Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Egg"

ഒരു മുട്ടകൊണ്ട് സ്പാനിഷ് ഒാംലെറ്റ് തയാറാക്കാം

ഒരു കംപ്ലീറ്റ് മീൽ എന്നു തന്നെ പറയാം. ബ്രേക്ക് ഫാസ്റ്റിനോ ലഞ്ചിനോ ഡിന്നറിനോ വിളമ്പാം. ഉച്ചയ്ക്കുള്ള ടിഫിന്നിൽ ചപ്പാത്തിക്കൊപ്പം റോൾ ചെയ്തു കൊടുത്തു വിടുകയുമാവാം. 1. വെണ്ണ - ഒരു വലിയ സ്പൂൺ 2. സവാള പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ 3. ഗ്രീൻപീസ്...

പാട്ടും പാടിയൊരു കേരളാ മുട്ടറോസ്റ്റ്

പാട്ടും പാടി കൂളായി ചെയ്ത പാചകവിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. കേരളത്തിന്റെ സ്പെഷൽ മുട്ടറോസ്റ്റ്, അപ്പം, പൊറോട്ടയ്ക്കൊപ്പം കഴിക്കുന്ന ആ മുട്ടറോസ്റ്റ് തന്നെ. മുംബൈ സ്വദേശിയായ സാവൻ മെട്രോനോം എന്ന സോങ് ബ്ലോഗ് യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ...

മധുരത്തിന് എഗ് പുഡ്ഡിങ്

ആവിയിൽ വേവിച്ചെടുക്കാവുന്ന രുചികരമായ പുഡ്​ഡിങ് രുചിക്കൂട്ട് പരിചയപ്പെട്ടാലോ? 1. മുട്ട – 5 എണ്ണം 2. പഞ്ചസാര – 1 കപ്പ് 3. കട്ടി തേങ്ങാപ്പാൽ – അര ലീറ്റർ, മിൽക്ക്മെയ്ഡ് – കാൽ ടിൻ 4. നെയ്യ് – 2 സ്പൂൺ 5. കശുവണ്ടി, കിസ്മിസ് – 25 ഗ്രാം വീതം 6. ഏലക്ക പൊടി...

രുചിയുടെ മുത്തശ്ശി മസ്താനമ്മയുടെ എഗ് 65 രുചിക്കൂട്ട്

പാചകപുണ്യത്തിന്റെ ഒരു ദൃശ്യതാരാവലി ചമയ്ക്കണമെന്നുവച്ചാൽ അതിനു യോജിച്ച ആരുണ്ട്? ആരുമില്ല. പക്ഷേ ഉണ്ടായിരുന്നു. മസ്താനമ്മ. ഈ വയസ്സുകാലത്ത്, ഒരു നൂറ്റാണ്ടിന്റെ രുചികളത്രയും ചമച്ചുവച്ച് നമ്മെ വിസ്മയിപ്പിച്ച ഒരമ്മൂമ്മ. 100 കൊല്ലം മുൻപ് മസ്താനമ്മ...

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന തർക്കത്തിനു എത്ര വർഷം പഴക്കമുണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ നമുക്ക് തർക്കമില്ല. വിശന്നിരിക്കുമ്പോൾ പെട്ടെന്ന് എന്തു കഴിക്കുമെന്ന ചിന്ത വന്നാൽ എന്നാൽ ഒാംലെറ്റ് പോരട്ടെയെന്നാവും പറയുക. നമ്മുടെ നാട്ടിൽ മുട്ട എന്നു...

മുട്ട കേടാകാതെ എത്ര ദിവസം സൂക്ഷിക്കാം?

കോഴി, താറാവ്, കാട എന്നിവയുടെ മുട്ടകളാണ് സാധാരണ ആഹാരത്തിൽ ഉൾപെടുത്തുന്നത്. ഇതിൽ ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്‌ക്കാണ് കോഴിമുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ...

നല്ല മുട്ട എങ്ങനെ തിരിച്ചറിയാം

ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്‌ക്കാണ് മുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുകയും ആഗിരണം ചെയ്യപെടുകയും ചെയ്യും. കൊഴുപ്പ് ചെറിയ കണികകളായതുകൊണ്ട്...

