Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Food Video"

പാകിസ്ഥാൻ സ്പെഷൽ, അച്ചാർ രുചിയിൽ ഇറച്ചിക്കറി

എരിവും പുളിയും അച്ചാറിന്റെ രുചിയുമുള്ള വളരെ സ്വാദിഷ്ടമായ ഒരു കറിയാണ് അച്ചാറി ഗോഷ്ട്. "അച്ചാറി"എന്നാൽ അച്ചാർ എന്നും "ഗോഷ്ട്" എന്നാൽ ഇറച്ചിയും എന്നർത്ഥം വരുന്നു. ചേരുവകൾ എണ്ണ - 5 ടീസ്പൂൺ വലിയ ഉള്ളി - 2 കപ്പ്‌ ചെറുതായി അരിഞ്ഞത് ഇഞ്ചി...

മുംബൈ സ്പെഷൽ ചിക്കന്‍ ബുജിങ്

മുംബൈയിലെ പ്രസിദ്ധമായ സ്ട്രീറ്റ് ഫുഡാണ് ചിക്കൻ ബുജിങ്. കനലിൽ ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് റോസ്റ്റ് ചെയ്ത് അതിലേക്ക് മസാലക്കൂട്ടും അവലും ചേർത്ത് തയാറാക്കുന്ന രുചികരമായ ചിക്കന്‍ ബുജിങ് . അരിഞ്ഞ സവോളയും നാരങ്ങാ നീരും ചേർത്തും കഴിയ്ക്കാം. വീട്ടിൽ...

ജം ജം... ജംബാലയ, ഫ്രഞ്ച് സ്പെഷൽ

സ്പാനിഷ് – ഫ്രഞ്ച് വിഭവമാണ് ജംബാലയ, അരിയും പച്ചക്കറികളും മാംസവും എല്ലാം ചേർന്ന രുചിക്കൂട്ട്. ചേരുവകൾ ബേക്കൺ സ്ട്രിപ്പ്്സ് - 1 കപ്പ്് വെളുത്തുള്ളി - ഒരു ടീസ്പൂൺ സെലറി - 2 ടീസ്പൂൺ വൈറ്റ്് ഒനിയൻ - 1 കറുവയില - 1 റെഡ് പെപ്പർ, യെല്ലോ പെപ്പർ, ഗ്രീൻ...

ഏത്തക്കായ ചേർത്തൊരു ബീഫ് റോസ്റ്റ്

നാവിലൂടെ അറിയാൻ കഴിയുന്ന ആഹാരത്തിന്റെ അനുഭവമാണ്‌ രസം അഥവാ രുചി. കാലം മുന്നോട്ടു കടന്നാലും ന്യൂജനറേഷൻ രസക്കൂട്ടുകൾ പിറവിയെടുത്താലും മിക്കവർക്കും പ്രിയം തനിനാടൻ രുചിക്കൂട്ടുകളോടാണ്. അതിനു ഉത്തമ ഉദാഹരണമാണ് നഗരത്തിൽ ഉയർന്നുപൊങ്ങുന്ന നാടൻ ഭക്ഷണശാലകളും...

ഖൽബ് കീഴടക്കുന്നൊരു പാകിസ്ഥാനി മട്ടൻരുചി

പാക്കിസ്ഥാനിലെ പ്രസിദ്ധമായൊരു രുചിക്കൂട്ടാണ് ഭുനാഗോസ്റ്റ്. മസാലയിൽ സാവധാനം വെന്തു പാകപ്പെടുന്ന ആട്ടിറച്ചി, ഭക്ഷണപ്രേമികളുടെ മനസു കീഴടക്കുമെന്നതിൽ സംശയമില്ല. റുമാലി റൊട്ടി, നാൻ, പുലാവ് എന്നിവയ്ക്കൊപ്പം സൂപ്പർ കോംപിനേഷനാണ്. ചേരുവകൾ മട്ടൻ – 500...

രുചിയുടെ വൻകരകൾ കീഴടക്കിയ പാസ്ത രുചി

ഇറ്റലിയുടെ സൗന്ദര്യവും രുചിയുമാണു പാസ്ത. പിന്നെ രുചിയുടെ വൻകരകൾ കീഴടക്കി ലോകമെങ്ങുമെത്തി. ഇപ്പോൾ നമ്മുടെ നാട്ടിലും പരിചിത മെനുവിൽ പാസ്തയുണ്ട്. ആകൃതിയും കനവും അനുസരിച്ച് നൂറിലധികം പാസ്തകൾ വിപണിയിൽ ലഭ്യമാണ്. മാക്കറോണിയും സിലിണ്ടർ ആകൃതിയിൽ കിട്ടുന്ന...

