Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Food Lover"

വാചകമടി പോലെയല്ല പാചകം

വീട്ടിലെ ഇഷ്ടയിടം ഏതെന്നു ചോദിച്ചാൽ അടുക്കളയെന്നാകും റീന ബഷീറിന്റെ മറുപടി. കാരണം കുട്ടിക്കാലം മുതൽ റീന കൂടുതൽ സമയവും പാചക പരീക്ഷണങ്ങളുമായി ചെലവഴിച്ചത് വീട്ടിലെ അടുക്കളയിലാണ്. അമ്മ നൽകിയ പാഠങ്ങൾ റീനയ്ക്കു പിൻകാലത്ത് ഗുണം ചെയ്യുകയും ചെയ്തു. പുതിയ...

പഴുത്ത നാട്ടുമാങ്ങയോടാണ് മൊഹബത്ത് !

ഓർമകളോടുള്ള പ്രണയം കൊണ്ട് സിനിമ തയാറാക്കുന്ന അഞ്ജലി മേനോന്റെ ഇഷ്ട ഭക്ഷണം ഏതാണ്? നന്നായി ഭക്ഷണം കഴിച്ച് സ്ക്രിപ്റ്റ് എഴുതിയൊരാളുമാണ് അഞ്ജലി!, ഉസ്താദ് ഹോട്ടലിന്റെ കഥ തയാറാക്കുന്ന സമയത്ത് അഞ്ജലി കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയമായിരുന്നു. വീട്ടുകാരുടെും...

നീല നിറമുള്ള ചായ, ചോറിന് കാർമുകിൽ കറുപ്പ്! തൃശ്ശൂർ റസ്‌റ്റൊറന്റിലെ കൗതുക കാഴ്ചകൾ ഇങ്ങനെ!

കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു ചായ തരംഗം തുടങ്ങിയിട്ട്! ഗ്രീൻ ടീയോ, ലെമൺ ടീയോ, ഹണി ടീയോ, ഐസ് ടീയോ, ജിഞ്ചർ ടീയോ ഒന്നുമല്ല അവിടുത്തെ താരം. ചില്ലു ഗ്ലാസിൽ നീല നിറം പൂശിയ അഴകൊത്ത ബ്ലൂ ടീ. ഈ മലേഷ്യക്കാരി സുന്ദരിയെ എവിടെ കിട്ടും എന്ന്...

12 ലക്ഷം രൂപ ടിപ്പ് കിട്ടിയ ഷെഫ്!

ഒരു 'ടിപ്പ്' മതി ജീവിതം വഴി മാറാനെന്നാവും ഇനി ഷെഫ് വിക്രം വിജി പറയുക. കാരണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍‍ഡോ വിക്രമിനു കൊടുത്ത ടിപ്പാണ്- ഏകദേശം 12 ലക്ഷം രൂപ (17000 ഡോളർ.) കഴിഞ്ഞ ഫെബ്രുവരിയിൽ ജസ്റ്റിൻ ട്രൂ‍‍ഡോ ഇന്ത്യ സന്ദർശിച്ചതിന്റെ ചെലവു...

പേളിയുടെ പാചകപരീക്ഷണങ്ങൾ

മിനിസ്‌ക്രീനിലൂടെ കുടുംബപ്രേക്ഷകരുടെയും ന്യൂജെനറേഷന്റെയും പ്രിയങ്കരിയായ പേളി മാണി തന്റെ ഭക്ഷണഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു. കണ്ടാൽ തോന്നില്ലെങ്കിലും ഞാൻ അത്യാവശ്യം ഭക്ഷണപ്രിയയാണ്. തിരിച്ചു കടിക്കാത്തതെന്തും പരീക്ഷിച്ചു നോക്കാറുണ്ട്. യാത്രകൾ പോകുമ്പോൾ ആ...

