Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Dessert"

രുചികരമായൊരു ഗോതമ്പ് പ്രഥമൻ

വിശേഷാവസരങ്ങളിൽ ഒരുക്കുന്ന കേരളീയ സദ്യകളിൽ ഒഴിച്ച് കൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് ഗോതമ്പ് പ്രഥമൻ. നുറുക്ക് ഗോതമ്പ്, തേങ്ങ പാൽ, ശർക്കര എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്. ചേരുവകൾ : വേവിച്ച ഗോതമ്പ് നുറുക്ക് - 300ഗ്രാം നെയ്യ് - 4 ടീസ്...

രുചികരമായൊരു റവ ബർഫി

മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്നൊരു ബർഫി രുചിക്കൂട്ടു പരിചയപ്പെടാം. ചേരുവകൾ 01. നെയ്യ് — കാൽകപ്പ് 02. ബദാം നീളത്തിൽ അരിഞ്ഞത് —10 03. കിസ്മിസ് — രണ്ടു ടേബിൾ സ്പൂൺ 04. റവ — ഒരു കപ്പ് 05. വെള്ളം — രണ്ടു...

മധുരമൂറുന്നൊരു ഗുലാബ് ജാമുൻ തയാറാക്കാം

മധുരമൂറുന്നൊരു ഗുലാബ് ജാമുൻ വീട്ടിൽ തയാറാക്കിയാലോ? ചേരുവകൾ1 മിൽക്പൗഡർ ഒന്നരകപ്പ്, മൈദ കാൽ കപ്പ്, റവ, ടേബിൾ സ്പൂൺ, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ അര ടീസ്പൂൺ വീതം. പാൽ രണ്ട് ടേബിൾ സ്പൂൺ, നെയ്യ് ഒരു ടേബിൾ സ്പൂൺ. ചേരുവകൾ 2 പഞ്ചസാര ഒരു കപ്പ്, വെള്ളം ഒരു...

ആരോഗ്യകരമായൊരു കസ്കസ് പായസം

പായസ രുചികൾ പലവിധം, മധുരം നിറഞ്ഞൊരു ഖസ്ഖസ് പായസക്കൂട്ട് പരിചയപ്പെടാം. 01. കശ്കശ് — 250 ഗ്രാം 02. ശർക്കര — 100 ഗ്രാം 03. തേങ്ങ ചുരണ്ടിയത് — 200 ഗ്രാം 04. പച്ച ഏലയ്ക്ക — അഞ്ചു ഗ്രാം 05. ഉണക്കമുന്തിരി— 25 ഗ്രാം 06. നെയ്യ് — 30 ഗ്രാം 07. കശുവണ്ടി— 25...

സൂചി ഹൽവയുടെ മധുരക്കൂട്ട്

മഹാരാഷ്ട്രയിൽ ഷീര എന്നും നോർത്ത് ഇന്ത്യയിൽ സൂചി ഹൽവയെന്നും അറിയപ്പെടുന്നൊരു പലഹാരമാണ്. റവ — ഒരു കപ്പ് പഞ്ചസാര— കാൽ കപ്പ് നെയ്യ് — അര കപ്പ് വെള്ളം — മൂന്നു കപ്പ് ഏലയ്ക്ക പൊടിച്ചത് — അര ചെറിയ സ്പൂൺ കശുവണ്ടിയും ബദാമും നുറുക്കിയതും...

കശ്മീരിൽ നിന്നുള്ള ഫിർനി

കശ്മീർ പോലെ തന്നെ സുന്ദരമാണ് കശ്മീരിൽ നിന്നുള്ള ഈ മധുരവും. 01. പാൽ — ഒരു ലിറ്റർ 02. പഞ്ചസാര — 250 ഗ്രാം 03. അരിപ്പൊടി— 50 ഗ്രാം 04. റോസ്വാട്ടർ (പനിനീര്)— 6—8 തുള്ളി 05. ബദാം— 15 ഗ്രാം 06. പിസ്ത— 15 ഗ്രാം തയാറാക്കുന്ന വിധം 01. പിസ്തയും ബദാമും...

പാൽക്കട്ടിയിൽ നിന്നൊരു രസ്ഗുള മധുരം

പാൽക്കട്ടിയിൽ നിന്നും നിർമ്മിക്കുന്ന, മധുരപാനീയത്തിൽ മുക്കി വിളമ്പുന്ന ഒരു പലഹാരമാണ് രസഗുള. ഇതിന്റെ ഉറവിടം ബംഗാൾ, ഒറീസ എന്നീ സ്ഥലങ്ങളാണ്. രസഗുളയുടെ പേരിൽ ബംഗാളും ഒറീസയും തമ്മിൽ ഇപ്പോഴും പോരാട്ടം നടക്കുകയാണ്! 01. പാൽ — അര ലിറ്റർ 02. മൈദ — രണ്ടു...

തമിഴ്മധുരം: റോസപ്പൂ ഗുൽക്കൺഠ്

തമിഴ്നാട്ടിൽ നിന്നുള്ള ഒരു മധുരമാണിത്. റോസാപ്പൂ ഇതളുകളും തേനും മറ്റും അടങ്ങിയ ഈ വിഭവം തയാറാക്കാനും വളരെയെളുപ്പം. 01. മത്തങ്ങ— രണ്ടു കിലോ 02. ഈന്തപ്പഴം— 200 ഗ്രാം 03. കൽക്കണ്ടം— 50 ഗ്രാം 04. തേൻ— 30 മില്ലി 05. പഞ്ചസാര— ഒന്നര കിലോ 06. റോസാപ്പൂ ഇതളുകൾ—...

