Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Chef Tips"

ചെമ്മീനും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണമോ?

മലയാളികളെ അടുത്ത കാലത്ത് കുഴയ്ക്കുന്നൊരു ചോദ്യമാണ് ചെമ്മീനും നാരങ്ങയും ചേർത്തു കഴിച്ചാൽ അപകടകരമാണോ എന്നുള്ളത്. ധാരാളം പുഴയും കടലുമുള്ള നമ്മുടെ നാട്ടിൽ ചെമ്മീൻ സുലഭമാണ്. പലരുടെയും ഇഷ്ടവിഭവമാണ് ചെമ്മീൻ. ഉണക്കകൊഞ്ച്, പൊടി ചെമ്മീൻ, നാടൻ ചെമ്മീൻ, കൊഞ്ച്...

മലയാളിയുടെ നാവിന് പ്രിയങ്കരമായ തായ്‌ സോസേജ് പുലാവ്

വളരെ പോഷകസമൃദ്ധവും ഏറെ രുചികരവുമായ ഒരു പുലാവ് പരിചപ്പെടാം, തായ്‌ കുക്കിങ് മലയാള നാട്ടിലും ഏറെ പ്രചുരപ്രചാരംനേടി കഴിഞ്ഞു. വീട്ടില്‍ ഒരു ഗസ്റ്റ്‌ വന്നാല്‍ ബിരിയാണി പോലുള്ള ഭക്ഷണത്തിന് ഏറെ സമയം നഷ്ടമാകുന്നു എന്ന പരാതി മിക്ക വീട്ടമ്മമാര്‍ക്കും ഉണ്ട്,...

ആഹാരം പാഴാക്കുന്നതിൽ മുൻപന്തിയിലാണോ മലയാളികൾ

നവംബർ ഒന്നിനു നടന്ന ഇന്ത്യാ –വെസ്റ്റിൻഡീസ് അഞ്ചാം ഏകദിനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ കാപ്റ്റൻ വിരാട് കോഹ്​ലി ആവശ്യപ്പെട്ടത് കേരളത്തിലെ സദ്യയായിരുന്നു. നാടൻ പച്ചക്കറികൾ കൊണ്ടുള്ള സദ്യ ഉച്ചയ്ക്ക് വളരെ ആസ്വദിച്ചു കഴിക്കുകയും ബാക്കി വന്ന ഭക്ഷണം...

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന തർക്കത്തിനു എത്ര വർഷം പഴക്കമുണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ നമുക്ക് തർക്കമില്ല. വിശന്നിരിക്കുമ്പോൾ പെട്ടെന്ന് എന്തു കഴിക്കുമെന്ന ചിന്ത വന്നാൽ എന്നാൽ ഒാംലെറ്റ് പോരട്ടെയെന്നാവും പറയുക. നമ്മുടെ നാട്ടിൽ മുട്ട എന്നു...

മലയാളികൾക്കെന്താ സാല‍ഡ് കഴിച്ചാൽ?

വിരുന്നിനു പോയാൽ 'അൽപം ഹെവി' ആയിട്ടുള്ള ഭക്ഷണം ആദ്യം കഴിക്കുന്നതാണ് ചിലരുടെയെങ്കിലും ശീലം. "പച്ചക്കറിയും സവാളയും കഴിച്ചാൽ എന്തുഗുണമെന്ന" ചിന്ത നമുക്കു പലപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ചും മലയാളികളുടെ കാര്യത്തിൽ, പാകം ചെയ്ത ഭക്ഷണം കഴിച്ചാണ് ശീലം....

അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി!

കേരം തിങ്ങും കേരള നാട് എന്നു പറഞ്ഞാൽ മറുനാട്ടുകാർ ഇങ്ങനെ തിരുത്തും – അപ്പങ്ങളുടെ നാടാണ് കേരളം ! കാരണം മറ്റൊന്നുമല്ല ഒരു നൂറ് അപ്പങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ഉണ്ണിയപ്പം, നെയ്യപ്പം, അച്ചപ്പം, പാലപ്പം, ഇഡിയപ്പം

നാവിൽ കപ്പലോടിക്കുന്ന ബീഫ് രുചികൾ

പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അതിന്റെ ഏതെങ്കിലും രുചിക്കൂട്ടോ ചിത്രങ്ങളോ സമൂഹ മാധ്യമങ്ങളിൽ ഇട്ടാൽ ലഭിക്കുന്ന സ്വീകാര്യത. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു മാംസവിഭവം ഉണ്ടോ എന്നുതന്നെ സംശയമാണ്. ബീഫ്...