നിറവും മണവും നിറഞ്ഞ റെഡ് തായ് കറി

സുഗന്ധദ്രവ്യക്കൂട്ടുകളും പച്ചക്കറികളും ചേർത്ത് വിവിധ രുചികളിൽ തായ് കറികളുണ്ട്. മത്സ്യം,മാസം എല്ലാം തായ്കറിക്കൂട്ടിൽ രുചികരമായി പാകം ചെയ്തെടുക്കാൻ സാധിക്കും. ചേരുവകൾ അയല – 4 കുരുമുളകുപൊടി – ആവശ്യത്തിന് ചുവന്ന മുളക് – 4 ഇഞ്ചി – 5 വെളുത്തുള്ളി –...

ചൈനീസ് രുചിയിൽ ജെയ്ഡ് ചിക്കൻ

രുചികരമായ ചൈനീസ് വിഭവമാണ് ജെയ്ഡ് ചിക്കൻ. കോൺഫ്ലോറും സ്പിനാച്ചും മഷ്റൂമും ചേരുമ്പോൾ ഇതിന്റെ രുചി ഇരട്ടിക്കുന്നു. ചേരുവകൾ മിൻസ്ഡ് ചിക്കൻ – 200 ഗ്രാം മുട്ട വെള്ള – 3 സ്പിനാച് – 200 ഗ്രാം കോൺഫ്ളോർ – 3 ടീസ്പൂൺ മഷ്റൂമ് – 2 സ്വീറ്റ് കോൺ – 50...

കരീബിയൻ ചിക്കൻ വിത്ത് പൈനാപ്പിൾ റൈസ്

പൈനാപ്പിൾ ചേർത്ത റൈസും കരീബിയൻ സ്റ്റൈൽ ചിക്കൻ കറിയും ചേർന്നാൽ രുചിയുടെ പൂരം തന്നെ. ചിക്കൻ‍ ബ്രെസ്റ്റ് – 2 മുളകുപൊടി – 1 ടീസ്പൂൺ പാപ്രിക്ക പൗഡർ – 1 ടീസ്പൂൺ ജീരകപ്പൊടി – 1 ടീസ്പൂൺ ഒനിയൻ പൗഡർ – 1 ടീസ്പൂൺ തൈം – 1 ടീസ്പൂൺ കുരുമുളകുപൊടി – 1...

മസാല രുചിയിൽ കജൂൺ ഷ്രിംപ് സ്ക്യൂവേഴ്സ്

ഗ്രിൽ ചെയ്തെടുത്ത ചെമ്മീൻ രുചിയാണ് കജൂൺ ഷ്രിംപ് സ്ക്യൂവേഴ്സ്. ചെമ്മീൻ രുചി ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു രുചിക്കൂട്ടാണിത്. ചേരുവകൾ ചെമ്മീൻ - 300 ഗ്രാം സോയ സോസ് – 2 ടേബിൾ സ്പൂൺ ഹോട്ട് സോസ് – 2 ടേബിൾ സ്പൂൺ തേൻ – 1 ടേബിൾ സ്പൂൺ നാരങ്ങ...

ബണ്ണി ചൗവിൽ മുയലിറച്ചിയുണ്ടോ?

ബണ്ണി...എന്ന പേരുകേട്ടു മുയൽ ഇറച്ചിയെന്നു തെറ്റിദ്ധരിക്കരുതേ. സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണമാണ് ബണ്ണി ചൗ. ബ്രഡിനുള്ളിൽ നിറച്ച ഇറച്ചിക്കൂട്ടാണിതിന്റെ രുചി രഹസ്യം. ബ്രിട്ടീഷ് ഭരണകാലത്ത് സൗത്ത് ആഫ്രിക്കയിലെ പ്ലാന്റേഷൻ...

ആഫ്രിക്കൻ രുചിയിൽ ചിക്കൻ പെറി പെറി

ചിക്കൻ കൂടുതൽ രുചികരമായി പാകപ്പെടുത്തിയെടുത്താൽ ആർക്കാണ് ഇഷ്ടമില്ലാത്തത്. സൗത്ത് ആഫ്രിക്കയിലാണ് ചിക്കൻ പെറി പെറി ആദ്യമായി പരീക്ഷിച്ചത്. അവിടെ നിന്നും പോർച്ചുഗല്ലിലേക്ക് എത്തി അതിനാൽ തന്നെ പോർച്ചുഗീസ് ചിക്കൻ എന്നും ഇത്...

ക്രഞ്ചി കോൺ ഫ്രിട്ടേഴ്സ്

രുചികരമായ നാലുമണിപലഹാരമാണ് കോൺ ഫ്രിട്ടേഴ്സ്. എണ്ണയിൽ വറുത്തെടുക്കുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്നതാണ്. ചേരുവകൾ സ്വീറ്റ് കോൺ – 300 ഗ്രാം മൈദ – 200 ഗ്രാം ബേക്കിങ് പൗഡർ – 1 ടീസ്പൂൺ മുട്ട – 1 പീനട്ട് ബട്ടർ – 1...