ഹൈദരബാദ് മധുരം, ഖുബാനി കാ മീഠാ

ഹൈദരബാദിൽ, ആഘോഷങ്ങൾ ഏതുമാവട്ടെ, സദ്യ പൂർണമാകണമെങ്കിൽ ഏപ്രിക്കോട്ട് കൊണ്ടുള്ള ഈ വിഭവം നിർബന്ധം. 01. ഏപ്രിക്കോട്ട് — 200 ഗ്രാം 02. പഞ്ചസാര— 60 ഗ്രാം 03. വെള്ളം — 300 മില്ലി 04. റോസ് എസൻസ് — രണ്ടു തുള്ളി തയാറാക്കുന്ന വിധം 01. വെള്ളം തിളപ്പിച്ച ശേഷം...

നാവിൽ അലിഞ്ഞു ചേരുന്നൊരു രാജസ്ഥാനി മധുരം

വായിൽ വച്ചാൽ അലിയുന്നതാണ് ഈ രാജസ്ഥാനി മധുരം. ഘേവർ രുചിക്കൂട്ട് പരീക്ഷിക്കാം. 01. മൈദ — മൂന്നു കപ്പ് 02. കട്ടനെയ്യ് — ഒരു കപ്പ് 03. ഐസ്കട്ട — മൂന്നു നാല് 04. പാൽ — അര കപ്പ് 05. മഞ്ഞ ഫുഡ്കളർ— കാൽ ചെറിയ സ്പൂൺ 06. നെയ്യ് — ഒരു കിലോ സിറപ്പിന് 07....

മധുരപ്രിയർക്ക് ഷീർ കുർമ

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ ഏതു സദ്യയ്ക്കും ഈ മധുര വിഭവം നിർബന്ധമാണ്. ഈന്തപ്പഴം പാലിൽ കുതിർത്ത് സേമിയയും ഡ്രൈഫ്രൂട്ട്സും ചേർന്നുള്ള മധുരക്കൂട്ട്. 01. സേമിയ — ഒന്നരക്കപ്പ് 02. പാൽ— രണ്ടു ലിറ്റർ 03. നെയ്യ്— അരക്കപ്പ് 04. ബദാം ചതച്ചത് —...

തൈരുകൊണ്ടാരു മഹാരാഷ്ട്രൻ മധുരം: ശ്രീകൺഠ്

മഹാരാഷ്ട്രയിൽ നിന്നാണ് ഈ വിഭവം എത്തിയതെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറൻ നാടുകളായ ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം ഇതിന് ഏറെ പ്രചാരമുണ്ട്. 01. തൈര് — ഒന്നര ലിറ്റർ 02. പഞ്ചസാര പൊടിച്ചത് — 175 ഗ്രാം 03. ഏലയ്ക്ക പൊടിച്ചത് — 4 04. കുങ്കുമപ്പൂ— അല്പം 05....

പഞ്ചാബിൽ നിന്നൊരു ഗാജർ കാ ഹൽവ

കാരറ്റ് ഹൽവ നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട വിഭവമാണ്. പക്ഷേ, ഈ മധുരക്കാരൻ എത്തിയതു പഞ്ചാബിൽ നിന്ന്. 01. പാൽ — അഞ്ചു കപ്പ് 02. കണ്ടൻസ്ഡ് മിൽക്ക് — ഒരു ടിൻ 03. കാരറ്റ് — മുക്കാൽ കിലോ 04. പഞ്ചസാര— 125 ഗ്രാം 05. നെയ്യ് — 75 ഗ്രാം 06. കശുവണ്ടി,...

രുചിയോടെ മാംഗോ ചീസ് കേക്ക്

പഴുത്ത മാമ്പഴവും ചിസും ചേർത്തൊരു രുചികരമായ കേക്ക് എങ്ങനെ തായാറാക്കാമെന്ന് നോക്കാം. മാംഗോ ചീസ് കേക്ക് ചേരുവകൾ മാങ്ങ – 3 (വലുത്) പഞ്ചസാര – ഒന്നര കപ്പ് ക്രീം ചീസ് – 250 ഗ്രാം ബിസ്ക്കറ്റ് – 10 –12 ബട്ടർ – 1 പാക്കറ്റ് ജെലാറ്റിൻ – 3 സ്പൂൺ (ഡബിൾ ബോയിൽ...

പഞ്ചാരപ്പാറ്റ: ലോലഹൃദയനാണിവൻ, പക്ഷേ നാവിൽ പറന്ന‌ിറങ്ങും!!

‘‘ആർക്കു തരും ആർക്കു തരും ആർക്കു തരും... പുഞ്ചിരി പഞ്ചാരപ്പാലുമിഠായി’’ വരികളിൽ മധുരം വാരിവിതറി വയലാറും ദേവരാജനും കിനിച്ചെടുത്ത പാട്ട്. ഇത്തിരി പഞ്ചാരയില്ലാതെ ജീവിതത്തിന് എന്താണു രസം! മലബാറെന്നു പറയുമ്പോൾ മിഠായിത്തെരുവും കോഴിക്കോടൻ ഹലുവയുമാണെന്ന് ഒരു...