കളത്തിൽ പുലി, തീൻമേശയിൽ സാത്വികൻ

മെസ്സിയായിരിക്കും ലോകകപ്പ് ഫുട്ബോളിൽ ഇപ്പോൾ ഏറ്റവുമധികം ടെൻഷൻ അനുഭവിക്കുന്ന താരം. ദൈവമെന്ന പരിവേഷം കാരണം മെസ്സിക്ക് ഓരോ പിഴവിനും കനത്ത വില നൽകേണ്ടി വരും. സൂപ്പർതാരമായി നിൽക്കുമ്പോഴും നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിയോടെ കളിക്കളം വാഴാൻ മെസ്സി

ആനിയുടെ അടുക്കളയിൽ നിന്ന് : കറുമുറെ കൊറിക്കാൻ കറാഞ്ചി

മുത്തശ്ശിയുടെ രുചിക്കൂട്ടുകളോട് നമുക്കെല്ലാവർക്കും വല്ലാ ത്തൊരു ഇഷ്ടമുണ്ട് അല്ലേ? വളരെക്കാലങ്ങൾ കഴിഞ്ഞ് കുട്ടിക്കാല ഓർമകൾ വന്നു തൊടുമ്പോൾ, മുത്തശ്ശി വിളമ്പിയ സ്നേഹമധുരം നുണഞ്ഞിരിക്കുന്ന കുട്ടിക്കുറുമ്പാകാൻ തോന്നാറില്ലേ? എന്റെ കുട്ടിക്കാലം...

മിഠായിത്തെരുവിലെ കറക്കവും ഉമ്മയൊരുക്കുന്ന ഭക്ഷണവും ഏറെയിഷ്ടം: അൻസിബ

കുട്ടിക്കാലത്തെ പെരുന്നാൾ ആഘോഷങ്ങളുടെ ആഹ്ലാദത്തിമിർപ്പ് ഇപ്പോഴും കൂടെയുണ്ട്. പന്നിയങ്കരയിലെ തറവാട്ടുവീട്ടിൽ കൂട്ടുകുടുംബമായി കഴിയവെ എല്ലാവരും ചേർന്നുള്ള ആഘോഷങ്ങളുടെ അവസാനിക്കാത്ത പെരുന്നാൾ രാവും പെരുന്നാൾ ദിന ആഘോഷങ്ങളുമെല്ലാം ഓർക്കുമ്പോൾ തന്നെ...

കോകിലാക്ഷിയ്ക്കിഷ്ടം ചോറും മത്തിക്കറിയും...

ഏറെക്കുറെ തട്ടീം മുട്ടീം സീരിയലിലെ കോകിലാക്ഷിയെപ്പോലെ തന്നെയാണ് വീണ നായർ. അസൂയയുടെയും കുശുമ്പിന്റെയും കാര്യമല്ല കേട്ടോ...വിശപ്പിന്റെ അസുഖം പണ്ടേയുള്ള കുട്ടിയാണെന്നാണ് കവി ഉദേശിച്ചത്. എന്നാൽ കഴിഞ്ഞ ഒരു മാസമായിട്ട് ചില ദൃഢപ്രതിജ്ഞകൾ ഒക്കെ...

മിഥുന് പ്രണയമാണ് ഭക്ഷണത്തോട്!

അഭിനേതാവായി തുടങ്ങി പിന്നീട് ദുബായിൽ ആർ ജെ ആയി, അവിടെ നിന്നും അവതാരകനായി കുടുംബസദസുകളുടെ മനസ്സിലേക്ക് ലാൻഡ് ചെയ്ത വ്യക്തിയാണ് മിഥുൻ രമേശ്. മസിലു പിടിത്തമില്ലാത്ത അവതരണശൈലിയിലാണ് മിഥുനെ കുടുംബപ്രേക്ഷകരുടെ പ്രിയ അവതാരകനാക്കിയത്. മിഥുനെ കണ്ടാൽ തന്നെ...