Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Snack"

മനസു നിറയ്ക്കുന്നൊരു മാൽപ്പുവ

പാൻ കേക്കിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്നൊരു രുചിയാണ് മാൽപ്പുവയുടേത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശിലെ പ്രസിദ്ധവിഭവമാണിത്. ഒഡിഷയിലാണ് മാൽപ്പുവ ഏറെ പ്രസിദ്ധം. പലനാട്ടിലും പലതരത്തിലാണ് ഈ പാൻകേക്ക് തയാറാക്കുന്നത്. ചേരുവകൾ : മൈദ രണ്ടു കപ്പ്,...

കുട്ടികൾക്കിഷ്ടപ്പെട്ടൊരു പൊട്ടറ്റോ ബാസ്ക്കറ്റ്

ഉത്തരേന്ത്യൻ വിഭവമാണ് പൊട്ടറ്റോ ബാസ്ക്കറ്റ്. തയാറാക്കിയ പൊട്ടറ്റോ ബാസ്കറ്റിൽ ഇന്ത്യൻ ചാട്ട് മിശ്രിതവും സമ്മിശ്രരുചികളിലുണ്ടാക്കാവുന്ന ചട്ണിയും തൈരും നിറച്ച് കറുമുറാ കഴിക്കാം. ചേരുവകൾ : ഉരുളക്കിഴങ്ങ്‌ ചീകിയത് - 2 എണ്ണം കോൺഫ്ലോർ - 3 ടീ സ്പൂൺ ഉപ്പ്...

സ്വാദിഷ്ടമായ മീറ്റ് എംപനാഡാസ്

രുചികരമായൊരു വിഭവമാണ് മീറ്റ് എംപനാഡാസ്. പൊടിയായി അരിഞ്ഞ ആട്ടിറച്ചികൊണ്ട് തയാറാക്കുന്ന മസാലക്കൂട്ട് നിറച്ച് ബേക്ക് ചെയ്തെടുക്കുന്ന പലഹാരം. ചേരുവകൾ മൈദ –2 കപ്പ് സ്പൂൺ – 1 ടേബിൾ സ്പൂൺ ബട്ടർ – 50 ഗ്രാം മുട്ട – 1 സവോള – 1 അരിഞ്ഞ ആട്ടിറച്ചി – 200...

ഈസി ടേസ്റ്റി ബ്രഡ് പക്കോഡ

വളരെക്കുറച്ചു ചേരുവകൾ ഉപയോഗിച്ചി രുചികരമായി തയാറാക്കാവുന്ന വിഭവമാണ് ബ്രഡ് പക്കോഡ. ചേരുവകൾ ബ്രഡ് 6 കഷണം ,സവാള ഒരെണ്ണം, പച്ചമുളക് 2 എണ്ണം, കടലമാവ് ഒരു കപ്പ്, മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, വേപ്പില, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാൻ...

കൊതിപ്പിക്കുന്നൊരു കിളിക്കൂട്

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേകിച്ച് ബേക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് "കിളിക്കൂട് " സേമിയ, വേവിച്ച ഉരുളക്കിഴങ്ങ്‌,പനീർ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പനീറിനു പകരം മുട്ട, ഇറച്ചി തുടങ്ങിയ ഇനങ്ങളും കിളിക്കൂട് നിറയ്ക്കാൻ...

കോളിഫ്ലവർ ബോണ്ട

ചെറുതായി അടർത്തിയെടുത്ത കോളിഫ്ലവർ ചേർത്തു തയാറാക്കുന്ന ബോണ്ടയുടെ രുചിക്കൂട്ട് പരിചയപ്പടാം. ചേരുവകൾ 1 കോളിഫ്ലവർ ചെറുതായി അടർത്തിയെടുത്തത് രണ്ടു കപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് അര കപ്പ്, എണ്ണ ഒരു ടേബിൾ സ്പൂൺ, കടുക് അര ടീസ്പൂൺ, അണ്ടിപ്പരിപ്പ്...

എരിവുള്ള ഉന്നക്കായ പൊരിച്ചെടുക്കാം...

തലശ്ശേരി സ്പെഷൽ മധുര പലഹാരമാണ് ഉന്നക്കായ. ഒരൽപം സ്പൈസിയായ നോൺ– വെജ് ഉന്നക്കായ എങ്ങനെ തയാറാക്കാമെന്നു നോക്കാം.... ചേരുവകൾ
1. ചിക്കൻ – 2 കപ്പ് വേവിച്ചു മിക്സിയിൽ അടിച്ചത്
2. ബ്രഡ് അരികു കളഞ്ഞത് – 10 കഷ്ണം
3. സവാള -3 എണ്ണം...

ചിക്കൻ ഫില്ലിങ്സ് ബ്രഡ് പോക്കറ്റിൽ നിറച്ചത്!

ബ്രഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്നൊരു പലഹാരമാണ് ബ്രഡ് പോക്കറ്റ്. ചിക്കൻ ഫില്ലിങ്സ് ബ്രഡ് പോക്കറ്റിലേക്ക് നിറച്ചാണിത് തയാറാക്കുന്നത്.ചേരുവകൾ
ബ്രഡ് – 6 കഷണം.
ബ്രഡ് പൊടി – രണ്ട് ബ്രഡിന്റേത്.
മുട്ട – 3
സവാള –...