ണം (നീളത്തിലരിഞ്ഞത്) 4. ഇഞ്ചി – ഒരു കഷണം...

ചിക്കൻ പോപ്‌കോൺ കെഎഫ്സി സ്റ്റൈൽ

വീട്ടിൽ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ജ്യൂസി ആൻഡ് സൂപ്പർ ക്രഞ്ചി ചിക്കൻ പോപ്കോൺ പാചകക്കുറിപ്പ്. നോൺ വെജുകാരുടെ ഇഷ്ട വിഭവം നിങ്ങൾക്ക് ഇഷ്ടമുള്ള സോസിനൊപ്പം ആസ്വദിക്കൂ. ചേരുവകൾ 1. എല്ലില്ലാത്ത ചിക്കൻ ചെറുതായി മുറിച്ചത് - 200ഗ്രാം 2. തൈര് - 1...

ചിക്കൻ അഡോബോ ഫിലിപ്പൈൻസ് രീതിയിൽ

ഫിലിപ്പൈൻസ് വിഭവങ്ങളിൽ പ്രമാണിയാണ് അഡോബോ. പോർക്ക്, ബീഫ്, മൽസ്യങ്ങൾ, ചിക്കൻ, പച്ചക്കറികൾ തുടങ്ങിവയിൽ വിനാഗിരിയും വെളുത്തുള്ളിയും സോയയും പുരട്ടിവെച്ചതിനുശേഷം എണ്ണ ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന വിഭവമാണിത്. ഫിലിപ്പിനൊ സ്റ്റൈലിലൊരു ചിക്കൻ അഡോബോ...

കുട്ടികൾ കൊതിയോടെ കഴിക്കുന്ന സാൻവിച്ച് രുചിരഹസ്യം

വീട്ടമ്മമാരെ കുഴയ്ക്കുന്ന പ്രശ്നമാണ് പ്രഭാതഭക്ഷണം. എന്നും പുട്ടും കടലയും ദോശയുമൊക്കെയാണോ? എന്നു ചോദിച്ചു വഴക്കിടുന്ന കുട്ടിപ്പട്ടാളത്തിന് ആഴ്ചയിലൊരിക്കൽ സാൻവിച്ച് സർപ്രൈസ് നൽകിയാലോ? ചിക്കൻ ടെറിയാക്കി നിറച്ചൊരു സാൻവിച്ച് കൂട്ട് പരിചയപ്പെടാം. സബ്മെറൈൻ...

ചോറിനൊപ്പം മല്ലിയില ചിക്കൻ

വീട്ടിൽ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മല്ലിയില ചിക്കൻ റെസിപ്പി ഇഷ്ടപ്പെടും. മല്ലിയിലയ്ക്കു പകരം ഉലുവയിലയോ പുതിനയിലയോ ഉപയോഗിച്ചും ഈ ചിക്കൻകറി തയാറാക്കാം. 1. ചിക്കൻ,എല്ലില്ലാതെ - 100 ഗ്രാം, കഷണങ്ങളാക്കിയത് 2. സവാള - ഒന്ന്,...

റസ്റ്ററന്റ് രുചിയിൽ ബഫലോ ചിക്കൻ വിംഗ്സ്

പൊരിച്ചെടുത്ത ചിക്കൻ വിംഗ്സ് സ്പൈസി സോസിനൊപ്പം കഴിച്ചാൽ രുചികൂടും. ചേരുവകൾ ചിക്കൻ വിംഗ്സ് – 300 ഗ്രാം മൈദ – 1 കപ്പ് ഒനിയൻ പൗഡർ – ഒരു ടേബിൾ സ്പൂൺ ഗാർലിക് പൗഡർ – ഒരു ടേബിൾ സ്പൂൺ ഉപ്പ് – ഒരു ടീസ്പൂൺ കുരുമുളകു പൊടി – ആവശ്യത്തിന് ബട്ടർ – 50...