ചില്ലി എഗ്ഗ് രുചിക്കൂട്ട്

ഫ്രൈഡ് റൈസ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിയ്ക്കാവുന്നൊരു ചില്ലി എഗ്ഗ് കറിക്കൂട്ട് പരിചയപ്പടാം. ചേരുവകള്‍ പുഴുങ്ങിയ മുട്ട – 3 (1 എണ്ണം നാലാക്കിയത്) സവോള –1 വലുതായി മുറിച്ചത് കാപ്സിക്കം –1 വലുതായി മുറിച്ചത് പച്ചമുളക് – 2 എണ്ണം (നീളത്തിൽ...

രുചികരമായ അപ്പവും മുട്ടക്കറിയും

പാലപ്പം മുട്ടക്കറി മസാലയിൽ പൊതിഞ്ഞത്...നാവിൽ വെള്ളം വരുന്നൊരു രുചിക്കൂട്ടാണ് അപ്പവും മുട്ടയും. മൃദുലമായ പാൽ അപ്പവും മുട്ടക്കറിയുടെ മസാലരുചിയും നാടൻ രുചികളിൽ ഒന്നാമതാണ്. അപ്പം ചേരുവകൾ അരി – 2 കപ്പ് ചോറ് – 1 കപ്പ് തേങ്ങ ചിരകിയത് – 1 കപ്പ് യീസ്റ്റ് –...

ആയിരംകൊല്ലം പഴക്കമുള്ള കറുത്ത മുട്ടകൾ കഴിച്ചിട്ടുണ്ടോ?

ദക്ഷിണ ചൈനയിലെ ഷൻസൻ നഗരത്തിലെ ഒരു ഭക്ഷണശാലയിലാണ് ആദ്യമായി കറുത്ത നിറത്തിലുള്ള മുട്ട കാണുന്നത്. രാവിലെ ഓർഡർ ചെയ്ത ചൈനീസ് കഞ്ഞിയുടെ (പോർക്ക് ചേർത്ത് നന്നായി വേവിച്ച ചൈനീസ് കഞ്ഞി ശരിക്കും ഒരു സംഭവമാണ്) കൂടെ ഒരു ചെറിയ പ്‌ളേറ്റിൽ നീളത്തിൽ അരിഞ്ഞ കറുത്ത...

ചിക്കൻ ഫില്ലിങ്സ് ബ്രഡ് പോക്കറ്റിൽ നിറച്ചത്!

ബ്രഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്നൊരു പലഹാരമാണ് ബ്രഡ് പോക്കറ്റ്. ചിക്കൻ ഫില്ലിങ്സ് ബ്രഡ് പോക്കറ്റിലേക്ക് നിറച്ചാണിത് തയാറാക്കുന്നത്.ചേരുവകൾ
ബ്രഡ് – 6 കഷണം.
ബ്രഡ് പൊടി – രണ്ട് ബ്രഡിന്റേത്.
മുട്ട – 3
സവാള –...

മുട്ടയെ അടുത്തറിയാം

പുതിയ മുട്ട രണ്ടാഴ്ച കേടില്ലാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പാകം ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് ഫ്രിഡ്ജിൽ നിന്നു വെളിയിൽ എടുക്കുന്നതാണു നല്ലത്. സാധാരണ ഊഷ്മാവിലുള്ള മുട്ട തണുത്ത മുട്ടയെക്കാൾ നന്നായി അടിച്ച് പതിപ്പിക്കുവാൻ സാധിക്കും. മുട്ട...

ആപ്പിൾ കൊണ്ട് എളുപ്പത്തിലൊരു മധുരപലഹാരം

ആപ്പിൾ ദിവസവും കഴിക്കുന്നത് ആരോഗ്യകരമാണ്. ആപ്പിൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്നൊരു മധുരപലഹാരമാണ് ആപ്പിൾ പോള. ആപ്പിൾ – രണ്ടെണ്ണം (തൊലി കളഞ്ഞ് ചെറുതായി നുറുക്കിയത്) മുട്ട - നാലെണ്ണം പഞ്ചസാര – 4 ടേബിൾ സ്പൂൺ പാൽപ്പൊടി - 4 ടേബിൾ സ്പൂൺ മൈദ – 1 ടേബിൾ...