ചിക്കൻ അഡോബോ ഫിലിപ്പൈൻസ് രീതിയിൽ

ഫിലിപ്പൈൻസ് വിഭവങ്ങളിൽ പ്രമാണിയാണ് അഡോബോ. പോർക്ക്, ബീഫ്, മൽസ്യങ്ങൾ, ചിക്കൻ, പച്ചക്കറികൾ തുടങ്ങിവയിൽ വിനാഗിരിയും വെളുത്തുള്ളിയും സോയയും പുരട്ടിവെച്ചതിനുശേഷം എണ്ണ ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന വിഭവമാണിത്. ഫിലിപ്പിനൊ സ്റ്റൈലിലൊരു ചിക്കൻ അഡോബോ...

റസ്റ്ററന്റ് രുചിയിൽ ബഫലോ ചിക്കൻ വിംഗ്സ്

പൊരിച്ചെടുത്ത ചിക്കൻ വിംഗ്സ് സ്പൈസി സോസിനൊപ്പം കഴിച്ചാൽ രുചികൂടും. ചേരുവകൾ ചിക്കൻ വിംഗ്സ് – 300 ഗ്രാം മൈദ – 1 കപ്പ് ഒനിയൻ പൗഡർ – ഒരു ടേബിൾ സ്പൂൺ ഗാർലിക് പൗഡർ – ഒരു ടേബിൾ സ്പൂൺ ഉപ്പ് – ഒരു ടീസ്പൂൺ കുരുമുളകു പൊടി – ആവശ്യത്തിന് ബട്ടർ – 50...

കൊറിയയിൽ നിന്നൊരു ബീഫ് ബുൾഗോഗി

ബീഫ് മലയാളികളുടെ പ്രിയ വിഭവമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ബീഫിന്റെ കൊറിയൻ രുചിയായ ബീഫ് ബുൾഗോഗിയുടെ പാചകവിധി പരിചയപ്പെടാം. ചേരുവകൾ റിബ് ഐ സ്റ്റീക്ക് - 1 പിയർ – 1 വൈറ്റ് ഒനിയൻ – 2 വെളുത്തുള്ളി – 1 ലീക്സ് –...

ആഘോഷങ്ങൾ രുചികരമാക്കുന്നൊരു ബനോഫി പൈ

മധുരം നിറഞ്ഞൊരു പൈ രുചി പരിചയപ്പെട്ടാലോ? നേന്ത്രപ്പഴവും ബിസ്ക്കറ്റും കണ്ടൻസ്ഡ് മിൽക്കും ചേർന്നൊരു ബനോഫി പൈ. എളുപ്പത്തിൽ തയാറാക്കാവുന്നൊരു മധുരം. പൈ മധുരത്തിന്റെ ഉറവിടം റോമിലാണ്. പക്ഷേ ഇപ്പോൾ പൈ രുചികൾ ഏറെ പ്രചാരത്തിലുള്ളത്...

ടേസ്റ്റി അമേരിക്കൻ ചോപ്സി

ന്യൂഡിൽസ് രുചി ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്തമായൊരു രുചിയനുഭവമാണ് അമേരിക്കൻ ചോപ്സി. ചൈനീസ് – ഇറ്റാലിയൻ രുചിഭേദങ്ങൾ നിറഞ്ഞ വിഭവമാണിത്. വറുത്തെടുത്ത ന്യൂഡിൽസും പച്ചക്കറികളും നിറഞ്ഞ ചോപ്സി, ബുൾസ് ഐ ഏറ്റവും മുകളിൽ വച്ച് അലങ്കരിച്ചെടുക്കാം. എഗ് ന്യൂഡിൽസ്...

ഇറ്റാലിയൻ രുചിപ്പെരുമയുടെ വീൽ പർമിജിയാന

ഇറ്റാലിയൻ രുചിയാണ് വീൽ പർമിജിയാന. അടിച്ചു പരത്തിയ ഇറച്ചിക്കുട്ടിലേക്ക് രുചി ചേരുവകളും ചീസിന്റെ രുചിക്കൂട്ടും ചേർത്തുകഴിഞ്ഞാൽ നാവിൽ കപ്പലോടും എന്ന കാര്യത്തിൽ സംശയമില്ല. ചേരുവകൾ ബ്രഡ്് ക്രംബ്്സ്് ചോപ്്ഡ്് പാഴ്്സ്്ലി – ഒരു കപ്പ്് പാർമേസാൻ ചീസ്് –...

ആവി പറക്കുന്ന മീറ്റ് സിസ്​ലേഴ്സ്

ആവി പറക്കുന്ന മീറ്റ് സിസ്​ലേഴ്സ്. ചൂടു പാത്രത്തിൽ പാകപ്പെടുത്തിയ പച്ചക്കറികൾക്കൊപ്പം വേവിച്ചെടുത്ത മാംസവും ചേർത്തു വിളമ്പുന്നതാണ് സിസിലേഴ്സ്. രുചികരമായൊരു മീറ്റ് സിസ്​ലേ​ഴ്സ് പരിചയപ്പെടാം. ചേരുവകൾ ലാംബ് ചോപ്സ് - 4 ജിഞ്ചർ-ഗാർലിക് പേസ്റ്റ് - ഒരു...