Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Malabaricus"

ഇവിടെ ചെടിച്ചട്ടിയും പൂപ്പാത്രവും കഴിക്കാൻ നല്ല രുചിയാണ്!

ഒരൽപം ഭാവന ചേരുമ്പോഴാണ് ഓരോ വിഭവവും രുചികരമാവുന്നത്. കൈപ്പുണ്യം എന്നൊക്കെ നമ്മൾ വിളിക്കുന്ന ആ സംഗതിയുടെ പിന്നിലെ രഹസ്യവും ഇതാണ്. മനസിൽ ഒരു കവ‌ി ഉണ്ടെങ്കിൽ ഏതു രുചിക്കൂട്ടിലും ഇത്തിരി കൗതുകം ഒളിപ്പിക്കാം. മലബാറിലേക്കു വന്നാൽ കവിതയുടെ വൃത്തത്തിലല്ല...

ലക്കോട്ടപ്പം: രുചിയൂറുന്ന വിഭവം കണ്ടാൽ കൊതിയൂറില്ല!

‘ഇയ്യെന്താണീ പറേണത്! പണ്ടത്തപ്പോൽത്തെ ബപ്പക്കാര് മാണ്ടേ..പ്പൊ ഓലില്ല...’ പണ്ടുള്ള പാചകക്കാരുടെ കൈപ്പുണ്യമുള്ളവർ ഇപ്പോഴില്ല എന്ന് മലബാറിന്റെ നാട്ടുഭാഷയിൽ ഒന്നു നെടുവീർപ്പിട്ടതാണ്. ഓർമയായ കാലത്തെ രുചിപ്പെരുമയെക്കുറിച്ച് ഇപ്പോഴും വീമ്പുപറഞ്ഞു...

കണ്ണൂരുകാരുടെ പ്രിയപ്പെട വിഭവം ‘കൈവീശൽ‍’

കൽബ് നിറയെ സ്നേഹമാണ് മലബാറുകാർക്ക്. എന്ത് കണ്ണന്തിരിവ് കാണിച്ചാലും ഭൂമിയോളം ക്ഷമിക്കും. അവസാന ശ്വാസം വരെ ആരെയും വിശ്വസിക്കും. കോഴിക്കോട്ടെ ഓട്ടോക്കാരെപ്പോലും നല്ലവരാക്കി മാറ്റുന്നത് ഈ മണ്ണിന്റെ ഗുണമാണ്. അതുകൊണ്ട്... മലബാറിൽ വന്ന് ഏതെങ്കിലുമൊരു...

കിളിക്കൂട് കഴിച്ചിട്ടുണ്ടോ?

തലശ്ശേരിയിലെ രുചിയെന്നുകേൾക്കുമ്പോഴേ എല്ലാവരും നാവിൻതുമ്പിൽ ഒരു കുഞ്ഞു മാജിക് പ്രതീക്ഷിക്കും. സത്യത്തിൽ ഭക്ഷണത്തിൽ ഒളിപ്പിച്ച ആ കൗതുകമാണ് മലബാറിന്റെ ഹൃദയം കവരുന്നത്. ‘പുയ്യാപ്ല’യെ പൊന്നുപോലെ നോക്കുന്ന വധുവിന്റെ വീട്ടുകാരാണ് മലബാറിന്റെ തനതുരുചികളുടെ...

കൈയിൽ ചൂടുപറക്കുന്ന ഒരു ഗ്ലാസ് മലബാറി കാവ, കൺമുന്നിൽ മൊഹബത്ത് മഴയും!

‘‘പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ...’’ ചെവിയോർ‍ത്താൽ കേൾക്കാം, കല്ലായിപ്പുഴയുടെ തീരത്ത് ഇപ്പോഴും കോഴിക്കോട് അബ്ദുൾഖാദറിന്റെ സ്വരം അലയടിക്കുന്നുണ്ട്. മലബാറിന്റെ തീരത്താണ് ഉത്തരേന്ത്യൻ സംഗീതത്തിൽ കുതിർന്ന മലയാളം ഗസലുകളിൽ പലതും പിറന്നുവീണത്....

കോഴിപ്രിയരെ ഞെട്ടിക്കുന്ന വെ‍ജിറ്റേറിയൻ കോഴിക്കാൽ

നന്ദനം എന്ന സിനിമയിൽ കോഴിക്കാലു കടിച്ചുവലിക്കുന്ന കുമ്പിടി സ്വാമിയെ കണ്ട് കേശവൻനായർ ഓടിയ രംഗം ഓർമയുണ്ടോ? ഒരു കാലത്ത് മലയാള സിനിമയിലെ മദ്യപാന രംഗങ്ങളിൽ കോഴിക്കാൽ ആയിരുന്നു സ്ഥിരം താരം. പൊരിച്ച കോഴിയും ചപ്പാത്തിയുമെന്ന കോമ്പിനേഷൻ മലയാളക്കരയിൽ...

ഇഷ്കിൽ‍ വിരിഞ്ഞ കായപ്പോള

ഒരു പൂ ചോദിച്ചാൽ പൂക്കാലം തരും എന്നു പറഞ്ഞുകേട്ടിട്ടല്ലേയുള്ളൂ? രുചിയുടെ കാര്യത്തിൽ അതാണ് മലബാറുകാരുടെ സ്വഭാവം. ഒരു മുട്ടയും ഒരു പഴവും ഇത്തിരി പഞ്ചസാരയും മേശപ്പുറത്തുവെച്ചാൽ അതുകൊണ്ട് ഒരായിരം വിഭവങ്ങളുണ്ടാക്കിക്കളയും. മുട്ടമാല, മുട്ടസുർക്ക തുടങ്ങി...

മലബാറുകാരുടെ പ്രിയവിഭവം ഈന്ത് പിടി...

ഈന്ത് എന്നു കേട്ടിട്ടുണ്ടോ? ഈന്തപ്പന എന്നെങ്കിലും കേട്ടിട്ടുണ്ടാവാത്ത മലയാളികൾ കുറവാണ്. വംശനാശ ഭീഷണി നേരിടുന്നൊരു ഒറ്റത്തടി മരമാണ് ഈന്ത്. മലബാറിൽ ഒരു കാലത്ത് ഈന്ത് മരങ്ങൾ വ്യാപകമായിരുന്നു. പക്ഷേ അടുത്തകാലത്ത് മഷിയിട്ടുനോക്കിയാൽപോലും ഈന്ത് കാണാനില്ല....

മലബാറിൽ നിന്നൊരു തുർക്കിപ്പത്തിരി

വളരെ രുചികരമായ ഒരു മലബാർ വിഭവം ആണ് ഇത്. ഇഫ്‌താറിനുണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്ക് ആണിത്. ചേരുവകൾ : ചിക്കൻ/ബീഫ്(മസാലകൾ ചേർത്ത് വേവിച്ചത്) - 200 ഗ്രാം മുട്ട പുഴുങ്ങിയത് - 5 സവാള - 2 ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു കഷ്‌ണം വെളുത്തുള്ളി അരിഞ്ഞത് - 4...