ദോശയിലലിയും ദേശത്തിന്റെ മതിലുകൾ

പ്രാതലിനു മാത്രമാണോ ദോശ കഴിക്കാവുന്നത്? നേർത്ത ദോശ രുചിക്കുമ്പോൾ എപ്പോഴെങ്കിലും അങ്ങനെയൊരു ചോദ്യം മനസ്സിലുദിച്ചിട്ടുണ്ടോ? എന്നാൽ കേട്ടോളൂ, ഏതു നേരവും കഴിക്കാവുന്ന, പോഷക സമ്പുഷ്ടമായ വിഭവമാണ് ദോശ. അതുകൊണ്ടാവും വിദേശികൾക്കും സ്വദേശികൾക്കും ദോശ ഒരേപോലെ...

നാവിൽ നീന്തുന്ന ‘മലയാളിമീനു’കൾ !

പഴയ കാലത്ത് മീൻ കറിവയ്ക്കുന്ന ചട്ടി ചാരം തേച്ച് കഴുകി വെയിലത്തുണക്കിയാണ് സൂക്ഷിച്ചിരുന്നത്. പരലുപ്പ് അല്ലെങ്കിൽ കല്ലുപ്പിട്ട് മീൻ‍ വ‍ൃത്തിയാക്കി മെഴുക്കി കഴുകിയ ശേഷം മുളകും പുളിയും മല്ലിയും അരച്ചു ചേർത്ത മീൻകറിയുണ്ടാക്കിയ ആ കാലത്തിൽനിന്നു നമ്മൾ...

സാമ്പാർ എങ്ങനെ രുചികരമാക്കാം ?

ഏത് നാട്ടിലും സാമ്പറിനു പ്രത്യേക സ്ഥാനമുണ്ട്. ഒരോ നാട്ടിലെയും സാമ്പറിന്റെ രുചി വൈവിധ്യം പോലെ എത്ര പറഞ്ഞാലും തീരില്ല സാമ്പാറിന്റെ വിശേഷങ്ങൾ. നമ്മൾ കേട്ടതിനെക്കാളും രുചിച്ചതിനെക്കാളും വലിയ കാര്യങ്ങളാണ് സാമ്പാറിനെക്കുറിച്ച് പറയാനുള്ളത്. സാമ്പാർ എന്നു...

വീഗൻ ഭക്ഷണ രീതിയാണോ മികച്ചത്?

സമ്പൂർണ വെജിറ്റേറിയനുകളാണ് വീഗനുകൾ. വെജിറ്റേറിയനിൽത്തന്നെ, സസ്യോൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നവർ. പാലും പാലുൽപന്നങ്ങളും മുട്ടയും തേനും തുകൽ ഉൽപന്നങ്ങളും ഒന്നും ഇവർ ഉപയോഗിക്കില്ല. മൃഗങ്ങളെ ദ്രോഹിച്ചും മ‍ൃഗങ്ങളിൽനിന്ന് എടുക്കുന്നതും ഉപയോഗിക്കാതെ...

അവിയൽ രുചികരമാക്കാൻ ചില പൊടിക്കൈകൾ

അവിയൽ ഉണ്ടായ കഥയ്ക്കു മഹാഭാരതത്തോളം പഴക്കമുണ്ട്. കൗരവരോടു ചൂതിൽ തോറ്റ പാണ്ഡവരുടെ പതിനാലു വർഷം നീണ്ട വനവാസം. വിരാടരാജധാനിയിലെ അരിവെപ്പുകാരനായിരുന്നു ഭക്ഷണപ്രിയനായ ഭീമൻ. ഉച്ചഭക്ഷണത്തിനു സമയമായിട്ടും കറിയൊന്നും ആയിട്ടില്ല. അവസാനം കണ്ണിൽകണ്ട...