കൊതിപ്പിക്കുന്നൊരു ചിക്കൻ ബോണ്ട

ചൂടു ചായയ്ക്കൊപ്പം ആസ്വദിക്കാവുന്ന വളരെ സ്വാദിഷ്ടമായ നോൺ - വെജ് വിഭവമാണ് ചിക്കൻ ബോണ്ട. ചേരുവകൾ : ചിക്കൻ - 300ഗ്രാം ഉരുളക്കിഴങ്ങ്‌ - 1 എണ്ണം വെള്ളം - 1 കപ്പ് കുരുമുളക് പൊടി - 1ടീസ്പൂൺ മുളക് പൊടി - 1ടീസ്പൂൺ ഉപ്പ് - 1 ടീസ്പൂൺ മേൽപറഞ്ഞ ചേരുവകൾ...

ജെമൈക്കൻ ജെർക്ക് ചിക്കന്‍ തയാറാക്കാം

ചിക്കൻ വിഭവങ്ങളിൽ പ്രധാനിയാണ് ജെമൈക്കൻ ജെർക്ക് ചിക്കൻ, വലുപ്പത്തിൽ മുറിച്ച ചിക്കൻ കഷ്ണങ്ങളിൽ മസാല പുരട്ടി, ഗ്രിൽ ചെയതശേഷം ബേക്ക് ചെയ്തെടുക്കുന്ന രുചി. അടിമത്വത്തിൽ നിന്നുംരക്ഷനേടാൻ ജെമൈക്കൻ കാടുകളിൽ അഭയം തേടിയ ആഫ്രിക്കക്കാരാണ് ആദ്യമായി ഈ...

ചിക്കൻ അടയും ചിക്കൻ സമോസയും

രുചികരമായൊരു ചിക്കൻ അടയും സമോസയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. 1. മൈദ – അര കിലോ, വനസ്പതി – 1 വലിയ സ്പൂൺ 2. ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്തു വേവിച്ച് പിച്ചിയെടുത്തത് – 1 കപ്പ് 3. സവാള – 1 വലുത്, കാപ്സിക്കം – 1 ചെറുത്, പച്ചമുളക് – 2,...

സ്പെഷ്യൽ ചിക്കൻ ഫ്രൈ

വളരെ രുചികരവും കാണാൻ ഭംഗിയുമുള്ള സ്പെഷൽ ചിക്കൻ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ: 1. ബ്രോയിലർ ചിക്കൻ എല്ലില്ലാതെ കുറച്ചു ചെറിയ കഷണങ്ങളായി മുറിച്ചത് – അര കി.ഗ്രാം 2. മുളകുപൊടി – 2 ടേബിൾ സ്പൂൺ (പകുതി കാശ്മീരി മുളകുപൊടി ആയാൽ...

കൊതിപ്പിക്കുന്നൊരു ചിക്കൻ അപ്പം

അപ്പവും കോഴിക്കറിയും അൽപം വ്യത്യസ്തമായി തയാറാക്കിയാലോ? ചിക്കനും അപ്പത്തിന്റെ മാവും ചേർത്ത് ഇഡ്ഡലിത്തട്ടിൽ വച്ചാണ് ഇത് തയാറാക്കുന്നത്. ചേരുവകൾ 01. കോഴിയിറച്ചി കഷണങ്ങളാക്കിയത് — കാൽ കപ്പ് 02. വെള്ളം — ആവശ്യത്തിന് 03. മഞ്ഞൾ പൊടി — കാൽ ടീസ്പൂൺ 04....

ചിക്കന്‍ ടിക്ക മസാല

അൽപം എരിവും പുളിയും ഇല്ലാതെ എന്ത് ചിക്കൻ എന്നാണോ? ദാ ചിക്കന്‍ ടിക്ക മസാലയുടെ രുചിക്കൂട്ട്. ചിക്കന്‍ ബ്രസ്റ്റ് – 3 മുളകുപൊടി – 1 ടേബിള്‍സ്പൂൺ മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍ ഗരം മസാല – 1 ടീസ്പൂണ്‍ കുരുമുളകുപൊടി – 1 ടീസ്പൂണ്‍ ഉപ്പ് – 1 ടീസ്പൂണ്‍ തൈര്...